കൊച്ചി: സംസ്ഥാനത്തെ എയ്ഡഡ് സ്കൂൾ അധ്യാപകർ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കരുതെന്ന് ഹൈക്കോടതി ഉത്തരവ്. അധ്യാപകർ ഇത്തരത്തിൽ മത്സരിക്കുന്നത് വിദ്യാഭ്യാസ അവകാശ നിയമത്തിന് വിരുദ്ധമാണ് ചൂണ്ടിക്കാട്ടിയാണ്...

കൊച്ചി: സംസ്ഥാനത്തെ എയ്ഡഡ് സ്കൂൾ അധ്യാപകർ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കരുതെന്ന് ഹൈക്കോടതി ഉത്തരവ്. അധ്യാപകർ ഇത്തരത്തിൽ മത്സരിക്കുന്നത് വിദ്യാഭ്യാസ അവകാശ നിയമത്തിന് വിരുദ്ധമാണ് ചൂണ്ടിക്കാട്ടിയാണ്...
തിരുവനന്തപുരം: \'ലിറ്റിൽ കൈറ്റ്സ്\' ക്ലബിലേക്ക് എട്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് അപേക്ഷിക്കാം. ഏപ്രിലിൽ നടക്കുന്ന സോഫ്റ്റ് വെയർ അധിഷ്ഠിത അഭിരുചി പരീക്ഷയിൽ 40 ശതമാനത്തിൽ കൂടുതൽ മാർക്ക്...
തിരുവനന്തപുരം: പരീക്ഷാ പേടിയകറ്റാനും തുടര്‍പഠനത്തിന്റെ സാധ്യതകള്‍ പരിചയപ്പെടാനും കഴിയുന്ന മോട്ടിവേഷന്‍ ക്ലാസുകള്‍ക്ക് ജില്ലയില്‍ തുടക്കം. ജില്ലാതല ഉദ്ഘാടനം മണ്ണഞ്ചേരി ഗവര്‍മെന്റ് ഹൈസ്‌കൂളില്‍ ജില്ലാ...
കോട്ടയം: നാളെ ആരംഭിക്കാനിരുന്ന മൂന്ന്/നാല് സെമസ്റ്റര്‍ എം.എ/എം.എസ്.സി/ എം.കോം പ്രൈവറ്റ് രജിസ്ട്രേഷന്‍ പരീക്ഷകള്‍ മാറ്റി. പുതുക്കിയ തീയതി പിന്നീട് (2018 അഡ്മിഷന്‍ റെഗുലര്‍, 2015,2016,2017 അഡ്മിഷന്‍...
ന്യൂഡല്‍ഹി: നീറ്റ് പി.ജി പ്രവേശന പരീക്ഷയ്ക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ എന്‍.ബി.ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://nbe.edu.in/ സന്ദര്‍ശിക്കുക. മാര്‍ച്ച് 15 ആണ്...
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സാക്ഷരതാ മിഷന്‍ നടത്തുന്ന പത്താം തരം, ഹയര്‍ സെക്കൻഡറി തുല്യതാ പരീക്ഷയ്ക്ക് ഫെബ്രുവരി 28 വരെ അപേക്ഷിക്കാം. ഏഴാം ക്ലാസ് വിജയിച്ചവരും 8,9...
ന്യൂഡൽഹി: നാഷണൽ ലോ യൂണിവേഴ്സിറ്റിയിൽ (എൻഎൽയു) ബി.എ.എൽഎൽ.ബി, എൽഎൽഎം, പിഎച്ച്.ഡി. കോഴ്സുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടുതല സീനിയർ സെക്കൻഡറി സ്കൂൾ അല്ലെങ്കിൽ തത്തുല്യ പരീക്ഷ 45 ശതമാനം...
തിരുവനന്തപുരം: കുട്ടികൾക്ക് ഗണിതശാസ്ത്രത്തിൽ പ്രാവീണ്യം നേടുന്നതിനായി കെ-ഡിസ്‌ക് ആരംഭിച്ച \'മഞ്ചാടി\' പദ്ധതിയുടെ തുടർച്ചയായാണ് സംയോജിത ശാസ്ത്രപഠനം എന്ന ആശയം മുൻനിർത്തിയുള്ള \'മഴവില്ല്\' പദ്ധതി....
തിരുവനന്തപുരം: ലോക മാതൃഭാഷാ ദിനത്തിൽ \'കൈറ്റ്\' പുതിയ ഓപ്പറേറ്റിങ് സിസ്റ്റം പുറത്തിറക്കി. \'കൈറ്റ് ഗ്നൂ ലിനക്സ് ലൈറ്റ് 2020\' (KITE GNU-Linux Lite 2020) എന്ന പുതിയ സ്വതന്ത്ര സോഫ്റ്റ്‌വെയർ...
തിരുവനന്തപുരം: സ്വാശ്രയ കോളജുകളിലെ പഠനനിലവാരവും ഗുണമേന്മയും ഉറപ്പുവരുത്താൻ ലക്ഷ്യമിട്ടുള്ള കേരള സ്വാശ്രയ കോളജ് നിയമന ഓർഡിനൻസിൽ ഗവർണ്ണർ ഒപ്പ് വെച്ചു. വിദ്യാഭ്യാസ ഗുണനിലവാരം ഉറപ്പാക്കുന്നതിനു പുറമെ...
തിരുവനന്തപുരം:സംസ്ഥാന സ്കൂൾ പ്രവേശനോത്സവത്തിന്റെ ആശംസാ വീഡിയോകൾ മന്ത്രി...
തിരുവനന്തപുര: മഴ ശക്തമായി തുടരുന്നതിനാല്‍ വയനാട് ജില്ല അടക്കം 4 ജില്ലകളിൽ...
തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി, പ്ലസ്ടു, ബിരുദഫലങ്ങൾ പ്രസിദ്ധീകരിച്ചു ക്കഴിഞ്ഞു. ഇനി...
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തിൽ നാളെ 10 ജില്ലകളിൽ...
എം.ടി. മോഹനകൃഷ്ണൻ ഒരു കുട്ടിയുടെ വിദ്യാഭ്യാസ യാത്രയിലെ നിർണായക ഘട്ടമാണ്...