പ്രധാന വാർത്തകൾ
നാളെ 3 ജില്ലകളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചുജയിൽ വകുപ്പിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ നിയമനം: എസ്എസ്എൽസി പാസായവർക്ക് അപേക്ഷിക്കാംഎമെർജിങ് സയൻസ് & ടെക്നോളജി ഇന്നോവഷൻ കോൺക്ലവിന് നാളെ തുടക്കം: ഒരുലക്ഷം കോടിരൂപയുടെ ഗവേഷണ വികസന-നവീകരണ പദ്ധതികൾഎൻഐടി, ഐഐഐടി പ്രവേശനം: ജെഇഇ മെയിൻ രജിസ്ട്രേഷൻ നവംബർ 27വരെസ്കൂളുകളുടെ പ്രകടനം വിലയിരുത്താൻ അക്കാ​ദ​മി​ക് പെ​ർ​ഫോ​മ​ന്‍സ് റി​പ്പോ​ർ​ട്ട് കാ​ർ​ഡ് നവംബറിൽ 10 ദിവസം സ്കൂൾ അവധി: ശനിയാഴ്ചകളിൽ പ്രവർത്തിദിനമില്ലവായനയ്ക്ക് ഗ്രേസ് മാർക്ക്: തുടർനടപടികൾ ഇല്ലമാതൃഭാഷയുടെ അഭിവൃദ്ധിക്കായി കൈകോർക്കാം: ഗവർണറുടെ കേരളപ്പിറവി ആശംസഈ വർഷത്തെ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു: എം.ആർ. രാഘവവാര്യർക്ക്‌ കേരള ജ്യോതി മലയാള ഭാഷയിൽ 5 ഓൺലൈൻ കോഴ്സുകളുമായി കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ എജുക്കേഷണൽ മൾട്ടിമീഡിയ റിസർച്ച് സെന്റർ

School news malayalam

ഡിഗ്രി പഠനവും സിവിൽ സർവീസ് പരിശീലനവും ഇനി ഒരുമിച്ച്

ഡിഗ്രി പഠനവും സിവിൽ സർവീസ് പരിശീലനവും ഇനി ഒരുമിച്ച്

മാർക്കറ്റിങ് ഫീച്ചർ ഡിഗ്രി പഠനവും സിവിൽ സർവീസ് പരിശീലനവും ഇനി ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാം.KUNIYA IAS അക്കാദമിയിൽ അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.ഹോസ്റ്റൽ സൗകര്യത്തോടെ ഡിഗ്രിയും, ഐഎഎസ്...

ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്ക് 5 മണിക്കൂർ പരിശീലനം

ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്ക് 5 മണിക്കൂർ പരിശീലനം

തിരുവനന്തപുരം: ജൂൺ 2ന് പുതിയ അധ്യയനവർഷത്തിന് തുടക്കമാകുമ്പോൾഹയർ സെക്കന്ററി വിദ്യാർത്ഥികൾക്ക് 5 മണിക്കൂർ പരിശീലനവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. സ്കൂൾ കാലഘട്ടത്തിൽ, പ്രത്യേകിച്ച്...

പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് 2ന്: പ്രവേശനം 3മുതൽ

പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് 2ന്: പ്രവേശനം 3മുതൽ

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്മെന്റ്ജൂൺ 2ന്. ജൂൺ 2 തിങ്കളാഴ്ച പ്രസിദ്ധീകരിക്കുന്ന ആദ്യ അലോട്ട്മെന്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ ജൂൺ 3 രാവിലെ 10 മണി...

ഭദ്ര ഹരിക്ക് അഭിമാനിക്കാം: ചരിത്രത്തിൽ ആദ്യമായി ഒരുവിദ്യാർത്ഥിയുടെ വരികൾ പ്രവേശനോത്സവ ഗാനമായി

ഭദ്ര ഹരിക്ക് അഭിമാനിക്കാം: ചരിത്രത്തിൽ ആദ്യമായി ഒരുവിദ്യാർത്ഥിയുടെ വരികൾ പ്രവേശനോത്സവ ഗാനമായി

തിരുവനന്തപുരം:സ്കൂൾ പ്രവേശനോത്സവ ചരിത്രത്തിൽ ആദ്യമായി ഒരു വിദ്യാർത്ഥിനിയുടെ കവിത പ്രവേശനോത്സവ ഗാനമായി. സംസ്ഥാനത്ത് ജൂൺ 2ന് സ്കൂൾ പ്രവേശനോത്സവം നടക്കുമ്പോൾ സ്കൂളുകളിൽ മുഴങ്ങുക...

സ്കൂൾ തസ്തിക നിർണയ നടപടികൾ വേഗത്തിൽപൂർത്തിയാക്കും: വി.ശിവൻകുട്ടി

സ്കൂൾ തസ്തിക നിർണയ നടപടികൾ വേഗത്തിൽപൂർത്തിയാക്കും: വി.ശിവൻകുട്ടി

തിരുവനന്തപുരം:2025-26 അക്കാദമിക വർഷത്തെ സ്കൂൾ തസ്തിക നിർണയ നടപടികൾ ജൂൺ 10മുതൽ ആരംഭിക്കും. ഇതിന്റെ ഭാഗമായിആറാം പ്രവർത്തി ദിനമായ 2025 ജൂൺ 10 ന് വാലിഡ് യു.ഐ.ഡി. ഉള്ള കുട്ടികളുടെ...

സ്കൂൾ പ്രവേശനോത്സവത്തിന്റെ ആശംസാ വീഡിയോകൾ പ്രകാശനം ചെയ്തു

സ്കൂൾ പ്രവേശനോത്സവത്തിന്റെ ആശംസാ വീഡിയോകൾ പ്രകാശനം ചെയ്തു

തിരുവനന്തപുരം:സംസ്ഥാന സ്കൂൾ പ്രവേശനോത്സവത്തിന്റെ ആശംസാ വീഡിയോകൾ മന്ത്രി വി.ശിവൻകുട്ടി പ്രകാശനം ചെയ്തു. 2025 ജൂൺ രണ്ടിന് ആലപ്പുഴ കലവൂരിലാണ് സംസ്ഥാനതല പ്രവേശനോത്സവം. ഇതിനൊപ്പം...

മഴ ശക്തം: നാളെയും വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മഴ ശക്തം: നാളെയും വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുര: മഴ ശക്തമായി തുടരുന്നതിനാല്‍ വയനാട് ജില്ല അടക്കം 4 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ചൊവ്വാഴ്ച) ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. ട്യൂഷൻ സെന്‍ററുകള്‍,...

പ്ലസ്ടു, ബിരുദ, പിജി വിദ്യാർത്ഥികൾ ഓർക്കേണ്ട പ്രധാന തീയതികൾ ഇതാ

പ്ലസ്ടു, ബിരുദ, പിജി വിദ്യാർത്ഥികൾ ഓർക്കേണ്ട പ്രധാന തീയതികൾ ഇതാ

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി, പ്ലസ്ടു, ബിരുദഫലങ്ങൾ പ്രസിദ്ധീകരിച്ചു ക്കഴിഞ്ഞു. ഇനി വിദ്യാർത്ഥികൾ തുടർ പഠനത്തിനുള്ള സാധ്യതകൾ തിരയുകയാണ്. ഈ മാസം ഓർക്കേണ്ട പ്രധാന തീയതികൾ ഇതാ. 🌐മലപ്പുറം തിരൂരിൽ...

സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇന്ത്യയിൽ ഓഫീസർ നിയമനം: 2964 ഒഴിവുകൾ

സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇന്ത്യയിൽ ഓഫീസർ നിയമനം: 2964 ഒഴിവുകൾ

തിരുവനന്തപുരം: സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യയിൽ (SBI) ഓഫീസർ തസ്തികളിലെ (സർക്കിൾ ബേ​സ്ഡ് ഓ​ഫി​സ​ർ​) നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. വി​വി​ധ സം​സ്ഥാ​നങ്ങളിലും കേ​​ന്ദ്ര​ഭ​ര​ണ...

സംസ്‌കൃത സർവകലാശാലയിൽ ബിരുദ പ്രവേശനം: അപേക്ഷ ജൂൺ 8വരെ

സംസ്‌കൃത സർവകലാശാലയിൽ ബിരുദ പ്രവേശനം: അപേക്ഷ ജൂൺ 8വരെ

കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിൽ 2025- 26 അക്കാദമിക വർഷത്തെ വിവിധ ബിരുദ പ്രോഗ്രാമുകളിലേയ്ക്ക് (4വർഷം) ഇപ്പോൾ അപേക്ഷിക്കാം. മൂന്ന് വര്‍ഷ ബിരുദം, നാല് വര്‍ഷ ഓണേഴ്സ്...