പ്രധാന വാർത്തകൾ
സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽ

Month: January 2022

ഉന്നത വിദ്യാഭ്യാസത്തിനുള്ള ഒഇസി പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ്: ഫെബ്രുവരി 20വരെ അപേക്ഷിക്കാം

ഉന്നത വിദ്യാഭ്യാസത്തിനുള്ള ഒഇസി പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ്: ഫെബ്രുവരി 20വരെ അപേക്ഷിക്കാം

JOIN OUR WHATSAPP GROUP https://chat.whatsapp.com/LOg19vgAP3gBjasxEgNpeP തിരുവനന്തപുരം: ദേശീയപ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ ഐഐടി, ഐഐഎം, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് തുടങ്ങിയ...

ജനുവരിയിലെ പി.എസ്.സി പരീക്ഷകൾ മാറ്റി: പുതിയ തീയതികൾ അറിയാം

ജനുവരിയിലെ പി.എസ്.സി പരീക്ഷകൾ മാറ്റി: പുതിയ തീയതികൾ അറിയാം

JOIN OUR WHATSAPP GROUP https://chat.whatsapp.com/LOg19vgAP3gBjasxEgNpeP തിരുവനന്തപുരം: ഈ മാസം 23,30 തീയതികളിൽ നടത്താനിരുന്ന പി.എസ്.സി. പരീക്ഷകൾ കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവച്ചു. സംസ്ഥാനത്ത്...

ഉദ്യോഗാർഥികൾക്ക് സുവർണ്ണാവസരം: നോളജ് ഇക്കോണമി മിഷൻ ഓൺലൈൻ തൊഴിൽമേള 27വരെ

ഉദ്യോഗാർഥികൾക്ക് സുവർണ്ണാവസരം: നോളജ് ഇക്കോണമി മിഷൻ ഓൺലൈൻ തൊഴിൽമേള 27വരെ

JOIN OUR WHATSAPP GROUP https://chat.whatsapp.com/LOg19vgAP3gBjasxEgNpeP തിരുവനന്തപുരം: കേരള നോളജ് ഇക്കോണമി മിഷൻ നടത്തുന്ന ഓൺലൈൻ തൊഴിൽ മേള ആരംഭിച്ചു. ഡിജിറ്റൽ വർക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തിൽ...

സംസ്ഥാനത്ത് ഒന്നുമുതൽ 9വരെയുള്ള ക്ലാസുകളിലെ പൊതുപരീക്ഷകൾ ഒഴിവാക്കിയേക്കും

സംസ്ഥാനത്ത് ഒന്നുമുതൽ 9വരെയുള്ള ക്ലാസുകളിലെ പൊതുപരീക്ഷകൾ ഒഴിവാക്കിയേക്കും

JOIN OUR WHATSAPP GROUP https://chat.whatsapp.com/LOg19vgAP3gBjasxEgNpeP തിരുവനന്തപുരം: ഈ അധ്യയന വർഷത്തിലും ഒന്നുമുതൽ 9വരെയുള്ള ക്ലാസുകളിലെ പൊതുപരീക്ഷകൾ ഒഴിവാക്കാൻ സാധ്യത. കോവിഡ്, ഒമിക്രോൺ വ്യാപനം...

ഗവ.ടെക്നിക്കൽ ഹൈസ്‌കൂൾ പ്രവേശനം: രജിസ്‌ട്രേഷൻ ആരംഭിച്ചു

ഗവ.ടെക്നിക്കൽ ഹൈസ്‌കൂൾ പ്രവേശനം: രജിസ്‌ട്രേഷൻ ആരംഭിച്ചു

JOIN OUR WHATSAPP GROUP https://chat.whatsapp.com/LOg19vgAP3gBjasxEgNpeP തിരുവനന്തപുരം: സംസ്ഥാനത്തെ ഗവ.ടെക്നിക്കൽ ഹൈസ്‌കൂളുകളിൽഅടുത്ത അധ്യയന വർഷത്തേക്കുളള പ്രവേശനത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു.കേരള...

അറബിക്, ഉറുദു, സംസ്‌കൃതം, ഹിന്ദി ഡിഎൽഎഡ് പരീക്ഷകൾ ഫെബ്രുവരിയിൽ

അറബിക്, ഉറുദു, സംസ്‌കൃതം, ഹിന്ദി ഡിഎൽഎഡ് പരീക്ഷകൾ ഫെബ്രുവരിയിൽ

JOIN OUR WHATSAPP GROUP https://chat.whatsapp.com/LOg19vgAP3gBjasxEgNpeP തിരുവനന്തപുരം: ഡിഎൽഎഡ്. (അറബിക്, ഉറുദു, സംസ്‌കൃതം, ഹിന്ദി) 2020-2022 ബാച്ചിന്റെ രണ്ടാം സെമസ്റ്റർ റഗുലർ പരീക്ഷയും 2019-21...

കുട്ടികൾ വീണ്ടും ഓൺലൈൻ ക്ലാസുകളിൽ: സംസ്ഥാനത്ത് ഡിജിറ്റൽ പഠനം പുന:രാരംഭിച്ചു

കുട്ടികൾ വീണ്ടും ഓൺലൈൻ ക്ലാസുകളിൽ: സംസ്ഥാനത്ത് ഡിജിറ്റൽ പഠനം പുന:രാരംഭിച്ചു

JOIN OUR WHATSAPP GROUP https://chat.whatsapp.com/LOg19vgAP3gBjasxEgNpeP തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്സ് വഴിയുള്ള ഫസ്റ്റ്ബെല്‍ 2.0 ഡിജിറ്റല്‍ ക്ലാസുകള്‍ പുന:രാരംഭിച്ചു. കോവിഡ് വ്യാപനം രൂക്ഷമായ...

ചില പരീക്ഷകൾ മാറ്റി: ഇന്നത്തെ എംജി സർവകലാശാല വാർത്തകൾ

ചില പരീക്ഷകൾ മാറ്റി: ഇന്നത്തെ എംജി സർവകലാശാല വാർത്തകൾ

 കോട്ടയം: ജനുവരി 21നും 24നും നടത്താനിരുന്ന നാലാം സെമസ്റ്റർ എം.എ./ എം.എസ്.സി./ എം.കോം./ എം.സി.ജെ./ എം.എസ്.ഡബ്ല്യു./ എം.എച്ച്.എം./ എം.എം.എച്ച്./ എം.റ്റിട.എ./ എം.റ്റി.റ്റി.എം. (2018, 2017, 2016 അഡ്മിഷൻ...

സംസ്ഥാനത്തെ സ്പെഷ്യൽ സ്കൂളുകൾക്ക് സാമ്പത്തിക സഹായം: ജനുവരി 27വരെ അപേക്ഷിക്കാം

സംസ്ഥാനത്തെ സ്പെഷ്യൽ സ്കൂളുകൾക്ക് സാമ്പത്തിക സഹായം: ജനുവരി 27വരെ അപേക്ഷിക്കാം

JOIN OUR WHATSAPP GROUP https://chat.whatsapp.com/LOg19vgAP3gBjasxEgNpeP തിരുവനന്തപുരം: ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായുള്ള സ്കൂളുകൾക്ക് സാമ്പത്തിക ആനുകൂല്യത്തിനായി ഇപ്പോൾ അപേക്ഷ...

സംസ്ഥാനത്ത് സ്കൂളുകൾ പൂർണ്ണമായും അടയ്ക്കില്ല: തീരുമാനം കോവിഡ് അവലോകന യോഗത്തിൽ

സംസ്ഥാനത്ത് സ്കൂളുകൾ പൂർണ്ണമായും അടയ്ക്കില്ല: തീരുമാനം കോവിഡ് അവലോകന യോഗത്തിൽ

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്തെ ഒന്നുമുതൽ 9വരെയുള്ള ക്ലാസുകൾക്ക് നാളെ മുതൽ അടച്ചിടും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. നാളെ മുതൽ 9വരെയുള്ള...

ബസിന്റെ സീറ്റിൽ നിന്ന് വിദ്യാർത്ഥികളെ എഴുന്നേൽപ്പിച്ചാൽ കർശന നടപടി: മന്ത്രി വി.ശിവൻകുട്ടി

ബസിന്റെ സീറ്റിൽ നിന്ന് വിദ്യാർത്ഥികളെ എഴുന്നേൽപ്പിച്ചാൽ കർശന നടപടി: മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം: സ്കൂളിൽ നിന്ന് സ്വകാര്യ ബസ്സുകളെ ആശ്രയിച്ച് വീടുകളിൽ എത്തുന്ന വിദ്യാർത്ഥികൾക്ക്...

അടുത്ത അധ്യയന വർഷം ഓപ്പൺ ബുക്ക് പരീക്ഷ നടപ്പിലാക്കാൻ സിബിഎസ്ഇ 

അടുത്ത അധ്യയന വർഷം ഓപ്പൺ ബുക്ക് പരീക്ഷ നടപ്പിലാക്കാൻ സിബിഎസ്ഇ 

തിരുവനന്തപുരം: അടുത്ത അധ്യയന വർഷം 9ാം ക്ലാസ് വിദ്യാർഥികൾക്ക് ഓപ്പൺ ബുക്ക് പരീക്ഷ നടപ്പിലാക്കാൻ...

ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിൽ അപ്രന്റീസ് നിയമനം: ആകെ 750 ഒഴിവുകൾ

ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിൽ അപ്രന്റീസ് നിയമനം: ആകെ 750 ഒഴിവുകൾ

തിരുവനന്തപുരം: ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിൽ അപ്രന്റീസ് തസ്തികകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം....

കായികമേളയുടെ മുഴുവൻ തുകയും അക്കൗണ്ടിൽ അടക്കണമെന്ന നിർദേശം: പ്രതിഷേധവുമായി എഎച്ച്എസ്ടിഎ

കായികമേളയുടെ മുഴുവൻ തുകയും അക്കൗണ്ടിൽ അടക്കണമെന്ന നിർദേശം: പ്രതിഷേധവുമായി എഎച്ച്എസ്ടിഎ

മലപ്പുറം: കായിക മേളകൾക്കായ്വിദ്യാർഥികളിൽ നിന്ന് പിരിക്കുന്ന വിഹിതം പൂർണമായി പൊ തുവിദ്യാഭ്യാസ...