തേഞ്ഞിപ്പലം: സി.ബി.സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ എം.എസ് സി. ഫാഷന്‍ ആന്റ് ടെക്‌സ്റ്റൈല്‍ ഡിസൈനിംഗ് ഏപ്രില്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റര്‍ എം.ബി.എ. ജനുവരി 2020 റഗുലര്‍ പരീക്ഷയുടെയും ഒന്നാം സെമസ്റ്റര്‍ എം.എസ് സി. ജനറല്‍ ബയോടെക്‌നോളജി നവംബര്‍ 2019 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
സി.സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ എം.എസ് സി. അപ്ലൈഡ് സൈക്കോളജി ഏപ്രില്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ
വിദൂരവിദ്യാഭ്യാസ വിഭാഗം 2019 പ്രവേശനം സി.ബി.സി.എസ്.എസ്.-പി.ജി. നാലാം സെമസ്റ്റര്‍ എം.എ. ഹിസ്റ്ററി, “പ്രോബ്ലംസ് പേഴ്‌സ്‌പെക്ടീവ്‌സ് ആന്റ് ഡിബേറ്റ്‌സ് ഇന്‍ ഏര്‍ലി ഇന്ത്യന്‍ ഹിസ്റ്ററി” പേപ്പറിന്റെ ഏപ്രില്‍/മെയ് 2020 പരീക്ഷ 16-ന് നടക്കും. ടൈംടേബിള്‍ വെബ്‌സൈറ്റില്‍
വിദൂരവിദ്യാഭ്യാസ വിഭാഗം സി.ബി.സി.എസ്.എസ്.-പി.ജി. 2019 സ്‌കീം, 2019 പ്രവേശനം ഒന്ന്, രണ്ട് സെമസ്റ്റര്‍ എം.എ. ഏപ്രില്‍, മെയ് 2020 റഗുലര്‍ പരീക്ഷകള്‍ 12-ന് തുടങ്ങും.

ജൂലൈ 31-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന സി.യു.സി.എസ്.എസ്. ഒന്നാം സെമസ്റ്റര്‍ എം.ബി.എ. ജനുവരി 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം 10-ന് നടക്കും.
0 Comments