പ്രധാന വാർത്തകൾ
സ്കൂൾ വിദ്യാർഥികൾക്കായി ISRO നടത്തുന്ന യുവശാസ്ത്രജ്ഞ പദ്ധതി: ‘യുവിക’ രജിസ്‌ട്രേഷൻ തുടങ്ങിയുജിസി നെറ്റ്, സിവിൽ സർവീസ് പരിശീലന കോഴ്സുകളിലേക്കുള്ള രജിസ്ട്രേഷൻ തുടങ്ങിമുഖ്യമന്ത്രിയുടെ വിദ്യാർഥി പ്രതിഭാപുരസ്കാരം: അപേക്ഷ തീയതി നീട്ടിSSLC പരീക്ഷയ്ക്ക്‌ ദിവസങ്ങൾ മാത്രം; ഇത്തവണത്തെ പ്രത്യേകതകളും ക്രമീകരണങ്ങളും അറിയാം               സ്കൂൾ വാർഷിക പരീക്ഷകളിൽ മികച്ച വിജയം നേടാൻ ഒരുങ്ങാം; കുട്ടികൾക്കായി പഠന ടിപ്‌സുകൾ”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടി

SCHOLARSHIP

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.




ലിറ്റിൽ കൈറ്റ്‌സ് ജില്ലാ ക്യാമ്പുകൾ ഫെബ്രുവരി 17 മുതൽ

ലിറ്റിൽ കൈറ്റ്‌സ് ജില്ലാ ക്യാമ്പുകൾ ഫെബ്രുവരി 17 മുതൽ

തിരുവനന്തപുരം:ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളും, 3 ഡി അനിമേഷൻ തയ്യാറാക്കുന്ന പ്രവർത്തനങ്ങളുമായി ഈ വർഷത്തെ ലിറ്റിൽ കൈറ്റ്‌സ് ജില്ലാ ദ്വിദിന സഹവാസ ക്യാമ്പുകൾക്ക് 17ന് തുടക്കമാകും. ശംഖുമുഖം സെന്റ് റോക്സ് ഹൈസ്‌കൂളിൽ നടക്കുന്ന...

സിബിഎസ്ഇ 10, 12 ക്ലാസ് വാർഷിക പരീക്ഷകൾക്ക് ഇന്ന് തുടക്കം

സിബിഎസ്ഇ 10, 12 ക്ലാസ് വാർഷിക പരീക്ഷകൾക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: ഈ വർഷത്തെ സിബിഎസ്ഇ 10, 12 ക്ലാസ് പൊതുപരീക്ഷകൾക്ക് ഇന്ന് തുടക്കം. ഇന്നു മുതൽ ഇന്ത്യ ഉൾപ്പെടെ 27 രാജ്യങ്ങളിലായി 39 ലക്ഷത്തിലേറെ വിദ്യാർ ഥികളൾ പരീക്ഷ എഴുതും. പരീക്ഷയ്ക്ക് 45 മിനിറ്റ് മുൻപായി വിദ്യാർത്ഥികൾ ഹാളിലെത്തണം. രാവിലെ 10 വരെ മാത്രമേ പ്രവേശനം...

കേന്ദ്ര നയങ്ങളിൽ പ്രതിഷേധിച്ച് നാളെ ഭാരത് ബന്ദ്

കേന്ദ്ര നയങ്ങളിൽ പ്രതിഷേധിച്ച് നാളെ ഭാരത് ബന്ദ്

തിരുവനന്തപുരം:കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ സംയുക്ത കിസാൻ മോർച്ചയും വിവിധ തൊഴിലാളി സംഘടനകളും നാളെ "ഗ്രാമീൺ ഭാരത് ബന്ദ്' ന് ആഹ്വാനം ചെയ്തു. നാളെ രാവിലെ 6 മുതൽ വൈകിട്ടു 4വരെയാണ് ബന്ദ്. പ്രതിഷേധത്തിന്റെ ഭാഗമായി പ്രധാന നഗരങ്ങളിൽ ഉച്ചയ്ക്കു 12 മുതൽ 4 വരെ റോഡ് തടയും....

സിവിൽ സർവീസ് പരീക്ഷ അപേക്ഷ മാർച്ച് 5വരെ: പ്രിലിമിനറി മെയ് 26ന്

സിവിൽ സർവീസ് പരീക്ഷ അപേക്ഷ മാർച്ച് 5വരെ: പ്രിലിമിനറി മെയ് 26ന്

ന്യൂഡൽഹി:യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷയുടെ രജിസ്‌ട്രേഷൻ തുടങ്ങി.അപേക്ഷകൾ മാർച്ച് 5 വരെ സമർപ്പിക്കാം. പ്രിലിമിനറി പരീക്ഷ മേയ് 26നാണ് നടക്കുക. മെയിൻ പരീക്ഷ സെപ്റ്റംബർ 20ന് തുടങ്ങും. ഇന്ത്യൻ ഫോറസ്‌റ്റ് സർവീസ് പരീക്ഷയ്ക്കും ഇപ്പോൾ അപേക്ഷ നൽകാം. സിവിൽ...

മലയാളികൾക്ക് ജർമനിയിൽ നഴ്സ് നിയമനം: സർക്കാർ ധാരണാപത്രം ഒപ്പുവെച്ചു

മലയാളികൾക്ക് ജർമനിയിൽ നഴ്സ് നിയമനം: സർക്കാർ ധാരണാപത്രം ഒപ്പുവെച്ചു

തിരുവനന്തപുരം:മലയാളികൾക്ക് ജർമനിയിൽ നഴ്സ് ജോലി ലഭ്യമാക്കാൻ സംസ്ഥാന തൊഴിൽ വകുപ്പിന് കീഴിലുള്ള ഒഡെപെകും ജർമനിയിലെ സർക്കാർ സ്ഥാപനം ഡെഫയും ധാരണാപത്രം ഒപ്പുവെച്ചു. തൊഴിൽ മന്ത്രി വി.ശിവൻകുട്ടിയുടെ സാന്നിധ്യത്തിലാണ് ഉടമ്പടി. ഇതുമായി ബന്ധപ്പെട്ട് ജർമൻ...

സംസ്ഥാനത്ത് സ്കൂൾ വാർഷിക പരീക്ഷകൾ മാർച്ച്‌ ഒന്നുമുതൽ

സംസ്ഥാനത്ത് സ്കൂൾ വാർഷിക പരീക്ഷകൾ മാർച്ച്‌ ഒന്നുമുതൽ

തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂള്‍ വാർഷിക പരീക്ഷകള്‍ മാർച്ച്‌ ഒന്നുമുതല്‍ ആരംഭിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ഇന്ന് ചേർന്ന ക്യുഐപി യോഗത്തിലാണ് തീരുമാനം. ഒന്നുമുതല്‍ 9 വരെ ക്ലാസുകളിലെ വാർഷിക പരീക്ഷകൾ മാർച്ച്‌ ഒന്നുമുതൽ മുതല്‍ 27വരെ...

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കുള്ള അരി ഉടൻ വിതരണത്തിന് നിർദേശം

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കുള്ള അരി ഉടൻ വിതരണത്തിന് നിർദേശം

തിരുവനന്തപുരം:സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കുള്ള അരി അടിയന്തരമായി വിതരണം ചെയ്യാൻ സപ്ലൈകോയ്ക്ക് നിർദേശം. മന്ത്രി വി.ശിവൻകുട്ടിയും മന്ത്രി ജി.ആർ.അനിലും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയ്ക്കുള്ള അരി എഫ് സി ഐയിൽ നിന്ന് സപ്ലൈകോ...

സിഎച്ച് മുഹമ്മദ് കോയ സ്‌കോളർഷിപ്പ്: പുതിയ അപേക്ഷ ഫെബ്രുവരി 24വരെ

സിഎച്ച് മുഹമ്മദ് കോയ സ്‌കോളർഷിപ്പ്: പുതിയ അപേക്ഷ ഫെബ്രുവരി 24വരെ

തിരുവനന്തപുരം:ഗവ,എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർഥിനികൾക്കുള്ള സിഎച്ച് മുഹമ്മദ്‌ കോയ സ്കോളർഷിപ്പിന് പുതിയതായി അപേക്ഷിക്കാം. മുസ്ലീം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാരും),...

നാളെ മുതൽ എസ്എസ്എൽസി, പ്ലസ്ടു റിവിഷൻ ക്ലാസുകൾ

നാളെ മുതൽ എസ്എസ്എൽസി, പ്ലസ്ടു റിവിഷൻ ക്ലാസുകൾ

തിരുവനന്തപുരം:മാർച്ചിൽ പൊതുപരീക്ഷയ്ക്ക് തയ്യാറാകുന്ന വിദ്യാർത്ഥികൾക്ക് കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ നാളെ (ഫെബ്രുവരി 14) മുതൽ റിവിഷൻ ക്ലാസുകൾ ആരംഭിക്കും. എസ്.എൽ.എൽ.സി, പ്ലസ്ടു റിവിഷൻ ക്ലാസുകൾ ആരംഭിക്കുന്നു. പത്താം ക്ലാസിന് രാവിലെ പതിനൊന്നു മുതൽ...

സൗജന്യ ലാപ്ടോപ് വിതരണം: അപേക്ഷ മാർച്ച് 16വരെ

സൗജന്യ ലാപ്ടോപ് വിതരണം: അപേക്ഷ മാർച്ച് 16വരെ

തിരുവനന്തപുരം:കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കളിൽ പ്രഫഷണൽ കോഴ്സുകൾക്ക് പഠിക്കുന്നവർക്ക് സൗജന്യമായി ലാപ്‌ടോപ് വിതരണം ചെയ്യുന്നു. 2023-24 അധ്യയന വർഷത്തിൽ പൊതുപ്രവേശന പരീക്ഷയിലൂടെ മെറിറ്റിൽ അഡ്മിഷൻ ലഭിച്ച്...

Useful Links

Common Forms