പ്രധാന വാർത്തകൾ
അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനംനാളത്തെ പരീക്ഷാ ടൈംടേബിളിൽ തിരുത്ത്: പരീക്ഷ സമയം ശ്രദ്ധിക്കുക പ്ലസ് ടു ഇംപ്രൂവ്മെന്റ് പരീക്ഷാ സർട്ടിഫിക്കറ്റും മെയിൻ പരീക്ഷാ സർട്ടിഫിക്കറ്റും ഒന്നാക്കി മാറ്റാം

വിദ്യാരംഗം

പുനർമൂല്യനിർണ്ണയ ഫലം പ്രസിദ്ധീകരിച്ചു

പുനർമൂല്യനിർണ്ണയ ഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: 2021 ആഗസ്റ്റിൽ നടത്തിയ പത്താതരം തുല്യതാപരീക്ഷയുടെ പുനർമൂല്യനിർണ്ണയ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം www.keralapareekshabhavan.in ൽ ലഭ്യമാണെന്ന് പരീക്ഷാഭവൻ സെക്രട്ടറി...

പത്താംതരം തുല്യതാ സേ പരീക്ഷ ഡിസംബർ 6മുതൽ

പത്താംതരം തുല്യതാ സേ പരീക്ഷ ഡിസംബർ 6മുതൽ

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP തിരുവനന്തപുരം: പരീക്ഷാഭവൻ നടത്തുന്ന പത്താംതരം തുല്യതാ സേ (സേവ് എ ഇയർ) പരീക്ഷ  ഡിസംബർ 6 മുതൽ 10 വരെ നടക്കും. അതത് സേ പരീക്ഷാ...

ഡിപ്ലോമ ഇന്‍ എലമെന്‍ററി എജുക്കേഷൻ  (ഡിഎല്‍എഡ്): പ്രവേശന വിജ്ഞാപനം ഇന്ന്

ഡിപ്ലോമ ഇന്‍ എലമെന്‍ററി എജുക്കേഷൻ (ഡിഎല്‍എഡ്): പ്രവേശന വിജ്ഞാപനം ഇന്ന്

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP തിരുവനന്തപുരം: 2021-2023 അധ്യയന വര്‍ഷത്തെ ഡിപ്ലോമ ഇന്‍ എലമെന്‍ററി എഡ്യൂക്കേഷന്‍ (ഡിഎല്‍എഡ്) കോഴ്സിലേയ്ക്കുള്ള പ്രവേശനത്തിന്...

നഴ്‌സിങ് പ്രവേശനം: ആദ്യ അലോട്ട്‌മെന്റ് 15ന്

നഴ്‌സിങ് പ്രവേശനം: ആദ്യ അലോട്ട്‌മെന്റ് 15ന്

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP തിരുവനന്തപുരം: ഈ വർഷത്തെ ബി.എസ്.സി നഴ്സിങ് മെറിറ്റ് പ്രവേശന നടപടികൾ നാളെ മുതൽ ആരംഭിക്കും. പ്രവേശനത്തിനുള്ള ട്രയൽ...

ഈ വർഷത്തെ വായനോത്സവ പുസ്തകങ്ങൾ പ്രഖ്യാപിച്ചു

ഈ വർഷത്തെ വായനോത്സവ പുസ്തകങ്ങൾ പ്രഖ്യാപിച്ചു

JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0 തിരുവനന്തപുരം: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംസ്ഥാനത്തെ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കും മുതിർന്നവർക്കുമായി നടത്തുന്ന...

പത്താംതരം തുല്യതാ സേ പരീക്ഷ ഡിസംബർ 6മുതൽ

പത്താംതരം തുല്യതാ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0 തിരുവനന്തപുരം: പത്താംതരം തുല്യതാ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷഫലം http://keralapareekshabhavan.in എന്ന വെബ്‌സൈറ്റിൽ...

ഡി.എൽ.എഡ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

ഡി.എൽ.എഡ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: കഴിഞ്ഞ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ നടന്ന ഡി.എൽ.എഡ് (ജനറൽ) (Diploma in Elementary Education-D.El.Ed.): പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദമായ...

ടെക്നിക്കൽ കോഴ്സുകളിലേക്ക് ഇപ്പോൾ പകുതിഫീസിൽ പ്രവേശനം നേടാം

ടെക്നിക്കൽ കോഴ്സുകളിലേക്ക് ഇപ്പോൾ പകുതിഫീസിൽ പ്രവേശനം നേടാം

മാര്‍ക്കറ്റിങ് ഫീച്ചര്‍ മലപ്പുറം: തൊഴിൽ രംഗത്ത് ഏറെ അവസരങ്ങൾ കാത്തിരിക്കുന്ന PSC, കേന്ദ്ര - കേരള സർക്കാർ അംഗീകാരമുള്ള മൂന്ന് ടെക്നിക്കൽ കോഴ്സുകളിലേക്ക് ഇപ്പോൾ പകുതിഫീസിൽ പ്രവേശനം നേടാം. എസ്എസ്എൽസി...

ജാപ്പനീസ് ഭാഷാ പഠന കോഴ്‌സ്

ജാപ്പനീസ് ഭാഷാ പഠന കോഴ്‌സ്

തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി യുടെ കീഴിൽ തിരുവനന്തപുരം പി.എം.ജി.യിൽ ശാസ്ത്ര സാങ്കേതിക മ്യൂസിയം ക്യാമ്പസിൽ പ്രവർത്തിക്കുന്ന മോഡൽ ഫിനിഷിങ് സ്‌കൂളിൽ ജാപ്പനീസ് ഭാഷ പഠന കോഴ്‌സ്...

സ്‌പെഷ്യൽ സ്‌കൂൾ അധ്യാപക പരിശീലന കോഴ്‌സ്

സ്‌പെഷ്യൽ സ്‌കൂൾ അധ്യാപക പരിശീലന കോഴ്‌സ്

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ തിരുവനന്തപുരം പാങ്ങപ്പാറയിൽ പ്രവർത്തിക്കുന്ന എസ്.ഐ.എം.സിയിൽ ദ്വിവത്സര അധ്യാപക പരിശീലന കോഴ്‌സായ ഡിപ്ലോമ ഇൻ സ്‌പെഷ്യൽ എഡ്യൂക്കേഷൻ (ഇന്റലക്ച്വൽ ആന്റ്...