പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

സ്കൂൾ അറിയിപ്പുകൾ

സപ്ലിമെന്ററി അലോട്മെന്റ് പ്രകാരമുള്ള പ്ലസ് വൺ പ്രവേശനം ആരംഭിച്ചു: രണ്ടാം അലോട്മെന്റ് 17ന്

സപ്ലിമെന്ററി അലോട്മെന്റ് പ്രകാരമുള്ള പ്ലസ് വൺ പ്രവേശനം ആരംഭിച്ചു: രണ്ടാം അലോട്മെന്റ് 17ന്

തിരുവനന്തപുരം: ആദ്യ സപ്ലിമെന്ററി അലോട്മെന്റ് പ്രകാരമുള്ള പ്ലസ് വൺ പ്രവേശനം ആരംഭിച്ചു. നവംബർ ഒന്നുമുതൽ 3വരെയാണ് പ്രവേശന നടപടികൾ. ആദ്യത്തെ സപ്ലിമെന്ററി അലോട്ട്മെന്റിനായി 94,390 വിദ്യാർത്ഥികളാണ് അപേക്ഷ...

ഫസ്റ്റ് ബെൽ അടിച്ചു: സംസ്ഥാനത്ത് സ്കൂൾ അധ്യയനം ആരംഭിച്ചു

ഫസ്റ്റ് ബെൽ അടിച്ചു: സംസ്ഥാനത്ത് സ്കൂൾ അധ്യയനം ആരംഭിച്ചു

തിരുവനന്തപുരം: ഒന്നര വർഷത്തെ ഇടവേളക്ക് ശേഷം കേരളത്തിൽ സ്കൂൾ അധ്യയനം പുനരാരംഭിച്ചു. കേരളത്തിലെ ലക്ഷക്കണക്കിന് കുരുന്നുകൾക്ക് ഇന്ന് പ്രവേശനോത്സവം ആണ്. കേരളപ്പിറവി ദിനത്തിൽ ഒന്നുമുതൽ എട്ടുവരെയുള്ള...

സ്കൂളിലെ മനോഹര ദൃശ്യങ്ങൾ പകർത്തൂ..25000രൂപവരെ നേടൂ

സ്കൂളിലെ മനോഹര ദൃശ്യങ്ങൾ പകർത്തൂ..25000രൂപവരെ നേടൂ

JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0 തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ ഒന്നര വർഷത്തിനു ശേഷം വീണ്ടും സജീവമാകുമ്പോൾ ആദ്യദിന കൂടിച്ചേരലുകളുടെ മനോഹരമായ...

19 മാസത്തിനുശേഷം തിരികെ സ്കൂളിലേക്ക്: ഇന്ന് 8.30ന് പ്രവേശനോത്സവം

19 മാസത്തിനുശേഷം തിരികെ സ്കൂളിലേക്ക്: ഇന്ന് 8.30ന് പ്രവേശനോത്സവം

JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0 തിരുവനന്തപുരം: നീണ്ട 18 മാസങ്ങൾക്കു ശേഷം വിദ്യാർത്ഥികൾ അവരുടെ വിദ്യാലയങ്ങളിലേയ്ക്ക് തിരികെയെത്തുകയാണ്. കേരളപ്പിറവി ദിനമായ...

സ്കൂൾ പഠനത്തിനൊപ്പം ഫസ്റ്റ്ബെൽ ക്ലാസുകളും ജിസ്യൂട്ട് പ്ലാറ്റ്ഫോം ക്ലാസുകളും

സ്കൂൾ പഠനത്തിനൊപ്പം ഫസ്റ്റ്ബെൽ ക്ലാസുകളും ജിസ്യൂട്ട് പ്ലാറ്റ്ഫോം ക്ലാസുകളും

JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0 തിരുവനന്തപുരം: ഇന്നുമുതൽ സ്കൂളുകൾ തുറക്കുമ്പോൾ സ്കൂൾ പഠനത്തോടൊപ്പം കൈറ്റ് വിക്ടേഴ്സ് വഴിയുള്ള ഫസ്റ്റ് ബെൽ ക്ലാസുകളും...

പാഠപുസ്തകങ്ങൾ ഇന്നുമുതൽ ഓൺലൈനായി ഇൻഡന്റ് ചെയ്യാം

പാഠപുസ്തകങ്ങൾ ഇന്നുമുതൽ ഓൺലൈനായി ഇൻഡന്റ് ചെയ്യാം

JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0 തിരുവനന്തപുരം: അടുത്ത അധ്യയന വർഷത്തെ (2022-23) ഒന്നുമുതൽ 10 വരെ ക്ലാസുകളിലേക്ക് ആവശ്യമായ പാഠപുസ്തകങ്ങൾ സ്‌കൂളുകൾക്ക് ഇപ്പോൾ...

കുട്ടികൾ സ്കൂളിലേക്ക്: പൂർണ്ണ സജ്ജമെന്ന് മന്ത്രി വി.ശിവൻകുട്ടി

കുട്ടികൾ സ്കൂളിലേക്ക്: പൂർണ്ണ സജ്ജമെന്ന് മന്ത്രി വി.ശിവൻകുട്ടി

JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0 തിരുവനന്തപുരം: കോവിഡ തീർത്ത പ്രതിസന്ധിയുടെ ഒന്നര വർഷത്തിനു ശേഷം കേരളത്തിലെ വിദ്യാലയങ്ങൾ തുറക്കുകയാണ്. കേരളപ്പിറവിദിനത്തിൽ...

വേണ്ടത്ര സമയം ലഭിച്ചിട്ടും പഠനത്തിന് സജ്ജമാക്കാതെ 204 സ്‌കൂളുകൾ

വേണ്ടത്ര സമയം ലഭിച്ചിട്ടും പഠനത്തിന് സജ്ജമാക്കാതെ 204 സ്‌കൂളുകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0 തിരുവനന്തപുരം: നവംബർ ഒന്നുമുതൽ വിദ്യാലയങ്ങൾ തുറക്കാൻ ഒരുങ്ങുമ്പോൾ 204 സ്കൂളുകളിൽ ക്രമീകരണങ്ങൾ ഒന്നുമായിട്ടില്ല. നവംബർ ഒന്നു...

സ്കൂൾ തുറക്കാൻ ഇനി ഒരു ദിവസം: വാക്സിൻ എടുക്കാതെ 2609 ജീവനക്കാർ

സ്കൂൾ തുറക്കാൻ ഇനി ഒരു ദിവസം: വാക്സിൻ എടുക്കാതെ 2609 ജീവനക്കാർ

JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0 തിരുവനന്തപുരം: മറ്റന്നാൾ സംസ്ഥാനത്തെ വിദ്യാലയങ്ങൾ തുറക്കുമ്പോൾ ഇനിയും കോവിഡ് വാക്സിൻ എടുക്കാൻ ഉള്ളത് 2609 ജീവനക്കാരനാണ്....

പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ്പ്രവേശനം നവംബർ 1,2,3 തീയതികളിൽ: 15 മുതൽ ക്ലാസുകൾ

പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ്പ്രവേശനം നവംബർ 1,2,3 തീയതികളിൽ: 15 മുതൽ ക്ലാസുകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0 തിരുവനന്തപുരം: പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിലുള്ള പ്രവേശനം നവംബർ 1,2,3 തീയതികളിൽ നടക്കും. ആകെ 94,390 അപേക്ഷകരാണ്...