പ്രധാന വാർത്തകൾ
സ്വർണ്ണക്കപ്പ് കണ്ണൂർ ഏറ്റുവാങ്ങി: രണ്ടാം സ്ഥാനത്ത് തൃശ്ശൂർസ്റ്റാർട്ടപ്പുകൾക്കായി ഡിജിറ്റൽ ഹബ്: ഓഫീസ് സ്പേസ് ലഭ്യംപഠഭാഗങ്ങൾ എഴുതി തീർത്തില്ല: ട്യൂഷൻ സെന്റർ അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചുകലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും 

admin

സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്: അപേക്ഷ തീയതി നീട്ടി

സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്: അപേക്ഷ തീയതി നീട്ടി

തിരുവനന്തപുരം:ഹയർ സെക്കന്ററി, നോൺ വൊക്കേഷണൽ അധ്യാപക നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യതാ നിർണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഓൺലൈൻ രജിസ്ട്രഷൻ സമയം നീട്ടി....

പിജി ദന്തൽ പ്രവേശം: താത്ക്കാലിക അലോട്ട്മെന്റ് ലിസ്റ്റ്

പിജി ദന്തൽ പ്രവേശം: താത്ക്കാലിക അലോട്ട്മെന്റ് ലിസ്റ്റ്

തിരുവനന്തപുരം:സംസ്ഥാനത്തെ ദന്തൽ കോളജുകളിലെ ബിരുദാനന്തര ബിരുദ ദന്തൽ കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിലേയ്ക്കുള്ള താത്ക്കാലിക സ്പെഷ്യൽ സ്ട്രേ വേക്കൻസി അലോട്ട്മെന്റ് ലിസ്റ്റ്...

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി ജൂൺ പരീക്ഷാ ഫലങ്ങൾ

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി ജൂൺ പരീക്ഷാ ഫലങ്ങൾ

തിരുവനന്തപുരം:ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (IGNOU)) ജൂൺ സെഷനിലെ ടേം എൻഡ് പരീക്ഷ, TEE ഫലങ്ങൾ പ്രഖ്യാപിച്ചു. വിദ്യാർത്ഥികൾക്ക് രജിസ്ട്രേഷൻ നമ്പറും ജനനത്തീയതിയും നൽകി...

സംസ്ഥാനത്തെ ഐടിഐ പ്രവേശനം: സമയം നീട്ടി

സംസ്ഥാനത്തെ ഐടിഐ പ്രവേശനം: സമയം നീട്ടി

തിരുവനന്തപുരം:സംസ്ഥാനത്തെ ഗവ, സ്വകാര്യ ഐടിഐകളിലെ 2024 വർഷത്തെ പ്രവേശനത്തിനായുള്ള സമയം നീട്ടി നൽകി. അപേക്ഷ നൽകാനുള്ള അവസാന തീയതി ഒക്ടോബർ 30 വരെ ദീർഘിപ്പിച്ചിട്ടുണ്ട്....

മാധ്യമരംഗത്ത് മികച്ച കരിയർ: കാലിക്കറ്റിന്റെ ഡിപ്ലോമ ഇന്‍ ‍ഡിജിറ്റല്‍‌ മീഡിയ പ്രൊഡക്ഷന്‍

മാധ്യമരംഗത്ത് മികച്ച കരിയർ: കാലിക്കറ്റിന്റെ ഡിപ്ലോമ ഇന്‍ ‍ഡിജിറ്റല്‍‌ മീഡിയ പ്രൊഡക്ഷന്‍

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാല എജ്യുക്കേഷണല്‍ മള്‍ട്ടിമീഡിയ റിസര്‍ച്ച് സെന്റര്‍ പുതുതായി ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ ‍ഡിജിറ്റല്‍‌ മീഡിയ പ്രൊഡക്ഷന്‍ കോഴ്സിൽ ഇപ്പോൾ പ്രവേശനം...

എംഫാം കോഴ്സ് പ്രവേശനം: അപേക്ഷ തീയതി നീട്ടി

എംഫാം കോഴ്സ് പ്രവേശനം: അപേക്ഷ തീയതി നീട്ടി

തിരുവനന്തപുരം:2024-25 അധ്യയന വർഷത്തെ എംഫാം കോഴ്സുകളിലേക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ http://cee.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി...

ജെഇഇ മെയിൻ പരീക്ഷ: ചോയ്സ് സംവിധാനം ഇനിയില്ല

ജെഇഇ മെയിൻ പരീക്ഷ: ചോയ്സ് സംവിധാനം ഇനിയില്ല

തിരുവനന്തപുരം:രാജ്യത്തെ എൻഐടി, ഐഐടി കോഴ്സ് പ്രവേശനത്തിനുള്ള JEE മെയിൻ പരീക്ഷയിൽ നാഷണൽ ടെസ്റ്റിങ് ഏജൻസി മാറ്റം വരുത്തി. ഇനിമുതൽ പരീക്ഷയിലെ 'ബി' സെക്ഷനിൽ ചോയിസ് സൗകര്യം ഉണ്ടാകില്ല....

വിദ്യാലയങ്ങളിൽ തൊഴിൽ പരിശീലന ക്ലാസ് മുറികൾ: സംസ്ഥാനത്ത് 600 ക്രിയേറ്റീവ് കോർണറുകൾ

വിദ്യാലയങ്ങളിൽ തൊഴിൽ പരിശീലന ക്ലാസ് മുറികൾ: സംസ്ഥാനത്ത് 600 ക്രിയേറ്റീവ് കോർണറുകൾ

തിരുവനന്തപുരം:സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ തൊഴിൽ പരിശീലന ക്ലാസ് മുറികൾ വരുന്നു. വിദ്യാർത്ഥികൾക്ക് വിവിധ തൊഴിൽ മേഖലകളിൽ പരിശീലനം നൽകുക എന്ന ലക്ഷ്യവുമായാണ് പദ്ധതി...

ഹയർ സെക്കന്ററി തുല്യത പരീക്ഷ പാസായവർക്ക് ബിരുദ പ്രവേശനം

ഹയർ സെക്കന്ററി തുല്യത പരീക്ഷ പാസായവർക്ക് ബിരുദ പ്രവേശനം

തിരുവനന്തപുരം:കേരള സംസ്ഥാന സാക്ഷരത മിഷൻ നടത്തുന്ന ഹയർ സെക്കന്ററി തുല്യത പരീക്ഷ പാസായവർക്ക് ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ ഈ വർഷത്തെ വിവിധ ബിരുദ പ്രോഗ്രാമുകളിലേക്ക് ഇപ്പോൾ...

JEE 2025 മെയിൻ പരീക്ഷ തീയതികൾ ഉടൻ പ്രഖ്യാപിക്കും

JEE 2025 മെയിൻ പരീക്ഷ തീയതികൾ ഉടൻ പ്രഖ്യാപിക്കും

തിരുവനന്തപുരം:രാജ്യത്തെ ഐഐടി, എൻഐടി കോഴ്സ് പ്രവേശനത്തിനുള്ള JEE 2025 മെയിൻ പരീക്ഷയുടെ തീയതി ഉടൻ പ്രഖ്യാപിക്കും. പരീക്ഷയുടെ വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. ഔദ്യോഗിക വെബ്സൈറ്റ്...

സംസ്ഥാനത്ത് 273 കോവിഡ് കേസുകൾ: ജില്ലകളിൽ നിരീക്ഷണം ശക്തമാക്കണമെന്ന് മന്ത്രി വീണാ ജോർജ്

സംസ്ഥാനത്ത് 273 കോവിഡ് കേസുകൾ: ജില്ലകളിൽ നിരീക്ഷണം ശക്തമാക്കണമെന്ന് മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം:കോവിഡ് വീണ്ടും വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ജില്ലകളിൽ നിരീക്ഷണം...

അടുത്തവർഷം മുതൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷ വിജയ ശതമാനത്തിൽ ഗണ്യമായ കുറവ് ഉണ്ടാകുമെന്ന് സൂചന

അടുത്തവർഷം മുതൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷ വിജയ ശതമാനത്തിൽ ഗണ്യമായ കുറവ് ഉണ്ടാകുമെന്ന് സൂചന

തി​രു​വ​ന​ന്ത​പു​രം: പ​ഠ​ന നിലവാരം ​ഉയർത്താനുള്ള സമഗ്രഗുണമേൻമാ വിദ്യാഭ്യാസ...