പ്രധാന വാർത്തകൾ
എയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..സ്കോൾ-കേരള വീഡിയോ ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ് വിദ്യാഭ്യാസ ജില്ലാതല മത്സരം പൂർത്തിയായി: ജില്ലാതലം 28മുതൽ46-ാ മത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കലോത്സവത്തിന് തുടക്കമായി‘ഇന്ത്യ@77’ ക്വിസ് ചലഞ്ച്: വിദ്യാർത്ഥികൾക്ക് അവസരം

സ്കൂൾ അറിയിപ്പുകൾ

സ്കൂൾ അധ്യാപകർക്കും ജീവനക്കാർക്കും വർക്ക്‌ ഫ്രം ഹോം സംവിധാനം ഏർപ്പെടുത്തി: നിർദേശങ്ങൾ ഇവയാണ്

സ്കൂൾ അധ്യാപകർക്കും ജീവനക്കാർക്കും വർക്ക്‌ ഫ്രം ഹോം സംവിധാനം ഏർപ്പെടുത്തി: നിർദേശങ്ങൾ ഇവയാണ്

JOIN OUR WHATSAPP GROUP https://chat.whatsapp.com/LOg19vgAP3gBjasxEgNpeP തിരുവനന്തപുരം: സ്കൂളുകളിൽ ജോലിചെയ്യുന്ന അമ്മമാർക്കും ഗർഭിണികൾ അടക്കമുള്ളവർക്കും \'വർക്ക് ഫ്രം ഹോം\'സംവിധാനം ഏർപ്പെടുത്താൻ...

എസ്എസ്എൽസി, പ്ലസ്ടു ചോദ്യപേപ്പർ ഘടനാമാറ്റം: ആശങ്ക പരിഹരിക്കണമെന്ന് ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ

എസ്എസ്എൽസി, പ്ലസ്ടു ചോദ്യപേപ്പർ ഘടനാമാറ്റം: ആശങ്ക പരിഹരിക്കണമെന്ന് ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ

JOIN OUR WHATSAPP GROUP https://chat.whatsapp.com/LOg19vgAP3gBjasxEgNpeP തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി, പ്ലസ് ടു പൊതുപരീക്ഷകളുടെചോദ്യഘടനയുമായി ബന്ധപ്പെട്ട വിദ്യാര്‍ത്ഥികളുടെ ആശങ്ക...

സംസ്ഥാനത്ത് ഒന്നുമുതൽ 9വരെയുള്ള ക്ലാസുകളിലെ പൊതുപരീക്ഷകൾ ഒഴിവാക്കിയേക്കും

സംസ്ഥാനത്ത് ഒന്നുമുതൽ 9വരെയുള്ള ക്ലാസുകളിലെ പൊതുപരീക്ഷകൾ ഒഴിവാക്കിയേക്കും

JOIN OUR WHATSAPP GROUP https://chat.whatsapp.com/LOg19vgAP3gBjasxEgNpeP തിരുവനന്തപുരം: ഈ അധ്യയന വർഷത്തിലും ഒന്നുമുതൽ 9വരെയുള്ള ക്ലാസുകളിലെ പൊതുപരീക്ഷകൾ ഒഴിവാക്കാൻ സാധ്യത. കോവിഡ്, ഒമിക്രോൺ വ്യാപനം...

ഗവ.ടെക്നിക്കൽ ഹൈസ്‌കൂൾ പ്രവേശനം: രജിസ്‌ട്രേഷൻ ആരംഭിച്ചു

ഗവ.ടെക്നിക്കൽ ഹൈസ്‌കൂൾ പ്രവേശനം: രജിസ്‌ട്രേഷൻ ആരംഭിച്ചു

JOIN OUR WHATSAPP GROUP https://chat.whatsapp.com/LOg19vgAP3gBjasxEgNpeP തിരുവനന്തപുരം: സംസ്ഥാനത്തെ ഗവ.ടെക്നിക്കൽ ഹൈസ്‌കൂളുകളിൽഅടുത്ത അധ്യയന വർഷത്തേക്കുളള പ്രവേശനത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു.കേരള...

കുട്ടികൾ വീണ്ടും ഓൺലൈൻ ക്ലാസുകളിൽ: സംസ്ഥാനത്ത് ഡിജിറ്റൽ പഠനം പുന:രാരംഭിച്ചു

കുട്ടികൾ വീണ്ടും ഓൺലൈൻ ക്ലാസുകളിൽ: സംസ്ഥാനത്ത് ഡിജിറ്റൽ പഠനം പുന:രാരംഭിച്ചു

JOIN OUR WHATSAPP GROUP https://chat.whatsapp.com/LOg19vgAP3gBjasxEgNpeP തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്സ് വഴിയുള്ള ഫസ്റ്റ്ബെല്‍ 2.0 ഡിജിറ്റല്‍ ക്ലാസുകള്‍ പുന:രാരംഭിച്ചു. കോവിഡ് വ്യാപനം രൂക്ഷമായ...

സംസ്ഥാനത്തെ സ്പെഷ്യൽ സ്കൂളുകൾക്ക് സാമ്പത്തിക സഹായം: ജനുവരി 27വരെ അപേക്ഷിക്കാം

സംസ്ഥാനത്തെ സ്പെഷ്യൽ സ്കൂളുകൾക്ക് സാമ്പത്തിക സഹായം: ജനുവരി 27വരെ അപേക്ഷിക്കാം

JOIN OUR WHATSAPP GROUP https://chat.whatsapp.com/LOg19vgAP3gBjasxEgNpeP തിരുവനന്തപുരം: ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായുള്ള സ്കൂളുകൾക്ക് സാമ്പത്തിക ആനുകൂല്യത്തിനായി ഇപ്പോൾ അപേക്ഷ...

സംസ്ഥാനത്ത് സ്കൂളുകൾ പൂർണ്ണമായും അടയ്ക്കില്ല: തീരുമാനം കോവിഡ് അവലോകന യോഗത്തിൽ

സംസ്ഥാനത്ത് സ്കൂളുകൾ പൂർണ്ണമായും അടയ്ക്കില്ല: തീരുമാനം കോവിഡ് അവലോകന യോഗത്തിൽ

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്തെ ഒന്നുമുതൽ 9വരെയുള്ള ക്ലാസുകൾക്ക് നാളെ മുതൽ അടച്ചിടും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. നാളെ മുതൽ 9വരെയുള്ള...

സംസ്ഥാനത്തെ സ്കൂളുകൾ താത്കാലികമായി അടയ്ക്കുന്നു: 20 കർശന നിർദേശങ്ങൾ പുറത്തിറക്കി

സംസ്ഥാനത്തെ സ്കൂളുകൾ താത്കാലികമായി അടയ്ക്കുന്നു: 20 കർശന നിർദേശങ്ങൾ പുറത്തിറക്കി

JOIN OUR WHATSAPP GROUP https://chat.whatsapp.com/LOg19vgAP3gBjasxEgNpeP തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്നസാഹചര്യത്തിൽ സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നുമുതൽ 9വരെ ക്ലാസുകളിലെ...

ക്ലസ്റ്റർ ആകുന്ന സ്കൂളുകൾ അടച്ചിടുമെന്ന് മന്ത്രി വീണാ ജോർജ്: 55 ശതമാനം വിദ്യാർത്ഥികൾ വാക്‌സിൻ എടുത്തു

ക്ലസ്റ്റർ ആകുന്ന സ്കൂളുകൾ അടച്ചിടുമെന്ന് മന്ത്രി വീണാ ജോർജ്: 55 ശതമാനം വിദ്യാർത്ഥികൾ വാക്‌സിൻ എടുത്തു

JOIN OUR WHATSAPP GROUP https://chat.whatsapp.com/E27jqPNtnlLKZTb5f0kP2c തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് ക്ലസ്റ്റർ ആകുന്ന സ്കൂളുകൾ അടച്ചിടുമെന്നും ഇത്തരം സ്കൂളുകളിലെ വാക്‌സിനേഷൻ മറ്റുമെന്നും...

സംസ്ഥാനത്ത് സ്‌കൂളുകൾ വഴിയുള്ള വാക്‌സിനേഷന്‍ ഇന്നുമുതല്‍

സംസ്ഥാനത്ത് സ്‌കൂളുകൾ വഴിയുള്ള വാക്‌സിനേഷന്‍ ഇന്നുമുതല്‍

JOIN OUR WHATSAPP GROUP https://chat.whatsapp.com/E27jqPNtnlLKZTb5f0kP2c തിരുവനന്തപുരം: സംസ്ഥാനത്ത് 15 വയസിനും 18 വയസിനും ഇടയിലുള്ള വിദ്യാർത്ഥികൾക്ക് ഇന്നുമുതൽ സ്കൂളുകളിൽ കോവിഡ് വാക്‌സിൻ...