പ്രധാന വാർത്തകൾ
മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം

കോളജുകൾ ഒക്ടോബറിൽ തുറക്കാൻ തയ്യാറെന്ന് കർണ്ണാടക: അന്തിമ തീരുമാനം കേന്ദ്രാനുമതി ലഭിച്ചശേഷം

Aug 26, 2020 at 9:19 pm

Follow us on

\"\"

ബെംഗളൂരു: കോളജുകൾ ഒക്ടോബറിൽ തുറക്കാൻ തയ്യാറാണെന്നും കേന്ദ്രത്തിന്റെ അനുമതി കിട്ടിയാൽ ഈ വിഷയത്തിൽ അന്തിമതീരുമാനം ഉണ്ടാകുമെന്നും കർണ്ണാടക സർക്കാർ അറിയിച്ചു. സെപ്റ്റംബർ ഒന്നുമുതൽ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കും. ഇതോടെ അക്കാഡമിക് വർഷം ആരംഭിക്കും. സുരക്ഷ  ഉറപ്പാക്കി അധ്യയനം ആരംഭിക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി.  അധ്യയന വർഷം ആരംഭിച്ചാൽ മുടങ്ങിക്കിടക്കുന്ന അവസാന വർഷ വിദ്യാർത്ഥികൾക്കുള്ള പരീക്ഷകൾ  നടത്താൻ സർക്കാർ തയ്യാറാണെന്നും അറിയിച്ചിട്ടുണ്ട്.

Follow us on

Related News