പ്രധാന വാർത്തകൾ
KEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനം

Month: August 2020

കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ്: മുഖ്യപരീക്ഷ നവംബർ 20, 21 തീയതികളിൽ

കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ്: മുഖ്യപരീക്ഷ നവംബർ 20, 21 തീയതികളിൽ

School Vartha App തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (കെ.എ.എസ്) മുഖ്യപരീക്ഷ നവംബർ 20, 21 തീയതികളിൽ നടത്തും. ഒന്നാം കാറ്റഗറിയിലും രണ്ടാം കാറ്റഗറിയിലുമായി മുഖ്യപരീക്ഷ എഴുതാൻ അർഹത...

ജെ.ഇ.ഇ, നീറ്റ് പരീക്ഷകള്‍ നടത്തുന്നതിനെതിരെ ഏഴ് സംസ്ഥാനങ്ങൾ സുപ്രീകോടതിയിലേക്ക്

ജെ.ഇ.ഇ, നീറ്റ് പരീക്ഷകള്‍ നടത്തുന്നതിനെതിരെ ഏഴ് സംസ്ഥാനങ്ങൾ സുപ്രീകോടതിയിലേക്ക്

School Vartha App ന്യൂഡൽഹി: ജെ.ഇ.ഇ, നീറ്റ് പരീക്ഷകള്‍ നടത്തുന്നതിനെതിരെ ഏഴ് സംസ്ഥാനങ്ങൾ സുപ്രീംകോടതിയെ സമീപിക്കും.  പ്രതിപക്ഷ പാർട്ടികൾ നേതൃത്വം നൽകുന്ന സംസ്ഥാനങ്ങളാണ്  സുപ്രീംകോടതിയെ...

കോളജുകൾ ഒക്ടോബറിൽ തുറക്കാൻ തയ്യാറെന്ന് കർണ്ണാടക: അന്തിമ തീരുമാനം കേന്ദ്രാനുമതി ലഭിച്ചശേഷം

കോളജുകൾ ഒക്ടോബറിൽ തുറക്കാൻ തയ്യാറെന്ന് കർണ്ണാടക: അന്തിമ തീരുമാനം കേന്ദ്രാനുമതി ലഭിച്ചശേഷം

School Vartha App ബെംഗളൂരു: കോളജുകൾ ഒക്ടോബറിൽ തുറക്കാൻ തയ്യാറാണെന്നും കേന്ദ്രത്തിന്റെ അനുമതി കിട്ടിയാൽ ഈ വിഷയത്തിൽ അന്തിമതീരുമാനം ഉണ്ടാകുമെന്നും കർണ്ണാടക സർക്കാർ അറിയിച്ചു. സെപ്റ്റംബർ ഒന്നുമുതൽ...

ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

School Vartha App തിരുവനന്തപുരം: കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളായ മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന സമുദായങ്ങളിൽപ്പെട്ട പ്ലസ് വൺ മുതൽ പി.എച്ച്.ഡി വരെ...

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പ്രാഥമിക  പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പ്രാഥമിക പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

School Vartha App തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ്  (കെ‌എ‌എസ്) പ്രാഥമിക  പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം കേരള പബ്ലിക് സർവീസ് കമ്മീഷനിൽ (കെപിഎസ്സി) ലഭ്യമാണ്.  അപേക്ഷകർക്ക് കമ്മീഷന്റെ...

നീറ്റ് 2020: അഡ്‌മിറ്റ്‌കാർഡ് പുറത്തിറക്കി എൻ.ടി.എ

നീറ്റ് 2020: അഡ്‌മിറ്റ്‌കാർഡ് പുറത്തിറക്കി എൻ.ടി.എ

School Vartha App ന്യൂഡൽഹി: നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിന്റെ (നീറ്റ്) അഡ്മിറ്റ് കാർഡ്  പുറത്തിറക്കി  നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ). ആദ്യ മൂന്ന് മണിക്കൂറിനുള്ളിൽ നാല് ലക്ഷത്തിലധികം...

കൈറ്റിന്റെ സ്‌കൂള്‍ വിക്കി പ്ലാറ്റ് ഫോമിന്   ദേശീയ അവാര്‍ഡ്

കൈറ്റിന്റെ സ്‌കൂള്‍ വിക്കി പ്ലാറ്റ് ഫോമിന് ദേശീയ അവാര്‍ഡ്

School Vartha App തിരുവനന്തപുരം: \'അക്ഷരവൃക്ഷം\' പദ്ധതിയുടെ ഭാഗമായി കൊവിഡ്-19 കാലത്ത് 56399 രചനകള്‍ കുട്ടികള്‍ക്ക് അപ്ലോഡ് ചെയ്യാനും അവ പൊതു ഡൊമൈനില്‍ പ്രസിദ്ധീകരിക്കാനും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം...

ഇന്ത്യൻ ഇക്കണോമിക് സർവീസ്: പരീക്ഷ ഒക്ടോബർ 16 മുതൽ

ഇന്ത്യൻ ഇക്കണോമിക് സർവീസ്: പരീക്ഷ ഒക്ടോബർ 16 മുതൽ

School Vartha App ന്യൂഡൽഹി: കേന്ദ്രധനകാര്യമന്ത്രാലയത്തിന് കീഴിലുള്ള   ഇന്ത്യൻ ഇക്കണോമിക് സർവീസ്(ഐ.ഇ.എസ്) പരീക്ഷ– 2020 ന്  യൂണിയൻ പബ്ലിക് സർവീസ് വിജ്ഞാപണം പ്രസിദ്ധീകരിച്ചു. അംഗീകൃത സർവകലാശാലയിൽനിന്ന്...

ഹയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ്  കോഴ്സ്: അപേക്ഷ ക്ഷണിച്ചു

ഹയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ് കോഴ്സ്: അപേക്ഷ ക്ഷണിച്ചു

School Vartha App തിരുവനന്തപുരം : കേരള സംസ്ഥാന സഹകരണ യൂണിയന് കീഴിൽ പ്രവർത്തിക്കുന്ന സഹകരണ പരിശീലന കോളേജുകളിലെ 2020-21 വർഷത്തെ ഹയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ് [എച്ച്.ഡി.സി ആന്റ്...

അങ്കണവാടി പെൻഷൻകാർക്ക് ഓണത്തോടനുബന്ധിച്ച് പ്രത്യേക ധനസഹായം

അങ്കണവാടി പെൻഷൻകാർക്ക് ഓണത്തോടനുബന്ധിച്ച് പ്രത്യേക ധനസഹായം

School Vartha App തിരുവനന്തപുരം: സംസ്ഥാനത്തെ പെൻഷൻകാരായ അങ്കണവാടി ജീവനക്കാർക്ക് ഓണത്തോടനുബന്ധിച്ച് പ്രത്യേക ധനസഹായം അനുവദിച്ച്  ശിശുവികസന വകുപ്പ്. പെൻഷൻകാരായ അങ്കണവാടി വർക്കർമാർക്കും ഹെൽപ്പർമാർക്കും...

നാളത്തെ പരീക്ഷാ ടൈംടേബിളിൽ തിരുത്ത്: പരീക്ഷ സമയം ശ്രദ്ധിക്കുക 

നാളത്തെ പരീക്ഷാ ടൈംടേബിളിൽ തിരുത്ത്: പരീക്ഷ സമയം ശ്രദ്ധിക്കുക 

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ ഹൈസ്കൂൾ വിഭാഗം എട്ടാം ക്ലാസ്സിലെ പാദവാർഷിക പരീക്ഷാ ടൈംടേബിളിൽ...

പ്ലസ് ടു ഇംപ്രൂവ്മെന്റ് പരീക്ഷാ സർട്ടിഫിക്കറ്റും മെയിൻ പരീക്ഷാ സർട്ടിഫിക്കറ്റും ഒന്നാക്കി മാറ്റാം

പ്ലസ് ടു ഇംപ്രൂവ്മെന്റ് പരീക്ഷാ സർട്ടിഫിക്കറ്റും മെയിൻ പരീക്ഷാ സർട്ടിഫിക്കറ്റും ഒന്നാക്കി മാറ്റാം

തിരുവനന്തപുരം: 2025 ജൂണിൽ നടന്നപ്ലസ് ടു ഇംപ്രൂവ്മെന്റ് പരീക്ഷയിൽ കൂടുതൽ സ്കോർ നേടിയ...

ഓണത്തിന് സ്കൂൾ വിദ്യാർത്ഥികൾക്ക് 4കിലോ വീതം അരി  

ഓണത്തിന് സ്കൂൾ വിദ്യാർത്ഥികൾക്ക് 4കിലോ വീതം അരി  

തിരുവനന്തപുരം: ഈ ഓണത്തിന് സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളായ എല്ലാ വിദ്യാർത്ഥികൾക്കും 4...

സ്കൂൾ ഒളിമ്പിക്സ് ജേതാക്കൾക്ക് മുഖ്യമന്ത്രിയുടെ സ്വർണ്ണക്കപ്പ്

സ്കൂൾ ഒളിമ്പിക്സ് ജേതാക്കൾക്ക് മുഖ്യമന്ത്രിയുടെ സ്വർണ്ണക്കപ്പ്

തിരുവനന്തപുരം:കേരള സ്കൂൾ ഒളിമ്പിക്സിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്ക് ഈവർഷം മുതൽ...

ഫാർമസി, ആർക്കിടെക്​ച്ചർ ഓപ്ഷൻ സമർപ്പണം 22വരെ: അലോട്മെന്റ് 23ന്

ഫാർമസി, ആർക്കിടെക്​ച്ചർ ഓപ്ഷൻ സമർപ്പണം 22വരെ: അലോട്മെന്റ് 23ന്

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ, ​സ്വ​കാ​ര്യ സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ലെ ഫാ​ര്‍മസി കോ​ഴ്സിന്റെ...