പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

GENERAL EDUCATION

എൽ.എസ്.എസ് പരീക്ഷയുടെ പുനർമൂല്യനിർണ്ണയത്തിന് ഇന്നുമുതൽ അപേക്ഷിക്കാം: 22വരെ സമയം

എൽ.എസ്.എസ് പരീക്ഷയുടെ പുനർമൂല്യനിർണ്ണയത്തിന് ഇന്നുമുതൽ അപേക്ഷിക്കാം: 22വരെ സമയം

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s തിരുവനന്തപുരം: ഇക്കഴിഞ്ഞ ഡിസംബറിൽ നടത്തിയ എൽ.എസ്.എസ് പരീക്ഷ ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയത്തിന് ഇപ്പോൾ അപേക്ഷിക്കാം....

പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കായി \’ഹലോ ഇംഗ്ലീഷ്-ലീഡ് 2022\’

പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കായി \’ഹലോ ഇംഗ്ലീഷ്-ലീഡ് 2022\’

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s തിരുവനന്തപുരം: ഹയര്‍ സെക്കന്‍ററി തലത്തില്‍ പൊതുപരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി തയ്യാറാക്കിയ \'ഹലോ...

അടുത്ത അധ്യയന വർഷത്തേക്കുള്ള ടെക്‌നിക്കൽ ഹൈസ്‌ക്കൂൾ പ്രവേശനം ആരംഭിച്ചു

അടുത്ത അധ്യയന വർഷത്തേക്കുള്ള ടെക്‌നിക്കൽ ഹൈസ്‌ക്കൂൾ പ്രവേശനം ആരംഭിച്ചു

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s തിരുവനന്തപുരം: കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിൽ വിവിധ ജില്ലകളിലായി പ്രവർത്തിച്ചുവരുന്ന 39 ടെക്‌നിക്കൽ...

സ്കൂൾ ലൈബ്രറികളിൽ പാർട്ട് ടൈം ലൈബ്രേറിയനെ നിയമിക്കും: മന്ത്രി വി. ശിവൻകുട്ടി

സ്കൂൾ ലൈബ്രറികളിൽ പാർട്ട് ടൈം ലൈബ്രേറിയനെ നിയമിക്കും: മന്ത്രി വി. ശിവൻകുട്ടി

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s തിരുവനന്തപുരം: കുറഞ്ഞത് 10,000 പുസ്തകങ്ങളുള്ള സംസ്ഥാനത്തെ സ്‌കൂൾ ലൈബ്രറികളിൽ പാർട്ട് ടൈം ലൈബ്രേറിയെ നിയമിക്കുന്ന കാര്യം...

എൽഎസ്എസ്, യുഎസ്എസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

എൽഎസ്എസ്, യുഎസ്എസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s തിരുവനന്തപുരം: 2020-21 അധ്യയന വർഷത്തെ എൽ.എസ്.എസ്, യു. എസ്.എസ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു.പരീക്ഷാഭവന്റെ ഔദ്യോഗിക...

ഈ വർഷത്തെ 10,12 ക്ലാസുകൾ പൂർത്തിയായി: കൈറ്റ്-വിക്ടേഴ്സില്‍ 9വരെ ക്ലാസുകള്‍ മാർച്ച് 22ന് അവസാനിക്കും

ഈ വർഷത്തെ 10,12 ക്ലാസുകൾ പൂർത്തിയായി: കൈറ്റ്-വിക്ടേഴ്സില്‍ 9വരെ ക്ലാസുകള്‍ മാർച്ച് 22ന് അവസാനിക്കും

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്സ് വഴിയുള്ള ഫസ്റ്റ്ബെല്‍ ഡിജിറ്റല്‍ ക്ലാസുകളില്‍ 10, 12 ക്ലാസുകളുടെ റിവിഷന്‍, തത്സമയ...

അടുത്ത അദ്ധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ തയ്യാറായി: വിതരണം ഉടൻ

അടുത്ത അദ്ധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ തയ്യാറായി: വിതരണം ഉടൻ

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s തിരുവനന്തപുരം: അടുത്ത അദ്ധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തിയായതായി മന്ത്രി വി.ശിവൻകുട്ടി. നിലവിലെ കോവിഡ്...

സിബിഎസ്ഇ പത്താം ക്ലാസിലെ ഒന്നാം ടേം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു: 12 ക്ലാസ് ഫലം ഉടൻ 

സിബിഎസ്ഇ പത്താം ക്ലാസിലെ ഒന്നാം ടേം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു: 12 ക്ലാസ് ഫലം ഉടൻ
 
JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s ന്യൂഡൽഹി: സിബിഎസ്ഇ പത്താം ക്ലാസിലെ ഒന്നാം ടേം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം വിദ്യാർത്ഥികൾക്ക് അതത് സ്കൂളുകൾ വഴി...

പാഠ്യപദ്ധതി പരിഷ്കരണത്തിനായി കരിക്കുലം കമ്മിറ്റി നിലവിൽ വന്നു: പാഠപുതകങ്ങളുടെ ഉള്ളടക്കത്തിൽ വിദഗ്ധരുടെ അഭിപ്രായം തേടും

പാഠ്യപദ്ധതി പരിഷ്കരണത്തിനായി കരിക്കുലം കമ്മിറ്റി നിലവിൽ വന്നു: പാഠപുതകങ്ങളുടെ ഉള്ളടക്കത്തിൽ വിദഗ്ധരുടെ അഭിപ്രായം തേടും

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW തിരുവനന്തപുരം: സംസ്ഥാനത്ത് പാഠ്യപദ്ധതി പരിഷ്കരണത്തിനായി കരിക്കുലം കമ്മിറ്റിയും കോർകമ്മിറ്റിയും രൂപീകരിച്ചു. സ്കൂൾ തലത്തിലെ...

സിബിഎസ്ഇ 10,12 ക്ലാസ് പരീക്ഷകളുടെ സമയക്രമം പ്രഖ്യാപിച്ചു: ജെഇഇ പരീക്ഷയെ ബാധിക്കില്ല

സിബിഎസ്ഇ 10,12 ക്ലാസ് പരീക്ഷകളുടെ സമയക്രമം പ്രഖ്യാപിച്ചു: ജെഇഇ പരീക്ഷയെ ബാധിക്കില്ല

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW ന്യൂഡൽഹി: ഏപ്രിൽ 26മുതൽ ആരംഭിക്കുന്ന 10,12 ക്ലാസ് സിബിഎസ്ഇ പരീക്ഷകളുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. പരീക്ഷകളെല്ലാം...

സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, കമ്പ്യൂട്ടർ പ്രോഗ്രാമർ നിയമനം

സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, കമ്പ്യൂട്ടർ പ്രോഗ്രാമർ നിയമനം

തിരുവനന്തപുരം:ഫിഷറീസ് ഡയറക്ടറേറ്റിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഒരു വർഷത്തേക്ക് പ്രതിമാസം 31,920 രൂപ നിരക്കിൽ കരാർ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത എം.ടെക്/ എം.ഇ/ ബി.ടെക്/ ബി.ഇ/ എം.സി.എ/...

പി.എം പോഷൺ 2024: ഉച്ചഭക്ഷണത്തിനുള്ള ജനുവരി മാസത്തെ തുക ഭാഗികമായി അനുവദിച്ചു

പി.എം പോഷൺ 2024: ഉച്ചഭക്ഷണത്തിനുള്ള ജനുവരി മാസത്തെ തുക ഭാഗികമായി അനുവദിച്ചു

തിരുവനന്തപുരം:സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി 2024 ജനുവരി മാസത്തെ പാചകചെലവിനത്തിൽ സ്കൂളുകൾക്ക് ആവശ്യമായ തുകയുടെ 50ശതമാനം അനുവദിച്ച് ഉത്തരവായി. SNA അക്കൗണ്ടിൽ നീക്കിയിരുപ്പുള്ള തുക വിനിയോഗിച്ചുകൊണ്ട് ജനുവരി മാസത്തെ പാചക ചെലവിനത്തിലെ തുക ഭാഗീകമായി...

എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷകൾ: ഒരുക്കങ്ങൾ വിലയിരുത്തി

എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷകൾ: ഒരുക്കങ്ങൾ വിലയിരുത്തി

തിരുവനന്തപുരം:എസ്എസ്എൽസി, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷാ മുന്നൊരുക്കങ്ങൾ പുരോഗമിക്കുന്നതായി മന്ത്രി വി.ശിവൻകുട്ടി. പക്ഷികൾക്ക് മുന്നോടിയായി14 ജില്ലകളിലെയും കളക്ടർമാരുടെയും ജില്ലകളിലെ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥരുടെയും ജില്ലാ...

എസ്എസ്എൽസി പരീക്ഷയ്ക്ക് 4,27,105 വിദ്യാർത്ഥികൾ: ഹയർ സെക്കന്ററിയിലടക്കം ആകെ പരീക്ഷ എഴുതുന്നത് 13.43ലക്ഷം പേർ

എസ്എസ്എൽസി പരീക്ഷയ്ക്ക് 4,27,105 വിദ്യാർത്ഥികൾ: ഹയർ സെക്കന്ററിയിലടക്കം ആകെ പരീക്ഷ എഴുതുന്നത് 13.43ലക്ഷം പേർ

തിരുവനന്തപുരം:ഈ വർഷം എസ്എസ്എൽസി, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി ആകെ പരീക്ഷ എഴുതുന്നത് 13,43,353 വിദ്യാർത്ഥികൾ. എസ്എസ്എൽസി പരീക്ഷയ്ക്ക് ആകെ 2971 കേന്ദ്രങ്ങളിലായി 4,27,105 വിദ്യാർത്ഥികളും ഹയർ സെക്കന്ററി പരീക്ഷയ്ക്ക് 2017 പരീക്ഷാ കേന്ദ്രങ്ങളിലായി ഒന്നാം...

പൊതുമേഖലാ സ്ഥാപനങ്ങളിൽ വിവിധ തസ്തികകളിൽ നിയമനം

പൊതുമേഖലാ സ്ഥാപനങ്ങളിൽ വിവിധ തസ്തികകളിൽ നിയമനം

തിരുവനന്തപുരം:കേരള പബ്ലിക് എന്റർപ്രൈസസ് സെലക്ഷൻ ആൻഡ് റിക്രൂട്ട്മെന്റ് ബോർഡ് വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓട്ടോകാസ്റ്റ് ലിമിറ്റഡിൽ കമ്പനി സെക്രട്ടറി, കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് കമ്പനി...

ആർട്ട് ആൻഡ് ക്രാഫ്റ്റ് ടീച്ചർ ട്രെയിനിങ് കോഴ്സ്: അപേക്ഷ 29വരെ

ആർട്ട് ആൻഡ് ക്രാഫ്റ്റ് ടീച്ചർ ട്രെയിനിങ് കോഴ്സ്: അപേക്ഷ 29വരെ

തിരുവനന്തപുരം:സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്ആർസി കമ്മ്യൂണിറ്റി കോളജ് 2024 ജനുവരി സെഷനിൽ നടത്തുന്ന ഡിപ്ലോമ ഇൻ ആർട്ട് ആൻഡ് ക്രാഫ്റ്റ് ടീച്ചർ ട്രെയിനിങ് പ്രോഗ്രാമിന് ഫെബ്രുവരി 29 വരെ അപേക്ഷിക്കാം. അപേക്ഷകർ പ്ലസ് ടു അഥവാ തത്തുല്യ...

എസ്എസ്എൽസിക്കാർക്ക് കംപ്യൂട്ടർ ആൻഡ് ഡിറ്റിപി ഓപ്പറേഷൻ കോഴ്സ്

എസ്എസ്എൽസിക്കാർക്ക് കംപ്യൂട്ടർ ആൻഡ് ഡിറ്റിപി ഓപ്പറേഷൻ കോഴ്സ്

തിരുവനന്തപുരം:സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിങ് ആൻഡ് ട്രെയിനിങും സംയുക്തമായി നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ കംപ്യൂട്ടർ ആൻഡ് ഡിറ്റിപി ഓപ്പറേഷൻ കോഴ്‌സിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷകർ S.S.L.C അഥവാ...

ഭരതനാട്യം അധ്യാപക നിയമനം: അപേക്ഷ 28വരെ

ഭരതനാട്യം അധ്യാപക നിയമനം: അപേക്ഷ 28വരെ

തിരുവനന്തപുരം:ഗുരു ഗോപിനാഥ് നടന ഗ്രാമത്തിൽ ഭരതനാട്യം അധ്യാപക നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഭരതനാട്യത്തിൽ ബിരുദാനന്തര ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. കുട്ടികളെ പരിശീലിപ്പിക്കുന്നതിൽ മുൻപരിചയം ഉള്ളവർക്ക് മുൻഗണന. ബയോഡാറ്റ ഫെബ്രുവരി 28 വൈകിട്ട്...

തൊഴിൽ അനുഭവങ്ങളിലൂടെ വിദ്യാർത്ഥികൾ പ്രൊഫഷണൽ വൈദഗ്ദ്ധ്യം നേടണം: മന്ത്രി വി.ശിവൻകുട്ടി

തൊഴിൽ അനുഭവങ്ങളിലൂടെ വിദ്യാർത്ഥികൾ പ്രൊഫഷണൽ വൈദഗ്ദ്ധ്യം നേടണം: മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം:തൊഴിൽ അനുഭവങ്ങളിലൂടെ വിദ്യാർത്ഥികൾ പ്രൊഫഷണൽ വൈദഗ്ധ്യം നേടണമെന്ന് മന്ത്രി വി.ശിവൻകുട്ടി. സ്റ്റാഴ്‌സ് പദ്ധതിയുടെ ഭാഗമായുള്ള സ്‌കിൽ ഡെവലപ്പ്‌മെന്റ് സെന്ററുകളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കമലേശ്വരം ഗവ. എച്ച്.എസ്.എസിൽ നിർവഹിച്ചു...

വാട്ടർബെൽ തുടങ്ങി: ഇനിമുതൽ ദാഹം മാറ്റാൻ അഞ്ച് മിനിറ്റ് വീതം പ്രത്യേക ഇടവേളകൾ

വാട്ടർബെൽ തുടങ്ങി: ഇനിമുതൽ ദാഹം മാറ്റാൻ അഞ്ച് മിനിറ്റ് വീതം പ്രത്യേക ഇടവേളകൾ

തിരുവനന്തപുരം:സ്കൂൾ വിദ്യാർത്ഥികൾക്ക് ക്ലാസ് സമയത്ത് ശുദ്ധജലം കുടിക്കാനുള്ള വാട്ടർബെൽ പദ്ധതിക്ക് തുടക്കമായി. പദ്ധതി തിരുവനന്തപുരം മണക്കാട് കാർത്തിക തിരുനാൾ ഗവ. ലൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ചൂട്...

Useful Links

Common Forms