പ്രധാന വാർത്തകൾ
സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽ

സ്വന്തം ലേഖകൻ

എം.ജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി, മറ്റ് അറിയിപ്പുകള്‍

എം.ജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി, മറ്റ് അറിയിപ്പുകള്‍

കോട്ടയം: എം.ജി സര്‍വകലാശാല നാളെ (06/03/20) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. വൈവാവോസി ആറാം സെമസ്റ്റർ എൽ.എൽ.ബി. (ത്രിവത്സരം –...

താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തല്‍; സര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി

താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തല്‍; സര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി : സ്വയംഭരണ സ്ഥാപനങ്ങളിലെ താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന സര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി. ഇതുവരെ പൂര്‍ത്തികരിച്ച നിയമനങ്ങള്‍ക്ക്് ഈ ഉത്തരവ് ബാധകമല്ല. ഹര്‍ജിയില്‍ വിശദമായ...

സര്‍വകലാശാലാ തീരുമാനങ്ങള്‍ ചോദ്യം ചെയ്യാൻ ഇനി ട്രിബ്യൂണല്‍ സംവിധാനം

സര്‍വകലാശാലാ തീരുമാനങ്ങള്‍ ചോദ്യം ചെയ്യാൻ ഇനി ട്രിബ്യൂണല്‍ സംവിധാനം

തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളുടെ തീരുമാനങ്ങൾ ചോദ്യം ചെയ്യാനും അപ്പീൽ നൽകാനും അപ്പലേറ്റ് ട്രിബ്യൂണൽ സംവിധാനം വരുന്നു. കേരളത്തിൽ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പത്ത് സർവകലാശാലകൾ...

യു.ജി.സി നെറ്റ് പരീക്ഷ; അപേക്ഷ തിയതി നീട്ടി

യു.ജി.സി നെറ്റ് പരീക്ഷ; അപേക്ഷ തിയതി നീട്ടി

ന്യൂഡല്‍ഹി: യു.ജി.സി നെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി. മാര്‍ച്ച് ഒന്‍പത് വരെയാണ് നീട്ടിയത്. മെയ്യിലാണ് പരീക്ഷ. https://ugcnet.nta.nic.in/WebInfo/Page/Page?PageId=1&LangId=P എന്ന...

പ്ലസ്ടു തല പി.എസ്.സി പ്രാഥമിക പരീക്ഷാ തിയതികള്‍ പ്രഖ്യാപിച്ചു

പ്ലസ്ടു തല പി.എസ്.സി പ്രാഥമിക പരീക്ഷാ തിയതികള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: പ്ലസ്ടു അടിസ്ഥാനയോഗ്യതയുള്ള പി.എസ്.സി പ്രാഥമികപരീക്ഷയുടെ തിയതികള്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ 10, 17 തീയതികളില്‍ രണ്ട് ഘട്ടമായാണ് പരീക്ഷകള്‍ നടക്കുക. ഏപ്രില്‍ 10-ന് പരീക്ഷയുള്ളവര്‍ക്ക്...

സ്‌കോൾ- കേരള വിദ്യാർത്ഥികൾക്കും വീഡിയോ ക്ലാസുകൾ

സ്‌കോൾ- കേരള വിദ്യാർത്ഥികൾക്കും വീഡിയോ ക്ലാസുകൾ

തിരുവനന്തപുരം: ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി സ്‌കോൾ-കേരളയിൽ ഓൺലൈൻ ക്ലാസുകൾ തുടങ്ങി. രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷ എഴുതുന്നവർക്കാണ് ആദ്യ ഘട്ടത്തിൽ വീഡിയോ ക്ലാസുകൾ ആരംഭിച്ചത്....

എം.ജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

എം.ജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

കോട്ടയം: മഹാത്മാഗാന്ധി സര്‍വ്വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി.പുതുക്കിയ തീയതി പിന്നീട്...

കംബൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ ടയര്‍ 2 പരീക്ഷ; അന്തിമ ഉത്തരസൂചിക പ്രസിദ്ധീകരിച്ചു

കംബൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ ടയര്‍ 2 പരീക്ഷ; അന്തിമ ഉത്തരസൂചിക പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി: എസ്.എസ്.സി നടത്തിയ കംബൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ ടയര്‍ 2 പരീക്ഷയുടെ അന്തിമ ഉത്തരസൂചിക പ്രസിദ്ധീകരിച്ചു. https://ssc.nic.in/ എന്ന വെബ്‌സൈറ്റ് വഴി ഉത്തരസൂചിക പരിശോധിക്കാം. മാര്‍ച്ച് 20 ആണ്...

നാളത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി മോഡൽ പരീക്ഷകൾ മാറ്റി

നാളത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി മോഡൽ പരീക്ഷകൾ മാറ്റി

തിരുവനന്തപുരം: നാളെ വാഹന പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ എസ്എസ്എൽസി, ഹയർ സെക്കൻഡറി മോഡൽ പരീക്ഷകളിൽ മാറ്റം. നാളെ നടക്കാനിരുന്ന എസ്എസ്എൽസി പരീക്ഷ മാർച്ച്‌ 8ന് നടക്കും. നാളെ നടക്കാനിരുന്ന ഹയർ...

കേരള ​എ​ൻ​ജി​നീ​യ​റി​ങ്​ പ്രവേ​ശ​ന പ​രീ​ക്ഷ​: പ്ലസ്ടു മാർക്ക് 2നകം നൽകണം

കേരള ​എ​ൻ​ജി​നീ​യ​റി​ങ്​ പ്രവേ​ശ​ന പ​രീ​ക്ഷ​: പ്ലസ്ടു മാർക്ക് 2നകം നൽകണം

തി​രു​വ​ന​ന്ത​പു​രം: 2025ലെ കേരള ​എ​ൻ​ജി​നീ​യ​റി​ങ്​ പ്ര​വേ​ശ​ന പ​രീ​ക്ഷ​...