പ്രധാന വാർത്തകൾ
കിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾസംസ്ഥാന ആരോഗ്യവകുപ്പിൽ പുതിയതായി 202 ഡോക്ടർമാരുടെ തസ്തികകൾക്ക്‌ അനുമതിവീടിനോട് ചേർന്ന് സ്മാര്‍ട്ട് പഠനമുറി പദ്ധതി: 2.5ലക്ഷം അനുവദിക്കും2025-27 ഡിഎൽഎഡ് പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചുനബാഡില്‍ അസി.മാനേജര്‍ തസ്തികകളിൽ നിയമനം: അപേക്ഷ നവംബര്‍ 8 മുതല്‍ എംസിഎ റാങ്ക് ജേതാക്കൾക്ക് അനുമോദനംശിശു സംരക്ഷണ സ്ഥാപനങ്ങളിൽ വ്യക്തിഗത പരിപാലന പദ്ധതി വേണം: ബാലാവകാശ കമ്മിഷൻവനിതാശിശു വികസന വകുപ്പിന്റെ ‘ഉജ്ജ്വല ബാല്യം’ പുരസ്‌കാരം പ്രഖ്യാപിച്ചുനീ​ണ്ട ഇ​ട​വേ​ളയ്​ക്കു​ശേ​ഷം ‘മിൽമ’യിൽ വൻ തൊഴിൽ അവസരം: 245 ഒഴിവുകൾകേരളത്തിന് എസ്എസ്‌കെ ഫണ്ട് ലഭിച്ചു; ആദ്യഗഡുവായി കേന്ദ്രം അനുവദിച്ചത് 92.41 കോടി രൂപ

Month: December 2020

എം.ബി.ബി.എസ് മോപ് അപ്പ് കൗണ്‍സിലിങിന് ഡിസംബര്‍ 12 മുതല്‍ രജിസ്റ്റര്‍ ചെയ്യാം

എം.ബി.ബി.എസ് മോപ് അപ്പ് കൗണ്‍സിലിങിന് ഡിസംബര്‍ 12 മുതല്‍ രജിസ്റ്റര്‍ ചെയ്യാം

തിരുവനന്തപുരം: എം.ബി.ബി.എസ് മോപ് അപ്പ് കൗണ്‍സിലിങിന് ഡിസംബര്‍ 12 മുതല്‍ 16 ന് രാവിലെ 10 മണി വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. എം.ബി.ബി.എസ് രണ്ടാം ഘട്ട അലോട്ട്‌മെന്റിനു ശേഷം ഒഴിവു വന്ന...

ശമ്പളവും പെന്‍ഷനും പുനര്‍ നിര്‍ണയിക്കാന്‍ മൂന്ന് മാസം കൂടി കാലാവധി നീട്ടിക്കിട്ടണം; ശമ്പളക്കമ്മീഷന്‍

ശമ്പളവും പെന്‍ഷനും പുനര്‍ നിര്‍ണയിക്കാന്‍ മൂന്ന് മാസം കൂടി കാലാവധി നീട്ടിക്കിട്ടണം; ശമ്പളക്കമ്മീഷന്‍

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളവും പെന്‍ഷനും പുനര്‍ നിര്‍ണയിക്കാന്‍ മൂന്ന് മാസം കൂടി കാലാവധിനീട്ടിക്കിട്ടണമെന്ന് ശമ്പളക്കമ്മീഷന്‍ ധനകാര്യവകുപ്പിന് കത്ത് നല്‍കി....

എല്‍.പി അധ്യാപക നിയമനം; പുതിയ റാങ്ക്പട്ടിക തയാറാക്കാനൊരുങ്ങി പി.എസ്.സി.

എല്‍.പി അധ്യാപക നിയമനം; പുതിയ റാങ്ക്പട്ടിക തയാറാക്കാനൊരുങ്ങി പി.എസ്.സി.

തിരുവനന്തപുരം: ഗവ.എല്‍.പി അധ്യാപക തസ്തികകൾക്കായി പി. എസ്. സി.പുതിയ റാങ്ക്പട്ടിക തയ്യാറാക്കും. സര്‍ക്കാര്‍ എല്‍.പി സ്കൂളുകളിൽ കുട്ടികള്‍ വർധിച്ചതോടെ അധ്യാപക തസ്തികകളിലെ നിയമനവും വർദ്ധിപ്പിക്കേണ്ടി...

ഹിന്ദി പാര്‍ട്ട് ടൈം കോഴ്‌സുകള്‍: ഡിസംബർ 16വരെ സമയം

ഹിന്ദി പാര്‍ട്ട് ടൈം കോഴ്‌സുകള്‍: ഡിസംബർ 16വരെ സമയം

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ഹിന്ദി പഠനവകുപ്പ് നടത്തുന്ന വിവിധ പാർട്ട്‌ ടൈം കോഴ്‌സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ കൊമേഴ്‌സ്യല്‍ ആന്റ് സ്‌പോക്കണ്‍ ഹിന്ദി,...

കാലിക്കറ്റ് സർവകലാശാലയിൽ പ്രൈവറ്റ് രജിസ്ട്രേഷന് വിജ്ഞാപനമായി

കാലിക്കറ്റ് സർവകലാശാലയിൽ പ്രൈവറ്റ് രജിസ്ട്രേഷന് വിജ്ഞാപനമായി

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലയിൽ ഈ അധ്യയന വര്‍ഷത്തെ പ്രൈവറ്റ് രജിസ്ട്രേഷന് വിജ്ഞാപനമിറങ്ങി. 14 ഡിഗ്രി പ്രോഗ്രാമുകളിലേക്കും 12 പി.ജി. പ്രോഗ്രാമുകളിലേക്കുമുള്ള പ്രൈവറ്റ് രജിസ്‌ട്രേഷനാണ്...

എന്‍.ആര്‍.ഐ മെഡിക്കല്‍ ഫീസ്; ഹൈക്കോടതി വിധി ശരിവെച്ച് സുപ്രീം കോടതി

എന്‍.ആര്‍.ഐ മെഡിക്കല്‍ ഫീസ്; ഹൈക്കോടതി വിധി ശരിവെച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: സ്വാശ്രയ മെഡിക്കല്‍ കോളജ് എന്‍.ആര്‍.ഐ ഫീസ് വിഷയത്തില്‍ ഹൈക്കോടതി വിധിക്കൊപ്പം സുപ്രീംകോടതിയും. സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ എന്‍.ആര്‍.ഐ വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കുന്ന ഫീസിന്റെ...

കാലിക്കറ്റ്‌ സർവകലാശാലയുടെ എം.എസ്.സി. ഫുഡ്‌സയന്‍സ് ആന്റ് ടെക്കനോളജി കോഴ്സ്

കാലിക്കറ്റ്‌ സർവകലാശാലയുടെ എം.എസ്.സി. ഫുഡ്‌സയന്‍സ് ആന്റ് ടെക്കനോളജി കോഴ്സ്

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സ്, സാഫീ കോളേജ്, വാഴയൂര്‍ എന്നിവിടങ്ങളിലെ സ്വാശ്രയ എം.എസ്.എസി. ഫുഡ് സയന്‍സ് ആന്റ് ടെക്‌നോളജി കോഴ്‌സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം....

എംജി സർവകലാശാല പരീക്ഷാഫലങ്ങൾ

എംജി സർവകലാശാല പരീക്ഷാഫലങ്ങൾ

കോട്ടയം: 2019 ഒക്ടോബറിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എ. മ്യൂസിക് വീണ, വോക്കൽ റഗുലർ/സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ബി.പി.ഇ.എസ്. 2020 മാർച്ചിൽ...

കാലിക്കറ്റ്‌ സർവകലാശാല പരീക്ഷാ ഫലങ്ങൾ

കാലിക്കറ്റ്‌ സർവകലാശാല പരീക്ഷാ ഫലങ്ങൾ

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല സി.യു.സി.എസ്.എസ്. മൂന്നാം സെമസ്റ്റര്‍ എം.എ. ഹിസ്റ്ററി (സെപ്തംബര്‍ 2018) സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷയുടേയും (2018 പ്രവേശനം) റഗുലര്‍ ആന്റ് ഈവനിംഗ് 2017...

എന്‍.സി.സി.എസ് പി.എച്ച്.ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

എന്‍.സി.സി.എസ് പി.എച്ച്.ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

ന്യൂഡല്‍ഹി : നാഷണല്‍ സെന്റര്‍ ഫോര്‍ സെല്‍ സയന്‍സ് (എന്‍.സി.സി.എസ്.) 2021 മാര്‍ച്ച് സെഷനിലെ പിഎച്ച്.ഡി. പ്രോഗ്രാമിന് ഡിസംബര്‍ 24നകം അപേക്ഷ നല്‍കണം. phdadmission@nccs.res.in എന്ന ഇ-മെയില്‍ വഴി...

പിഎംശ്രീ പദ്ധതിയുടെ പേരിൽ സംസ്ഥാനത്തെ ഒരു സ്കൂളും അടച്ചുപൂട്ടില്ല: വി.ശിവൻകുട്ടി

പിഎംശ്രീ പദ്ധതിയുടെ പേരിൽ സംസ്ഥാനത്തെ ഒരു സ്കൂളും അടച്ചുപൂട്ടില്ല: വി.ശിവൻകുട്ടി

തിരുവനന്തപുരം:പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതിലൂടെ സംസ്ഥാനത്തെഒരു സ്‌കൂൾ പോലും...

പിഎംശ്രീ പദ്ധതി: കേരളത്തെ അഭിനന്ദിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

പിഎംശ്രീ പദ്ധതി: കേരളത്തെ അഭിനന്ദിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

തിരുവനന്തപുരം:പിഎം ശ്രീയിൽ ഒപ്പുവച്ച കേരള സർക്കാരിന് അഭിനന്ദനവുമായി കേന്ദ്ര...