തിരുവനന്തപുരം:ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (IGNOU)) ജൂൺ സെഷനിലെ ടേം എൻഡ് പരീക്ഷ, TEE ഫലങ്ങൾ പ്രഖ്യാപിച്ചു. വിദ്യാർത്ഥികൾക്ക് രജിസ്ട്രേഷൻ നമ്പറും ജനനത്തീയതിയും നൽകി http://ignou.ac.in വഴി പരീക്ഷാഫലം അറിയാം. വിദ്യാർത്ഥികൾക്ക് അവരുടെ ഫലങ്ങളിൽ അതൃപ്തിയുണ്ടെങ്കിൽ, പുനർമൂല്യനിർണ്ണയത്തിന് അപേക്ഷിക്കുകയും അവരുടെ ഉത്തര കടലാസ് പകർപ്പിനായി അപേക്ഷിക്കുകയും ചെയ്യാം.

പഠിക്കാൻ ആളില്ല: സംസ്ഥാനത്തെ ഐടിഐകളിലുള്ള 749 ട്രേഡുകള്‍ നിർത്തലാക്കാൻ തീരുമാനം
തിരുവനന്തപുരം: പഠിക്കാൻ വിദ്യാർത്ഥികൾ ഇല്ലാത്തതിന്റെ തുടർന്ന് സംസ്ഥാനത്തെ...