പ്രധാന വാർത്തകൾ
അഴിമതി നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി: വിജിലൻസിന് പൂർണ്ണ പിന്തുണയെന്നും വിദ്യാഭ്യാസ മന്ത്രിസ്കൂള്‍ നിയമനത്തിനും സ്ഥലംമാറ്റത്തിനും കൈക്കൂലി: വിദ്യാഭ്യാസ വകുപ്പിൽ വൻ അഴിമതിയെന്ന് വിജിലൻസ് കണ്ടെത്തൽറെയിൽവേയിൽ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്, കെമിക്കല്‍ അസിസ്റ്റന്റ്: 2,588 ഒഴിവുകൾനവംബർ 22ന് തിരുവനന്തപുരത്ത് പ്രാദേശിക അവധി2ദിവസം പൊതുഅവധിക്ക്‌ നിർദേശം: 14 ജില്ലകളിൽ 2 ദിവസങ്ങളിലായി അവധിസ്കൂൾ നിയമനങ്ങളിൽ ക്രമക്കേട്: പൊതുവിദ്യാഭ്യാസ വകുപ്പ് ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധനസംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം നവംബർ 27മുതൽ തിരൂരിൽപഞ്ചാബ് നാഷണൽ ബാങ്കിൽ ഓഫിസർ തസ്തികകളിൽ നിയമനം: 48,480 മുതൽ 85,920വരെ ശമ്പളംഹിന്ദുസ്‌ഥാൻ ഓർഗാനിക് കെമിക്കൽസ് ലിമിറ്റഡിൽ വിവിധ ഒഴിവുകൾകാബിനറ്റ് സെക്രട്ടേറിയറ്റിൽ 250 ഒഴിവുകൾ: അപേക്ഷ 14 വരെ

SV DIGI WORLD

സംസ്ഥാനത്തെ സ്കൂൾ അർധ വാർഷിക പരീക്ഷകളുടെ ടൈംടേബിൾ: പരീക്ഷകൾ 9മുതൽ

സംസ്ഥാനത്തെ സ്കൂൾ അർധ വാർഷിക പരീക്ഷകളുടെ ടൈംടേബിൾ: പരീക്ഷകൾ 9മുതൽ

തിരുവനന്തപുരം:സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ അർധ വാർഷിക പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷകൾ ഡിസംബർ 9മുതൽ ആരംഭിക്കും. യു പി,...

പണം ഇല്ലെന്ന കാരണത്താൽ ഒരു വിദ്യാർത്ഥിപോലും പഠനയാത്രയിൽ നിന്ന് ഒഴിവാക്കപ്പെടരുത്: മന്ത്രി വി. ശിവൻകുട്ടി

പണം ഇല്ലെന്ന കാരണത്താൽ ഒരു വിദ്യാർത്ഥിപോലും പഠനയാത്രയിൽ നിന്ന് ഒഴിവാക്കപ്പെടരുത്: മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം:പണം ഇല്ലെന്ന കാരണത്താൽ ഒരു വിദ്യാർത്ഥിപോലും പഠനയാത്രയിൽ നിന്ന് ഒഴിവാക്കപ്പെടരുതെന്ന് മന്ത്രി വി.ശിവൻകുട്ടി. സ്കൂളുകളിൽ പഠനയാത്രകൾ, സ്കൂളുകളിലെ വ്യക്തിഗത ആഘോഷങ്ങൾ...

ഗവ.ഹയർ സെക്കന്ററി സ്കൂളുകളിലെ സയൻസ് ലാബുകളിൽ രാസ വസ്തുക്കൾ ഇല്ല: വിദ്യാർത്ഥികളുടെ പ്രാക്റ്റിക്കൽ പ്രതിസന്ധിയിൽ

ഗവ.ഹയർ സെക്കന്ററി സ്കൂളുകളിലെ സയൻസ് ലാബുകളിൽ രാസ വസ്തുക്കൾ ഇല്ല: വിദ്യാർത്ഥികളുടെ പ്രാക്റ്റിക്കൽ പ്രതിസന്ധിയിൽ

തിരുവനന്തപുരം:സംസ്ഥാനത്തെ ചില ഹയർ സെക്കന്ററി സ്കൂളുകളിലെ സയൻസ് ലാബുകളിൽ രാസവസ്തുക്കളില്ലാത്തതിനാൽ പ്രാക്റ്റിക്കൽ ക്ലാസുകൾ പ്രതിസന്ധിയിൽ. പല സ്കൂളുകളിലെ ലാബുകളിലും രാസവസ്തുക്കൾ...

വിദ്യാർത്ഥികൾക്ക് കെഎസ്ആർടിസിയിൽ 500 രൂപക്ക് ഇൻഡസ്ട്രിയൽ വിസിറ്റ്

വിദ്യാർത്ഥികൾക്ക് കെഎസ്ആർടിസിയിൽ 500 രൂപക്ക് ഇൻഡസ്ട്രിയൽ വിസിറ്റ്

തിരുവനന്തപുരം:സ്‌കൂൾ വിദ്യാർഥികൾക്കായി ഇൻഡസ്ട്രിയൽ വിസിറ്റ് പ്രോഗ്രാമിന് കെഎസ്ആർടിസി തുടക്കം കുറിക്കുമെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാർ. ഒരു ദിവസം ഭക്ഷണമുൾപ്പെടെ വ്യവസായ...

ഹയർ സെക്കന്ററി പ്രാക്ടിക്കൽ പരീക്ഷ ചോദ്യങ്ങൾ വിദ്യാർത്ഥികൾക്ക് നേരിട്ട്: ഓരോ വിദ്യാർത്ഥിക്കും വ്യത്യസ്ത ചോദ്യപേപ്പർ

ഹയർ സെക്കന്ററി പ്രാക്ടിക്കൽ പരീക്ഷ ചോദ്യങ്ങൾ വിദ്യാർത്ഥികൾക്ക് നേരിട്ട്: ഓരോ വിദ്യാർത്ഥിക്കും വ്യത്യസ്ത ചോദ്യപേപ്പർ

തിരുവനന്തപുരം:ഹയർ സെക്കന്ററി വിഭാഗം പ്രാക്ടിക്കൽ പരീക്ഷകളുടെ ചോദ്യം ഇനിമുതൽ പരീക്ഷാഹാളിൽ ഓൺലൈനായി ലഭ്യമാകും. പുതിയ രീതി നടപ്പാക്കുന്നതോടെ ചോദ്യപ്പേപ്പർ മുൻകൂട്ടി സ്കൂളിൽ...

വിദ്യാർത്ഥികൾക്ക് പഠന കാര്യങ്ങൾ വാട്ട്‌സാപ്പിലൂടെ നൽകുന്നത് വിലക്കി വിദ്യാഭ്യാസ വകുപ്പ്

വിദ്യാർത്ഥികൾക്ക് പഠന കാര്യങ്ങൾ വാട്ട്‌സാപ്പിലൂടെ നൽകുന്നത് വിലക്കി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം:ഹയർസെക്കന്ററി വിദ്യാർത്ഥികൾക്ക് ക്ലാസ് നോട്ട്‌സ് ഉൾപ്പടെയുള്ള പഠന കാര്യങ്ങൾ വാട്ട്‌സാപ്പ് പോലുള്ള സമൂഹമാധ്യമങ്ങളിലൂടെ നല്കുന്നത് പൊതുവിദ്യാഭ്യാസ വകുപ്പ് വിലക്കി....

പ്രൊഫിഷ്യൻസി അവാർഡിനായി 28.30 ലക്ഷം അനുവദിച്ചു: എസ്എസ്എൽസി വിഭാഗത്തിൽ 341 പേരും ഹയർ സെക്കന്ററി വിഭാഗത്തിൽ 225 പേരും അർഹർ

പ്രൊഫിഷ്യൻസി അവാർഡിനായി 28.30 ലക്ഷം അനുവദിച്ചു: എസ്എസ്എൽസി വിഭാഗത്തിൽ 341 പേരും ഹയർ സെക്കന്ററി വിഭാഗത്തിൽ 225 പേരും അർഹർ

തിരുവനന്തപുരം:സാമൂഹിക നീതി വകുപ്പ് സംസ്ഥാന ഭിന്നശേഷി കോർപ്പറേഷൻ മുഖേന നടപ്പാക്കുന്ന പ്രൊഫിഷ്യൻസി അവാർഡ് പദ്ധതിയിൽ 566 പേർക്കായി 28.30 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി ആർ.ബിന്ദു....

വെട്ടുകാട് തിരുനാള്‍: നാളെ ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി

വെട്ടുകാട് തിരുനാള്‍: നാളെ ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി

തിരുവനന്തപുരം:വെട്ടുകാട് മാദ്രെ ദേവൂസ് ദൈവാലയത്തിലെ തിരുനാള്‍ പ്രമാണിച്ച് നാളെ (നവംബര്‍15) ഉച്ചയ്ക്ക് ശേഷം ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, നെയ്യാറ്റിന്‍കര താലൂക്കുകളിലെ...

കായികമേളയുടെ സമാപന സമ്മേളനം അലങ്കോലപ്പെടുത്താൻ ശ്രമിച്ചതിൽ അന്വേഷണം: നാവാമുകുന്ദ,മാർബേസിൽ സ്കൂളുകളോട് വിശദീകരണം തേടും

കായികമേളയുടെ സമാപന സമ്മേളനം അലങ്കോലപ്പെടുത്താൻ ശ്രമിച്ചതിൽ അന്വേഷണം: നാവാമുകുന്ദ,മാർബേസിൽ സ്കൂളുകളോട് വിശദീകരണം തേടും

തിരുവനന്തപുരം:സംസ്ഥാന സ്കൂൾ കായികമേളയുടെ സമാപന സമ്മേളനം അലങ്കോലപ്പെടുത്താനുള്ള ശ്രമം സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ് മൂന്നംഗ സമിതിയെ നിയോഗിച്ചു. മന്ത്രി...

മേപ്പാടിയില്‍ കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധ: പ്രതിഷേധവുമായി സിപിഎം

മേപ്പാടിയില്‍ കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധ: പ്രതിഷേധവുമായി സിപിഎം

വയനാട്: മേപ്പാടിയില്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടായ സംഭവത്തിൽ പരാതിയും പ്രതിഷേധവുമായി സിപിഎം. സംഭവത്തെ തുടർന്ന് സിപിഎം പ്രവർത്തകർ മേപ്പാടിയിൽ റോഡ് ഉപരോധിച്ചു. പ്രവർത്തകരെ...

വിവിധ സ്കൂളുകളിൽ നടന്ന സംഭവങ്ങളിൽ വകുപ്പുതല നടപടി

വിവിധ സ്കൂളുകളിൽ നടന്ന സംഭവങ്ങളിൽ വകുപ്പുതല നടപടി

തിരുവനന്തപുരം: സ്കൂളിൽ പ്രവേശനോത്സവത്തിൽ പോക്സോ കേസ് പ്രതിയെ പങ്കെടുപ്പിച്ച സംഭവത്തിൽ വിദ്യാഭ്യാസ ഉപഡയറക്ടറുടെ റിപ്പോർട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് ലഭിച്ചുവെന്നും സംഭവത്തിൽ ഉചിതമായ നടപടി ഉണ്ടാകുമെന്നും മന്ത്രി വി.ശിവൻകുട്ടി. സംഭവത്തിന്റെ പൂർണ്ണ...

ദേശീയപാത അതോറിട്ടിയിൽ ഡപ്യൂട്ടി മാനേജർ നിയമനം: 60ഒഴിവുകൾ

ദേശീയപാത അതോറിട്ടിയിൽ ഡപ്യൂട്ടി മാനേജർ നിയമനം: 60ഒഴിവുകൾ

തിരുവനന്തപുരം: നാഷണൽ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സാങ്കേതിക വിഭാഗത്തിൽ ഡെപ്യൂട്ടി മാനേജർ  തസ്തികയിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. നേരിട്ടുള്ള നിയമനമാണ്. 56,100 രൂപ മുതൽ 1,77,500 രൂപ വരെയാണ് ശമ്പളം. ജനറൽ വിഭാഗത്തിൽ 27ഒഴിവുകൾ, എസ്.സി 9, എസ്.ടി...

ഐഎച്ച്ആർഡി കോഴ്സുകളിൽ പ്രവേശനം: ക്ലാസുകൾ ഈ മാസം മുതൽ

ഐഎച്ച്ആർഡി കോഴ്സുകളിൽ പ്രവേശനം: ക്ലാസുകൾ ഈ മാസം മുതൽ

തിരുവനന്തപുരം:കേരള സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡവലപ്‌മെന്റിന്റെ (ഐഎച്ച്ആർഡി) വിവിധ കേന്ദ്രങ്ങളിൽ ജൂണിൽ ആരംഭിക്കുന്ന കോഴ്സുകളിലേക്ക് പ്രവേശനത്തിനായി ഇപ്പോൾ അപേക്ഷിക്കാം. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കംപ്യൂട്ടർ...

ശ്രവണ പരിമിതർക്കുള്ള ഡിഗ്രി കോഴ്‌സുകൾ: അപേക്ഷ ജൂൺ 17വരെ

ശ്രവണ പരിമിതർക്കുള്ള ഡിഗ്രി കോഴ്‌സുകൾ: അപേക്ഷ ജൂൺ 17വരെ

തിരുവനന്തപുരം: കേൾവിക്കുറവുള്ള വിദ്യാർത്ഥികൾക്കായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (നിഷ്) നടത്തുന്ന ബി.എസ്.സി കംമ്പ്യൂട്ടർ സയൻസ് (എച്ച്.ഐ), ബി.കോം (എച്ച്.ഐ, ബാച്ചിലർ ഓഫ് ഫൈൻ ആർട്‌സ് (എച്ച്.ഐ) കോഴ്‌സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം....

അങ്കണവാടികളിൽ ഇനി ബിരിയാണിയും പുലാവും വിളമ്പും

അങ്കണവാടികളിൽ ഇനി ബിരിയാണിയും പുലാവും വിളമ്പും

തിരുവനന്തപുരം:സംസ്ഥാനത്തെ അങ്കണവാടികളിൽ ഇനി ബിരിയാണിയും പുലാവും വിളമ്പും. പഞ്ചസാരയുടെയും ഉപ്പിന്റെയും അളവുകുറച്ച്, ഏകീകൃത ഭക്ഷണമെനു പുറത്തിറക്കി. മെനു വനിതാ ശിശുവികസന മന്ത്രി വീണാ ജോർജ് പ്രകാശനം ചെയ്തു. അങ്കണവാടികളിൽ 2 ദിവസം നൽകിയിരുന്ന പാലും...

സ്കൂൾ ബസ് വയലിലേക്ക് മറിഞ്ഞു;വിദ്യാർത്ഥികൾക്ക് പരിക്ക്

സ്കൂൾ ബസ് വയലിലേക്ക് മറിഞ്ഞു;വിദ്യാർത്ഥികൾക്ക് പരിക്ക്

തിരുവനന്തപുരം:നഗരൂരിൽ സ്കൂ‌ൾ ബസ് വയലിലേക്ക് മറിഞ്ഞ് വിദ്യാർത്ഥികൾക്ക് പരിക്ക്. വെള്ളല്ലൂർ എൽപി സ്കൂ‌ളിലെ ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ സ്കൂളിലേക്ക് പോയ ബസ് റോഡിൽ നിന്ന് വയലിലേക്ക് മറിയുകയായിരുന്നു. 25 കുട്ടികളാണ് ബസിലുണ്ടായിരുന്നത്. റോഡിൽ...

2025-26 വർഷത്തെ പ്ലസ് വൺ പ്രവേശനം ഇന്നുമുതൽ

2025-26 വർഷത്തെ പ്ലസ് വൺ പ്രവേശനം ഇന്നുമുതൽ

തിരുവനന്തപുരം: 2025-26 വർഷത്തെ പ്ലസ് വൺ പ്രവേശനം ഇന്ന് ആരംഭിക്കും. ഇന്നലെ പ്രസിദ്ധീകരിച്ച ആദ്യ അലോട്മെന്റിൽ ഇടം ലഭിച്ച 2,49,540 പേർ ഇന്നുമുതൽ സ്കൂളുകളിൽ എത്തി പ്രവേശനം നേടും. ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനായി സംസ്ഥാനത്ത് ആകെ 4,63,658 അപേക്ഷകളാണ്...

പ്ലസ് വൺ പരീക്ഷാഫലം: വിജയ ശതമാനം കുറഞ്ഞു

പ്ലസ് വൺ പരീക്ഷാഫലം: വിജയ ശതമാനം കുറഞ്ഞു

തിരുവനന്തപുരം:2025 മാർച്ച് മാസത്തിൽ നടന്ന ഒന്നാംവർഷ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം https://results.hse.kerala.gov.in സൈറ്റിൽ ലഭ്യമാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം വിജയ ശതമാനം കുറഞ്ഞു. കഴിഞ്ഞ വർഷം67.30 ശതമാനം...

പ്ലസ് വൺ ഒന്നാംഘട്ട അലോട്മെന്റ് പ്രകാരമുള്ള സ്കൂൾ പ്രവേശനം നാളെമുതൽ

പ്ലസ് വൺ ഒന്നാംഘട്ട അലോട്മെന്റ് പ്രകാരമുള്ള സ്കൂൾ പ്രവേശനം നാളെമുതൽ

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ ആദ്യ അലോട്മെന്റ് പ്രകാരമുള്ള പ്രവേശനം നാളെ മുതൽ ആരംഭിക്കും. ഏകജാലക അപേക്ഷയിൽ നൽകിയ ഓപ്‌ഷന്റെ അടിസ്ഥാനത്തിൽ  പ്രസിദ്ധീകരിച്ച അലോട്മെന്റ് വിദ്യാർത്ഥകൾക്ക് ഇപ്പോൾ പരിശോധിക്കാം. അഡ്മിഷൻ പോർട്ടലിലെ Candidate Login-SWS ൽ...

കുട്ടികളുടെ വിദ്യാലയ ജീവിതം അറിവ് നേടുന്നതിലേക്ക് മാത്രം ചുരുങ്ങരുത്: മുഖ്യമന്ത്രി

കുട്ടികളുടെ വിദ്യാലയ ജീവിതം അറിവ് നേടുന്നതിലേക്ക് മാത്രം ചുരുങ്ങരുത്: മുഖ്യമന്ത്രി

ആലപ്പുഴ:കുട്ടികളുടെ വിദ്യാലയ ജീവിതം അറിവ് നേടുന്നതിലേക്ക് മാത്രം ചുരുങ്ങരുതെന്നും അറിവിന്‌ അപ്പുറം വിദ്യാർത്ഥികളിൽ പരസ്പര സ്നേഹവും കരുതലും വളർത്തി എടുക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ആലപ്പുഴ കലവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സംസ്ഥാന പ്രവേശനോത്സവം ഉദ്ഘാടനം...

Useful Links

Common Forms