പ്രധാന വാർത്തകൾ
സ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനംനാളത്തെ പരീക്ഷാ ടൈംടേബിളിൽ തിരുത്ത്: പരീക്ഷ സമയം ശ്രദ്ധിക്കുക 

വിദ്യാരംഗം

എൻ.എസ്.എസ്. സംസ്ഥാന പുരസ്‌കാരം: മികച്ച നേട്ടവുമായി കാലിക്കറ്റ്‌ സർവകലാശാല

എൻ.എസ്.എസ്. സംസ്ഥാന പുരസ്‌കാരം: മികച്ച നേട്ടവുമായി കാലിക്കറ്റ്‌ സർവകലാശാല

തേഞ്ഞിപ്പലം: സംസ്ഥാന സർക്കാറിന്റെ എൻ.എസ്.എസ്. അവാർഡുകളിൽ അഞ്ചെണ്ണം കാലിക്കറ്റ് സർവകലാശാലക്ക്. മികച്ച പ്രോഗ്രാം ഓഫീസർമാരായി ടി. മുഹമ്മദ് ഷാഫി (ഇ.എം.ഇ.എ. കോളജ് കൊണ്ടോട്ടി), ഡോ. സി. മുഹമ്മദ് റാഫി...

ഫാഷൻ ഡിസൈനിങ് കോഴ്‌സ്: 40 വയസ്സ് കവിയരുത്

ഫാഷൻ ഡിസൈനിങ് കോഴ്‌സ്: 40 വയസ്സ് കവിയരുത്

തിരുവനന്തപുരം: ജില്ലാപഞ്ചായത്തും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി തിരുവനന്തപുരം കൈമനം ഗവ. വനിതാ പോളിടെക്‌നിക് കോളേജിൽ നടത്തുന്ന ഡിപ്ലോമ ഇൻ ഫാഷൻ ഡിസൈനിങ് കോഴ്‌സിന്റെ ഒഴിവുള്ള...

ISROയുടെ ബഹിരാകാശ വാരാചരണം: വിദ്യാർഥികൾക്കും അധ്യാപകർക്കും പങ്കെടുക്കാം

ISROയുടെ ബഹിരാകാശ വാരാചരണം: വിദ്യാർഥികൾക്കും അധ്യാപകർക്കും പങ്കെടുക്കാം

തിരുവനന്തപുരം: ലോക ബഹിരാകാശ വാരത്തോടനുബന്ധിച്ച് ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം വിദ്യാർഥികൾക്കും അധ്യാപകർക്കുമായി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. വിക്രം സാരാഭായ് സ്പേസ് സെന്‍റർ (വിഎസ്എസ് സി),...

കണ്ണൂർ സർവകലാശാല രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്‌ഘാടനം 24ന്

കണ്ണൂർ സർവകലാശാല രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്‌ഘാടനം 24ന്

കണ്ണൂർ: വടക്കേ മലബാറിന്റെ വിദ്യാഭ്യാസ മേഖലയിൽ പ്രശസ്തിയുടെ ഔന്നത്യത്തിൽ നിൽക്കുന്ന കണ്ണൂർ സർവകലാശാല പ്രവർത്തന നിരതമായ ഇരുപത്തിയഞ്ചു വർഷം പിന്നിടുകയാണ് കണ്ണൂർ, കാസർഗോഡ്, വയനാട് (മാനന്തവാടി താലൂക്ക്)...

നിയമനങ്ങൾക്ക് അംഗീകാരം: കണ്ണൂർ സർവകലാശാലാ സിണ്ടിക്കേറ്റ് തീരുമാനങ്ങൾ

നിയമനങ്ങൾക്ക് അംഗീകാരം: കണ്ണൂർ സർവകലാശാലാ സിണ്ടിക്കേറ്റ് തീരുമാനങ്ങൾ

കണ്ണൂർ: സർവകലാശാലാ ഡയറക്ടർ ഓഫ് സ്റ്റുഡൻറ് സർവ്വീസസ്, വിവിധ കാമ്പസുകളിലെ ഹെൽത്ത് സെൻററിലേക്കുള്ള ഡോക്ടർമാർ, നേഴ്‌സുമാർ എന്നിവരുടെ റാങ്ക് ലിസ്റ്റ് അംഗീകരിച്ചു. 2.സെൻറ് പയസ് കോളജിലെ ഏഴ് ...

കൊല്ലം കടയ്ക്കല്‍ വൊക്കേഷണല്‍ ഹയർസെക്കൻഡറി  സ്കൂൾ ദേശീയ പുരസ്‌കാര നിറവിൽ

കൊല്ലം കടയ്ക്കല്‍ വൊക്കേഷണല്‍ ഹയർസെക്കൻഡറി  സ്കൂൾ ദേശീയ പുരസ്‌കാര നിറവിൽ

തിരുവനന്തപുരം: കേന്ദ്ര സ്പോര്‍ട്സ് യുവജനകാര്യ മന്ത്രാലയത്തിന്റെ 2019-20 വർഷത്തെ നാഷണല്‍ സര്‍വീസ് സ്കീം ദേശീയ പുരസ്കാരം പൊതു വിദ്യാഭ്യാസ വകുപ്പിലെ വിഎച്ച്എസ്ഇ എന്‍എസ്എസ് യൂണിറ്റിന്. കൊല്ലം കടയ്ക്കല്‍...

ഫിസിക്കൽ എഡ്യൂക്കേഷനിൽ ഡോക്ടറേറ്റ് നേടി കെ.ടി. സലീജ്

ഫിസിക്കൽ എഡ്യൂക്കേഷനിൽ ഡോക്ടറേറ്റ് നേടി കെ.ടി. സലീജ്

തേഞ്ഞിപ്പലം: കായിക താരങ്ങളുടെ സൈക്കോളജിക്കൽ പെർഫോമൻസ് പ്രൊഫൈലിങ്ങിൽ കെ. ടി.സലീജിന് ഡോക്ടറേറ്റ്. കാലിക്കറ്റ്‌ സർവകലാശാലയിൽ നിന്നാണ് ഫിസിക്കൽ എഡ്യൂക്കേഷനിൽ കെ. ടി.സലീജ്ഡോക്ടറേറ്റ് നേടിയത്....

ഫയർ ആന്റ് സേഫ്റ്റി പ്രഫഷണൽ ഡിപ്ലോമ കോഴ്‌സ്: കോഴിക്കോട് കെൽട്രോണിൽ

ഫയർ ആന്റ് സേഫ്റ്റി പ്രഫഷണൽ ഡിപ്ലോമ കോഴ്‌സ്: കോഴിക്കോട് കെൽട്രോണിൽ

തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ കോഴിക്കോട് ലിങ്ക് റോഡിലുള്ള നോളജ് സെന്ററിൽ ഫയർ ആന്റ് സേഫ്റ്റി പ്രഫഷണൽ ഡിപ്ലോമ കോഴ്‌സ് പഠിക്കാൻ അവസരം. കെൽട്രോണിന്റെ സർട്ടിഫിക്കറ്റും മികച്ച പഠന...

കെൽട്രോണിൽ അനിമേഷൻ കോഴ്‌സ്

കെൽട്രോണിൽ അനിമേഷൻ കോഴ്‌സ്

തിരുവനന്തപുരം: കെൽട്രോൺ വഴുതക്കാടുള്ള നോളജ് സെന്ററിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത അനിമേഷൻ കോഴ്‌സുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. അഡ്‌വാൻസ്ഡ് ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ ഡിസൈനിംഗ് ആന്റ് അനിമേഷൻ ഫിലിം...

വിദ്യാർഥികളുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ച് തവനൂർ കോളജ് വെബ്സൈറ്റ്

വിദ്യാർഥികളുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ച് തവനൂർ കോളജ് വെബ്സൈറ്റ്

തവനൂർ.വിദ്യാർത്ഥികളുമായി ബന്ധപ്പെട്ട വിവരങ്ങൾ തുടങ്ങി ഗസ്റ്റ് അദ്ധ്യാപക നിയമനം, ഉന്നത വിദ്യാഭ്യാസ വകുപ്പ്, സർവകലാശാല വാർത്തകൾ അടക്കമുള്ള സമഗ്ര വിവരങ്ങളുമായി തവനൂർ ഗവ. ആർട്സ് & സയൻസ് കോളജിന്റെ...

പത്താം ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികൾക്കും റോബോട്ടിക്സ് പഠനം

പത്താം ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികൾക്കും റോബോട്ടിക്സ് പഠനം

തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂളുകളിൽ പത്താം ക്ലാസിലെ മുഴുവന്‍ കുട്ടികള്‍ക്കും...