പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

admin

നാളെ 6 ജില്ലകളിൽ പ്രാദേശിക അവധി: പൊതു പരീക്ഷകളിൽ മാറ്റമില്ല

നാളെ 6 ജില്ലകളിൽ പ്രാദേശിക അവധി: പൊതു പരീക്ഷകളിൽ മാറ്റമില്ല

തിരുവനന്തപുരം:മകരവിളക്ക്, തൈപ്പൊങ്കൽ, പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ മകര ശീവേലി എന്നിവ പ്രമാണിച്ച് നാളെ സംസ്ഥാനത്ത് 6 ജില്ലകളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം,...

അഖിലേന്ത്യ അന്തർ സർവകലാശാല പുരുഷ വിഭാഗം അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി ചാമ്പ്യന്മാർ

അഖിലേന്ത്യ അന്തർ സർവകലാശാല പുരുഷ വിഭാഗം അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി ചാമ്പ്യന്മാർ

ചെന്നൈ: ഫിസിക്കൽ എജുക്കേഷൻ സ്പോർട്സ് യൂണിവേഴ്സിറ്റിയിൽ വെച്ചു നടന്ന അഖിലേന്ത്യ അന്തർ സർവകലാശാല പുരുഷ വിഭാഗം അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി...

എസ്എസ്എൽസി പരീക്ഷാ രജിസ്‌ട്രേഷൻ ആരംഭിച്ചു, കെ.ടെറ്റ് ഉത്തരസൂചികകൾ വന്നു

എസ്എസ്എൽസി പരീക്ഷാ രജിസ്‌ട്രേഷൻ ആരംഭിച്ചു, കെ.ടെറ്റ് ഉത്തരസൂചികകൾ വന്നു

തിരുവനന്തപുരം:2024 മാർച്ചിൽ നടത്തുന്ന എസ്എസ്എൽസി പരീക്ഷയുടെ രജിസ്ട്രേഷൻ ഇന്നുമുതൽ ആരംഭിച്ചു. സമ്പൂർണ്ണ ലോഗിൻ വഴിയാണ് സ്‌കൂളുകളിൽ നിന്നും രജിസ്ട്രേഷൻ നടപടികൾ നടത്തേണ്ടത്....

സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു: കൊല്ലത്ത് ഇനി കലയുടെ ഉത്സവം

സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു: കൊല്ലത്ത് ഇനി കലയുടെ ഉത്സവം

തിരുവനന്തപുരം:സംസ്ഥാന സ്കൂൾ കലോത്സവത്തിന് കൊല്ലത്ത് തിരിതെളിഞ്ഞു. കൊല്ലം അശ്രാമം മൈതാനത്തെ പ്രധാന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു....

എല്‍ഡി ക്ലര്‍ക്ക് തസ്തികയിലെ പി.എസ്.സി. നിയമനം: അപേക്ഷ നൽകാനുള്ള സമയം നീട്ടി

എല്‍ഡി ക്ലര്‍ക്ക് തസ്തികയിലെ പി.എസ്.സി. നിയമനം: അപേക്ഷ നൽകാനുള്ള സമയം നീട്ടി

തിരുവനന്തപുരം:സംസ്ഥാനത്ത് ഏറ്റവുമധികം ഉദ്യോഗാര്‍ഥികള്‍ അപേക്ഷിക്കുന്ന എല്‍ഡി ക്ലര്‍ക്ക് തസ്തികയിലേക്ക് അപേക്ഷ നൽകാനുള്ള സമയം നീട്ടി.കാറ്റഗറി നമ്പർ 494/2023 മുതല്‍ 519/2023 വരെ...

ഉദ്യോഗാർഥികളെ വെട്ടിലാക്കി സി-ടെറ്റ്, സെറ്റ് പരീക്ഷകൾ: തീയതി മാറ്റണം എന്ന് ആവശ്യം

ഉദ്യോഗാർഥികളെ വെട്ടിലാക്കി സി-ടെറ്റ്, സെറ്റ് പരീക്ഷകൾ: തീയതി മാറ്റണം എന്ന് ആവശ്യം

തിരുവനന്തപുരം:അധ്യാപക നിയമനത്തിനുള്ള യോഗ്യതാ പരീക്ഷകളായ സി-ടെറ്റ്, സെറ്റ് എന്നിവ ഒരേ ദിവസം നടത്തുന്നത് ഒഴിവാക്കണം എന്ന ആവശ്യവുമായി ഉദ്യോഗാർഥികൾ. ജനുവരി 21നാണ് ഈ രണ്ട് പരീക്ഷകളും...

ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ 6 കോഴ്സുകൾക്ക് കൂടി യുജിസി അംഗീകാരം

ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ 6 കോഴ്സുകൾക്ക് കൂടി യുജിസി അംഗീകാരം

കൊല്ലം:ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ 6 കോഴ്സുകൾക്ക് കൂടി യുജിസിയുടെ അംഗീകാരം ലഭിച്ചു.2023-24 അദ്ധ്യയനവര്‍ഷം പുതിയ പാഠ്യപദ്ധതികള്‍ ആരംഭിക്കാന്‍ സമര്‍പ്പിച്ച അപേക്ഷയിലാണ്...

‘കീം’ ഈ വർഷം മുതൽ ഓൺലൈനിൽ: മന്ത്രി ഡോ. ആർ ബിന്ദു

‘കീം’ ഈ വർഷം മുതൽ ഓൺലൈനിൽ: മന്ത്രി ഡോ. ആർ ബിന്ദു

തിരുവനന്തപുരം:കേരള എൻജിനീയറിങ് പ്രവേശന പരീക്ഷ (കീം) ഈ അധ്യയന വർഷം മുതൽ ഓൺലൈനായി നടത്തുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു. പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഇതിന് അനുമതി നൽകിയ ഉത്തരവിന്...

പൊതുവിദ്യാഭ്യാസ വകുപ്പിൽ സ്ഥാനക്കയറ്റം: കോൺഫിഡൻഷ്യൽ റിപ്പോർട്ടുകൾ സമർപ്പിക്കണം

പൊതുവിദ്യാഭ്യാസ വകുപ്പിൽ സ്ഥാനക്കയറ്റം: കോൺഫിഡൻഷ്യൽ റിപ്പോർട്ടുകൾ സമർപ്പിക്കണം

തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ വകുപ്പിൽ 2024 വർഷത്തിലെ സ്ഥാനക്കയറ്റത്തിനുള്ള കോൺഫിഡൻഷ്യൽ റിപ്പോർട്ടുകൾ സമർപ്പിക്കാൻ നിർദേശം. സ്ഥാനക്കയറ്റത്തിന് അർഹതയുള്ള...

സംസ്ഥാനത്ത് എംഫിൽ കോഴ്‌സുകൾ നിർത്തി: നേരത്തെ ചേർന്നവർക്ക് പൂർത്തിയാക്കാം

സംസ്ഥാനത്ത് എംഫിൽ കോഴ്‌സുകൾ നിർത്തി: നേരത്തെ ചേർന്നവർക്ക് പൂർത്തിയാക്കാം

തിരുവനന്തപുരം:സംസ്ഥാനത്ത് എംഫിൽ കോഴ്‌സുകൾ നിർത്തി. എംഫിൽ കോഴ്‌സുകൾ നിർത്താനുള്ള യുജിസി നിർദേശം അനുസരിച്ചാണ് കേരളത്തിലെ സർവകലാശാലകളിൽ എംഫിൽ കോഴ്‌സുകൾ നിർത്തിയത്. യുജിസിയുടെ...