പ്രധാന വാർത്തകൾ
എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരംആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ്: റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചുഈ മരുന്നുകൾ ഇനി വാങ്ങരുത്: ഗുണനിലവാരമില്ലെന്ന് കണ്ടെത്തി നിരോധിച്ചുഎസ്എസ്എല്‍സി പരീക്ഷ സര്‍ട്ടിഫിക്കറ്റില്‍ ഈ അധ്യയന വർഷവും മാർക്കില്ല: മാർക്ക് കുട്ടികളില്‍ മത്സരം ക്ഷണിച്ചുവരുത്തുമെന്ന് വിശദീകരണം കായിക താരങ്ങളായ വിദ്യാർത്ഥികൾക്ക് സിബിഎസ്ഇ പ്രത്യേക പരീക്ഷ നടത്തും

Month: May 2021

സ്കൂൾ പാഠപുസ്തക വിതരണം: സംസ്ഥാനതല ഉദ്ഘാടനം 29ന്

സ്കൂൾ പാഠപുസ്തക വിതരണം: സംസ്ഥാനതല ഉദ്ഘാടനം 29ന്

തിരുവനന്തപുരം: വരുന്ന അദ്ധ്യയന വര്‍ഷത്തെ സ്കൂൾ പാഠപുസ്തകങ്ങങ്ങൾ 29മുതൽ വിതരണം ചെയ്യും. സംസ്ഥാനതല വിതരണോദ്ഘാടനം 29ന് രാവിലെ 10ന് മണക്കാട് ഗവ. ടിടിഐയിൽ നടക്കും. ആദ്യവാല്യത്തിൽ 288 ടൈറ്റിലുകളിലായി 2.62...

കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ മരിച്ച കുട്ടികളുടെ വിദ്യാഭ്യാസം സർക്കാർ ഏറ്റെടുക്കും: സംരക്ഷണത്തിനും പ്രത്യേകം തുക

കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ മരിച്ച കുട്ടികളുടെ വിദ്യാഭ്യാസം സർക്കാർ ഏറ്റെടുക്കും: സംരക്ഷണത്തിനും പ്രത്യേകം തുക

തിരുവനന്തപുരം: കോവിഡ് ബാധിച്ച് മാതാപിതാക്കൾ മരിച്ച വിദ്യാർത്ഥികളുടെ പഠനം സർക്കാർ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം കുട്ടികളുടെ സംരക്ഷണത്തിന് പ്രത്യേക പാക്കേജ് നടപ്പിലാക്കുമെന്നും...

പ്ലസ്‌വൺ പരീക്ഷ: തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു

പ്ലസ്‌വൺ പരീക്ഷ: തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു

തിരുവനന്തപുരം: പ്ലസ്‌വൺ പരീക്ഷകൾ നടത്തണോ വേണ്ടയോ എന്നകാര്യത്തിൽ രണ്ടു ദിവസത്തിനകം മുഖ്യമന്ത്രി തീരുമാനമെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പരീക്ഷകൾ നടത്തുന്നതുമായി ബന്ധപ്പെട്ട് അധ്യാപക...

എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി

എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിൽ എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ നടത്തുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ നടത്തേണ്ടത്...

ജൂൺ ഒന്നിന് സ്കൂള്‍ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും

ജൂൺ ഒന്നിന് സ്കൂള്‍ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്നിന് നടക്കും. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിക്കും. വെർച്വൽ...

എസ്എസ്എല്‍സി തല പി.എസ്.സി. പരീക്ഷ എഴുതാത്തവർക്ക് ഒരു അവസരം കൂടി

എസ്എസ്എല്‍സി തല പി.എസ്.സി. പരീക്ഷ എഴുതാത്തവർക്ക് ഒരു അവസരം കൂടി

തിരുവനന്തപുരം: കഴിഞ്ഞ മാസങ്ങളിൽ നടന്ന എസ്എസ്എൽസി തല പ്രാഥമിക പരീക്ഷയെഴുതാൻ കഴിയാത്തവർക്ക് ഒരു അവസരംകൂടി നൽകുമെന്ന് കേരള പബ്ലിക് സർവീസ് കമ്മീഷൻ. ജൂലായ് 3ന് ഇവർക്കായി പരീക്ഷ നടത്തും. പരീക്ഷയ്ക്കായുള്ള...

കാലിക്കറ്റ്‌ സർവകലാശാല പരീക്ഷകൾ, ഡിഗ്രി- പിജി കോഴ്‌സുകൾ: അപേക്ഷാ തിയതി നീട്ടി

കാലിക്കറ്റ്‌ സർവകലാശാല പരീക്ഷകൾ, ഡിഗ്രി- പിജി കോഴ്‌സുകൾ: അപേക്ഷാ തിയതി നീട്ടി

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല പഠന വകുപ്പുകള്‍, സ്വാശ്രയ സെന്ററുകള്‍, അഫിലിയേറ്റഡ് കോളജുകള്‍ എന്നിവയിലെ ബിരുദ-ബിരുദാനന്തര കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള...

കാലിക്കറ്റ്‌ സർവകലാശാല എംബിഎ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

കാലിക്കറ്റ്‌ സർവകലാശാല എംബിഎ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല കൊമേഴ്സ് ആന്റ് മാനേജ്മെന്റ് പഠനവിഭാഗം, സർവകലാശാല സ്വാശ്രയ സെന്ററുകൾ, സ്വാശ്രയ കോളജുകൾ എന്നിവയിലേക്കുള്ള 2021-ലെ പാർട്ട് ടൈം, ഫുൾടൈം എം.ബി.എ. പ്രവേശനത്തിന് അപേക്ഷ...

കേരള എൻജിനിയറിങ്, ഫാർമസി പ്രവേശന പരീക്ഷകൾ ജൂലൈ 24ന്

കേരള എൻജിനിയറിങ്, ഫാർമസി പ്രവേശന പരീക്ഷകൾ ജൂലൈ 24ന്

തിരുവനന്തപുരം: ഈ വർഷത്തെ കേരള എൻജിനിയറിങ്, ഫാർമസി പ്രവേശന പരീക്ഷകൾ ജൂലൈ 24ന് നടക്കും. രാവിലെ 10 മുതൽ 12.30 വരെ ഫിസിക്സ്, കെമസ്ട്രി (പേപ്പർ 1), ഉച്ചയ്ക്ക് 2.30 മുതൽ 5 മണിവരെ മാത്തമാറ്റിക്സ് (പേപ്പർ...

ഫസ്റ്റ്ബെൽ ക്ലാസുകൾക്കൊപ്പം ഈവർഷം സ്കൂൾതല ഓൺലൈൻ ക്ലാസുകളും: ജൂൺ ഒന്നുമുതൽ അധ്യയനവർഷം

ഫസ്റ്റ്ബെൽ ക്ലാസുകൾക്കൊപ്പം ഈവർഷം സ്കൂൾതല ഓൺലൈൻ ക്ലാസുകളും: ജൂൺ ഒന്നുമുതൽ അധ്യയനവർഷം

തിരുവനന്തപുരം: വിക്റ്റേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ഫസ്റ്റ്ബെൽ ഓൺലൈൻ ക്ലാസുകൾക്ക് പുറമെ ഈവർഷം സ്കൂൾ തലത്തിൽ ലൈവ് ക്ലാസുകളും നടത്താൻ തീരുമാനം. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് പുതിയ സംവിധാനം...

എസ്എസ്എല്‍സി പരീക്ഷ സര്‍ട്ടിഫിക്കറ്റില്‍ ഈ അധ്യയന വർഷവും മാർക്കില്ല: മാർക്ക് കുട്ടികളില്‍ മത്സരം ക്ഷണിച്ചുവരുത്തുമെന്ന് വിശദീകരണം 

എസ്എസ്എല്‍സി പരീക്ഷ സര്‍ട്ടിഫിക്കറ്റില്‍ ഈ അധ്യയന വർഷവും മാർക്കില്ല: മാർക്ക് കുട്ടികളില്‍ മത്സരം ക്ഷണിച്ചുവരുത്തുമെന്ന് വിശദീകരണം 

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷ സര്‍ട്ടിഫിക്കറ്റില്‍ ഈ അധ്യയന വർഷം മുതൽ...