പ്രധാന വാർത്തകൾ
നാളെ ഹൈസ്കൂൾ ക്ലാസുകൾക്ക് അവധിയില്ല: പ്രവർത്തിദിനംസ്കൂൾ വിദ്യാർത്ഥികൾക്ക് ഇൻഷുറൻസ് പരിരക്ഷ: പ്രീ-പ്രൈമറി അധ്യാപകരുടെ വേതനം വർദ്ധിപ്പിച്ചുചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ല

LEAD NEWS

Home > LEAD NEWS

ഹയർ സെക്കന്ററി സ്കൂൾ അധ്യയന സമയം പരിഷ്കരിക്കാൻ ആലോചന

ഹയർ സെക്കന്ററി സ്കൂൾ അധ്യയന സമയം പരിഷ്കരിക്കാൻ ആലോചന

തിരുവനന്തപുരം: ഹയർ സെക്കന്ററി പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി ക്ലാസ് പീരിയഡ് മുക്കാൽമണിക്കൂറിൽനിന്ന് ഒരു മണിക്കൂറാക്കാനുള്ള സാധ്യതതേടി വിദ്യാഭ്യാസ വകുപ്പ്. പീരിയഡ് സമയം...

ICAI CA 2026: ചാര്‍ട്ടേഡ് അക്കൗണ്ടൻസി പരീക്ഷ അപേക്ഷ നവംബർ 16വരെ

ICAI CA 2026: ചാര്‍ട്ടേഡ് അക്കൗണ്ടൻസി പരീക്ഷ അപേക്ഷ നവംബർ 16വരെ

തിരുവനന്തപുരം:2026 ജനുവരിയില്‍ നടക്കുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. ജനുവരിയിൽ ഫൗണ്ടേഷന്‍, ഫൈനല്‍, ഇന്റര്‍മീഡിയറ്റ് തുടങ്ങിയ മൂന്ന്...

നിങ്ങൾ മികവ് തെളിയിച്ച വനിതയാണോ..?: വനിതാരത്ന പുരസ്കാരത്തിന് അവസരം

നിങ്ങൾ മികവ് തെളിയിച്ച വനിതയാണോ..?: വനിതാരത്ന പുരസ്കാരത്തിന് അവസരം

തിരുവനന്തപുരം:വിവിധ മേഖലകളിൽ സ്തുത്യർഹമായ നേട്ടങ്ങൾ കൈവരിച്ച വനിതകളെ ആദരിക്കുന്നതിന് സംസ്ഥാന സർക്കാർ നൽകിവരുന്ന വനിതാരത്ന പുരസ്കാരത്തിന് ഇപ്പോൾ ആപേക്ഷിക്കാം. വിദ്യാഭ്യാസ...

സ്‌കൂൾ മേധാവികളുടെ സെമിനാർ നാളെമുതൽ തിരുവനന്തപുരത്ത്

സ്‌കൂൾ മേധാവികളുടെ സെമിനാർ നാളെമുതൽ തിരുവനന്തപുരത്ത്

തിരുവനന്തപുരം:ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ വിദ്യാലയങ്ങളിലെ മേധാവിമാർ പങ്കെടുക്കുന്ന സെമിനാറിന് നാളെ തിരുവനന്തപുരത്ത് തുടക്കമാകും. നവംബർ 4, 5, 6 തീയതികളിലായി തിരുവനന്തപുരത്തെ...

സംസ്ഥാന സ്കൂൾ കലോത്സവം: തീയതി മാറ്റി

സംസ്ഥാന സ്കൂൾ കലോത്സവം: തീയതി മാറ്റി

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ തീയതിയിൽ മാറ്റം വരുത്തി. തൃശ്ശൂരിൽ ജനുവരി 7 മുതൽ 11 വരെ നടത്തുവാൻ നിശ്ചയിച്ചിരുന്ന 64-മത് കേരള സ്കൂൾ കലോത്സവം ചില...

ICAI CA സെപ്റ്റംബർ ഫലം:  എൽ.രാജലക്ഷ്മിക്ക്‌ ഒന്നാം റാങ്ക്

ICAI CA സെപ്റ്റംബർ ഫലം:  എൽ.രാജലക്ഷ്മിക്ക്‌ ഒന്നാം റാങ്ക്

ന്യൂഡൽഹി: ICAI CA ഫൗണ്ടേഷൻ, ഇന്റർ സെപ്റ്റംബർ ഫൈനൽ ഫലം പ്രസിദ്ധീകരിച്ചു.  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ http://icai.org വഴി ഫലം അറിയാം....

നാളെ 3 ജില്ലകളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു

നാളെ 3 ജില്ലകളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: നാളെ 3 ജില്ലകളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ മൂന്ന് താലൂക്കുകളിലെ സ്കൂളുകൾക്കും കൊല്ലം നഗര പരിധിയിലെ സ്കൂളുകൾക്കുമാണ് അവധി....

ജയിൽ വകുപ്പിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ നിയമനം: എസ്എസ്എൽസി പാസായവർക്ക് അപേക്ഷിക്കാം

ജയിൽ വകുപ്പിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ നിയമനം: എസ്എസ്എൽസി പാസായവർക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാന പ്രിസൺ ആന്റ് കറക്ഷണൽ സർവീസസിന് കീഴിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ തസ്തികകളിൽ (കാറ്റഗറി നമ്പർ  420/2025) കേരള പബ്ലിക് സർവീസ് കമ്മീഷൻ വഴി നിയമനം നടത്തുന്നു. ...

എമെർജിങ് സയൻസ് & ടെക്നോളജി ഇന്നോവഷൻ കോൺക്ലവിന് നാളെ തുടക്കം: ഒരുലക്ഷം കോടിരൂപയുടെ ഗവേഷണ വികസന-നവീകരണ പദ്ധതികൾ

എമെർജിങ് സയൻസ് & ടെക്നോളജി ഇന്നോവഷൻ കോൺക്ലവിന് നാളെ തുടക്കം: ഒരുലക്ഷം കോടിരൂപയുടെ ഗവേഷണ വികസന-നവീകരണ പദ്ധതികൾ

ന്യൂഡൽഹി:എമെർജിങ് സയൻസ് & ടെക്നോളജി ഇന്നോവഷൻ കോൺക്ലവ് - 2025 (ESTIC)ന് നാള തുടക്കം. കോൺക്ലവ് നാളെ (ഒക്ടോബർ-3) രാവിലെ 9.30ന്പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും....

എൻഐടി, ഐഐഐടി പ്രവേശനം: ജെഇഇ മെയിൻ രജിസ്ട്രേഷൻ നവംബർ 27വരെ

എൻഐടി, ഐഐഐടി പ്രവേശനം: ജെഇഇ മെയിൻ രജിസ്ട്രേഷൻ നവംബർ 27വരെ

തിരുവനന്തപുരം: രാജ്യത്തെ എ​​ൻ​​ജി​​നീ​​യ​​റി​​ങ്​ പ്ര​​വേ​​ശ​​ന​​ത്തി​​നു​​ള്ള 2026ലെ ജോ​​യ​ന്‍റ്​ എ​​ൻ​​ട്ര​​ൻ​​സ്​ എ​​ക്സാ​​മി​​നേ​​ഷ​​ൻ (JEE) മെ​യി​ൻസ് ഒന്നാംഘട്ട പരീക്ഷ...

ഹയർ സെക്കന്ററി സ്കൂൾ അധ്യയന സമയം പരിഷ്കരിക്കാൻ ആലോചന

ഹയർ സെക്കന്ററി സ്കൂൾ അധ്യയന സമയം പരിഷ്കരിക്കാൻ ആലോചന

തിരുവനന്തപുരം: ഹയർ സെക്കന്ററി പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി ക്ലാസ് പീരിയഡ് മുക്കാൽമണിക്കൂറിൽനിന്ന് ഒരു മണിക്കൂറാക്കാനുള്ള സാധ്യതതേടി വിദ്യാഭ്യാസ വകുപ്പ്. പീരിയഡ് സമയം വർധിപ്പിക്കുന്നത് സംബന്ധിച്ച്  പൊതുവിദ്യാഭ്യാസ ഡയറക്ടർ ഹയർസെക്കൻഡറി...

ICAI CA 2026: ചാര്‍ട്ടേഡ് അക്കൗണ്ടൻസി പരീക്ഷ അപേക്ഷ നവംബർ 16വരെ

ICAI CA 2026: ചാര്‍ട്ടേഡ് അക്കൗണ്ടൻസി പരീക്ഷ അപേക്ഷ നവംബർ 16വരെ

തിരുവനന്തപുരം:2026 ജനുവരിയില്‍ നടക്കുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. ജനുവരിയിൽ ഫൗണ്ടേഷന്‍, ഫൈനല്‍, ഇന്റര്‍മീഡിയറ്റ് തുടങ്ങിയ മൂന്ന് വിഭാഗങ്ങളിലേക്കാണ് പരീക്ഷ നടക്കുക.bഫൈനല്‍ ഗ്രൂപ്പ് 1 പരീക്ഷ - ജനുവരി 5,7,9,...

നിങ്ങൾ മികവ് തെളിയിച്ച വനിതയാണോ..?: വനിതാരത്ന പുരസ്കാരത്തിന് അവസരം

നിങ്ങൾ മികവ് തെളിയിച്ച വനിതയാണോ..?: വനിതാരത്ന പുരസ്കാരത്തിന് അവസരം

തിരുവനന്തപുരം:വിവിധ മേഖലകളിൽ സ്തുത്യർഹമായ നേട്ടങ്ങൾ കൈവരിച്ച വനിതകളെ ആദരിക്കുന്നതിന് സംസ്ഥാന സർക്കാർ നൽകിവരുന്ന വനിതാരത്ന പുരസ്കാരത്തിന് ഇപ്പോൾ ആപേക്ഷിക്കാം. വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തി മുദ്ര പതിപ്പിച്ച വനിത, സാമൂഹ്യ...

സ്‌കൂൾ മേധാവികളുടെ സെമിനാർ നാളെമുതൽ തിരുവനന്തപുരത്ത്

സ്‌കൂൾ മേധാവികളുടെ സെമിനാർ നാളെമുതൽ തിരുവനന്തപുരത്ത്

തിരുവനന്തപുരം:ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ വിദ്യാലയങ്ങളിലെ മേധാവിമാർ പങ്കെടുക്കുന്ന സെമിനാറിന് നാളെ തിരുവനന്തപുരത്ത് തുടക്കമാകും. നവംബർ 4, 5, 6 തീയതികളിലായി തിരുവനന്തപുരത്തെ ഹോട്ടൽ ഡിമോറിയിൽ വച്ച് നടക്കുന്ന സെമിനാറിൽ കേരളം, തമിഴ്‌നാട്, കർണാടക,...

സംസ്ഥാന സ്കൂൾ കലോത്സവം: തീയതി മാറ്റി

സംസ്ഥാന സ്കൂൾ കലോത്സവം: തീയതി മാറ്റി

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ തീയതിയിൽ മാറ്റം വരുത്തി. തൃശ്ശൂരിൽ ജനുവരി 7 മുതൽ 11 വരെ നടത്തുവാൻ നിശ്ചയിച്ചിരുന്ന 64-മത് കേരള സ്കൂൾ കലോത്സവം ചില സാങ്കേതിക കാരണങ്ങളെ തുടർന്ന് നീട്ടി. കലോത്സവം ജനുവരി 14മുതൽ 18 വരെയുള്ള...

ICAI CA സെപ്റ്റംബർ ഫലം:  എൽ.രാജലക്ഷ്മിക്ക്‌ ഒന്നാം റാങ്ക്

ICAI CA സെപ്റ്റംബർ ഫലം:  എൽ.രാജലക്ഷ്മിക്ക്‌ ഒന്നാം റാങ്ക്

ന്യൂഡൽഹി: ICAI CA ഫൗണ്ടേഷൻ, ഇന്റർ സെപ്റ്റംബർ ഫൈനൽ ഫലം പ്രസിദ്ധീകരിച്ചു.  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ http://icai.org വഴി ഫലം അറിയാം. വിദ്യാർത്ഥികൾക്ക് മാർക്ക് സ്റ്റേറ്റ്‌മെന്റും പരിശോധിക്കാം. ചെന്നൈയിൽ നിന്നുള്ള...

നാളെ 3 ജില്ലകളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു

നാളെ 3 ജില്ലകളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: നാളെ 3 ജില്ലകളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ മൂന്ന് താലൂക്കുകളിലെ സ്കൂളുകൾക്കും കൊല്ലം നഗര പരിധിയിലെ സ്കൂളുകൾക്കുമാണ് അവധി. പത്തനംതിട്ട ജില്ലയിലെ പരുമല പള്ളി തിരുനാളിനോടനുബന്ധിച്ചാണ് നാളെ (ഒക്ടോബർ 3)...

ജയിൽ വകുപ്പിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ നിയമനം: എസ്എസ്എൽസി പാസായവർക്ക് അപേക്ഷിക്കാം

ജയിൽ വകുപ്പിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ നിയമനം: എസ്എസ്എൽസി പാസായവർക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാന പ്രിസൺ ആന്റ് കറക്ഷണൽ സർവീസസിന് കീഴിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ തസ്തികകളിൽ (കാറ്റഗറി നമ്പർ  420/2025) കേരള പബ്ലിക് സർവീസ് കമ്മീഷൻ വഴി നിയമനം നടത്തുന്നു.  സംസ്ഥാനതലത്തിൽ ഒട്ടേറെ ഒഴിവുകൾ ഉണ്ട്. ഈ തസ്തികളിലേക്ക് പുരുഷൻമാർക്ക്...

എമെർജിങ് സയൻസ് & ടെക്നോളജി ഇന്നോവഷൻ കോൺക്ലവിന് നാളെ തുടക്കം: ഒരുലക്ഷം കോടിരൂപയുടെ ഗവേഷണ വികസന-നവീകരണ പദ്ധതികൾ

എമെർജിങ് സയൻസ് & ടെക്നോളജി ഇന്നോവഷൻ കോൺക്ലവിന് നാളെ തുടക്കം: ഒരുലക്ഷം കോടിരൂപയുടെ ഗവേഷണ വികസന-നവീകരണ പദ്ധതികൾ

ന്യൂഡൽഹി:എമെർജിങ് സയൻസ് & ടെക്നോളജി ഇന്നോവഷൻ കോൺക്ലവ് - 2025 (ESTIC)ന് നാള തുടക്കം. കോൺക്ലവ് നാളെ (ഒക്ടോബർ-3) രാവിലെ 9.30ന്പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിലാണ് കോൺക്ലവ് നടക്കുക. തുടർന്ന് പ്രധാനമന്ത്രി...

എൻഐടി, ഐഐഐടി പ്രവേശനം: ജെഇഇ മെയിൻ രജിസ്ട്രേഷൻ നവംബർ 27വരെ

എൻഐടി, ഐഐഐടി പ്രവേശനം: ജെഇഇ മെയിൻ രജിസ്ട്രേഷൻ നവംബർ 27വരെ

തിരുവനന്തപുരം: രാജ്യത്തെ എ​​ൻ​​ജി​​നീ​​യ​​റി​​ങ്​ പ്ര​​വേ​​ശ​​ന​​ത്തി​​നു​​ള്ള 2026ലെ ജോ​​യ​ന്‍റ്​ എ​​ൻ​​ട്ര​​ൻ​​സ്​ എ​​ക്സാ​​മി​​നേ​​ഷ​​ൻ (JEE) മെ​യി​ൻസ് ഒന്നാംഘട്ട പരീക്ഷ രജിസ്ട്രേഷൻ പുരോഗമിക്കുന്നു. വിദ്യാർത്ഥികൾക്ക് നവംബർ 27 വരെ അ​പേ​ക്ഷ...

Useful Links

Common Forms