പ്രധാന വാർത്തകൾ
സം​സ്ഥാ​ന സ്കൂ​ൾ ശാസ്ത്രോ​ത്സ​വ​ത്തി​ൽ ഹാട്രിക്ക് കിരീടവുമായി മലപ്പുറം: രണ്ടാംസ്ഥാനം പാലക്കാടിന്ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുണ്ടോ? ഭാഷാ പരിശീലനം നൽകുന്നതിന് അവസരംവിമുക്ത ഭടന്മാരുടെ കുട്ടികള്‍ക് ബ്രൈറ്റ് സ്റ്റുഡന്റ്സ് സ്‌കോളര്‍ഷിപ്പ്ഗണഗീതം പാടിയ കുട്ടികളുടെ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യുന്നു: നിയമ നടപടിയെന്ന് സ്കൂൾ പ്രിൻസിപ്പൽഗണഗീതത്തിൽ പ്രിൻസിപ്പലിനെതിരെയും അന്വേഷണം: സ്കൂളിന് NOC കൊടുക്കുന്നത് സംസ്ഥാന സർക്കാരെന്നും വിദ്യാഭ്യാസ മന്ത്രി‘എന്റെ സ്‌കൂൾ എന്റെ അഭിമാനം’ റീൽസ് മത്സരത്തിൽ വിജയികളായ സ്‌കൂളുകളെ പ്രഖ്യാപിച്ചുവിദ്യാസമുന്നതി സ്കോളർഷിപ്പ്: തീയതി നീട്ടിപത്താംതരം തുല്യതാപരീക്ഷ നീട്ടിയില്ല: പരീക്ഷ നാളെമുതൽ 18വരെസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി: അടുത്ത വർഷംമുതൽ സ്വർണ്ണക്കപ്പ്കേരള സാഹിത്യ അക്കാദമി അവാർഡുകൾ: അപേക്ഷ ഡിസംബർ 15വരെ

GENERAL EDUCATION

നിപ്പ രോഗബാധ: മലപ്പുറത്ത് മാസ്ക് നിർബന്ധം, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാപാരങ്ങൾക്കും നിയന്ത്രണം

നിപ്പ രോഗബാധ: മലപ്പുറത്ത് മാസ്ക് നിർബന്ധം, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാപാരങ്ങൾക്കും നിയന്ത്രണം

മലപ്പുറം: നിപ്പ രോഗബാധ സ്ഥിരീകരിച്ച മലപ്പുറം ജില്ലയിൽ പൊതുയിടങ്ങളിൽ മാസ്ക് നിർബന്ധമാക്കി. തിരുവാലി പഞ്ചായത്തിലെ 4, 5, 6, 7 വാർഡുകളിലും മമ്പാട്ടെ ഏഴാം വാർഡിലും കർശന നിയന്ത്രണങ്ങൾ...

വിഎച്ച്എസ്ഇ വിഭാഗത്തിൻ്റെ നാഷണൽ സർവീസ് സ്കീം പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

വിഎച്ച്എസ്ഇ വിഭാഗത്തിൻ്റെ നാഷണൽ സർവീസ് സ്കീം പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ വകുപ്പ് വിഎച്ച്എസ്ഇ വിഭാഗത്തിൻ്റെ നാഷണൽസർവീസ് സ്കീം പ്രവർത്തന മികവിനുള്ള 2023-24 അധ്യയന വർഷത്തെ സംസ്ഥാന/ജില്ലാതല പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു....

പരീക്ഷകൾ ഇന്ന് അവസാനിക്കുന്നു: സ്കൂളുകൾ നാളെ അടയ്ക്കും

പരീക്ഷകൾ ഇന്ന് അവസാനിക്കുന്നു: സ്കൂളുകൾ നാളെ അടയ്ക്കും

തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നാംപാദ പരീക്ഷകൾ ഇന്ന് പൂർത്തിയാകും. ഇന്ന് സമാപിക്കുന്ന ഓണപ്പരീക്ഷയ്ക്ക് ശേഷം നാളെ ഓണാഘോഷത്തോടെ സ്കൂളുകൾ അടയ്ക്കും. നാളെ മുതൽ 10 ദിവസം...

സ്കോൾ കേരള പ്ലസ് വൺ പ്രവേശന തീയതി നീട്ടി

സ്കോൾ കേരള പ്ലസ് വൺ പ്രവേശന തീയതി നീട്ടി

തിരുവനന്തപുരം:സ്കോൾ കേരള മുഖേനയുള്ള ഒന്നാം വർഷ ഹയർസെക്കൻഡറി കോഴ്സുകളുടെ പ്രവേശന തീയതികൾ നീട്ടി. പ്രവേശനത്തിനായി പിഴയില്ലാതെ സെപ്റ്റംബർ 18 വരെയും 60 രൂപ പിഴയോടെ സെപ്റ്റംബർ 20...

സ്‌കൂൾ കൗൺസിലർമാരുടെയും അധ്യാപകരുടെയും കഴിവുകൾ വർധിപ്പിക്കാനുള്ള സിബിഎസ്ഇയുടെ വെർച്വൽ കോൺക്ലേവ് നാളെ

സ്‌കൂൾ കൗൺസിലർമാരുടെയും അധ്യാപകരുടെയും കഴിവുകൾ വർധിപ്പിക്കാനുള്ള സിബിഎസ്ഇയുടെ വെർച്വൽ കോൺക്ലേവ് നാളെ

തിരുവനന്തപുരം:രാജ്യത്തെ സ്കൂളുകളിലെ കൗൺസിലർമാർ അടക്കമുള്ളവരുടെ കഴിവുകൾ വർധിപ്പിക്കാൻ ലക്ഷ്യമിട്ട് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (CBSE) സംഘടിപ്പിക്കുന്ന വെർച്വൽ...

കോച്ചിങ് ക്ലാസുകൾ വിദ്യാർത്ഥികൾക്ക് നൽകുന്ന തെറ്റായ മാർഗം:എൻ.ആർ.നാരായണ മൂർത്തി

കോച്ചിങ് ക്ലാസുകൾ വിദ്യാർത്ഥികൾക്ക് നൽകുന്ന തെറ്റായ മാർഗം:എൻ.ആർ.നാരായണ മൂർത്തി

തിരുവനന്തപുരം:വിദ്യാർത്ഥികൾക്ക് നൽകുന്ന കോച്ചിങ് ക്ലാസുകൾക്കെതിരെ വിമർശനവുമായി ഇൻഫോസിസ് സഹസ്ഥാപകൻ എൻ.ആർ.നാരായണമൂർത്തി.വിദ്യാർത്ഥികൾക്ക് വിവിധ പരീക്ഷകളിൽ വിജയിക്കാൻ നൽകുന്ന...

മാലിന്യമുക്ത കേരളം ജനകീയ ക്യാമ്പയിനിൽ എല്ലാ വിദ്യാർത്ഥികളും പങ്കെടുക്കും: മന്ത്രി വി.ശിവൻകുട്ടി

മാലിന്യമുക്ത കേരളം ജനകീയ ക്യാമ്പയിനിൽ എല്ലാ വിദ്യാർത്ഥികളും പങ്കെടുക്കും: മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം:മാലിന്യമുക്ത കേരളം ജനകീയ ക്യാമ്പയിനിൽ പല ഘട്ടങ്ങളിലായി എല്ലാ വിദ്യാർത്ഥികളും പങ്കെടുക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. മാലിന്യമുക്ത കേരളം ജനകീയ ക്യാമ്പയിന്റെ...

കേരളത്തിലെ ഒൻപതാം ക്ലാസ് ഇംഗ്ലീഷ് സിലബസിൽ മുംബൈയിലെ ഡബ്ബാവാലകൾ; അഭിമാനമെന്ന് ഡബ്ബാവാലകൾ

കേരളത്തിലെ ഒൻപതാം ക്ലാസ് ഇംഗ്ലീഷ് സിലബസിൽ മുംബൈയിലെ ഡബ്ബാവാലകൾ; അഭിമാനമെന്ന് ഡബ്ബാവാലകൾ

തിരുവനന്തപുരം:മുംബൈയിലെ ലോകപ്രശസ്ത ഡബ്ബാവാലകൾ കേരളത്തിൽ പാഠ്യ വിഷയമാണെന്ന് അറിഞ്ഞു അഭിമാനം കൊള്ളുകയാണ് ഈ മേഖലയിലെ നൂറുകണക്കിന് തൊഴിലാളികൾ. കേരളത്തിലെ ഒമ്പതാം ക്ലാസ് ഇംഗ്ലീഷ്...

ശനിയാഴ്ചകൾ പ്രവർത്തിദിനം, വേനലവധിക്കാലത്തേക്ക് അധ്യയനം നീട്ടൽ: ശക്തമായ എതിർപ്പ്

ശനിയാഴ്ചകൾ പ്രവർത്തിദിനം, വേനലവധിക്കാലത്തേക്ക് അധ്യയനം നീട്ടൽ: ശക്തമായ എതിർപ്പ്

തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂ‌ളുകൾക്ക് ശനിയാഴ്‌ച പ്രവർത്തി ദിനമാക്കുന്നതിൽ അധ്യാപക -വിദ്യാർഥി സംഘടനകളുടെ ശക്തമായ എതിർപ്പ്. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി വിളിച്ചു ചേർത്ത...

സ്കൂൾ വിദ്യാർത്ഥികൾക്കുള്ള 5കിലോ അരി ഓണത്തിനു മുൻപ് വിതരണം ചെയ്യും: വിതരണം തുടങ്ങി

സ്കൂൾ വിദ്യാർത്ഥികൾക്കുള്ള 5കിലോ അരി ഓണത്തിനു മുൻപ് വിതരണം ചെയ്യും: വിതരണം തുടങ്ങി

തിരുവനന്തപുരം:സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന സംസ്ഥാനത്തെ എല്ലാ കുട്ടികൾക്കും ഓണത്തിന് 5 കിലോ അരി വീതം വിതരണം ചെയ്യുന്നത് കുട്ടികളുടെ ഭക്ഷ്യഭദ്രത ഉറപ്പുവരുത്തുക എന്ന...

എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് ഫലം: വിജയശതമാനം കുറവ്

എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് ഫലം: വിജയശതമാനം കുറവ്

തിരുവനന്തപുരം: ഈ വർഷത്തെ എൽഎസ്എസ്, യുഎസ്എസ് പരീക്ഷാഫലം പ്രഖ്യാപിച്ചു.2025ഫെബ്രുവരിയിൽ നടന്ന പരീക്ഷകളുടെ ഫലമാണ് പ്രഖ്യാപിച്ചത്. പരീക്ഷാ ഭവന്റെ വെബ്സൈറ്റിൽ ഫലം ലഭ്യമാണ് . എൽഎസ്എസിന് അകെ 108421കുട്ടികൾ പരീക്ഷ എഴുതിയതിൽ 30380 കുട്ടികൾ സ്കോളർഷിപ്പിന്...

സ്കൂൾ തുറന്നാൽ ​ രണ്ടാഴ്ച പുസ്തകം അടച്ചുവച്ചുള്ള പഠനം: മാർഗരേഖ ഉടൻ

സ്കൂൾ തുറന്നാൽ ​ രണ്ടാഴ്ച പുസ്തകം അടച്ചുവച്ചുള്ള പഠനം: മാർഗരേഖ ഉടൻ

തിരുവനന്തപുരം: പുതിയ അധ്യയന വർഷത്തിൽ ആദ്യ ആഴ്ചകളിൽ പാഠഭാഗങ്ങൾ ഒഴിവാക്കിയുള്ള പഠനത്തിന് നിർദേശം. ജൂൺ 2ന് സ്കൂ​ളു​ക​ൾ തു​റ​ന്നാ​ൽ ര​ണ്ടാ​ഴ്ച്ച സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങളിലാണ് ക്ലാസ്സുകൾ നടത്തുക. വി​ദ്യാ​ർ​ഥി​ക​ളി​​ൽ അ​ക്ര​മ​വാ​സ​ന, ലഹ​രി...

പ്ലസ് വൺ പ്രവേശന അപേക്ഷ ഇന്നുമുതൽ: വിശദ വിവരങ്ങൾ ഇതാ

പ്ലസ് വൺ പ്രവേശന അപേക്ഷ ഇന്നുമുതൽ: വിശദ വിവരങ്ങൾ ഇതാ

Dr. A.C..Praveen(Khmhss, Alathiyur Tirur, Malappuram) തിരുവനന്തപുരം:2025-26 അധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷസർപ്പണം ഇന്നുമുതൽ ആരംഭിക്കുകയാണ്.അപേക്ഷ ഇന്ന് (മേയ് 14) മുതൽ മേയ് 20 വരെ സ്വീകരിക്കും. എസ്എസ്എൽസി അല്ലെങ്കിൽ പത്താം ക്ലാസ് തുല്യതാപരീക്ഷയിൽ...

എസ്എസ്എൽസി മാർക്ക് കുറഞ്ഞോ?: സേ-പരീക്ഷ 28മുതൽ

എസ്എസ്എൽസി മാർക്ക് കുറഞ്ഞോ?: സേ-പരീക്ഷ 28മുതൽ

തിരുവനന്തപുരം:2024-25 അധ്യയന വർഷത്തെ എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, സേ-പരീക്ഷകളുടെ വിജ്‌ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷകൾ മേയ് 28ന് ബുധനാഴ്ച്‌ച ആരംഭിച്ച് ജൂൺ 5ന് വ്യാഴാഴ്‌ച അവസാനിക്കും. പരീക്ഷകൾ സംബന്ധിച്ചുളള വിശദ വിവരങ്ങൾ വിജ്ഞാപനങ്ങളിൽ ലഭ്യമാണ്....

ഇഷ്ടമുള്ള കോഴ്സുകൾ തിരഞ്ഞെടുക്കാൻ വിദ്യാർഥികൾക്ക് അവസരം: മന്ത്രി വി.ശിവൻകുട്ടി

ഇഷ്ടമുള്ള കോഴ്സുകൾ തിരഞ്ഞെടുക്കാൻ വിദ്യാർഥികൾക്ക് അവസരം: മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം:അഭിരുചിക്കും താൽപര്യത്തിനും ഇണങ്ങുന്ന തുടർപഠന മേഖലകൾ തിരഞ്ഞെടുക്കുന്നതിനായി വിദ്യാർഥികൾക്ക് നൽകുന്ന അവസരമാണ് ഫോക്കസ് പോയിൻ്റ് ഓറിയൻ്റേഷൻ പ്രോഗ്രാമെന്ന് മന്ത്രി വി.ശിവൻകുട്ടി. സംസ്ഥാനത്തെ മുഴുവൻ ഹയർ സെക്കൻ്ററി സ്കൂളുകളിലും പത്താംക്ലാസ്...

എസ്എസ്എൽസി മാർക്ക് ഷീറ്റ്: ഇപ്പോൾ അപേക്ഷ നൽകാം

എസ്എസ്എൽസി മാർക്ക് ഷീറ്റ്: ഇപ്പോൾ അപേക്ഷ നൽകാം

തിരുവനന്തപുരം:2025 മാർച്ചിൽ നടന്ന എസ് എസ്എൽസി പരീക്ഷയുടെ മാർക്ക് വിവരം ആവശ്യമുള്ള വിദ്യാർത്ഥികൾക്ക് ഇപ്പോൾ അപേക്ഷ നൽകാം. ഫലപ്രഖ്യാപനം കഴിഞ്ഞ് മൂന്ന് മാസത്തിനുശേഷം വിദ്യാർത്ഥികൾക്ക് മാർക്ക് വിവരം ആവശ്യപ്പെട്ട് അപേക്ഷ സമർപ്പിച്ചാൽ മാർക്ക് വിവരം...

10-ാം ക്ലാസിനുശേഷം കൊമേഴ്സ് തിരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്? എങ്ങനെയാണ് ‘സൈലം കൊമേഴ്സ് പ്രോ’ അതിനുള്ള സ്മാർട്സ് ചോയ്സ് ആവുന്നത്?

10-ാം ക്ലാസിനുശേഷം കൊമേഴ്സ് തിരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്? എങ്ങനെയാണ് ‘സൈലം കൊമേഴ്സ് പ്രോ’ അതിനുള്ള സ്മാർട്സ് ചോയ്സ് ആവുന്നത്?

മാർക്കറ്റിങ് ഫീച്ചർ പത്താം ക്ലാസിനുശേഷം, വിദ്യാർഥികൾ നേരിടുന്ന വലിയൊരു ചോദ്യമാണ് "ഞാൻ ഏത് ബ്രാഞ്ച് തിരഞ്ഞെടുക്കണം?" എന്നുള്ളത്. ഡോക്ടറോ എൻജിനീയറോ ആണ് ഡ്രീം ജോബെങ്കിൽ, ഉത്തരമെളുപ്പം; സയൻസ്! അപ്പോൾ, മറ്റു വിഷയങ്ങൾ ചൂസ് ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ഡ്രീമി- ജോബ് അവസരങ്ങൾ...

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം: 93.66 ശതമാനം വിജയം

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം: 93.66 ശതമാനം വിജയം

  തിരുവനന്തപുരം: ഈ വർഷത്തെ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഈ വർഷം 93.66 ശതമാനമാണ് വിജയം. 2024-ൽ സിബിഎസ്ഇ പത്താം ക്ലാസിലെ വിജയശതമാനം 93.60 ആയിരുന്നു. 99.79 ശതമാനം വിജയം നേടി തിരുവനന്തപുരം മേഖല മുന്നിലാണ്. 84.14 ശതമാനം നേടിയ...

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം: ലിങ്കുകൾ ഇതാ 

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം: ലിങ്കുകൾ ഇതാ 

തിരുവനന്തപുരം: ഈ വർഷത്തെ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം ഉടൻ പ്രഖ്യാപിക്കും. പന്ത്രണ്ടാം ക്ലാസ് പരീക്ഷഫലം സിബിഎസ്ഇ ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞു. പന്ത്രണ്ടാം ക്ലാസിൽ 80.05 ശതമാനമാണ് വിജയം....

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം: 88.39 ശതമാനം വിജയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം: 88.39 ശതമാനം വിജയം

തിരുവനന്തപുരം: ഈ വർഷത്തെ  സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 88.39 ശതമാനമാണ് വിജയം. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം ഉടൻ പ്രഖ്യാപിക്കും. പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥകൾക്ക്  ഔദ്യോഗിക വെബ്സൈറ്റുകൾ വഴി പരീക്ഷാഫലം ലഭ്യമാണ്....

Useful Links

Common Forms