പ്രധാന വാർത്തകൾ
മികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടിഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്

Month: September 2021

ഫിഷറീസ് ഡയറക്ടറേറ്റിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ, കമ്പ്യൂട്ടർ പ്രോഗ്രാമർ

ഫിഷറീസ് ഡയറക്ടറേറ്റിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ, കമ്പ്യൂട്ടർ പ്രോഗ്രാമർ

തിരുവനന്തപുരം: ഫിഷറീസ് ഡയറക്ടറേറ്റിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ/ കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തികയിൽ യോഗ്യരായവരെ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത...

സി.ബി.എസ്.ഇ സ്കൂളിൽ പ്രിൻസിപ്പൽ നിയമനം

സി.ബി.എസ്.ഇ സ്കൂളിൽ പ്രിൻസിപ്പൽ നിയമനം

തിരുവനന്തപുരം: സംസ്ഥാന പട്ടികജാതി പട്ടികവർഗ റസിഡൻഷ്യൽ എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ പട്ടികവർഗ വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഞാറനീലി സി.ബി.എസ്.ഇ സ്‌കൂളിൽ 2021-22 അധ്യയന...

അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിലെ ഒന്നാമന് വിദ്യാഭ്യാസവകുപ്പിന്റെ ആദരം

അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിലെ ഒന്നാമന് വിദ്യാഭ്യാസവകുപ്പിന്റെ ആദരം

തിരുവനന്തപുരം: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ രാജ്യത്ത് ഒന്നാമനായ ശരത്തിന് വിദ്യാഭ്യാസ വകുപ്പിന്റെ ആദരം. ശരത്തിന് മന്ത്രി വി.ശിവൻകുട്ടി ഉപഹാരം നൽകി. രാജ്യത്തെ സർക്കാർ, സ്വകാര്യ ഐടിഐ കളിലെ...

അധ്യാപകരെ കോവിഡ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കാൻ നിർദേശം

അധ്യാപകരെ കോവിഡ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കാൻ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ അധ്യാപകരെ കോവിഡ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം. പ്ലസ് വൺ മോഡൽ പരീക്ഷ നടക്കുന്നതിനാലും ഓൺലൈൻ ക്ലാസ്സുകൾക്ക് അധ്യാപകരുടെ സാന്നിധ്യം...

എംജി സർവകലാശാല പരീക്ഷഫലം

എംജി സർവകലാശാല പരീക്ഷഫലം

2020 ഡിസംബറിൽ സ്കൂൾ ഓഫ് മാനേജ്മെന്റ് ആന്റ് ബിസിനസ് സ്റ്റഡീസ് നടത്തിയ രണ്ടാം സെമസ്റ്റർ എം.ബി.എ. (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 2021 ജൂണിൽ നടന്ന നാലാം സെമസ്റ്റർ ബി.എഡ്....

ബിരുദപഠനം മുടങ്ങിയ റഗുലർ വിദ്യാർത്ഥികൾക്ക് തുടർപഠനം

ബിരുദപഠനം മുടങ്ങിയ റഗുലർ വിദ്യാർത്ഥികൾക്ക് തുടർപഠനം

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലയിലെ അഫിലിയേറ്റഡ് കോളജുകളില്‍ 2017, 2018 വര്‍ഷങ്ങളില്‍ ബിരുദത്തിന് (ബിഎ, ബികോം, ബിബിഎ, ബിഎസ്.സി ഗണിതം) ചേര്‍ന്ന് ഒന്ന് മുതല്‍ മൂന്ന് വരെ സെമസ്റ്റര്‍ പരീക്ഷകള്‍...

പരീക്ഷാഫലം,സ്‌പെഷ്യല്‍ പരീക്ഷ,റാങ്ക് ലിസ്റ്റ്: ഇന്നത്തെ കാലിക്കറ്റ് സർവകലാശാല വാർത്തകൾ

പരീക്ഷാഫലം,സ്‌പെഷ്യല്‍ പരീക്ഷ,റാങ്ക് ലിസ്റ്റ്: ഇന്നത്തെ കാലിക്കറ്റ് സർവകലാശാല വാർത്തകൾ

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല 2019 പ്രവേശനം ഒരുവര്‍ഷ മാസ്റ്റര്‍ ഓഫ് ലോ(സിസിഎസ്എസ്) ഒന്നാം സെമസ്റ്റര്‍ 2019 നവംബര്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയം, സൂക്ഷ്മ പരിശോധന,...

സ്പെഷ്യൽ സ്കൂളുകളിലും സ്മാർട്ട് ക്ലാസ്റും: മന്ത്രി വി.ശിവൻകുട്ടി

സ്പെഷ്യൽ സ്കൂളുകളിലും സ്മാർട്ട് ക്ലാസ്റും: മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം: സ്പെഷ്യൽ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കും സ്മാർട്ട് ക്ലാസ്റും ലഭ്യമാക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. കാഴ്ച,കേൾവി,ബുദ്ധി പരിമിതരായ വിദ്യാർഥികൾക്കുവേണ്ടിയുള്ള യൂട്യൂബ് ചാനൽ വഴി...

സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി: സംസ്ഥാനം സ്വീകരിച്ച തയ്യാറെടുപ്പുകൾ 13ന് കോടതിയെ ധരിപ്പിക്കും

സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി: സംസ്ഥാനം സ്വീകരിച്ച തയ്യാറെടുപ്പുകൾ 13ന് കോടതിയെ ധരിപ്പിക്കും

തിരുവനന്തപുരം: പ്ലസ് വൺ പരീക്ഷ സ്റ്റേ ചെയ്ത സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് മന്ത്രി ശിവൻകുട്ടി. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് തയ്യാറെടുപ്പുകൾ സർക്കാർ കോടതിയെ 13ന് അറിയിക്കുമെന്നും മന്ത്രി...

ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശന രജിസ്ട്രേഷൻ: 17വരെ സമയം

ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശന രജിസ്ട്രേഷൻ: 17വരെ സമയം

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പുകളില്‍ ഈ അധ്യയനവര്‍ഷം തുടങ്ങുന്ന ഇന്റഗ്രേറ്റഡ് പി.ജി. കോഴ്സുകളിലെ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ തുടങ്ങി. 17ന് അഞ്ച് മണി വരെ അപേക്ഷിക്കാം....

വൈസ് ചാൻസിലറുടെ നടപടി അധികാര ദുർവിനിയോഗമെന്ന് മന്ത്രി ആർ.ബിന്ദു

വൈസ് ചാൻസിലറുടെ നടപടി അധികാര ദുർവിനിയോഗമെന്ന് മന്ത്രി ആർ.ബിന്ദു

പത്തനംതിട്ട:രജിസ്ട്രാറെ പിരിച്ചുവിട്ട കേരളാ സർവകലാശാല വൈസ് ചാൻസിലറുടെ നടപടി...

മലപ്പുറം ജില്ലയിൽ 16,757 പ്ലസ് വൺ സീറ്റുകൾ ബാക്കി: മന്ത്രി വി.ശിവൻകുട്ടി

മലപ്പുറം ജില്ലയിൽ 16,757 പ്ലസ് വൺ സീറ്റുകൾ ബാക്കി: മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് ആവശ്യമായ സീറ്റുകൾ മലപ്പുറം ജില്ലയിൽ...

ബിരുദ വിദ്യാർത്ഥികൾക്ക് സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്: അപേക്ഷ ഒക്ടോബർ 31വരെ

ബിരുദ വിദ്യാർത്ഥികൾക്ക് സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്: അപേക്ഷ ഒക്ടോബർ 31വരെ

തിരുവനന്തപുരം:ബിരുദ വിദ്യാർത്ഥികൾക്കായി കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം...