പ്രധാന വാർത്തകൾ
ശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽപ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        

SCHOLARSHIP

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.




പ്ലസ് വൺ സ്‌കൂൾ, കോമ്പിനേഷൻ ട്രാൻസ്‌ഫർ അഡ്‌മിഷൻ 22,23 തീയതികളിൽ: ലിസ്റ്റ് ഉടൻ

പ്ലസ് വൺ സ്‌കൂൾ, കോമ്പിനേഷൻ ട്രാൻസ്‌ഫർ അഡ്‌മിഷൻ 22,23 തീയതികളിൽ: ലിസ്റ്റ് ഉടൻ

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള സ്‌കൂൾ, കോമ്പിനേഷൻ ട്രാൻസ്‌ഫർ ലിസ്റ്റ് ഉടൻ പ്രസിദ്ധീകരിക്കും. ലിസ്റ്റ് പ്രകാരമുള്ള അഡ്‌മിഷൻ 22,23 തീയതികളിൽ നടക്കും.ഒന്നാം സപ്ലിമെൻററി അലോട്ട്മെൻറിനുശേഷമുള്ള മെറിറ്റ് വേക്കൻസിയൊടൊപ്പം അധികമായി...

സംസ്ഥാന അധ്യാപക അവാർഡ്: അപേക്ഷ 16വരെ

സംസ്ഥാന അധ്യാപക അവാർഡ്: അപേക്ഷ 16വരെ

തിരുവനന്തപുരം:2023-24 വർഷത്തെ സംസ്ഥാന അധ്യാപക അവാർഡിന് ഇപ്പോൾ അപേക്ഷിക്കാം.അവാർഡ് നിർണ്ണയം സ്കൂൾ, ഉപജില്ല/വിദ്യാഭ്യാസ ജില്ല/ആർ.ഡി.ഡി/എ.ഡി. റവന്യൂ ജില്ലാതലങ്ങളിൽ വിവിധ ഘട്ടങ്ങളായാണ് നടക്കുന്നത്. എൽ.പി., യു.പി, എച്ച്.എസ്., എച്ച്.എസ്.എസ്.,...

സ്‌കൂള്‍ അവധി പ്രധാനാധ്യാപകര്‍ക്ക് തീരുമാനിക്കാം: കോഴിക്കോട് കലക്ടര്‍

സ്‌കൂള്‍ അവധി പ്രധാനാധ്യാപകര്‍ക്ക് തീരുമാനിക്കാം: കോഴിക്കോട് കലക്ടര്‍

കോഴിക്കോട്:ജില്ലയില്‍ മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ അതത് പ്രദേശങ്ങളിലെ സാഹചര്യങ്ങള്‍ പരിഗണിച്ച് സ്‌കൂളുകള്‍ക്ക് അവധി നല്‍കുന്ന കാര്യത്തില്‍ പ്രധാനാധ്യാപകര്‍ക്കും പ്രിന്‍സിപ്പല്‍മാര്‍ക്കും ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസറുമായി ആലോചിച്ച്...

മലപ്പുറം ജില്ലയിൽ നാളെ ഭാഗിക അവധി: മറ്റു 4 ജില്ലകളിലും അവധി

മലപ്പുറം ജില്ലയിൽ നാളെ ഭാഗിക അവധി: മറ്റു 4 ജില്ലകളിലും അവധി

തിരുവനന്തപുരം: മഴ ശക്തമായി തുടരുന്ന മലപ്പുറം ജില്ലയിൽ നാളെ ഭാഗികമായി അവധി പ്രഖ്യാപിച്ചു. അരീക്കോട്, കൊണ്ടോട്ടി ഉപജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധിയാണ്. കനത്ത മഴയെ തുടർന്ന് മലപ്പുറം ജില്ലയിലെ അരീക്കോട്, കൊണ്ടോട്ടി ഉപജില്ലകളിലെ പ്രഫഷണൽ...

നാളെ 4 ജില്ലകളിൽ അവധി: മഴ ഒഴിയുന്നില്ല

നാളെ 4 ജില്ലകളിൽ അവധി: മഴ ഒഴിയുന്നില്ല

തിരുവനന്തപുരം:മഴ ശക്തമായി തുടരുന്ന സാഹര്യത്തില്‍ നാല് ജില്ലകളിൽ നാളെ (19-07-24) അവധി പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട്, വയനാട്, പാലക്കാട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. കണ്ണൂരിലും വയനാടും പ്രഫഷണല്‍ കോളേജുകള്‍...

കെഎസ്ഇബിയിൽ ഡിവിഷനല്‍ അക്കൗണ്ട്‌സ് ഓഫീസർ തസ്തികയിൽ ഒഴിവുകൾ: അപേക്ഷ ഓഗസ്റ്റ് 14വരെ

കെഎസ്ഇബിയിൽ ഡിവിഷനല്‍ അക്കൗണ്ട്‌സ് ഓഫീസർ തസ്തികയിൽ ഒഴിവുകൾ: അപേക്ഷ ഓഗസ്റ്റ് 14വരെ

തിരുവനന്തപുരം:കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡിൽ ഡിവിഷനൽ അക്കൗണ്ട്സ് ഓഫീസർ തസ്തികയിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ആകെ 3 ഒഴിവുകളാണുള്ളത്. കേരള പി എസ് സി നേരിട്ട് നടത്തുന്ന നിയമനം ആണ്. (കാറ്റഗറി നമ്പര്‍: 191/2024- 192/2024). 59100 രൂപയാണ്...

അംഗീകാരമില്ലാതെ പ്രവർത്തിച്ച അൺ എയിഡഡ് സ്കൂൾ അടച്ചുപൂട്ടി

അംഗീകാരമില്ലാതെ പ്രവർത്തിച്ച അൺ എയിഡഡ് സ്കൂൾ അടച്ചുപൂട്ടി

തിരുവനന്തപുരം:അംഗീകാരമില്ലാതെ പ്രവർത്തിച്ച അൺ എയിഡഡ് സ്കൂൾ അടച്ചുപൂട്ടി. മന്ത്രി വി.ശിവൻകുട്ടിയുടെ ഉത്തരവിനെ തുടർന്നാണ് നടപടി. മലപ്പുറം പെരിന്തൽമണ്ണ ഉപജില്ലയിലെ ബുസ്താനുൽ ഉലൂം സെൻട്രൽ സ്കൂളിന്റെ അംഗീകാരമാണ് റദ്ദാക്കിയത്. 2023 മാർച്ച് 14-ലെ...

പോളിടെക്‌നിക് ഡിപ്ലോമ ലാറ്ററൽ എൻട്രി പ്രവേശനം: സ്പോട്ട് അഡ്മിഷൻ

പോളിടെക്‌നിക് ഡിപ്ലോമ ലാറ്ററൽ എൻട്രി പ്രവേശനം: സ്പോട്ട് അഡ്മിഷൻ

തിരുവനന്തപുരം:സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർക്കാർ/ എയ്ഡഡ്/ ഐഎച്ച്ആർഡി/ കേപ്പ് സ്വാശ്രയ പോളിടെക്‌നിക് കോളജുകളിലെ പോളിടെക്‌നിക് ഡിപ്ലോമ രണ്ടാം വർഷത്തിലേയ്ക്ക് നേരിട്ടുള്ള ലാറ്ററൽ എൻട്രി പ്രവേശനത്തിന്റെ സ്‌പോട്ട് അഡ്മിഷൻ ജൂലൈ...

BUMS, BSMS പ്രവേശനം: നീറ്റ് യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം

BUMS, BSMS പ്രവേശനം: നീറ്റ് യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം

തിരുവനന്തപുരം:ബംഗളൂരുവിലുള്ള സർക്കാർ യുനാനി മെഡിക്കൽ കോളജിലെ യുനാനി (BUMS) ഡിഗ്രി (1 സീറ്റ്) കോഴ്സിലേക്കും, തമിഴ്നാട്ടിലെ പാളയം കോട്ടയിലുള്ള സർക്കാർ സിദ്ധ മെഡിക്കൽ കോളേജിലെ സിദ്ധ ഡിഗ്രി (BSMS) കോഴ്സിലേക്കും (1 സീറ്റ്) ഓരോ സീറ്റുകളിലേക്ക് 2024-25...

KEAM 2024: പ്രൊഫൈൽ തിരുത്താനുള്ള അവസാന തീയതി

KEAM 2024: പ്രൊഫൈൽ തിരുത്താനുള്ള അവസാന തീയതി

തിരുവനന്തപുരം:2024- 25 അധ്യയന വർഷത്തെ കേരള എൻജിനിയറിങ്/ ആർക്കിടെക്ചർ/ ഫാർമസി/ മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് അവരുടെ പ്രൊഫൈൽ പരിശോധിക്കുന്നതിനും അപേക്ഷയിൽ ന്യൂനതകൾ ഉള്ള പക്ഷം...

Useful Links

Common Forms