JOIN OUR WHATSAPP GROUP https://chat.whatsapp.com/LOg19vgAP3gBjasxEgNpeP
തിരുവനന്തപുരം: ഡിഎൽഎഡ്. (അറബിക്, ഉറുദു, സംസ്‌കൃതം, ഹിന്ദി) 2020-2022 ബാച്ചിന്റെ രണ്ടാം സെമസ്റ്റർ റഗുലർ പരീക്ഷയും 2019-21 ബാച്ചിന്റെ സപ്ലിമെന്ററി പരീക്ഷയും 2022 ഫെബ്രുവരിയിൽ നടത്തും. പരീക്ഷാ വിജ്ഞാപനം പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ http://keralapareekshabhavan.in, https://pareekshabhavan.kerala.gov.in എന്നിവയിൽ ലഭിക്കും.