പ്രധാന വാർത്തകൾ
പഠഭാഗങ്ങൾ എഴുതി തീർത്തില്ല: ട്യൂഷൻ സെന്റർ അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചുകലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി നിയമനം: നിയമന ഉത്തരവുകൾ ജനുവരി 23ന് വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: വിവിധ സ്കോളർഷിപ്പുകളുടെ അപേക്ഷ സമർപ്പണ സമയം നീട്ടി

സ്വന്തം ലേഖകൻ

മാതൃകയായി ട്രാൻസ്‌ജെൻഡറുകൾ: തുല്യത പരീക്ഷയിൽ 18 പേർക്ക് ജയം

മാതൃകയായി ട്രാൻസ്‌ജെൻഡറുകൾ: തുല്യത പരീക്ഷയിൽ 18 പേർക്ക് ജയം

തിരുവനന്തപുരം: ട്രാൻസ്ജെൻഡറുകൾക്കായി സാക്ഷരതാമിഷൻ നടപ്പിലാക്കിവരുന്ന \' സമന്വയ \' തുടർവിദ്യാഭ്യാസ പദ്ധതിയിൽവിജയം കൈവരിച്ച് ട്രാൻസ്‌ജെൻഡറുകൾ. സാക്ഷരതാമിഷൻ നടപ്പാക്കിയ ഹയർസെക്കൻഡറി തുല്യതാ പരീക്ഷയിൽ...

സി.ബി.എസ്.ഇ സ്കൂളുകൾ  കോവിഡ് കാല ഫീസിളവ് നൽകണമെന്ന ബാലാവകാശ കമ്മീഷൻ ഉത്തരവിന് സ്‌റ്റേ

സി.ബി.എസ്.ഇ സ്കൂളുകൾ കോവിഡ് കാല ഫീസിളവ് നൽകണമെന്ന ബാലാവകാശ കമ്മീഷൻ ഉത്തരവിന് സ്‌റ്റേ

തിരുവനന്തപുരം: സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍ ഫീസില്‍ 25 ശതമാനം ഇളവ് നൽകണമെന്ന സംസ്ഥാന ബാലാവകാശ കമ്മീഷൻ ഉത്തരവ്​ ഹൈക്കോടതി സ്​റ്റേ ചെയ്​തു. സർക്കാരിന്റെ സഹായമൊന്നുമില്ലാതെയാണ് ഈ വിദ്യാലയങ്ങൾ...

കാലിക്കറ്റ് സര്‍വകലാശാല പരീക്ഷകൾ നാളെ മുതൽ പുനരാരംഭിക്കുന്നു: കോവിഡ് ബാധിതര്‍ക്ക് പിന്നീട് അവസരം

കാലിക്കറ്റ് സര്‍വകലാശാല പരീക്ഷകൾ നാളെ മുതൽ പുനരാരംഭിക്കുന്നു: കോവിഡ് ബാധിതര്‍ക്ക് പിന്നീട് അവസരം

തേഞ്ഞിപ്പലം: കോവിഡ് വ്യാപനത്തെ തുടർന്ന് സ്തംഭിച്ച കാലിക്കറ്റ് സർവകലാശാല സെമസ്റ്റർ പരീക്ഷകൾ നാളെ മുതൽ പുനരാരംഭിക്കും. കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിച്ചാകും പരീക്ഷ നടക്കുക. കോവിഡ് സ്ഥിരീകരിച്ചവർക്ക്...

ചാർട്ടേഡ് അക്കൗണ്ടന്റ് ഫൗണ്ടേഷൻ കോഴ്സിലേക്ക് പത്താം ക്ലാസ്സ് പൂർത്തിയാക്കിയവർക്കും  പ്രവേശനം

ചാർട്ടേഡ് അക്കൗണ്ടന്റ് ഫൗണ്ടേഷൻ കോഴ്സിലേക്ക് പത്താം ക്ലാസ്സ് പൂർത്തിയാക്കിയവർക്കും പ്രവേശനം

ന്യൂഡൽഹി: സിഎ ഫൗണ്ടേഷൻ കോഴ്സിലേക്ക് പത്താം ക്ലാസ്സ് പാസ്സായവർക്കും പ്രവേശനം അനുവദിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ. പത്താം ക്ലാസ്സ് പാസ്സായ വിദ്യാർഥിക്ക് താൽക്കാലിക...

സ്വാശ്രയ മെഡിക്കൽ കോളജുകളിലെ വിദ്യാർത്ഥികൾക്ക് സർക്കാർ ആശുപത്രികളിൽ ഇന്റേൺഷിപ്പിന് അനുമതി

സ്വാശ്രയ മെഡിക്കൽ കോളജുകളിലെ വിദ്യാർത്ഥികൾക്ക് സർക്കാർ ആശുപത്രികളിൽ ഇന്റേൺഷിപ്പിന് അനുമതി

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളജുകളിലെ വിദ്യാർഥികൾക്ക് സർക്കാർ ആശുപത്രികളിൽ ഇന്റേൺഷിപ്പിന് അനുമതി നൽകാൻ സർക്കാർ തീരുമാനം. ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗത്തിലാണ്...

ആരോഗ്യപ്രശ്‌നമുള്ളവര്‍ക്ക് ജില്ലാതല പരീക്ഷകളിലും  കേന്ദ്രമാറ്റം അനുവദിച്ച് പി.എസ്.സി

ആരോഗ്യപ്രശ്‌നമുള്ളവര്‍ക്ക് ജില്ലാതല പരീക്ഷകളിലും കേന്ദ്രമാറ്റം അനുവദിച്ച് പി.എസ്.സി

തിരുവനന്തപുരം: പി.എസ്.സി പരീക്ഷയെഴുത്തുന്ന ഉദ്യോഗാർത്ഥികൾക്ക് ജില്ലാതല പരീക്ഷകളിലും പരീക്ഷാകേന്ദ്രം മാറ്റി നൽകാൻ തീരുമാനം. ചോദ്യക്കടലാസുകളുടെ ലഭ്യത കണക്കിലെടുത്ത ശേഷം ഉദ്യോഗാർത്ഥിയുടെ അപേക്ഷയിൽ...

വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സപ്ലിമെന്ററി അലോട്ട്‌മെന്റ്‌ പ്രസിദ്ധീകരിച്ചു

വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സപ്ലിമെന്ററി അലോട്ട്‌മെന്റ്‌ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ ഏകജാലക പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റ് www.vhscap.kerala.gov.in എന്ന വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചു. First Suppl.Allotment...

പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം 19ന് പ്രസിദ്ധീകരിക്കും

പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം 19ന് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം 19ന് രാവിലെ 10 ന് പ്രസിദ്ധീകരിക്കും. പ്രവേശനം ഒക്‌ടോബർ 19 മുതൽ 23 വരെ നടക്കും. ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിനായി ആകെ...

നീറ്റ്: കേരളത്തിൽ നിന്ന് 59,404 പേർക്ക് യോഗ്യത

നീറ്റ്: കേരളത്തിൽ നിന്ന് 59,404 പേർക്ക് യോഗ്യത

ന്യൂഡൽഹി: അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയായ ‘നീറ്റി’ൽ കേരളത്തിൽ നിന്നു യോഗ്യത നേടിയത് 59,404 (63.94%) പേർ. യോഗ്യത നേടിയവരുടെ എണ്ണത്തിൽ കേരളം നാലാമതാണ്. കഴിഞ്ഞ വർഷം മൂന്നാമതായിരുന്നു....

NEET പരീക്ഷയിൽ ചരിത്രവിജയം നേടി ഷോയ്ബ് അഫ്താബ്: 720ൽ 720

NEET പരീക്ഷയിൽ ചരിത്രവിജയം നേടി ഷോയ്ബ് അഫ്താബ്: 720ൽ 720

ന്യൂഡൽഹി: നാഷണൽ എലിജിബിലിറ്റി എൻട്രൻസ് ടെസ്റ്റ് (നീറ്റ്) പരീക്ഷയിൽ ചരിത്ര വിജയം നേടി ഒഡിഷ സ്വദേശി ഷോയ്ബ് അഫ്താബ്. 720ൽ 720 മാർക്ക് നേടിയാണ്റൂർക്കല സ്വദേശിയായ 18കാരന്റെ ചരിത്ര വിജയം. ഒക്ടോബർ 14ന്...

എഗ് ഫ്രൈഡ് റൈസ്, വെജിറ്റബിൾ മോളി, പുതിന ചമ്മന്തി: പുതിയ ഭക്ഷണക്രമം തുടങ്ങി

എഗ് ഫ്രൈഡ് റൈസ്, വെജിറ്റബിൾ മോളി, പുതിന ചമ്മന്തി: പുതിയ ഭക്ഷണക്രമം തുടങ്ങി

തിരുവനന്തപുരം:എഗ് ഫ്രൈഡ് റൈസ്, വെജിറ്റബിൾ മോളി, പുതിന ചമ്മന്തി, സാലഡ്, പപ്പടം എന്നിവയായിരുന്നു...

വേനലവധി മാറ്റൽ അപ്രായോഗികം: മുഴുവൻ അഴിച്ചു പണിയണമെന്ന് വിദഗ്ധർ 

വേനലവധി മാറ്റൽ അപ്രായോഗികം: മുഴുവൻ അഴിച്ചു പണിയണമെന്ന് വിദഗ്ധർ 

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ മധ്യവേനൽ അവധി മൺസൂൺ കാലത്തേക്ക് മാറ്റുന്നത് തികച്ചും...

വിവിധ തസ്തികകളിലെ നിയമനത്തിനുള്ള പി.എസ്.സി അഭിമുഖം: തീയതികൾ അറിയാം 

വിവിധ തസ്തികകളിലെ നിയമനത്തിനുള്ള പി.എസ്.സി അഭിമുഖം: തീയതികൾ അറിയാം 

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ വകുപ്പുകളിലെ കേരള പബ്ലിക് സർവീസ് കമ്മീഷൻ നിയമനത്തിനുള്ള അഭിമുഖം...