പ്രധാന വാർത്തകൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

SCHOLARSHIP

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.




ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൽ ഒട്ടേറെ ഒഴിവുകൾ; അപേക്ഷ ജൂലൈ 22 വരെ

ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൽ ഒട്ടേറെ ഒഴിവുകൾ; അപേക്ഷ ജൂലൈ 22 വരെ

തിരുവനന്തപുരം:കേന്ദ്ര പൊതുമേഖല സ്ഥാപനമായ കൊൽക്കത്തയിലെ ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൽ ജൂനിയർ മാനേജർ തസ്തികളിൽ 56 ഒഴിവുകൾ. ഓൺലൈൻ ആയി ജൂലൈ 1 മുതൽ 22വരെ അപേക്ഷിക്കാം. ആകെ 56 ഒഴിവുകളിൽ (മൈനിങ് 46, ഇലക്ട്രിക്കൽ 6, കമ്പനി സെക്രട്ടറി 2, ഹ്യൂമൻ...

കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ റിസര്‍ച്ച് അസിസ്റ്റന്റ് നിയമനം; ജൂലൈ 15 ണ് അഭിമുഖം

കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ റിസര്‍ച്ച് അസിസ്റ്റന്റ് നിയമനം; ജൂലൈ 15 ണ് അഭിമുഖം

തിരുവനന്തപുരം: കാലിക്കറ്റ്‌ സർവകലാശാലയിൽ റിസർച്ച് അസിസ്റ്റന്റിനെ നിയമിക്കുന്നു. കാലിക്കറ്റ് സര്‍വ്വകലാശാലയിലെ എജുക്കേഷന്‍ പഠനവകുപ്പില്‍ 'കോവിഡനന്തര കേരളത്തിലെ പട്ടികവര്‍ഗ വിദ്യാര്‍ഥികളിലെ സാമൂഹികജീവിതം, സമത്വം, മാനസികാരോഗ്യം' എന്ന വിഷയത്തിലെ...

ഐസിടി അക്കാദമി ഓഫ് കേരളയില്‍ ഐടി, ആരോഗ്യ മേഖലകളിലെ നൈപുണി പ്രോഗ്രാമുകള്‍: അപേക്ഷ ജൂലൈ 25 വരെ

ഐസിടി അക്കാദമി ഓഫ് കേരളയില്‍ ഐടി, ആരോഗ്യ മേഖലകളിലെ നൈപുണി പ്രോഗ്രാമുകള്‍: അപേക്ഷ ജൂലൈ 25 വരെ

തിരുവനന്തപുരം :കേരള സർക്കാർ സഹകരണത്തോടെ പ്രവർത്തിക്കുന്ന ഐസിടി അക്കാദമി ഓഫ് കേരളയിൽ ഐടി മേഖലയിലെ നൂതന തൊഴിലധിഷ്ഠിത കോഴ്‌സുകൾ, ആരോഗ്യരംഗത്തെ നൈപുണി പരിശീലന പ്രോഗ്രാമായ ഹെൽത്ത്‌ടെക്നോളജി എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്നുമാസം ദൈർഘ്യമുള്ള...

പ്ലേസ്‌മെന്റ്‌ ഡ്രൈവ് ജൂലൈ 20ന്

പ്ലേസ്‌മെന്റ്‌ ഡ്രൈവ് ജൂലൈ 20ന്

തിരുവനന്തപുരം:കേരള യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്റർ 20ന് രാവിലെ 10 മുതൽ സൗജന്യ പ്ലേസ്‌മെന്റ്‌ ഡ്രൈവ് സംഘടിപ്പിക്കും. വിവിധ സ്വകാര്യ...

എംബിഎ ഡിസാസ്റ്റർ മാനേജ്‌മെന്റ് കോഴ്സ്: അപേക്ഷ 17വരെ

എംബിഎ ഡിസാസ്റ്റർ മാനേജ്‌മെന്റ് കോഴ്സ്: അപേക്ഷ 17വരെ

തിരുവനന്തപുരം:ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിൽ (ഐഎൽഡിഎം) 2024-26 അധ്യായന വർഷത്തേക്കുള്ള എംബിഎ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. കോഴ്സിനായുള്ള ഓൺലൈൻ അപേക്ഷ 17 വരെ സ്വീകരിക്കും. താൽപര്യമുള്ള വിദ്യാർഥികൾക്ക്...

ബിടെക് ലാറ്ററൽ എൻട്രി: ഓപ്ഷൻ സമർപ്പണം ജൂലൈ 12വരെ

ബിടെക് ലാറ്ററൽ എൻട്രി: ഓപ്ഷൻ സമർപ്പണം ജൂലൈ 12വരെ

തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ/ സ്വാശ്രയ കോളജുകളിലെ ബി.ടെക് ലാറ്ററൽ എൻട്രി (റെഗുലർ) പ്രവേശനത്തിനുള്ള കോളേജ് ലിസ്റ്റ് http://lbscentre.kerala.gov.in ൽ ലഭ്യമാണ്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർക്കായുള്ള ഓപ്ഷൻ സമർപ്പണം ഓൺലൈനായി ആരംഭിച്ചു....

എഞ്ചിനീയറിങ് പ്രവേശനം: എൻആർഐ സീറ്റുകൾ

എഞ്ചിനീയറിങ് പ്രവേശനം: എൻആർഐ സീറ്റുകൾ

തിരുവനന്തപുരം:കേരള സർക്കാർ സ്ഥാപനമായ ഐഎച്ച്ആർഡിയുടെ കീഴിലുള്ള വിവിധ എഞ്ചിനീയറിങ് കോളജുകളിൽ എൻആർഐ സീറ്റ് പ്രവേശനത്തിന് അവസരം. എറണാകുളം (0484 2575370, 8547005097) ചെങ്ങന്നൂർ (0479 2454125, 8547005032), അടൂർ (0473 4230640, 8547005100), കരുനാഗപ്പള്ളി...

സ്കൂളിൽ എത്തി ബാഗ് തുറന്നപ്പോൾ മലമ്പാമ്പ്

സ്കൂളിൽ എത്തി ബാഗ് തുറന്നപ്പോൾ മലമ്പാമ്പ്

തൃശൂർ: സ്കൂളിൽ എത്തിയ വിദ്യാർഥിനിയുടെ ബാഗിൽ മലമ്പാമ്പ്. ചേലക്കര ലിറ്റിൽ ഫ്ലവർ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിനിയുടെ ബാഗിനുള്ളിലാണ് മലമ്പാമ്പിന്റെ കുഞ്ഞിനെ കണ്ടത്. ഇന്ന് രാവിലെ ക്ലാസ് മുറിയിൽ എത്തി ബാഗ് തുറന്ന്...

ബി.ആർക് പ്രവേശനം : പ്ലസ്ടുവിന് ഫിസിക്സും ഗണിതവും നിർബന്ധം

ബി.ആർക് പ്രവേശനം : പ്ലസ്ടുവിന് ഫിസിക്സും ഗണിതവും നിർബന്ധം

തിരുവനന്തപുരം:കൗ​ൺ​സി​ൽ ഓ​ഫ് ആ​ർ​ക്കി​ടെ​ക്ച​ർ കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​നു​മ​തി​യോ​ടെ ബി. ആർക് പ്രവേശന യോഗ്യതയിൽ പുതിയ വിജ്ഞാപനമിറക്കി. ​മിനിമം സ്റ്റാ​ൻ​ഡേ​ർ​ഡ് ഓ​ഫ് ആ​ർ​ക്കി​ടെ​ക്ച​റ​ൽ എ​ജു​ക്കേ​ഷ​ൻ റെ​ഗു​ലേഷൻ 2020,ചട്ടം 4(1)ലാണ് മാറ്റം....

കേരള യൂണിവേഴ്സിറ്റിയിൽ വിവിധ തസ്തികകളിൽ 16 ഒഴിവുകൾ

കേരള യൂണിവേഴ്സിറ്റിയിൽ വിവിധ തസ്തികകളിൽ 16 ഒഴിവുകൾ

തിരുവനന്തപുരം:കേരള യൂണിവേഴ്സിറ്റിയിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് പ്രൊഫസര്‍ (കരാര്‍) തസ്തികയിൽ 12 ഒഴിവുകളും, ഇംഗ്ലീഷ്-2, മലയാളം-1, സംസ്‌കൃതം-1, പൊളിറ്റിക്കല്‍ സയന്‍സ്-1, ഇക്കണോമിക്‌സ്-1, സുവോളജി-1, ഫിസിക്‌സ്-1,...

Useful Links

Common Forms