പ്രധാന വാർത്തകൾ
സ്കൂളുകളിൽ അനധികൃത പണപ്പിരിവ്: പിടിഎ കമ്മിറ്റികൾ പിരിച്ചുവിടുമെന്ന് വിദ്യാഭ്യാസ മന്ത്രിഎസ്എസ്എൽസി പരീക്ഷാഫലം:99.5 ശതമാനം വിജയംഎസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും: ക്രമീകരണങ്ങൾ പൂർത്തിയായിസ്‌കൂളുകളില്‍ ഇനി ഓണപ്പരീക്ഷയും ക്രിസ്‌മസ് പരീക്ഷയും ഇല്ല: തീരുമാനം ഉടൻസ്കൂളുകൾ ശനിയാഴ്ചകളിൽ പ്രവർത്തിക്കേണ്ട: വിദഗ്ധസമിതിയുടെ ശുപാർശപ്ലസടു പരീക്ഷാഫലം മേയ് 21ന്: മൂല്യനിർണയം പൂർത്തിയായിപ്ലസ് വൺ ഏകജാലക പ്രവേശനം: അപേക്ഷ മെയ് 14മുതൽപ്ലസ് വൺ പരീക്ഷാഫലം ജൂണിൽ: പ്ലസ്ടു ടാബുലേഷൻ അവസാന ഘട്ടത്തിൽപ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ: വിജയശതമാനം ഉയർന്നുഈവർഷത്തെ പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം അറിയാം

Education News

ഒന്നുമുതൽ 9വരെ ക്ലാസുകളിലെ പുസ്തകങ്ങളുടെ വിതരണം ഏപ്രിൽ 23മുതൽ

ഒന്നുമുതൽ 9വരെ ക്ലാസുകളിലെ പുസ്തകങ്ങളുടെ വിതരണം ഏപ്രിൽ 23മുതൽ

തിരുവനന്തപുരം: ഒന്നുമുതൽ 9വരെ ക്ലാസുകളിലെ പരിഷ്‌കരിച്ച  പാഠപുസ്തകങ്ങളുടെ വിതരണം ഏപ്രിൽ 23മുതൽ. പുസ്തകങ്ങളുടെ പ്രകാശനവും വിതരണോദ്ഘാടനവും ഏപ്രിൽ 23ന് മുഖ്യമന്ത്രി പിണറായി വിജയൻ...

ഹയർ സെക്കൻഡറി ഓൺലൈൻ ട്രാൻസ്ഫർ: വിവരങ്ങൾ ഏപ്രിൽ 21 വരെ നൽകാം

ഹയർ സെക്കൻഡറി ഓൺലൈൻ ട്രാൻസ്ഫർ: വിവരങ്ങൾ ഏപ്രിൽ 21 വരെ നൽകാം

തിരുവനന്തപുരം:ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകരുടെ 2025-26 വർഷത്തേക്കുള്ള ഓൺലൈൻ ജനറൽ ട്രാൻസ്ഫറിനുള്ള വിവരങ്ങൾ നൽകാനും തിരുത്താനും അവസരം. അധ്യാപകർക്ക് അവരുടെ പ്രൊഫൈൽ വിവരങ്ങൾ...

ജെഇഇ മെയിൻ പരീക്ഷാഫലം: കേരളത്തിൽ ഒന്നാമൻ അക്ഷയ് ബിജു

ജെഇഇ മെയിൻ പരീക്ഷാഫലം: കേരളത്തിൽ ഒന്നാമൻ അക്ഷയ് ബിജു

തിരുവനന്തപുരം: ജെഇഇ മെയിന്‍ 2025 സെഷൻ 2ന്റെ ഫലം പ്രസിദ്ധീകരിച്ചു. നാഷണൽ ടെസ്റ്റിങ് ഏജൻസി(എൻ‌.ടി‌.എ)യുടെ വെബ്സൈറ്റിൽ http://jeemain.nta.nic.in നിന്ന് ഫലം അറിയാം. അപേക്ഷ നമ്പറും...

UGC NET പരീക്ഷ ജൂൺ 21മുതൽ: അപേക്ഷ മേയ് 8വരെ

UGC NET പരീക്ഷ ജൂൺ 21മുതൽ: അപേക്ഷ മേയ് 8വരെ

തിരുവനന്തപുരം: ജൂൺ 21മുതൽ 30വരെ  നടക്കുന്ന യുജിസി നെറ്റ് പരീക്ഷക്ക് ഇപ്പോൾ അപേക്ഷിക്കാം. http://ugcnet.nta.ac.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാം. പരീക്ഷാ ഫീസ്...

സ്കൂൾ വിദ്യാർത്ഥികൾക്ക്സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സുകൾ

സ്കൂൾ വിദ്യാർത്ഥികൾക്ക്സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സുകൾ

തിരുവനന്തപുരം:കേരള സ്റ്റേറ്റ് സിവിൽ സർവീസസ്ആൾ അക്കാദമിയുടെ വിവിധ കേന്ദ്രങ്ങളിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി കോഴ്സുകൾ. ഹൈസ്കൂൾ വിദ്യാർഥികൾക്കുവേണ്ടി നടത്തുന്ന ടാലന്റ് ഡെവലപ്മെന്റ്...

പത്താംക്ലാസിലെ പുതിയ പാഠപുസ്തകങ്ങൾ ഇതാ: ഡൗൺലോഡ് ചെയ്യാം

പത്താംക്ലാസിലെ പുതിയ പാഠപുസ്തകങ്ങൾ ഇതാ: ഡൗൺലോഡ് ചെയ്യാം

തിരുവനന്തപുരം:സംസ്ഥാനത്തെ പത്താം ക്ലാസുകളിലെ പരിഷ്കരിച്ച പാഠപുസ്തകങ്ങൾ വിദ്യാർത്ഥികൾക്ക് ഇപ്പോൾ ലഭ്യമാണ്. ഈ വർഷം മുതൽ പരിഷ്കരിച്ച പാഠപുസ്തകങ്ങളാണ് പഠനത്തിനായി എത്തുന്നത്. കഴിഞ്ഞ...

​അഭി​ന​യം, സം​ഗീ​തം,നൃ​ത്തം, ചി​ത്ര​ര​ച​ന,വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ൾ: അവധിക്കാല പരിശീലന ക്യാമ്പുകളെ അറിയാം

​അഭി​ന​യം, സം​ഗീ​തം,നൃ​ത്തം, ചി​ത്ര​ര​ച​ന,വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ൾ: അവധിക്കാല പരിശീലന ക്യാമ്പുകളെ അറിയാം

തി​രു​വ​ന​ന്ത​പു​രം: വേനൽ അവധിക്കായി സ്‌​കൂ​ളു​ക​ൾ അ​ട​ച്ച​തോ​ടെ തലസ്ഥാനത്ത് അവധിക്കാല പരിശീലന ക്യാമ്പുകൾക്ക് തുടക്കമാകുന്നു. ഏ​പ്രി​ല്‍ ആ​ദ്യ വാ​രം മു​ത​ല്‍ വിവിധ അ​വ​ധി​ക്കാ​ല പ​രി​ശീ​ല​ന...

അപേക്ഷാ സമയം അവസാനിക്കുന്നു: വിദ്യാർത്ഥികൾ അറിയേണ്ട പ്രധാന തീയതികൾ 

അപേക്ഷാ സമയം അവസാനിക്കുന്നു: വിദ്യാർത്ഥികൾ അറിയേണ്ട പ്രധാന തീയതികൾ 

തിരുവനന്തപുരം: നാലുവർഷ ബിഎഡ് മുതൽ സ്പെയ്സ് സയൻസിൽ പിജി വരെയുള്ള കോഴ്സുകൾക്ക് അപേക്ഷിക്കാനുള്ള അവസാന സമയം എത്തി. പല കോഴ്സുകൾക്കും ഉള്ള പ്രവേശന നടപടികൾ ഇതോടുകൂടി അവസാനിക്കുകയാണ്. വിദ്യാർത്ഥികൾ...

സ്കൂൾ വിടുന്നതിനു മുൻപ് പഠനം വേണ്ട: വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മാനസിക ഉണർവ് പകരാൻ പദ്ധതി 

സ്കൂൾ വിടുന്നതിനു മുൻപ് പഠനം വേണ്ട: വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മാനസിക ഉണർവ് പകരാൻ പദ്ധതി 

തിരുവനന്തപുരം: സ്കൂൾ പ്രവർത്തന സമയത്തിന്റെ അവസാന ഭാഗത്ത്‌ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ശാരീരിക, മാനസിക ഉണർവിനായുള്ള കായിക വിനോദങ്ങൾ ഏർപ്പെടുത്തുമെന്ന് മന്ത്രി വി.ശിവൻകുട്ടി. യോഗയോ മറ്റ്...

40ദിവസം കഴിഞ്ഞാൽ എസ്എസ്എൽസി പരീക്ഷാഫലം: മൂല്യനിർണയം അടുത്തയാഴ്ച്ച മുതൽ

40ദിവസം കഴിഞ്ഞാൽ എസ്എസ്എൽസി പരീക്ഷാഫലം: മൂല്യനിർണയം അടുത്തയാഴ്ച്ച മുതൽ

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയുടെ മൂല്യനിർണയം ഏപ്രിൽ 3ന് ആരംഭിക്കും. എസ്എസ്എൽസി, റ്റിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി, എസ്എസ്എൽസി (എച്ച്.ഐ.), റ്റിഎച്ച്എസ്എൽസി (എച്ച്.ഐ)...