പ്രധാന വാർത്തകൾ
മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം

SCHOLARSHIP

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.




സ്കൂൾ മേളകൾക്കായി പിരിച്ചെടുത്ത ലക്ഷങ്ങളുടെ കണക്കിൽ ക്രമക്കേട്: വിജിലൻസ് അന്വേഷണം വേണമെന്ന് അധ്യാപകർ

സ്കൂൾ മേളകൾക്കായി പിരിച്ചെടുത്ത ലക്ഷങ്ങളുടെ കണക്കിൽ ക്രമക്കേട്: വിജിലൻസ് അന്വേഷണം വേണമെന്ന് അധ്യാപകർ

മലപ്പുറം: സ്കൂൾ മേളകൾ നടത്താൻ വിദ്യാർഥികളിൽ നിന്നും അധ്യാപകരിൽ നിന്നും പിരിക്കുന്ന ലക്ഷക്കണക്കിന് രൂപയുടെ വരവുചെലവ് കണക്കിൽ വൻ ക്രമക്കേടുണ്ടെന്ന പരാതിയുമായി കുറ്റിപ്പുറം ഉപജില്ലയിലെ ഒരുവിഭാഗം അധ്യാപകർ. കായിക, ശാസ്ത്ര, കലാ മേളകളുമായി ബന്ധമില്ലാത്ത...

സംസ്കൃത സർവകലാശാലയിൽ കാഷ്വൽ ലേബറർ ഒഴിവുകൾ

സംസ്കൃത സർവകലാശാലയിൽ കാഷ്വൽ ലേബറർ ഒഴിവുകൾ

കാലടി:ശ്രീശങ്കരാചാര്യ സംസ്കൃതസർവ്വകലാശാലയിൽ കാഷ്വൽ ലേബറർ (സ്വീപ്പർ കം ഹെൽപ്പർ, ഗാർഡനർ, ഹെൽപ്പർ, ഓഫീസ് അറ്റൻഡന്റ്) തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ പ്രതിദിനം 660/- (പ്രതിമാസം 17,820/-രൂപ) വേതനത്തോടെ നിയമനം നടത്തുന്നതിനായി ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു....

പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിങ് മൂന്നാംഘട്ട അലോട്ട്‌മെന്റ്

പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിങ് മൂന്നാംഘട്ട അലോട്ട്‌മെന്റ്

തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ നഴ്‌സിങ് കോളേജുകളിലേയ്ക്ക് 2023-24 വർഷത്തെ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിങ് ഡിഗ്രി കോഴ്‌സ് പ്രവേശനത്തിനുള്ള മൂന്നാം ഘട്ട അലോട്ട്‌മെന്റ് ഒക്‌ടോബർ 18 ന് നടത്തും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ ഓൺലൈൻ...

കാലിക്കറ്റില്‍ പിഎച്ച്ഡി പ്രവേശനം:ഓണ്‍ലൈൻ അപേക്ഷ 26വരെ

കാലിക്കറ്റില്‍ പിഎച്ച്ഡി പ്രവേശനം:ഓണ്‍ലൈൻ അപേക്ഷ 26വരെ

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാല 2023 അധ്യയന വര്‍ഷത്തെ പിഎച്ച്ഡി പ്രവേശനത്തിനുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 26. വെബ് സൈറ്റ് http://admission.uoc.ac.in. ഫീസ് - ജനറല്‍ 790/ രൂപ,...

ബി.എസ്.സി നഴ്‌സിങ് സ്‌പെഷ്യൽ അലോട്ട്‌മെന്റും ഓപ്ഷൻ രജിസ്‌ട്രേഷനും

ബി.എസ്.സി നഴ്‌സിങ് സ്‌പെഷ്യൽ അലോട്ട്‌മെന്റും ഓപ്ഷൻ രജിസ്‌ട്രേഷനും

തിരുവനന്തപുരം:2023-24 അദ്ധ്യയന വർഷത്തെ ബി.എസ്.സി നഴ്‌സിങ് കോഴ്‌സിന് സർക്കാർ/സ്വാശ്രയ കോളേജുകളിൽ ഒഴിവുള്ള എൻ.ആർ.ഐ സീറ്റുകളിലേക്ക് പ്രവേശനത്തിനുള്ള ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ് ഒക്‌ടോബർ 18 ന് നടത്തും. അപേക്ഷകർ http://lbscentre.kerala.gov.in വഴി...

കാലിക്കറ്റ് എം.എ. ഫിലോസഫി പരീക്ഷാഫലം, പരീക്ഷ

കാലിക്കറ്റ് എം.എ. ഫിലോസഫി പരീക്ഷാഫലം, പരീക്ഷ

തേഞ്ഞിപ്പലം:ബി.വോക്. മള്‍ട്ടി മീഡിയ ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2022, രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2023 പ്രാക്ടിക്കല്‍ പരീക്ഷകള്‍ 16-ന് തുടങ്ങും. പരീക്ഷാഫലംവിദൂരവിഭാഗം നാലാം സെമസ്റ്റര്‍ എം.എ. ഫിലോസഫി (സി.ബി.സി.എസ്.എസ്.) ഏപ്രില്‍ 2022 പരീക്ഷാഫലം...

എംജി പ്രാക്ടിക്കൽ പരീക്ഷകൾ, പ്രൊജക്റ്റ്‌ ഇവാല്യുവേഷൻ, വൈവ വോസി

എംജി പ്രാക്ടിക്കൽ പരീക്ഷകൾ, പ്രൊജക്റ്റ്‌ ഇവാല്യുവേഷൻ, വൈവ വോസി

കോട്ടയം:രണ്ടാം സെമസ്റ്റർ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് മോഡൽ 2(സി.ബി.സി.എസ്, പുതിയ സ്‌കീം - 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2017 മുതൽ 2021 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ് - മെയ് 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഒക്ടോബർ 17,18...

സൗജന്യ പ്ലേസ്മെന്റ് ഡ്രൈവുമായി മോഡൽ കരിയർ സെന്റർ

സൗജന്യ പ്ലേസ്മെന്റ് ഡ്രൈവുമായി മോഡൽ കരിയർ സെന്റർ

തിരുവനന്തപുരം:കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്റർ ഒക്ടോബർ 28ന് രാവിലെ 10 മുതൽ സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. പ്രമുഖ ഐടി...

സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം: ലോഗോ രൂപകല്പന ചെയ്യാം

സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം: ലോഗോ രൂപകല്പന ചെയ്യാം

തിരുവനന്തപുരം:നവംബർ 9, 10, 11 തീയതികളിൽ എറണാകുളത്തു നടക്കുന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിനുള്ള ലോഗോ രൂപകല്പന ചെയ്യാൻ അവസരം. വിദ്യാർഥികൾ, അധ്യാപകർ, പൊതുജനങ്ങൾ എന്നിവരിൽ നിന്നും പൊതുവിദ്യാഭ്യാസ ലോഗോ ക്ഷണിച്ചു. കലയുമായി ബന്ധപ്പെട്ട പ്രതീകങ്ങൾ...

കേരളീയം ഓൺലൈൻ മെഗാക്വിസ്: രജിസ്‌ട്രേഷൻ ഒക്ടോബർ 18വരെ

കേരളീയം ഓൺലൈൻ മെഗാക്വിസ്: രജിസ്‌ട്രേഷൻ ഒക്ടോബർ 18വരെ

തിരുവനന്തപുരം:കേരളത്തെക്കുറിച്ചുള്ള അറിവുകളുടെ ചോദ്യോത്തരങ്ങളുമായി ആഗോള മലയാളി സംഗമം ഒരുക്കുന്ന കേരളീയം മെഗാ ഓൺലൈൻ ക്വിസിന് ഒക്ടോബർ 18 ഉച്ചയ്ക്കു രണ്ടുമണി വരെ രജിസ്റ്റർ ചെയ്യാം. കേരളീയം വെബ്‌സൈറ്റിലൂടെയും http://keraleeyam.kerala.gov.in ക്യൂആർ...

Useful Links

Common Forms