പ്രധാന വാർത്തകൾ
ഒന്നിലധികം അയൺ ഗുളികകൾ കഴിച്ചു; കൊല്ലത്ത് 6 സ്കൂൾ വിദ്യാർത്ഥികൾ ആശുപത്രിയിൽകായികമേളയ്ക്ക് കൊടിയേറി: നാളെമുതൽ കായിക മാമാങ്കംസംസ്ഥാനത്ത് കനത്ത മഴ: നാളെ 4 ജില്ലകളിൽ അവധികേരളത്തിന്റെ കായിക മാമാങ്കത്തിന് ഇന്ന് തിരിതെളിയും; മത്സരങ്ങൾ നാളെമുതൽകേരള സ്‌കൂൾ കായികമേള:അവശമായി തീം സോങ്കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം നടപ്പാക്കുന്ന ‘ശ്രേഷ്ഠ’ പദ്ധതി: അപേക്ഷ 30വരെഇന്ത്യൻ റെയിൽവേയിൽ ടെക്നിക്കൽ, നോൺടെക്നിക്കൽ തസ്തികളിൽ നിയമനം: ആകെ 11,420 ഒഴിവുകൾവിവിധ സർക്കാർ സ്ഥാപനങ്ങളിൽ ക്ലാർക്ക്, കാഷ്യർ, അസിസ്റ്റന്റ് നിയമനം: അപേക്ഷ 19വരെകലാ-കായിക അധ്യാപക അനുപാതം: മുൻകാല പ്രാബല്യം നൽകി പുതിയ ഉത്തരവ്ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൽ ജിഡി കോൺസ്റ്റബിൾ നിയമനം: കായിക താരങ്ങൾക്ക്‌ അവസരം

പൊതുവൃത്താന്തം

സ്വയംതൊഴിൽ സംരംഭം തുടങ്ങുന്നതിനുവേണ്ടി ഭിന്നശേഷിക്കാർക്ക് വായ്പ

സ്വയംതൊഴിൽ സംരംഭം തുടങ്ങുന്നതിനുവേണ്ടി ഭിന്നശേഷിക്കാർക്ക് വായ്പ

തിരുവനന്തപുരം: സംസ്ഥാനത്തെ ഭിന്നശേഷിക്കാരായ സർക്കാർ/ അർദ്ധ സർക്കാർ/ പൊതുമേഖല സഹകരണ മേഖലയിലെ സ്ഥിരം ജീവനക്കാർക്ക് നാമമാത്രമായ പലിശ നിരക്കിൽ സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ വാഹന/ ഉപകരണ വായ്പയും...

കൊറോണ: പിഎസ്‌സി പരീക്ഷകളും മാറ്റിവച്ചു.

കൊറോണ: പിഎസ്‌സി പരീക്ഷകളും മാറ്റിവച്ചു.

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയെത്തുടർന്ന് മാർച്ച്‌ 20 വരെയുള്ള മുഴുവൻ പിഎസ്‌സി പരീക്ഷകളും മാറ്റിവച്ചു. സർട്ടിഫിക്കറ്റ് പരിശോധന അടക്കമുള്ള നടപടികൾ റദ്ധാക്കി. അതേസമയം വിവിധ ജോലികൾക്കുള്ള അഭിമുഖങ്ങൾ...

സ്ത്രീകൾക്കും കുട്ടികൾക്കും രാത്രിയിൽ തങ്ങാൻ വൺഡേ ഹോം

സ്ത്രീകൾക്കും കുട്ടികൾക്കും രാത്രിയിൽ തങ്ങാൻ വൺഡേ ഹോം

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ വിവിധ ആവശ്യങ്ങൾക്കായി  എത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും താമസിക്കാൻ സുരക്ഷിതമായ സ്ഥലം ഒരുങ്ങി. നഗരകേന്ദ്രമായ തമ്പാനൂർ ബസ് ടെർമിനലിന്റെ എട്ടാം നിലയിലാണ് 24...

വിദ്യാർഥികളുടെ യാത്രനിരക്ക് ഭേദഗതിക്കായി 17ന് യോഗം ചേരും

വിദ്യാർഥികളുടെ യാത്രനിരക്ക് ഭേദഗതിക്കായി 17ന് യോഗം ചേരും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്റ്റേജ് കാര്യേജുകളുടെ വിദ്യാർഥി യാത്രനിരക്ക് ഭേദഗതി ചെയ്യുന്നതിന് കേരള ഫെയർ റിവിഷൻ കമ്മിറ്റി വിദ്യാർഥി സംഘടനാ പ്രതിനിധികളുടെ യോഗം വിളിച്ചു. 17ന് രാവിലെ 11ന് തൈക്കാട് ഗവ....

വനിതാശിശുവികസന വകുപ്പിൽ നിയമനം: നാളത്തെ ഇന്റർവ്യൂ മാറ്റിവച്ചു.

വനിതാശിശുവികസന വകുപ്പിൽ നിയമനം: നാളത്തെ ഇന്റർവ്യൂ മാറ്റിവച്ചു.

തിരുവനന്തപുരം: വനിതാശിശുവികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ക്ഷേമ സ്ഥാപനങ്ങളിൽ മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡറുടെയും ടെയ്‌ലറിങ് ഇൻസ്ട്രക്ടറുടെയും ഒഴിവിലേക്ക് നാളെ നടത്താൻ നിശ്ചയിച്ചിരുന്ന അഭിമുഖം...

ഗാന്ധിജയന്തി വാരാചരണം ഒക്‌ടോബർ 2 മുതൽ 8 വരെ

ഗാന്ധിജയന്തി വാരാചരണം ഒക്‌ടോബർ 2 മുതൽ 8 വരെ

തിരുവനന്തപുരം: ഗാന്ധിജയന്തി വാരാചരണം ഒക്‌ടോബർ 2 മുതൽ 8 വരെ നടക്കും. സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും മഹാത്മാഗാന്ധിയുടെ 150-ാം ജൻമവാർഷികത്തിന്റെ സംസ്ഥാനതല പരിപാടികൾ...

പാല ഉപതിരഞ്ഞെടുപ്പ് : പൊതു അവധി പ്രഖ്യാപിച്ചു

പാല ഉപതിരഞ്ഞെടുപ്പ് : പൊതു അവധി പ്രഖ്യാപിച്ചു

പാല: നിയമസഭ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ദിവസമായ സെപ്റ്റംബർ 23ന് നിയോജകമണ്ഡലത്തിന്റെ പരിധിയിൽ പൊതു അവധി പ്രഖ്യാപിച്ച് ഉത്തരവായി. സർക്കാർ- അർധസർക്കാർ, വാണിജ്യസ്ഥാപനങ്ങൾക്ക് അവധി ബാധകമായിരിക്കും....

നിയുക്ത ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഊഷ്മള സ്വീകരണം: സത്യപ്രതിജ്ഞ നാളെ

നിയുക്ത ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഊഷ്മള സ്വീകരണം: സത്യപ്രതിജ്ഞ നാളെ

തിരുവനന്തപുരം: കേരളത്തിലെത്തിയ നിയുക്ത ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഊഷ്മള സ്വീകരണം. രാവിലെ 8.30ന് വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ മന്ത്രിമാരും ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു. പത്‌നി രേഷ്മ...




കേന്ദ്രസർക്കാരിന്റെ ഒറ്റമകൾ മെറിറ്റ് സ്കോളർഷിപ്പ്: അപേക്ഷ 23 വരെ മാത്രം

കേന്ദ്രസർക്കാരിന്റെ ഒറ്റമകൾ മെറിറ്റ് സ്കോളർഷിപ്പ്: അപേക്ഷ 23 വരെ മാത്രം

തിരുവനന്തപുരം: കുടുംബത്തിലെ ഒറ്റപ്പെൺകുട്ടികൾക്ക് കേന്ദ്രസർക്കാർ നൽകുന്ന...