വിദ്യഭ്യാസ വാർത്തകൾ
Home >വിദ്യഭ്യാസ വാർത്തകൾ
ബിരുദമുള്ളവർക്ക് ഫെസിലിറ്റേറ്ററാകാൻ അവസരം: അപേക്ഷ നവംബർ 25 വരെ
തിരുവനന്തപുരം:മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ ബിരുദധാരികളായ വനിതകൾക്ക് ഫെസിലിറ്റേറ്റർ ആകാൻ അവസരം. കൊല്ലം ജെഎൽജി പദ്ധതിയുടെ ഭാഗമായാണ് ഒരു വർഷത്തേക്ക് ഫെസിലിറ്റേറ്റർ നിയമനം നടക്കുന്നത്. നൈപുണ്യ കോഴ്സ് പൂർത്തിയാക്കിയവർക്കാണ് മുൻഗണന. പ്രായപരിധി 35...
ഒന്നാം സെമസ്റ്റര്‍ ബിഎഡ് പരീക്ഷ, പരീക്ഷാഫലം, മറ്റു പരീക്ഷകൾ: ഇന്നത്തെ കാലിക്കറ്റ് വാർത്തകൾ
തേഞ്ഞിപ്പലം:എസ്ഡിഇ 2023-24 അദ്ധ്യയന വര്‍ഷത്തില്‍ വിവിധ ബിരുദ-ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ക്ക് പ്രവേശനം നേടിയിട്ടുള്ള വിദ്യാര്‍ത്ഥികളുടെ ഐഡി കാര്‍ഡ് സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്. യുജിസി നിര്‍ദ്ദേശിച്ച അക്കാദമിക് ക്രഡിറ്റ് ബാങ്ക് ഐ.ഡി....
അധ്യാപക നിയമനം, ഫിസിക്‌സ് അദ്ധ്യാപകര്‍ക്ക് പരിശീലനം, ഫീല്‍ഡ് അസിസ്റ്റന്റ്
തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ ഭൗതികശാസ്ത്ര പഠനവിഭാഗം കോഴിക്കോട് ഡയറ്റുമായി സഹകരിച്ചുകൊണ്ട് ഹൈസ്‌കൂള്‍ വിഭാഗം ഫിസിക്‌സ് അദ്ധ്യാപകര്‍ക്കായി പരിശീലനം സംഘടിപ്പിക്കുന്നു. 27 മുതല്‍ 29 വരെ സര്‍വകലാശാലാ കാമ്പസിലാണ് പരിശീലനം. പ്രമുഖ ശാസ്ത്രജ്ഞരും...
മദര്‍ തെരേസ സ്കോളര്‍ഷിപ്പ്: അപേക്ഷാതീയതി നീട്ടി
തിരുവനന്തപുരം:സംസ്ഥാനത്തെ ഗവ. നഴ്സിങ് സ്കൂളുകളിൽ നഴ്സിങ് ഡിപ്ലോമ, സര്‍ക്കാര്‍/എയ്ഡഡ്/സർക്കാർ അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങളിൽ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകള്‍ക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മദർ തെരേസ സ്കോളര്‍ഷിപ്പിനായി...
സിവിൽ സർവീസസ് പരീക്ഷാ പരിശീലനം: അപേക്ഷ 24വരെ
തിരുവനന്തപുരം:ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നടത്തുന്ന സിവിൽ സർവീസസ് (പ്രിലിമിനറി) പരീക്ഷ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ നേരിട്ടോ ഓണലൈനായോ സമർപ്പിക്കാം. http://univcsc.comൽ രജിസ്റ്റർ ചെയ്യണം. കൂടുതൽ...
കെടെറ്റ് പരീക്ഷ അപേക്ഷാ തീയതി നീട്ടി, കോളജ് ഓഫ് ഫൈൻ ആർട്സിൽ ലക്ചറർ നിയമനം
തിരുവനന്തപുരം:കെ-ടെറ്റ് പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടി. അപേക്ഷ ഡിസംബർ രണ്ടിന് വൈകിട്ട് അഞ്ച് വരെ നൽകാമെന്ന് പരീക്ഷ സെക്രട്ടറി അറിയിച്ചു. കോളജ് ഓഫ് ഫൈൻ ആർട്സിൽ ലക്ചറർ🔵തിരുവനന്തപുരം കോളജ് ഓഫ് ഫൈൻ ആർട്സിലെ...
പാരാമെഡിക്കൽ കോഴ്‌സുകൾ: ഒഴിവ് സീറ്റുകളിലേക്ക് സ്‌പെഷ്യൽ അലോട്ട്‌മെന്റ്
തിരുവനന്തപുരം:പ്രഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ മറ്റ് പാരാമെഡിക്കൽ കോഴ്‌സുകൾക്ക് 2023-24 വർഷത്തെ സർക്കാർ/ സ്വാശ്രയ കോളജുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കും പുതുതായി അംഗീകാരം ലഭിച്ച കോളജുകളിലേക്കും പ്രവേശനത്തിന് ഓൺലൈൻ രജിസ്‌ട്രേഷനും...
വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതി: കോ-ഓർഡിനേറ്റർ ഒഴിവ്
തിരുവനന്തപുരം:സാംസ്‌കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കി വരുന്ന വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയുടെ ഭാഗമായി സംസ്ഥാന തലത്തിൽ കോ-ഓർഡിനേറ്ററെ നിയമിക്കുന്നു. സാംസ്‌കാരിക വകുപ്പദ്ധ്യക്ഷ കാര്യാലയത്തിൽ ഒരു...
തൃശൂരിലെ സ്കൂളിൽ പൂർവ വിദ്യാർത്ഥി വെടിവെപ്പ് നടത്തിയ സംഭവത്തിൽ അന്വേഷണം നടത്താൻ മന്ത്രിയുടെ നിർദേശം
തിരുവനന്തപുരം:തൃശൂർ വിവേകോദയം സ്കൂളിൽ എയർഗണ്ണുമായെത്തിയ പൂർവ വിദ്യാർത്ഥി വെടിവെപ്പ് നടത്തിയ സംഭവത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി അടിയന്തിരമായി റിപ്പോർട്ട് നൽകാൻ മന്ത്രി വി.ശിവൻകുട്ടി...
ഇന്തോ–ടിബറ്റൻ ബോർഡർ പൊലീസ് ഫോഴ്സിൽ അസിസ്റ്റൻഡ് കമാൻഡന്റ്, കോൺസ്‌റ്റബിൾ
തിരുവനന്തപുരം:ഇന്തോ–ടിബറ്റൻ ബോർഡർ പൊലീസ് ഫോഴ്സിൽ കോൺസ്‌റ്റബിൾ (ജനറൽ ഡ്യൂട്ടി) നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ആകെ 248ഒഴിവുകളിൽ സ്പോർട്സ് ക്വോട്ട നിയമനമാണ്. സ്ത്രീകൾക്കും അപേക്ഷിക്കാം. നവംബർ 28 ആണ് അപേക്ഷ നൽകാനുള്ള അവസാന തീയതി. അത്‌ലറ്റിക്സ്,...

Useful Links
- SAMPOORNA
- SAMAGRA PORTAL
- TRAINING MANAGEMENT SYSTEM
- TRANSFER AND POSTINGS
- BROAD BAND
- KERALA PAREEKSHA BHAVAN
- PRISM – PENSIONERS PORTAL
- VICTORS
- SAMETHAM
- TEXTBOOK SUPPLY MONITORING SYSTEM 2019-20
- KITE DOWNLOADS
- SCHOOL WIKI
- iEXaMS
- SSLC
- GENERAL EDUCATION DEPARTMENT
- HIGHER SECONDARYEDUCATION DEPARTMENT
- VHSE Directorate
- SSA KERALA
- IT@School
- KERALA BOOKS
- KERALA POLICE
- Local Self Government Department
- Science, Technology and Environment Department
- Social Justice Department
- kerala tourism development corporation
- kerala public service commission
- MID DAY MEAL MONITORING
- KERALA TEACHER ELIGIBILITY TEST (K-TET)
- Aadhaar
Common Forms
- Leave Application Form ( Form 13)
- Commuted Leave Form
- Application for Admission Extract
- APPLICATION FOR ADMISSION TO GENERAL PROVIDENT FUND (KERALA)
- Application for Revaluation
- Application for Photocopy of Answer Scripts
- Application for Migration Certificate
- Application for Transfer of HSS Principals
- Treasury Challan Form
- Income Tax Form(10 E)
- REPORT OF TRANSFER OF CHARGE
- FORM FOR TA / DA CLAIM
- CONDUCT CERTIFICATE
- School Phone Numbers
- LAST PAY CERTIFICATE
- CERTIFICATE OF PHYSICAL FITNESS
- Daily Plan Form
- HRA Proforma
- APPLICATION FOR CORRECTION OF DATE OF BIRTH
- APPLICATION FOR SCRUTINY OF ANSWER SCRIPTS OF HIGHER SECONDARY EXAMINATION
- Application for Transfer Certificate
- Transpotation allowance form for students
- APPLICATION FOR CASUAL LEAVE
- APPLICATION FOR LWA
- SALARY CERTIFICATE FORM
- PENSION- NON-LIABILITY CERTIFICATE
- PENSION- LIABILITY CERTIFICATE
- Promotion List UP Excel A3 Format
- STAFF LIST FORM
- NOON MEAL & BREAKFAST FORM ANNUAL DATA CAPTURE FORMA
- Monthly Duty certificate of Cook
- Mid Day Meal Scheme MONTHLY DATA CAPTURE FORMAT
- TREASURY FORMS: FORM TR-42 – BILL FOR MISCELLANEOUS PAYMENT (TERMINAL SURRENDER)
- TRAVELLING ALLOWANCE BILL OF GAZATTED OFFICERS