പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

ഉന്നത വിദ്യാഭ്യാസം

കാലിക്കറ്റ്‌ സർവകലാശാല പരീക്ഷകളും പരീക്ഷാഫലങ്ങളും

കാലിക്കറ്റ്‌ സർവകലാശാല പരീക്ഷകളും പരീക്ഷാഫലങ്ങളും

തേഞ്ഞിപ്പലം: സി.ബി.സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ എം.എസ് സി. ഫാഷന്‍ ആന്റ് ടെക്‌സ്റ്റൈല്‍ ഡിസൈനിംഗ് ഏപ്രില്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. മൂന്നാം സെമസ്റ്റര്‍ എം.ബി.എ. ജനുവരി 2020 റഗുലര്‍...

ലാറ്ററൽ എൻട്രി വഴി പോളിടെക്‌നിക് പ്രവേശനം: 14 വരെ സമയം

ലാറ്ററൽ എൻട്രി വഴി പോളിടെക്‌നിക് പ്രവേശനം: 14 വരെ സമയം

തിരുവനന്തപുരം: ലാറ്ററൽ എൻട്രി വഴിയുള്ള പോളിടെക്‌നിക് പ്രവേശനത്തിനുള്ള നടപടികൾ ആരംഭിച്ചു. കേരളത്തിലെ മുഴുവൻ സർക്കാർ, സർക്കാർ എയിഡഡ്, ഐ.എച്ച്.ആർ.ഡി സ്വാശ്രയ പോളിടെക്‌നിക് കോളജുകളിൽ ലാറ്ററൽ എൻട്രി വഴി...

ഡൽഹി സർവകലാശാല പ്രവേശനം: 24 മണിക്കൂറിനള്ളിൽ അപേക്ഷിച്ചത് 64000 പേർ

ഡൽഹി സർവകലാശാല പ്രവേശനം: 24 മണിക്കൂറിനള്ളിൽ അപേക്ഷിച്ചത് 64000 പേർ

ന്യൂഡൽഹി: 24 മണിക്കൂറിനുള്ളിൽ ഡൽഹി യൂണിവേഴ്സിറ്റിയിൽ ബിരുദ കോഴ്സുകൾക്കായി അപേക്ഷിച്ചത് 64,000 ൽപരം വിദ്യാർത്ഥികൾ. ഡൽഹി യൂണിവേഴ്സിറ്റി ബിരുദ പ്രവേശനത്തിനായി ഓഗസ്റ്റ് 2 നാണ് ഓൺലൈൻ രജിസ്ട്രേഷൻ...

കോവിഡ് വ്യാപനം: മംഗലാപുരം സർവകലാശാല പരീക്ഷകൾ റദ്ധാക്കി

കോവിഡ് വ്യാപനം: മംഗലാപുരം സർവകലാശാല പരീക്ഷകൾ റദ്ധാക്കി

കണ്ണൂർ: കോവിഡ് വ്യാപനം ഏറിയ സാഹചര്യത്തിൽ മംഗലാപുരം സർവകലാശാല എല്ലാ ബിരുദ പരീക്ഷകളും റദ്ദാക്കി. അയൽ സംസ്ഥാനങ്ങളിൽ കോവിഡ് കേസുകളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് പരീക്ഷകൾ റദ്ദാക്കിയതെന്ന്...

NEET 2021: അപേക്ഷ സമർപ്പിക്കാനുള്ള സമയം നീട്ടി

NEET 2021: അപേക്ഷ സമർപ്പിക്കാനുള്ള സമയം നീട്ടി

ന്യൂഡൽഹി: ഈ വർഷത്തെ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിന് (NEET) രജിസ്റ്റർ ചെയ്യാനുള്ള സമയപരിധി നീട്ടി നൽകി. പുതിയ തീയതി പ്രകാരം ഓഗസ്റ്റ് 10 വരെ അപേക്ഷിക്കാം. neet.nta.nic.in വെബ്സൈറ്റ് നൽകുന്ന...

സിവിൽ സർവീസ് പ്രിലിംസ് കം മെയിൻസ് കോഴ്‌സ്: പ്രവേശനം ആരംഭിച്ചു

സിവിൽ സർവീസ് പ്രിലിംസ് കം മെയിൻസ് കോഴ്‌സ്: പ്രവേശനം ആരംഭിച്ചു

തിരുവനന്തപുരം: കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, പൊന്നാനി, കല്യാശ്ശേരി, മുവാറ്റുപുഴ, കൊല്ലം, വയനാട് ഉപകേന്ദ്രങ്ങളിൽ കോളജ് വിദ്യാർത്ഥികൾക്കായി നടത്തുന്ന...

കേരള സർവകലാശാല ഇന്ന് പ്രസിദ്ധീകരിച്ച പരീക്ഷാഫലങ്ങൾ

കേരള സർവകലാശാല ഇന്ന് പ്രസിദ്ധീകരിച്ച പരീക്ഷാഫലങ്ങൾ

തിരുവനന്തപുരം:കേരളസർവകലാശാല 2021 ഫെബ്രുവരിയിൽ നടത്തിയ അഞ്ചാം സെമസ്റ്റർ (സി.ആർ.സി.ബി.സി.എസ്.എസ്.) ബി.സി.എ., ഗ്രൂപ്പ് 2 (8) ബി.എ. ഇംഗ്ലീഷ് ആന്റ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് (13), ബി.കോം. കൊമേഴ്സ്...

പരീക്ഷാഫലങ്ങൾ പരീക്ഷാവിവരങ്ങൾ: ഇന്നത്തെ കാലിക്കറ്റ്‌ വാർത്തകൾ

പരീക്ഷാഫലങ്ങൾ പരീക്ഷാവിവരങ്ങൾ: ഇന്നത്തെ കാലിക്കറ്റ്‌ വാർത്തകൾ

തേഞ്ഞിപ്പലം: രണ്ടാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ലോ മാര്‍ച്ച് 2020 റഗുലര്‍ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സി.യു.സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ എം.എ. പൊളിറ്റിക്കല്‍ സയന്‍സ്, ഒന്നാം...

കാലിക്കറ്റ് സർവകലാശാല ബിരുദഫലങ്ങൾ ഓണത്തിന് മുൻപ്

കാലിക്കറ്റ് സർവകലാശാല ബിരുദഫലങ്ങൾ ഓണത്തിന് മുൻപ്

തേഞ്ഞപ്പലം:കാലിക്കറ്റ് സര്‍വകലാശാലയുടെ വിദൂരവിദ്യാഭ്യാസ വിഭാഗം ഉള്‍പ്പെടെയുള്ളവയുടെ ആറാം സെമസ്റ്റര്‍ ബിരുദ ഫലങ്ങള്‍ ഓണാവധിയ്ക്ക് മുൻപായി പ്രഖ്യാപിക്കും. ഇതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി പരീക്ഷാ...

കീം ഫലം പ്രസിദ്ധീകരിക്കുന്നത് ഹൈക്കോടതി തടഞ്ഞു

കീം ഫലം പ്രസിദ്ധീകരിക്കുന്നത് ഹൈക്കോടതി തടഞ്ഞു

കൊച്ചി: വ്യാഴാഴ്ച നടക്കാനിരിക്കുന്ന കേരള എൻജിനീയറിങ്, ആർക്കിടെക്ചർ ആൻഡ്മെഡിക്കൽ പ്രവേശന പരീക്ഷയുടെ (കീം) ഫലവും റാങ്ക് ലിസ്റ്റും  പ്രസിദ്ധീകരിക്കുന്നത് ഹൈക്കോടതി ഇടക്കാലത്തേക്കുതടഞ്ഞു. ഇനി കോടതി...