പ്രധാന വാർത്തകൾ
ഫെബ്രുവരി 7,8 തീയതികളിൽ സംസ്ഥാനത്തെ മുഴുവൻ ഹൈസ്‌കൂളുകളിലേക്കും അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾറിവർ മാനേജ്‌മെന്റ് സെന്ററിൽ യങ് പ്രൊഫഷണലുകൾക്ക് അവസരം: അപേക്ഷ 10വരെഅധ്യാപകരെ സ്ഥിരപ്പെടുത്താനുള്ള നീക്കങ്ങൾക്ക് അധ്യാപക പ്രതിനിധികളുടെ എതിർപ്പ് തടസമാകുന്നു: മന്ത്രി വി.ശിവൻകുട്ടിധനകാര്യ വകുപ്പിന്റെ അംഗീകാരം ലഭിച്ചാൽ ഒരു മാസത്തിനകം തസ്തിക നിർണ്ണയം: നിയമന നടപടികളും ഉടൻകേരളത്തിലെ സ്കൂൾ സിലബസ് ലഘൂകരിക്കുന്ന കാര്യത്തിൽ ഉടൻ തീരുമാനംഎയ്ഡഡ് സ്കൂൾ നിയമന ഉത്തരവ്: സർക്കാർ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കുംഎസ്എസ് എൽസി ഐടി പരീക്ഷ ഇന്നുമുതൽ: മോഡൽ പരീക്ഷ 16ന്എയ്ഡഡ് സ്കൂൾ നിയമന ഉത്തരവ്: സർക്കാർ ഹർജി നാളെ സുപ്രീം കോടതി പരിഗണിക്കുംമിനിമം മാർക്ക്: സംസ്ഥാനത്ത് ഏറ്റവും അധികം ഇ-ഗ്രേഡ് ഹൈസ്കൂൾ ക്ലാസുകളിൽഎസ്എസ്എൽസി പരീക്ഷാഫലം മെയ് 8ന്: വിശദവിവരങ്ങൾ അറിയാം

Month: January 2024

റഗുലർ ബിരുദപഠനം മുടങ്ങിയവർക്ക് എസ്ഡിഇയിൽ തുടർപഠനം

റഗുലർ ബിരുദപഠനം മുടങ്ങിയവർക്ക് എസ്ഡിഇയിൽ തുടർപഠനം

തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാലാ ഓട്ടോണോമസ് / അഫിലിയേറ്റഡ് കോളേജുകളിൽ റഗുലർ ബിരുദപഠനം മുടങ്ങിയവർക്ക് എസ്ഡിഇയിൽ തുടർപഠനം നടത്താൻ അവസരം. ബി.എ. അഫ്സൽ-ഉൽ-ഉലമ / ബി.എ. ഇക്കണോമിക്സ് /...

എംജി സർവകലാശാല പരീക്ഷാഫലങ്ങൾ, പ്രാക്ടിക്കൽ പരീക്ഷകൾ

എംജി സർവകലാശാല പരീക്ഷാഫലങ്ങൾ, പ്രാക്ടിക്കൽ പരീക്ഷകൾ

കോട്ടയം: എംജി സർവകലാശാല രണ്ടാം സെമസ്റ്റര്‍ എം.എ തമിഴ് , പൊളിറ്റിക്കല്‍ സയന്‍സ് (പി.ജി.സി.എസ്.എസ് 2022 അഡ്മിഷന്‍ റെഗുലര്‍, 2021 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2019,2020, 2021...

എംജി സർവകലാശാലയിൽ മെഡിക്കല്‍ ലാബ് ടെക്നോളജിസ്റ്റ് നിയമനം

എംജി സർവകലാശാലയിൽ മെഡിക്കല്‍ ലാബ് ടെക്നോളജിസ്റ്റ് നിയമനം

കോട്ടയം:മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ പഠന വകുപ്പായ സ്കൂള്‍ ഓഫ് ബയോ സയന്‍സസില്‍ മെഡിക്കല്‍ ലാബ് ടെക്നോളജിസ്റ്റ് തസ്തികയില്‍ ഒരു വര്‍ഷത്തേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ...

കണ്ണൂർ സർവകലാശാല പരീക്ഷാഫലം, ഹാൾടിക്കറ്റ് വിതരണം

കണ്ണൂർ സർവകലാശാല പരീക്ഷാഫലം, ഹാൾടിക്കറ്റ് വിതരണം

കണ്ണൂർ:സർവകലാശാല ഐടി പഠന വകുപ്പിലെ രണ്ടാം സെമസ്റ്റർ പി ജി ഡിപ്ലോമ ഇൻ ഡാറ്റ സയൻസ് ആൻഡ് അനലിറ്റിക്സ് (പി ജി ഡി ഡി എസ് എ) റെഗുലർ/ സപ്ലിമെന്ററി മെയ് 2023 പരീക്ഷാഫലം സർവകലാശാലാ...

വിദേശത്ത് മെഡിക്കൽ പഠനം പൂർത്തിയാക്കിയവർക്ക് ഗവ.മെഡിക്കൽ കോളജുകളിൽ ഇന്റേൺഷിപ്പിന് അപേക്ഷിക്കാം

വിദേശത്ത് മെഡിക്കൽ പഠനം പൂർത്തിയാക്കിയവർക്ക് ഗവ.മെഡിക്കൽ കോളജുകളിൽ ഇന്റേൺഷിപ്പിന് അപേക്ഷിക്കാം

തിരുവനന്തപുരം:വിദേശത്ത് മെഡിക്കൽ പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് കേരളത്തിലെ ഗവ.മെഡിക്കൽ കോളജുകളിൽ ഇന്റേൺഷിപ്പ് ചെയ്യുന്നതിന് ഇപ്പോൾ അപേക്ഷിക്കാം. നാഷണൽ മെഡിക്കൽ കമ്മീഷനിൽ...

നാഷണൽ ഡിഫൻസ് അക്കാദമിയിൽ 198 ഒഴിവുകൾ: പത്താം ക്ലാസുകാർക്ക് അവസരം

നാഷണൽ ഡിഫൻസ് അക്കാദമിയിൽ 198 ഒഴിവുകൾ: പത്താം ക്ലാസുകാർക്ക് അവസരം

തിരുവനന്തപുരം:നാഷണൽ ഡിഫൻസ് അക്കാദമിക്കു കീഴിൽ വിവിധ തസ്തികകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം.16ൽ പരം തസ്തികളിലായി ആകെയുള്ള ആകെ 198 ഒഴിവുകൾ ഉണ്ട്. അപേക്ഷ നൽകാനുള്ള അവസാന തീയതി...

എൽപി, യുപി അധ്യാപക നിയമനം: പി.എസ്.സി അപേക്ഷ 31ന് അവസാനിക്കും

എൽപി, യുപി അധ്യാപക നിയമനം: പി.എസ്.സി അപേക്ഷ 31ന് അവസാനിക്കും

തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ സ്കൂ‌ളുകളിൽ എൽപി, യുപി അധ്യാപക നിയമനത്തിനുള്ള (കാറ്റഗറി നമ്പർ:707/2023, 709/2023) പി.എസ്.സി അപേക്ഷ ജനുവരി 31വരെ മാത്രം. ഉദ്യോഗാർഥികൾക്ക്...

കമ്പനി, ബോർഡ് എൽജിഎസ്: നിയമനം ഒരു മാസത്തിനകം ആരംഭിക്കും

കമ്പനി, ബോർഡ് എൽജിഎസ്: നിയമനം ഒരു മാസത്തിനകം ആരംഭിക്കും

തിരുവനന്തപുരം:ബോർഡ്‌, കമ്പനി, കോർപറേഷൻ എന്നിവയിലെ ലാസ്റ്റ് ഗ്രേഡ് സെർവന്റ് നിയമനം ഒരു മാസത്തിനകം ആരംഭിക്കും. ഇതിനായി ഒരു മാസത്തിനകം പിഎസ്‌സി നിയമന ശുപാർശ തയാറാക്കും. 981...

സംസ്ഥാനത്തെ അംഗന്‍വാടി ജീവനക്കാരുടെ ശമ്പളം വർധിപ്പിച്ചു

സംസ്ഥാനത്തെ അംഗന്‍വാടി ജീവനക്കാരുടെ ശമ്പളം വർധിപ്പിച്ചു

തിരുവനന്തപുരം:സംസ്ഥാനത്തെ അംഗന്‍വാടി പ്രവര്‍ത്തകരുടെ വേതനം 1000 രൂപവരെ ഉയര്‍ത്തി. മന്ത്രി കെ.എന്‍. ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. 10 വര്‍ഷത്തിനു മുകളില്‍ സേവന കാലാവധിയുള്ള...

കേരള പൊലിസ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ്: അപേക്ഷ 31വരെ

കേരള പൊലിസ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ്: അപേക്ഷ 31വരെ

തിരുവനന്തപുരം:കേരള പൊലിസ് കോൺസ്റ്റബിൾ (ട്രെയ്‌നി/ആംഡ് പൊലിസ് ബറ്റാലിയൻ) നിയമനത്തിനുള്ള പി.എസ്.സി.നോട്ടിഫിക്കേഷൻ പ്രകാരം (കാറ്റഗറി നമ്പർ: 593/2023) അപേക്ഷ നൽകാനുള്ള സമയം ജനുവരി...

എഞ്ചിനീയറിങ്, ഫാർമസി, ആർക്കിടെക്‌ചർ, മെഡിക്കൽ കോഴ്സ് പ്രവേശനം: തീയതി നീട്ടി

എഞ്ചിനീയറിങ്, ഫാർമസി, ആർക്കിടെക്‌ചർ, മെഡിക്കൽ കോഴ്സ് പ്രവേശനം: തീയതി നീട്ടി

തിരുവനന്തപുരം:2026-27 അധ്യയന വർഷത്തെ ഫാർമസി, ആർക്കിടെക്‌ചർ, കേരള എഞ്ചിനീയറിങ്,...

സ്കൂൾ വാർഷിക പരീക്ഷകൾക്കുള്ള തയാറെടുപ്പുകൾ അവസാനഘട്ടത്തിൽ: CBSE അഡ്മിറ്റ് കാർഡ് ഉടൻ

സ്കൂൾ വാർഷിക പരീക്ഷകൾക്കുള്ള തയാറെടുപ്പുകൾ അവസാനഘട്ടത്തിൽ: CBSE അഡ്മിറ്റ് കാർഡ് ഉടൻ

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ CBSE സ്കൂൾ വാർഷിക പരീക്ഷകൾക്കുള്ള...