പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

SCHOLARSHIP

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.

CUET- PG അപേക്ഷാ സമർപ്പണം തുടങ്ങി: അവസാന തീയതി ഫെബ്രുവരി ഒന്ന്

CUET- PG അപേക്ഷാ സമർപ്പണം തുടങ്ങി: അവസാന തീയതി ഫെബ്രുവരി ഒന്ന്

JOIN OUR WHATSAPP GROUP https://chat.whatsapp.com/IsErwW2FufRAfcdgmJDxVE തിരുവനന്തപുരം:രാജ്യത്തെ വിവിധ സർവകലാശാലകളിൽബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ളസെൻട്രൽ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റിനുള്ള (CUET-PG) അപേക്ഷ ഇപ്പോൾ സമർപ്പിക്കാം. ബിരുദാനന്തര...

കലോത്സവ നഗരിയിൽ എത്തുന്നവർ ശ്രദ്ധിക്കുക: നാളെമുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം

കലോത്സവ നഗരിയിൽ എത്തുന്നവർ ശ്രദ്ധിക്കുക: നാളെമുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം

  JOIN OUR WHATSAPP GROUP https://chat.whatsapp.com/IsErwW2FufRAfcdgmJDxVE തിരുവനന്തപുരം:സംസ്ഥാന സ്‌കൂൾ കലോത്സവം നടക്കുന്ന തിരുവനന്തപുരം നഗരത്തിൽ ജനുവരി 4മുതൽ 8 വരെ ഗതാഗത നിയന്ത്രണം. കിഴക്കേകോട്ട മുതൽ പഴവങ്ങാടി ഗണപതി ക്ഷേത്രംവരെ റോഡിന്റെ...

കലോത്സവ നഗരിയിൽ നിങ്ങൾക്കുള്ള സൗകര്യങ്ങൾ അറിയാം: ക്യൂആർ കോഡ് സ്കാൻ ചെയ്യൂ

കലോത്സവ നഗരിയിൽ നിങ്ങൾക്കുള്ള സൗകര്യങ്ങൾ അറിയാം: ക്യൂആർ കോഡ് സ്കാൻ ചെയ്യൂ

JJOIN OUR WHATSAPP GROUP https://chat.whatsapp.com/IsErwW2FufRAfcdgmJDxVE തിരുവനന്തപുരം:സംസ്ഥാന സ്കൂൾ കലോത്സവത്തിനെത്തുന്ന മൽസരാർഥികൾക്കായി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളെക്കുറിച്ച് സമഗ്രമായി അറിയാൻ ക്യൂ ആർ കോഡ് സംവിധാനം. ക്യൂ ആർ കോഡ് സ്‌കാൻ ചെയ്താൽ...

UGC NET 2024 ഡിസംബർ സെഷൻ പരീക്ഷ ഇന്നുമുതൽ: നിർദ്ദേശങ്ങൾ അറിയാം

UGC NET 2024 ഡിസംബർ സെഷൻ പരീക്ഷ ഇന്നുമുതൽ: നിർദ്ദേശങ്ങൾ അറിയാം

JOIN OUR WHATSAPP ഗGROUP https://chat.whatsapp.com/IsErwW2FufRAfcdgmJDxVE തിരുവനന്തപുരം:യുജിസി നെറ്റ് 2024 ഡിസംബർ സെഷൻ പരീക്ഷകൾക്ക് ഇന്ന്തുടക്കം. ജനുവരി 3 മുതൽ 16വരെ രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ പരീക്ഷ നടക്കും.പരീക്ഷയുടെ അഡ്മിറ്റ് കാർഡ് ഡിസംബർ...

അധ്യയന വർഷം അവസാനിക്കാറായി: 154 ഗവ. ഹയർ സെക്കന്ററി സ്കൂളുകളിൽ പ്രിൻസിപ്പൽമാരില്ല

അധ്യയന വർഷം അവസാനിക്കാറായി: 154 ഗവ. ഹയർ സെക്കന്ററി സ്കൂളുകളിൽ പ്രിൻസിപ്പൽമാരില്ല

JOIN OUR WHATSAPP GROUP https://chat.whatsapp.com/IsErwW2FufRAfcdgmJDxVE തിരുവനന്തപുരം: ഈ അധ്യയന വർഷം അവസാനിക്കാറായിട്ടും സംസ്ഥാനത്തെ 154 ഗവ. ഹയർ സെക്കന്ററി സ്കൂളുകളിൽ പ്രിൻസിപ്പൽമാരില്ല. ഹയർ സെക്കന്ററി വാർഷിക പരീക്ഷകൾ അടുത്തെത്തിയ സാഹചര്യത്തിൽ...

തിരുന്നാവായ നാവാമുകുന്ദ, മാർ ബേസിൽ സ്കൂളുകൾക്ക് വിലക്ക്: ഉത്തരവിറങ്ങി

തിരുന്നാവായ നാവാമുകുന്ദ, മാർ ബേസിൽ സ്കൂളുകൾക്ക് വിലക്ക്: ഉത്തരവിറങ്ങി

തിരുവനന്തപുരം:ഇക്കഴിഞ്ഞ സംസ്ഥാന സ്കൂൾ കായിക മേളയുടെ സമാപന ചടങ്ങിൽ വിദ്യാർഥികളെ ഉപയോഗിച്ച് പ്രതിഷേധമുയർത്തുകയും ചടങ്ങ് അലങ്കോലപ്പെടുത്തുകയും ചെയ്തെന്ന കണ്ടെത്തലിനെ തുടർന്ന് മലപ്പുറം ജില്ലയിലെ തിരുനാവായ നാവാമുകുന്ദ ഹയർ സെക്കൻഡറി സ്കൂൾ, എറണാകുളം...

NEET-UG പരീക്ഷ: വിദഗ്ധ സമിതിയുടെ ശിപാർശകൾ നടപ്പാക്കുമെന്ന് കേന്ദ്രം 

NEET-UG പരീക്ഷ: വിദഗ്ധ സമിതിയുടെ ശിപാർശകൾ നടപ്പാക്കുമെന്ന് കേന്ദ്രം 

തിരുവനന്തപുരം: വിദഗ്ധ സമിതി നിർദേശിച്ച എല്ലാ തിരുത്തൽ നടപടികളും പാലിച്ച് നീറ്റ്-യുജി പരീക്ഷ കുറ്റമറ്റതാകുമെന്ന് കേന്ദ്ര സർക്കാർ. പരീക്ഷ പരിഷ്ക്കരണവുമായി ബന്ധപ്പെട്ട ഏഴംഗ വിദഗ്ധ  സമിതിയുടെ നിർദേശങ്ങൾ എല്ലാം പാലിക്കുമെന്ന് കേന്ദ്ര സർക്കാർ ...

സംസ്ഥാന സ്കൂൾ കലോത്സവ വിധിനിർണ്ണയം കർശന നിരീക്ഷണത്തിൽ: വേദികളിൽ ഇന്റലിജൻസ്, വിജിലൻസ് സംഘങ്ങൾ

സംസ്ഥാന സ്കൂൾ കലോത്സവ വിധിനിർണ്ണയം കർശന നിരീക്ഷണത്തിൽ: വേദികളിൽ ഇന്റലിജൻസ്, വിജിലൻസ് സംഘങ്ങൾ

തിരുവനന്തപുരം:സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ വിധി നിർണയം രഹസ്യാന്വേഷണ വിഭാഗത്തിന്റെ കർശന നിരീക്ഷണത്തിൽ. ജഡ്ജസിനെ തിരഞ്ഞെടുക്കുന്നത് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയമാണ്.തികച്ചും സുതാര്യമായും സ്വകാര്യത ഉറപ്പു വരുത്തിക്കൊണ്ടുമാണ് ജഡ്ജസിനെ...

ഇന്ത്യയിലെ സ്കൂളുകളിൽ എൻറോൾ ചെയ്യുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ ഗണ്യമായി കുറവ്: കഴിഞ്ഞ വർഷം 37ലക്ഷം വിദ്യാർഥികളുടെ കുറവ്

ഇന്ത്യയിലെ സ്കൂളുകളിൽ എൻറോൾ ചെയ്യുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ ഗണ്യമായി കുറവ്: കഴിഞ്ഞ വർഷം 37ലക്ഷം വിദ്യാർഥികളുടെ കുറവ്

തിരുവനന്തപുരം: രാജ്യത്തെ വിദ്യാലയങ്ങളിൽ എൻറോൾ ചെയ്യുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ കാര്യമായ കുറവ് വരുന്നതായി കണ്ടെത്തൽ. കേന്ദ്രവിദ്യാഭ്യാസ വകുപ്പിന്റെ യൂനിഫൈഡ് ഡിസ്ട്രിക്റ്റ് ഇൻഫർമേഷൻ സിസ്റ്റം ഫോർ എജ്യൂക്കേഷൻ പ്ലസ് റിപ്പോർട്ടിലാണ് കണക്കുകൾ. 2022-23...

അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി 2025-26 പ്രവേശന പരീക്ഷ ഏപ്രിൽ 9മുതൽ: വിശദവിവരങ്ങൾ അറിയാം

അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി 2025-26 പ്രവേശന പരീക്ഷ ഏപ്രിൽ 9മുതൽ: വിശദവിവരങ്ങൾ അറിയാം

തിരുവനന്തപുരം:അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റിയുടെ വിവിധ കോഴ്സുകൾക്കായുള്ള പ്രവേശന പരീക്ഷ ഷെഡ്യൂൾ പുറത്തിറങ്ങി. വിവിധ കോഴ്സുകൾക്കുള്ള പ്രവേശന പരീക്ഷ ഏപ്രിൽ മാസത്തിൽ നടക്കും. പരീക്ഷ ഷെഡ്യൂൾ സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റായ...

Useful Links

Common Forms