LATEST EDUCATION NEWS
Home >LATEST EDUCATION NEWS
സംസ്ഥാനത്തെ ഉന്നത വിദ്യാഭാസ സ്ഥാപനങ്ങൾ പ്രവർത്തനമാരംഭിച്ചു: തുടക്കത്തിൽ 50 ശതമാനം വിദ്യാർത്ഥികൾ മാത്രം
തിരുവനന്തപുരം: നീണ്ട 9 മാസത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്തെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള മുഴുവൻ ഉന്നത വിദ്യാഭാസ സ്ഥാപനങ്ങളും തുറന്നു. കോവിഡ് പ്രതിസന്ധി മൂലം അവസാന വർഷ ബിരുദ വിദ്യാർത്ഥികളും...
എസ്.എസ്.എല്‍.സി, പ്ലസ് ടു ഫോക്കസ് ഏരിയയ്ക്ക് ഡിജിറ്റല്‍ ക്ലാസ് ലഭ്യമാകും
തിരുവനന്തപുരം: എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് കൂടുതല്‍ ശ്രദ്ധനല്‍കേണ്ട പാഠഭാഗങ്ങളുടെ ഡിജിറ്റല്‍ ക്ലാസുകള്‍ കൈറ്റ് വിക്ടേഴ്‌സ് വഴി സംപ്രേഷണം ചെയ്യും. എസ്.സി.ഇ.ആര്‍ ടിയും കൈറ്റും,...
ഡി.എല്‍.എഡ് ക്ലാസുകള്‍ നാളെ മുതല്‍ ഇല്ല; ഉത്തരവ് പിന്‍വലിച്ചു
തിരുവനന്തപുരം: ഡി.എല്‍.എഡ് നാലാം സെമസ്റ്റര്‍ ക്ലാസുകള്‍ നാളെ മുതല്‍ ആരംഭിക്കില്ലെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. പുതുക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പിന്നീട് അറിയിക്കും. നാലാം സെമസ്റ്റര്‍...
കോളജ് അധ്യയനം: പ്രിൻസിപ്പൽമാരുമായുള്ള മന്ത്രി കെ.ടി. ജലീലിന്റെ വീഡിയോ കോൺഫ്രൻസ് നാളെ
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗത്ത് നാളെ മുതൽ റഗുലർ ക്ലാസുകൾ പുന:രാരംഭിക്കുന്ന സാഹചര്യത്തിൽ മന്ത്രി കെ.ടി.ജലീൽ കോളജ് പ്രിൻസിപ്പൽമാരുടെ യോഗം വിളിച്ചു. സംസ്ഥാനത്തെ കോളജ് പ്രിൻസിപ്പൽമാരുമായി...
സംസ്ഥാനത്തെ സ്കൂളുകളിലേക്ക് കൂടുതൽ സാനിറ്റൈസർ എത്തിത്തുടങ്ങി: വിതരണം ചെയ്യുന്നത് 83000 ലിറ്റർ
തിരുവനന്തപുരം : കൊവിഡ് പ്രതിരോധ ചട്ടങ്ങൾ പാലിച്ച് സ്‌കൂളുകൾ തുറന്ന സാഹചര്യത്തിൽ കൂടുതൽ സുരക്ഷയ്ക്കായി 83000 ലിറ്റർ സാനിറ്റൈസർ കൂടി എത്തിക്കുന്നു. പൊതുമേഖലാ സ്ഥാപനമായ കേരളാ സ്റ്റേറ്റ് ഡ്രഗ്‌സ് ആന്റ്...
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ തുറക്കും: ഒന്നാംവർഷ ബിരുദ ക്ലാസുകൾ പിന്നീട്
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രഫഷണൽ കോളജുകൾ അടക്കമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ തുറക്കും. മാസങ്ങൾക്ക് ശേഷം അധ്യയനം പുന:രാരംഭിക്കുമ്പോൾ കർശന കോവിഡ് പ്രതിരോധ മാർഗങ്ങളാണ് കോളജുകളിലും...
ഐഡിബിഐ ബാങ്കിൽ 134 ഒഴിവുകൾ: ജനുവരി 7വരെ അപേക്ഷിക്കാം
തിരുവനന്തപുരം: ഐഡിബിഐ ബാങ്കിൽ വിവിധ തസ്തികകളിലായുള്ള 134 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിജിഎം, എജിഎം, മാനേജർ, അസിസ്റ്റന്റ് മാനേജർ അടക്കമുള്ള തസ്തികകളിലേക്കാണ് അവസരം. www.idbibank.in എന്ന...
സര്‍ക്കാര്‍-സ്വാശ്രയ സ്ഥാപനങ്ങളില്‍ ഡിഫാം/ പാരാമെഡിക്കല്‍ പ്രവേശനം
തിരുവനന്തപുരം: ഡിപ്ലോമാ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ ആൻഡ് പാരാമെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. സർക്കാർ/സ്വാശ്രയ സ്ഥാപനങ്ങളിലെ പ്രൊഫഷണൽ കോഴ്‌സുകളിലെ പ്രവേശനത്തിന് ഇപ്പോൾ...
ഫസ്റ്റ്‌ബെല്‍ ഡിജിറ്റല്‍ ക്ലാസുകള്‍ നാളെ മുതല്‍ പുന:രാരംഭിക്കും
തിരുവനന്തപുരം: ഫസ്റ്റ് ബെല്‍ ഡിജിറ്റല്‍ ക്ലാസുകള്‍ തിളങ്കളാഴ്ച പുന:രാരംഭിക്കും. പ്ലസ് ടു ക്ലാസുകള്‍ രാവിലെ 08.00 മുതല്‍ 11.00 മണി വരെയും വൈകുന്നേരം 03.00 മണി മുതല്‍ 05.30 വരെയും സംപ്രേഷണം ചെയ്യും....
ഫസ്റ്റ് ബെല്‍; പത്ത് പ്ലസ് ടു പാഠഭാഗങ്ങള്‍ പകുതിയിലേറെ പൂര്‍ത്തിയായെന്ന് കൈറ്റ് സി.ഇ.ഒ
തിരുവനന്തപുരം: പൊതുപരീക്ഷയ്ക്ക് ശ്രദ്ധിക്കേണ്ട മേഖലകളുടെ പത്താം ക്ലാസിലെ 90 ശതമാനവും പ്ലസ് ടുവിലെ 80 ശതമാനവും സംപ്രേഷണം പൂര്‍ത്തിയായെന്ന് കൈറ്റ് സി.ഇ.ഒ കെ.അന്‍വര്‍ സാദത്ത്. അവശേഷിക്കുന്ന...




