പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

SCHOLARSHIP

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.




പരീക്ഷാ രജിസ്‌ട്രേഷൻ, സ്പോട്ട് അഡ്മിഷൻ, പരീക്ഷഫലം, വിവിധ സീറ്റ് ഒഴിവുകൾ: കണ്ണൂർ സർവകലാശാല വാർത്തകൾ

പരീക്ഷാ രജിസ്‌ട്രേഷൻ, സ്പോട്ട് അഡ്മിഷൻ, പരീക്ഷഫലം, വിവിധ സീറ്റ് ഒഴിവുകൾ: കണ്ണൂർ സർവകലാശാല വാർത്തകൾ

കണ്ണൂർ:സർവകലാശാലാ പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ എം കോം (5 ഇയർ ഇന്റഗ്രേറ്റഡ്) (സി ബി സി എസ് എസ്) റെഗുലർ മെയ് 2023 പരീക്ഷകൾക്ക് പിഴയില്ലാതെ ആഗസ്ത് 17 വരെയും പിഴയോടുകൂടി ആഗസ്ത് 19 ന് വൈകുന്നേരം 5 മണിവരെയും അപേക്ഷിക്കാം. സ്പോട്ട് അഡ്മിഷൻകണ്ണൂർ സർവകലാശാലാ പാലയാട്...

ബാച്ചിലർ ഓഫ് ഫാർമസി പ്രവേശനം: താത്കാലിക റാങ്ക് ലിസ്റ്റ്

ബാച്ചിലർ ഓഫ് ഫാർമസി പ്രവേശനം: താത്കാലിക റാങ്ക് ലിസ്റ്റ്

തിരുവനന്തപുരം:2023 ലെ ബാച്ചിലർ ഓഫ് ഫാർമസി (B.Pharm) കോഴ്‌സിലെ പ്രവേശനത്തിനുള്ള താത്കാലിക റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പ്രവേശന പരീക്ഷാ കമ്മീഷണറുടെ http://cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലിസ്റ്റ് ലഭ്യമാണ്. KEAM 2023 - Candidate Portal' ലെ 'Provisional Rank...

ബിടെക് മേഴ്‌സിചാൻസ് പരീക്ഷാ രജിസ്ട്രേഷൻ

ബിടെക് മേഴ്‌സിചാൻസ് പരീക്ഷാ രജിസ്ട്രേഷൻ

കണ്ണൂർ: കണ്ണൂർ സർവകലാശാല ഒന്ന് മുതൽ 8 വരെ സെമസ്റ്റർ ബി ടെക് (സപ്ലിമെന്ററി -മേഴ്‌സി ചാൻസ് -2007 മുതൽ 2014 അഡ്മിഷൻ വരെ-പാർട്ട് ടൈം ഉൾപ്പെടെ )നവംബർ 2022 / ഏപ്രിൽ 2023 പരീക്ഷകൾക്ക് പിഴയില്ലാതെ 17.08.2023 മുതൽ 23.08.2023 വരെയും പിഴയോടു കൂടി 25.08.2023 വരെയും...

എംജി പിജി സ്പോട്ട് അഡ്മിഷൻ, ഇൻറേൺഷിപ്പ് അപേക്ഷ, സീറ്റൊഴിവ്

എംജി പിജി സ്പോട്ട് അഡ്മിഷൻ, ഇൻറേൺഷിപ്പ് അപേക്ഷ, സീറ്റൊഴിവ്

കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് ബയോസയൻസിൽ കേരള സർക്കാരിൻറെ പി.എൽ.ഇ.എ.എസ്(PLEASE) പ്രോജക്ടിൻറെ ഭാഗമായി ആറു മാസത്തെ ഇൻറേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ബോട്ടണി, മൈക്രോബയോളജി, ബയോടെക്‌നോളജി, ബയോകെമിസ്ട്രി എന്നിവയിൽ ഏതിലെങ്കിലും ബിരുദാനന്തര ബിരുദമുള്ളവർക്ക്...

KEAM2023 ആർക്കിടെക്ചർ പ്രവേശനം: അന്തിമ കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

KEAM2023 ആർക്കിടെക്ചർ പ്രവേശനം: അന്തിമ കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം:2023 ലെ ആർക്കിടെക്ചർ കോഴ്‌സിലേക്കുള്ള (കീം 2023) പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചിട്ടുള്ളവരുടെ വിവിധ കാറ്റഗറി/കമ്മ്യൂണിറ്റി സംവരണം/ഫീസാനുകൂല്യം എന്നിവയ്ക്ക് അർഹരായവരുടെ അന്തിമ കാറ്റഗറി ലിസ്റ്റ് http://cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. നിശ്ചിത...

ഓഗസ്റ്റ് 11മുതൽ 23 വരെയുള്ള പരീക്ഷകൾ മാറ്റി, മറ്റു പരീക്ഷാ വിവരങ്ങൾ

ഓഗസ്റ്റ് 11മുതൽ 23 വരെയുള്ള പരീക്ഷകൾ മാറ്റി, മറ്റു പരീക്ഷാ വിവരങ്ങൾ

കോട്ടയം: ഓഗസ്റ്റ് 11 മുതൽ 23 വരെ നടത്താനിരുന്ന രണ്ടാം സെമസ്റ്റർ ഇൻറഗ്രേറ്റഡ് എം.എസ്.സി, എം.എ പരീക്ഷകൾ (ഇൻറഗ്രേറ്റഡ് എം.എസ്.സി ബേസിക് സയൻസ്-സ്റ്റാറ്റിസ്റ്റിക്‌സ്, കെമിസ്ട്രി,ഫിസിക്‌സ്, കമ്പ്യൂട്ടർ സയൻസ്-ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻറ് മെഷീൻ ലേണിംഗ്,ഡേറ്റാ സയൻസ്,...

കാലിക്കറ്റ്‌ യുജി, പിജി അപേക്ഷ നീട്ടി, പരീക്ഷകൾ, പരീക്ഷാ ഫലങ്ങൾ

കാലിക്കറ്റ്‌ യുജി, പിജി അപേക്ഷ നീട്ടി, പരീക്ഷകൾ, പരീക്ഷാ ഫലങ്ങൾ

തേഞ്ഞിപ്പലം:രണ്ടാം സെമസ്റ്റര്‍ എം.എഡ്. ജൂലൈ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ സപ്തംബര്‍ 4-ന് തുടങ്ങും. നാലാം സെമസ്റ്റര്‍ എം.പി.എഡ്. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും ജൂലൈ 2023 സപ്ലിമെന്ററി പരീക്ഷയും സപ്തംബര്‍ 5-ന് തുടങ്ങും. പരീക്ഷാ...

ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽബി പ്രവേശന പരീക്ഷ: അഡ്മിറ്റ്‌ കാർഡ്

ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽബി പ്രവേശന പരീക്ഷ: അഡ്മിറ്റ്‌ കാർഡ്

തിരുവനന്തപുരം:ഓഗസ്റ്റ് ആറിന് നടക്കുന്ന ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽബി പ്രവേശന പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ http://cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്യാം. മേൽ പറഞ്ഞ ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ലഭ്യമാകുന്ന പേജിൽ...

എൻജിനിയറിങ് പ്രവേശനം: ഫീസ് ഓഗസ്റ്റ് 3വരെ

എൻജിനിയറിങ് പ്രവേശനം: ഫീസ് ഓഗസ്റ്റ് 3വരെ

തിരുവനന്തപുരം:എൻജിനിയറിങ് കോഴ്‌സുകളിലേക്ക് ഒന്നാം ഘട്ടത്തിൽ അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർഥികൾക്ക് ഓഗസ്റ്റ് 3വരെ ഫീസ് അടയ്ക്കാം. അലോട്ട്മെന്റ് മെമ്മോയിൽ കാണിച്ചിട്ടുള്ളതും, പ്രവേശന പരീക്ഷാ കമ്മീഷണർക്ക് അടയ്ക്കണ്ടതുമായ ഫീസ് ഓഗസ്റ്റ് മൂന്നിനു വൈകീട്ട് മൂന്നിനകം ഓൺലൈൻ...

കിറ്റ്സിൽ എംബിഎ സീറ്റൊഴിവ്

കിറ്റ്സിൽ എംബിഎ സീറ്റൊഴിവ്

തിരുവനന്തപുരം:സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ എം.ബി.എ. (ട്രാവൽ ആൻ ടൂറിസം) കോഴ്‌സിന് ജനറൽ വിഭാഗത്തിലും സംവരണ വിഭാഗത്തിലും ഏതാനും സീറ്റ് ഒഴിവുണ്ട്. അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദവും CAT/KMAT/CMAT യോഗ്യതയും...

Useful Links

Common Forms