പ്രധാന വാർത്തകൾ
എല്ലാ സ്കോളർഷിപ്പിനും കൂടി ഒരുപരീക്ഷ: പുതിയ പരിഷ്ക്കാരം വരുന്നുവിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന പിൻവലിക്കണം: എഎച്ച്എസ്ടിഎത്രിവത്സര, പഞ്ചവത്സര എൽഎൽബി : ഓപ്ഷൻ സമർപ്പിക്കാംഒന്നുമുതൽ 8വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ 22വരെ മാത്രംഗുരുജ്യോതി അധ്യാപക പുരസ്കാരത്തിന് ഇപ്പോൾ അപേക്ഷിക്കാംമികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടിഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെ

KIDS CORNER

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.

ന്യൂനപക്ഷ വിദ്യാർഥികളുടെ വിദേശ പഠന സ്​കോളർഷിപ്പ്: മാനദണ്ഡം പുതുക്കി

ന്യൂനപക്ഷ വിദ്യാർഥികളുടെ വിദേശ പഠന സ്​കോളർഷിപ്പ്: മാനദണ്ഡം പുതുക്കി

തിരുവനന്തപുരം:വി​ദേ​ശ രാജ്യങ്ങളിൽ ഉ​പ​രി​പ​ഠ​ന​ത്തി​ന്​ ന്യൂന​പ​ക്ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ സ്​​കോ​ള​ർ​ഷി​പ്പ് ​​ അ​നു​വ​ദി​ക്കു​ന്ന​തി​നുള്ള ​ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പുതുക്കി നി​ശ്​​ച​യി​ച്ചു. വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ ബി​രു​ദം, ബി​രു​ദാ​ന​ന്ത​ര...

ആരോഗ്യവകുപ്പ്, വാട്ടർ അതോറിറ്റി, പോലീസ് തുടങ്ങി വിവിധ വകുപ്പുകളിലെ 34 തസ്തികളിലേക്ക് വിജ്ഞാപനം ഉടൻ

ആരോഗ്യവകുപ്പ്, വാട്ടർ അതോറിറ്റി, പോലീസ് തുടങ്ങി വിവിധ വകുപ്പുകളിലെ 34 തസ്തികളിലേക്ക് വിജ്ഞാപനം ഉടൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളിലെ 34 തസ്തികകളിലെ നിയമനത്തിനുള്ള വിജ്ഞാപനം കേരള പബ്ലിക് സർവീസ് കമ്മിഷൻ ഉടൻ പ്രസിദ്ധീകരിക്കും. ഇതിനു പുറമെ ഒരു തസ്തികയിൽ സാധ്യതാപട്ടികയും രണ്ട് തസ്തികകളിൽ ചുരുക്കപ്പട്ടികയും പ്രസിദ്ധീകരിക്കാനും...

സംസ്ഥാന കായിക രംഗം പിന്നോട്ടടിച്ചു: മുഖ്യമന്ത്രി പിണറായി വിജയന്‍

സംസ്ഥാന കായിക രംഗം പിന്നോട്ടടിച്ചു: മുഖ്യമന്ത്രി പിണറായി വിജയന്‍

എറണാകുളം: സ്‌കൂള്‍ തലത്തില്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയ താരങ്ങള്‍ കായികരംഗത്തു നിന്ന് അപ്രത്യക്ഷമായെന്നും കായിക രംഗത്തെ പ്രകടനങ്ങള്‍ ഇപ്പോൾ ഗ്രേസ് മാര്‍ക്ക് നേടാനുള്ള ഉപാധി മാത്രമായെന്നും മുഖ്യമന്ത്രി പിണറയി വിജയൻ. സംസ്ഥാന സ്കൂൾ കായികമേളയുടെ സമാപന...

സംസ്ഥാന സ്കൂൾ കായികമേള: തിരുവനന്തപുരം ജില്ല ഓവറോൾ ചാംപ്യൻമാർ

സംസ്ഥാന സ്കൂൾ കായികമേള: തിരുവനന്തപുരം ജില്ല ഓവറോൾ ചാംപ്യൻമാർ

കൊച്ചി: സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് സമാപനമായി. മേളയിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം ജില്ലയ്ക്ക് മുഖ്യമന്ത്രി ഓവറോൾ കിരീടം സമ്മാനിച്ചു. തൃശൂർ രണ്ടാം സ്ഥാനവും മലപ്പുറം മൂന്നാം സ്ഥാനവും നേടി. സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം...

സ്‌കൂള്‍ കായികമേളയുടെ സമാപന ചടങ്ങില്‍ സംഘര്‍ഷം: സംഭവം സ്കൂൾ പോയിന്റിനെ ചൊല്ലി

സ്‌കൂള്‍ കായികമേളയുടെ സമാപന ചടങ്ങില്‍ സംഘര്‍ഷം: സംഭവം സ്കൂൾ പോയിന്റിനെ ചൊല്ലി

എറണാകുളം:സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ സമാപന ചടങ്ങില്‍ പോയിന്റിനെ ചൊല്ലി സംഘര്‍ഷം. വിദ്യാര്‍ഥികളും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. സ്കൂളുകളുടെ വിഭാഗത്തിൽ 80 പോയിന്റോടെ ഒന്നാമതെത്തിയത് കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കന്ററി സ്കൂൾ...

സംസ്ഥാന സ്‌കൂള്‍ കായിക മേളയ്ക്ക് നാളെ കൊടിയിറങ്ങും: സമാപന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സംസ്ഥാന സ്‌കൂള്‍ കായിക മേളയ്ക്ക് നാളെ കൊടിയിറങ്ങും: സമാപന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

എറണാകുളം: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഒളിമ്പിക്‌സ് മാതൃകയില്‍ സംഘടിപ്പിച്ച സംസ്ഥാനസ്‌കൂള്‍ കായികമേളയ്ക്ക് നാളെ കൊടിയിറങ്ങും. സമാപന സമ്മേളനം തിങ്കളാഴ്ച വൈകിട്ട് 4 ന് മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കായിക...

ആദായ നികുതി അപ്പലേറ്റ് ട്രൈബ്യൂണലില്‍ സീനിയര്‍ പ്രൈവറ്റ് സെക്രട്ടറി, പ്രൈവറ്റ് സെക്രട്ടറി: 35 ഒഴിവുകള്‍: അപേക്ഷ 16വരെ

ആദായ നികുതി അപ്പലേറ്റ് ട്രൈബ്യൂണലില്‍ സീനിയര്‍ പ്രൈവറ്റ് സെക്രട്ടറി, പ്രൈവറ്റ് സെക്രട്ടറി: 35 ഒഴിവുകള്‍: അപേക്ഷ 16വരെ

തിരുവനന്തപുരം: ആദായ നികുതി അപ്പലേറ്റ് ട്രൈബ്യൂണലില്‍ സീനിയര്‍ പ്രൈവറ്റ് സെക്രട്ടറി, പ്രൈവറ്റ് സെക്രട്ടറി തസ്തികകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ആകെ 35 ഒഴിവുകളുണ്ട്. സീനിയര്‍ പ്രൈവറ്റ് സെക്രട്ടറി തസ്തികയിൽ 15 ഒഴിവുകളും, പ്രൈവറ്റ് സെക്രട്ടറി...

ജല അതോറിറ്റിയിൽ ഡെപ്യൂട്ടി അക്കൗണ്ട്‌സ് മാനേജര്‍: അപേക്ഷ ഡിസംബര്‍ 4 വരെ

ജല അതോറിറ്റിയിൽ ഡെപ്യൂട്ടി അക്കൗണ്ട്‌സ് മാനേജര്‍: അപേക്ഷ ഡിസംബര്‍ 4 വരെ

തിരുവനന്തപുരം:കേരള വാട്ടര്‍ അതോറിറ്റിയില്‍ ഡെപ്യൂട്ടി അക്കൗണ്ട്‌സ് മാനേജര്‍ തസ്തികയിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. പി.എസ്.സി നേരിട്ട് നടത്തുന്ന (കാറ്റഗറി നമ്പര്‍: 371/2024) സ്ഥിര നിയമനമാണ്. സംസ്ഥാനത്ത് ആകെ 2 ഒഴിവുകളാണുള്ളത്. ഡിസംബര്‍ 4 വരെ...

സംസ്ഥാനത്തെ വിവിധ സ്ഥാപനങ്ങളിൽ അധ്യാപക ഒഴിവുകൾ

സംസ്ഥാനത്തെ വിവിധ സ്ഥാപനങ്ങളിൽ അധ്യാപക ഒഴിവുകൾ

തിരുവനന്തപുരം:കാസർകോട് കാഞ്ഞങ്ങാട് അമ്പലത്തറ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഇംഗ്ലിഷ് അധ്യാപക ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അഭിമുഖം നവംബർ 11ന് 11ന് നടക്കും. 🌎കാസർകോട് മാവ‍ുങ്കാൽ എസ്ആർഎംജിഎച്ച്എസ്എസ് രാംനഗർ സ്‍ക‍ൂളിൽ എച്ച്എസ്...

വിവിധ സ്ഥാപനങ്ങളിൽ ക്ലാർക്ക്, ഡാറ്റ എന്‍ട്രി ഓപ്പറേറ്റർ, ലാബ് ടെക്‌നിഷ്യൻ ഒഴിവുകൾ

വിവിധ സ്ഥാപനങ്ങളിൽ ക്ലാർക്ക്, ഡാറ്റ എന്‍ട്രി ഓപ്പറേറ്റർ, ലാബ് ടെക്‌നിഷ്യൻ ഒഴിവുകൾ

തിരുവനന്തപുരം:എറണാകുളം കോതമംഗലം പൈങ്ങോട്ടൂർ പഞ്ചായത്തിൽ ഇലക്ട്രിക് ഓട്ടോ ഡ്രൈവർ, എൽഎസ്ജിഡി വിഭാഗത്തിൽ ക്ലാർക്ക് ഒഴിവ്. നവംബർ13 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് 9496045807. ഡാറ്റ എന്‍ട്രി ഓപ്പറേറ്റർ🌎എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ ഡേറ്റ...

Useful Links

Common Forms