പ്രധാന വാർത്തകൾ
സം​സ്ഥാ​ന സ്കൂ​ൾ ശാസ്ത്രോ​ത്സ​വ​ത്തി​ൽ ഹാട്രിക്ക് കിരീടവുമായി മലപ്പുറം: രണ്ടാംസ്ഥാനം പാലക്കാടിന്ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുണ്ടോ? ഭാഷാ പരിശീലനം നൽകുന്നതിന് അവസരംവിമുക്ത ഭടന്മാരുടെ കുട്ടികള്‍ക് ബ്രൈറ്റ് സ്റ്റുഡന്റ്സ് സ്‌കോളര്‍ഷിപ്പ്ഗണഗീതം പാടിയ കുട്ടികളുടെ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യുന്നു: നിയമ നടപടിയെന്ന് സ്കൂൾ പ്രിൻസിപ്പൽഗണഗീതത്തിൽ പ്രിൻസിപ്പലിനെതിരെയും അന്വേഷണം: സ്കൂളിന് NOC കൊടുക്കുന്നത് സംസ്ഥാന സർക്കാരെന്നും വിദ്യാഭ്യാസ മന്ത്രി‘എന്റെ സ്‌കൂൾ എന്റെ അഭിമാനം’ റീൽസ് മത്സരത്തിൽ വിജയികളായ സ്‌കൂളുകളെ പ്രഖ്യാപിച്ചുവിദ്യാസമുന്നതി സ്കോളർഷിപ്പ്: തീയതി നീട്ടിപത്താംതരം തുല്യതാപരീക്ഷ നീട്ടിയില്ല: പരീക്ഷ നാളെമുതൽ 18വരെസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി: അടുത്ത വർഷംമുതൽ സ്വർണ്ണക്കപ്പ്കേരള സാഹിത്യ അക്കാദമി അവാർഡുകൾ: അപേക്ഷ ഡിസംബർ 15വരെ

Month: August 2023

പ്ലസ് വൺ അവസാന അലോട്ടമെന്റ് അപേക്ഷ ഇന്ന് രാവിലെ 10മുതൽ

പ്ലസ് വൺ അവസാന അലോട്ടമെന്റ് അപേക്ഷ ഇന്ന് രാവിലെ 10മുതൽ

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള മൂന്നാം സപ്ലിമെന്ററി അലോട്മെന്റ് അപേക്ഷ സമർപ്പണം ഇന്ന് രാവിലെ 10മുതൽ ആരംഭിക്കും. മുഖ്യഘട്ട അലോട്ട്മെൻറുകളലും സപ്ലിമെന്ററി അലോട്ട്മെന്റുകളിലും...

പോളിടെക്നിക് ലാറ്ററൽ എൻട്രി: സ്പോട്ട് അഡ്മിഷൻ ഇന്നുമുതൽ

പോളിടെക്നിക് ലാറ്ററൽ എൻട്രി: സ്പോട്ട് അഡ്മിഷൻ ഇന്നുമുതൽ

തിരുവനന്തപുരം:സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർക്കാർ/എയ്ഡഡ്/IHRD/CAPE/സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലെ പോളിടെക്‌നിക് ഡിപ്ലോമ രണ്ടാം വർഷത്തിലേയ്ക്ക് നേരിട്ടുള്ള ലാറ്ററൽ...

യുവജന കമ്മീഷൻ യൂത്ത് ലീഗൽ സപ്പോർട്ട് സെന്റർ പദ്ധതി: ടെക്നിക്കൽ എക്സ്പർട്ട് അഭിഭാഷക ഒഴിവുകൾ

യുവജന കമ്മീഷൻ യൂത്ത് ലീഗൽ സപ്പോർട്ട് സെന്റർ പദ്ധതി: ടെക്നിക്കൽ എക്സ്പർട്ട് അഭിഭാഷക ഒഴിവുകൾ

തിരുവനന്തപുരം:സംസ്ഥാന യുവജന കമ്മീഷൻ യൂത്ത് ലീഗൽ സപ്പോർട്ട് സെന്റർ പദ്ധതി നിർവഹണവുമായി ബന്ധപ്പെട്ട് ടെക്‌നിക്കൽ എക്‌സ്‌പെർട്ട് അഭിഭാഷക തസ്തികകളിൽ താത്കാലികമായി നിയമനം നടത്തുന്നു. ടെക്‌നിക്കൽ...

ടൂറിസം മേഖലയിൽ സ്ത്രീകൾക്ക് സൗജന്യ പരിശീലനവും കോഴ്‌സും

ടൂറിസം മേഖലയിൽ സ്ത്രീകൾക്ക് സൗജന്യ പരിശീലനവും കോഴ്‌സും

തിരുവനന്തപുരം:കിറ്റ്സിന്റെ തിരുവനന്തപുരം, എറണാകുളം (മലയാറ്റൂർ), തലശ്ശേരി എന്നീ കേന്ദ്രങ്ങളിൽ സ്തീകൾക്കായി നടത്തുന്ന ''സംരംഭകത്വ പരിശീലന പദ്ധതിക്ക് ’ ഇപ്പോൾ അപേക്ഷിക്കാം. അടിസ്ഥാന യോഗ്യത എസ്എസ്എൽസി...

സ്പോർട്സ് സ്കൂളുകളിൽ കോച്ച് നിയമനം

സ്പോർട്സ് സ്കൂളുകളിൽ കോച്ച് നിയമനം

തിരുവനന്തപുരം:കായിക യുവജനകാര്യാലയത്തിൻറെ കീഴിലുള്ള ജിവിഎച്ച്എസ്എസ് കുന്നംകുളം, തൃശ്ശൂർ സ്‌പോർട്സ് സ്‌കൂളിൽ ഫുട്ബോൾ ഡിസിപ്ളിനിൽ ഖേലോ ഇന്ത്യ അത്‌ലറ്റ്‌ (കോച്ചിന്റെ) ഒഴിവിലേക്ക് യോഗ്യരായവരെ...

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എംബിബിഎസ് പ്രവേശന തീയതികൾ

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എംബിബിഎസ് പ്രവേശന തീയതികൾ

തിരുവനന്തപുരം:സര്‍ക്കാർ മെഡിക്കൽ കോളജിൽ 2023-ലെ ഒന്നാം വര്‍ഷ എംബിബിഎസ്‌ കോഴ്സിലേക്കുള്ള പ്രവേശനത്തിന്‌ കേരള എന്‍ട്രന്‍സ്‌ കമ്മീഷണറിൽ നിന്നും അലോട്ട്മെന്റ്‌ ലഭിച്ച വിദ്യാർഥികൾ ഓഗസ്റ്റ് 5 ന്‌...

എംസിഎ രണ്ടാം ഘട്ട അലോട്ട്‌മെന്റ്: ഓഗസ്റ്റ് 8നകം പ്രവേശനം

എംസിഎ രണ്ടാം ഘട്ട അലോട്ട്‌മെന്റ്: ഓഗസ്റ്റ് 8നകം പ്രവേശനം

തിരുവനന്തപുരം:കേരളത്തിലെ എഐസിടിഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2023-24 അധ്യയന വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (എംസിഎ) കോഴ്‌സിലേക്കുള്ള പ്രവേശനത്തിനുള്ള രണ്ടാം ഘട്ട...

ഡൽഹി പോലീസിൽ സബ് ഇൻസ്പെക്ടർ, സെൻട്രൽ ആംഡ് ഫോഴ്സ് നിയമനം: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു

ഡൽഹി പോലീസിൽ സബ് ഇൻസ്പെക്ടർ, സെൻട്രൽ ആംഡ് ഫോഴ്സ് നിയമനം: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം:ഡൽഹി പോലീസിൽ സബ് ഇൻസ്പെക്ടർ, സെൻട്രൽ ആംഡ് അടക്കമുള്ള വിവിധ വിഭാഗങ്ങളിലെ നിയമനത്തിനായി സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നടത്തുന്ന പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. പോലീസ് ഫോഴ്സസ് എക്സാമിനേഷൻ...

മൂന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് അപേക്ഷ 3മുതൽ

മൂന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് അപേക്ഷ 3മുതൽ

തിരുവനന്തപുരം: ഈ വർഷത്തെ മൂന്നാമത്തേതും അവസാനത്തേതുമായ പ്ലസ് വൺ സപ്ലിമെന്ററി അലോട്മെന്റിനുള്ള വിജ്ഞാപനം ഓഗസ്റ്റ് 3ന് രാവിലെ പ്രസിദ്ധീകരിക്കും. സ്കൂൾ, കോമ്പിനേഷൻ ട്രാൻസ്ഫറിനു ശേഷമുള്ള വേക്കൻസിയും...

പ്ലസ് വൺ ട്രാൻസ്ഫർ അലോട്മെന്റ്: പ്രവേശനം രാവിലെ 10മുതൽ

പ്ലസ് വൺ ട്രാൻസ്ഫർ അലോട്മെന്റ്: പ്രവേശനം രാവിലെ 10മുതൽ

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ സ്കൂൾ, കോമ്പിനേഷൻ മാറ്റത്തിനുള്ള ട്രാൻസ്ഫർ അലോട്മെന്റ് പ്രസിദ്ധീകരിച്ചു. https://hscap.kerala.gov.in/ വഴി ഫലം അറിയാം. പ്ലസ് വൺ രണ്ടാം...

പിഎം ശ്രീ പദ്ധതിയുടെ പേരിൽ കേന്ദ്ര സിലബസ് അടിച്ചേൽപ്പിക്കാനാകില്ല; മന്ത്രി വി.ശിവൻകുട്ടി

പിഎം ശ്രീ പദ്ധതിയുടെ പേരിൽ കേന്ദ്ര സിലബസ് അടിച്ചേൽപ്പിക്കാനാകില്ല; മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം:കേരളത്തിലെ പാഠ്യപദ്ധതിയിൽ ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവറെയും...

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് 29 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് പ്രഖ്യാപിച്ച് ഓസ്‌ട്രേലിയൻ സർവകലാശാല

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് 29 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് പ്രഖ്യാപിച്ച് ഓസ്‌ട്രേലിയൻ സർവകലാശാല

തിരുവനന്തപുരം:ഓസ്‌ട്രേലിയയിലെ മക്വാരി യൂണിവേഴ്‌സിറ്റി ഇന്ത്യൻ ബിരുദ,...