തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല സി.യു.സി.എസ്.എസ്. മൂന്നാം സെമസ്റ്റര്‍ എം.എ. ഹിസ്റ്ററി (സെപ്തംബര്‍ 2018) സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷയുടേയും (2018 പ്രവേശനം) റഗുലര്‍ ആന്റ് ഈവനിംഗ് 2017 പ്രവേശനം സപ്ലിമെന്ററി, 2016 പ്രവേശനം സപ്ലിമെന്ററി, 2015 പ്രവേശനം റഗുലര്‍ ആന്റ് ഈവനിംഗ് സപ്ലിമെന്ററി പരീക്ഷകളുടേയും എസ്.ഡി.ഇ. ഒന്ന് രണ്ട് സെമസ്റ്റര്‍ എം.കോം. മെയ് 2019 പരീക്ഷയുടേയും ഫലം പ്രസിദ്ധീകരിച്ചു.
പുനര്‍മൂല്യനിര്‍ണയ ഫലം
കാലിക്കറ്റ് സര്‍വകലാശാല നാലാം സെമസ്റ്റര്‍ എം.ബി.ഇ. ഏപ്രില്‍ 2020 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.