തിരുവനന്തപുരം:രാജ്യത്തെ ഐഐടി, എൻഐടി കോഴ്സ് പ്രവേശനത്തിനുള്ള JEE 2025 മെയിൻ പരീക്ഷയുടെ തീയതി ഉടൻ പ്രഖ്യാപിക്കും. പരീക്ഷയുടെ വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. ഔദ്യോഗിക വെബ്സൈറ്റ്...
പ്രധാന വാർത്തകൾ
സ്പോർട്സ് ഹോസ്റ്റലിലെ കുട്ടികൾക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം: 30 പേർ ചികിത്സ തേടി
കണ്ണൂർ:ഭക്ഷ്യവിഷബാധയെന്ന സംശയത്തെ തുടർന്ന് കണ്ണൂർ സ്പോർട്സ് ഹോസ്റ്റലിലെ മുപ്പതോളം വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൻസിപ്പൽ സ്കൂൾ സ്പോർട്സ് ഹോസ്റ്റലിലെ കുട്ടികൾക്കാണ്...
സംസ്ഥാന സ്‌കൂൾ കലോത്സവം: ഈ വർഷം മുതൽ തദ്ദേശീയ കലാരൂപങ്ങളും
തിരുവനന്തപുരം:സംസ്ഥാന സ്‌കൂൾ കലോത്സവം 2025 ജനുവരി 4 മുതൽ 8 വരെയുള്ള തീയതികളിൽ തിരുവനന്തപുരത്ത് നടക്കും. ജനുവരി 4ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം...
കേരള സ്കൂള്‍ ശാസ്ത്രോത്സവം: 4 ദിവസങ്ങളിലായി 10,000 മത്സരാർത്ഥികൾ
തിരുവനന്തപുരം: ഈ വര്‍ഷത്തെ സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവം നവംബര്‍ 15മുതല്‍ 18 വരെ ആലപ്പുഴയിൽ നടക്കും. ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി എന്നീ വിഭാഗങ്ങളിലെ...
ഒളിമ്പിക്സ് മാതൃകയിൽ സംസ്ഥാന സ്കൂൾ കായികമേള: 17 സ്റ്റേഡിയങ്ങളിൽ രാപ്പകൽ മത്സരങ്ങൾ
തിരുവനന്തപുരം:സംസ്ഥാന സ്കൂൾ കായികമേള മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഒളിമ്പ്ക്‌സ് മാതൃകയിൽ സംഘടിപ്പിക്കുകയാണ്. കേരള സ്കൂൾ കായികമേള ''കൊച്ചി-24'' നവംബർ 4 മുതൽ 11വരെ...
നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് അപേക്ഷ തീയതി നീട്ടി
തിരുവനന്തപുരം:എട്ടാം ക്ലാസ് വിദ്യാർഥികൾക്കുള്ള നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബർ 19 വരെ നീട്ടി. 2024-25 അധ്യയന വർഷത്തെ...
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരം വാങ്ങാതെ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി
തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരം വാങ്ങാതെ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി വി.ശിവൻകുട്ടി. നിയമസഭയിൽ...
30 പുതിയ സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 12 കെട്ടിടങ്ങളുടെ തറക്കല്ലിടലും നാളെ
തിരുവനന്തപുരം:സംസ്ഥാന സർക്കാരിൻ്റെ വിദ്യാകിരണം മിഷൻ്റെ ഭാഗമായി കിഫ്ബി, പ്ലാൻഫണ്ട്, മറ്റു ഫണ്ടുകൾ എന്നിവ പ്രയോജനപ്പെടുത്തി പുതുതായി നിർമ്മിച്ച 30 സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം...
കോളജുകൾക്ക് ശനിയാഴ്ച പ്രവൃത്തിദിനം, നാളത്തെ കോണ്ടാക്ട് ക്ലാസ് മാറ്റി
തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ള എല്ലാ അഫിലിയേറ്റഡ് കോളേജുകള്‍, പഠനവകുപ്പുകള്‍, സെന്ററുകള്‍ എന്നിവക്ക് ഒക്ടോബര്‍ 5 ശനി പ്രവൃത്തി ദിവസമായിരിക്കും. മണ്‍സൂണ്‍...
കേരള രാജ്ഭവനിൽ വിദ്യാരംഭം: രജിസ്‌ട്രേഷൻ തീയതി നീട്ടി
തിരുവനന്തപുരം:കേരള രാജ്ഭവനിൽ ഒക്ടോബർ 13ന് നടക്കുന്ന വിദ്യാരംഭ ചടങ്ങിനായി ഇപ്പോൾ രജിസ്റ്റർ ചെയ്യാം. രാവിലെ നടക്കുന്ന വിദ്യാരംഭ ചടങ്ങിൽ കുട്ടികളെ എഴുത്തിനിരുത്താനുള്ള രജിസ്ട്രേഷൻ...
കായികമേളയുടെ സമാപന സമ്മേളനം അലങ്കോലപ്പെടുത്താൻ ആസൂത്രിത ശ്രമം നടന്നു: 2 സ്കൂളുകൾക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി വി.ശിവൻകുട്ടി
തിരുവനന്തപുരം:കേരള സ്കൂൾ കായികമേള കൊച്ചി '24 ന്റെ സമാപന സമ്മേളനം അലങ്കോലപ്പെടുത്താൻ ആസൂത്രിത ശ്രമം...
ന്യൂനപക്ഷ വിദ്യാർഥികളുടെ വിദേശ പഠന സ്കോളർഷിപ്പ്: മാനദണ്ഡം പുതുക്കി
തിരുവനന്തപുരം:വിദേശ രാജ്യങ്ങളിൽ ഉപരിപഠനത്തിന് ന്യൂനപക്ഷ...
ആരോഗ്യവകുപ്പ്, വാട്ടർ അതോറിറ്റി, പോലീസ് തുടങ്ങി വിവിധ വകുപ്പുകളിലെ 34 തസ്തികളിലേക്ക് വിജ്ഞാപനം ഉടൻ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളിലെ 34 തസ്തികകളിലെ...
സംസ്ഥാന കായിക രംഗം പിന്നോട്ടടിച്ചു: മുഖ്യമന്ത്രി പിണറായി വിജയന്
എറണാകുളം: സ്കൂള്‍ തലത്തില്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയ താരങ്ങള്‍...
സംസ്ഥാന സ്കൂൾ കായികമേള: തിരുവനന്തപുരം ജില്ല ഓവറോൾ ചാംപ്യൻമാർ
കൊച്ചി: സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് സമാപനമായി. മേളയിൽ ഒന്നാം സ്ഥാനം നേടിയ...