പ്രധാന വാർത്തകൾ
കലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി നിയമനം: നിയമന ഉത്തരവുകൾ ജനുവരി 23ന് വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: വിവിധ സ്കോളർഷിപ്പുകളുടെ അപേക്ഷ സമർപ്പണ സമയം നീട്ടിമിനിമം മാർക്ക് ഗുണം ചെയ്തോ?: വിദ്യാഭ്യാസ നിലവാരം ഉയർത്താൻ അടിയന്തര നടപടികൾ

സ്കൂൾ അറിയിപ്പുകൾ

മലപ്പുറം ജില്ലയിൽ നാളെ അവധി പ്രഖ്യാപിച്ചിട്ടില്ല: വാർത്ത തെറ്റ്

മലപ്പുറം ജില്ലയിൽ നാളെ അവധി പ്രഖ്യാപിച്ചിട്ടില്ല: വാർത്ത തെറ്റ്

മലപ്പുറം: ജില്ലയിൽ നാളെ (ബുധൻ) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതായി പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് കളക്ടർ വി.ആർ.വിനോദ്. ജില്ലയിൽ നിലവിൽ അവധി പ്രഖ്യാപിക്കേണ്ട...

5ജില്ലകളിൽ നാളെ അവധി: മഴ ശക്തമാകും

5ജില്ലകളിൽ നാളെ അവധി: മഴ ശക്തമാകും

തിരുവനന്തപുരം:കാലവർഷം ശക്തമായ സാഹചര്യത്തിൽ 5 ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു. അവധി പ്രഖ്യാപിച്ച ജില്ലകളുടെ വിവരങ്ങൾ താഴെ.കോഴിക്കോട്:കഴിഞ്ഞ ദിവസങ്ങളിലും ഇന്നുമായി തീവ്ര...

ഇന്ന് 7 ജില്ലകളിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധി

ഇന്ന് 7 ജില്ലകളിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: മഴ ശക്തമായി തുടരുന്ന വയനാട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ, എറണാകുളം ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ...

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി: ജൂൺ മാസത്തെ മെറ്റീരിയൽ കോസ്റ്റ് കൈമാറി

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി: ജൂൺ മാസത്തെ മെറ്റീരിയൽ കോസ്റ്റ് കൈമാറി

തിരുവനന്തപുരം:സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപെട്ട് 2024 ജൂൺ മാസത്തെ മെറ്റീരിയൽ കോസ്റ്റ് ഇനത്തിൽ ചെലവായ തുക സ്കൂളുകൾക്ക് വിതരണം ചെയ്യുന്നതിനായി കൈമാറി....

പ്ലസ്ടു സേ/ ഇമ്പ്രൂവ്മെന്റ് പരീക്ഷയുടെ പുനർമൂല്യനിർണയത്തിന് 17വരെ അപേക്ഷിക്കാം

പ്ലസ്ടു സേ/ ഇമ്പ്രൂവ്മെന്റ് പരീക്ഷയുടെ പുനർമൂല്യനിർണയത്തിന് 17വരെ അപേക്ഷിക്കാം

തിരുവനന്തപുരം:പ്ലസ്ടു സേ/ ഇമ്പ്രൂവ്മെന്റ് പരീക്ഷയുടെ പുനർമൂല്യനിർണ്ണയം/ഫോട്ടോകോപ്പി/സൂക്ഷ്മപരിശോധന എന്നിവയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. ഫിസിക്സ്, കെമിസ്ട്രി,മാത്‍സ് എന്നിവക്ക്...

ഡിസിഎ പ്രവേശന തീയതി 31വരെ നീട്ടി

ഡിസിഎ പ്രവേശന തീയതി 31വരെ നീട്ടി

തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്കോൾ കേരള മുഖേന നടത്തുന്ന ഡിസിഎ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തീയതി നീട്ടി. തിരഞ്ഞെടുക്കപ്പെട്ട സർക്കാർ/എയ്ഡഡ് ഹയർ സെക്കൻഡറി,...

സംസ്ഥാനത്തെ എല്ലാ സ്ക്കൂളുകളിലും പത്താംതരം വരെ മലയാളം പഠിപ്പിക്കുന്നുവെന്നു ഉറപ്പു വരുത്തും: സിബിഎസ്ഇയിലും പരിശോധന

സംസ്ഥാനത്തെ എല്ലാ സ്ക്കൂളുകളിലും പത്താംതരം വരെ മലയാളം പഠിപ്പിക്കുന്നുവെന്നു ഉറപ്പു വരുത്തും: സിബിഎസ്ഇയിലും പരിശോധന

തിരുവനന്തപുരം:സംസ്ഥാനത്തെ എല്ലാ സ്ക്കൂളുകളിലും പത്താം ക്ലാസ് വരെ മലയാളം പഠിപ്പിക്കുന്നുവെന്നു ഉറപ്പു വരുത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചു. 2018ലെ മലയാള ഭാഷാ പഠന ചട്ടങ്ങളിലെ...

സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 16ന്: നാമനിർദേശ പത്രിക സമർപ്പണം 7മുതൽ

സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 16ന്: നാമനിർദേശ പത്രിക സമർപ്പണം 7മുതൽ

തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂൾ പാർലമെൻ്റ് തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 16ന് നടക്കും.രാവിലെ 10മുതൽ 11വരെയാണ് തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പണം ഓഗസ്റ്റ് 7മുതൽ...

പ്ലസ് ടു സേ/ ഇംപ്രൂവ്മെന്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

പ്ലസ് ടു സേ/ ഇംപ്രൂവ്മെന്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം:ജൂണിൽ നടന്ന ഹയർ സെക്കന്ററി രണ്ടാം വർഷ സേ/ ഇംപ്രൂവ്മെന്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം താഴെ http://keralaresults.nic.in വെബ്സൈറ്റിൽ ലഭ്യമാണ്. [adning...

എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് തുക അനുവദിക്കൽ: വിവരങ്ങൾ വീണ്ടും സമർപ്പിക്കാൻ നിർദേശം

എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് തുക അനുവദിക്കൽ: വിവരങ്ങൾ വീണ്ടും സമർപ്പിക്കാൻ നിർദേശം

തിരുവനന്തപുരം:എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് കുടിശ്ശിക അനുവദിക്കുന്നതിനായി വിദ്യാർത്ഥികളുടെ വിവരങ്ങൾ വീണ്ടും സമർപ്പിക്കാൻ നിർദേശം. എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പിന് അർഹത നേടിയ...