പ്രധാന വാർത്തകൾ
മികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടിഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്

KIDS CORNER

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.

ഉന്നതവിദ്യാഭ്യാസ കോൺക്ലേവിനായി റീൽസ് മത്സരം: വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ജീവനക്കാർക്കും പങ്കെടുക്കാം

ഉന്നതവിദ്യാഭ്യാസ കോൺക്ലേവിനായി റീൽസ് മത്സരം: വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ജീവനക്കാർക്കും പങ്കെടുക്കാം

തിരുവനന്തപുരം:ജനുവരിയിൽ കൊച്ചിയിൽ നടക്കുന്ന അന്താരാഷ്ട്ര ഉന്നതവിദ്യാഭ്യാസ കോൺക്ലേവിന്റെ ഭാഗമായി കോളജ് വിദ്യാർത്ഥികൾക്കായി നടക്കുന്ന വീഡിയോ/ റീൽസ് മത്സരത്തിൽ കലാലയങ്ങളിലെ അധ്യാപകർക്കും ജീവനക്കാർക്കും പങ്കെടുക്കാമെന്ന് മന്ത്രി ഡോ.ആർ.ബിന്ദു. ഏറ്റവും...

കേരളത്തിലെ നദികൾ മത്സര വേദികൾ: കലോത്സവത്തിന്റെ 25 വേദികളുടെ വിശദവിവരങ്ങൾ

കേരളത്തിലെ നദികൾ മത്സര വേദികൾ: കലോത്സവത്തിന്റെ 25 വേദികളുടെ വിശദവിവരങ്ങൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/IsErwW2FufRAfcdgmJDxVE തിരുവനന്തപുരം:സംസ്ഥാന സ്കൂൾ കലോത്സവത്തിന് പ്രോഗ്രാം ഷെഡ്യൂൾ പ്രകാരം തിരുവനന്തപുരം നഗരത്തിലെ 25 വേദികളിലായാണ്കലാമത്സരങ്ങൾ അരങ്ങേറുക.പ്രസ്തുത വേദികൾക്ക് കേരളത്തിലെനദികളുടെ പേരുകളാണ്...

പരീക്ഷകളുടെ രഹസ്യസ്വഭാവവും ഗുണനിലവാരവും ഉറപ്പുവരുത്തും: മന്ത്രി വി. ശിവൻകുട്ടി

പരീക്ഷകളുടെ രഹസ്യസ്വഭാവവും ഗുണനിലവാരവും ഉറപ്പുവരുത്തും: മന്ത്രി വി. ശിവൻകുട്ടി

JOIN OUR WHATSAPP GROUP https://chat.whatsapp.com/IsErwW2FufRAfcdgmJDxVE തിരുവനന്തപുരം:പരീക്ഷകളുടെ രഹസ്യസ്വഭാവവും ഗുണനിലവാരവും ഉറപ്പാക്കി മുന്നോട്ട് പോകുന്നതിനുള്ള നടപടികൾ ഉണ്ടാകുമെന്ന് മന്ത്രി വി.ശിവൻകുട്ടി. സ്കൂൾ ടേം പരീക്ഷകൾക്ക് ചോദ്യപേപ്പർ തയ്യാറാക്കുന്ന...

സംസ്ഥാന സ്കൂൾ കലോത്സവ പ്രോഗ്രാം ഷെഡ്യൂൾ പ്രകാശനം ചെയ്തു: വിശദ വിവരങ്ങൾ അറിയാം

സംസ്ഥാന സ്കൂൾ കലോത്സവ പ്രോഗ്രാം ഷെഡ്യൂൾ പ്രകാശനം ചെയ്തു: വിശദ വിവരങ്ങൾ അറിയാം

JOIN OUR WHATSAPP GROUP https://chat.whatsapp.com/IsErwW2FufRAfcdgmJDxVE തിരുവനന്തപുരം:അറുപത്തിമൂന്നാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ വിശദവിവരങ്ങളുമായി പ്രോഗ്രാം ഷെഡ്യൂൾ പുറത്തിറങ്ങി. ജനുവരി 04 മതൽ 08 വരെ തിരുവനന്തപുരം നഗരത്തിലെ 25 വേദികളിലാണ് മത്സരങ്ങൾ. ഹൈസ്‌കൂൾ...

ചോദ്യപേപ്പർ ചോർച്ചയിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്

ചോദ്യപേപ്പർ ചോർച്ചയിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്

JOIN OUR WHATSAPP ഗGROUP https://chat.whatsapp.com/IsErwW2FufRAfcdgmJDxVE കോഴിക്കോട്:ചോദ്യപേപ്പർ ചോർച്ചയിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കോൺഗ്രസ്. നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഹസനമാണെന്നും ദിവസങ്ങൾ ഇത്രയായിട്ടും ചോർച്ചയ്ക്ക് പിന്നിൽ പ്രവർത്തിച്ച ഒരാളെപ്പോലും ചോദ്യം...

അങ്കണവാടി കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണു: ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

അങ്കണവാടി കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണു: ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

JOIN OUR WHATSAPP ഗGROUP https://chat.whatsapp.com/IsErwW2FufRAfcdgmJDxVE എറണാകുളം:തൃപ്പൂണിത്തുറയിൽഅങ്കണവാടി കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണു. കുട്ടികൾ എത്തുന്നതിന് തൊട്ടുമുൻപാണ് അപകടം. തലനാരിഴയ്ക്കാണ് അംഗനവാടിയിലെ ആയ രക്ഷപ്പെട്ടത്. മേൽക്കൂര...

സ്‌കൂൾ കലോത്സവ പ്രചാരണത്തിനായി റീൽസ് മത്സരം:ജനുവരി 4 മുതൽ 8 വരെ

സ്‌കൂൾ കലോത്സവ പ്രചാരണത്തിനായി റീൽസ് മത്സരം:ജനുവരി 4 മുതൽ 8 വരെ

തിരുവനന്തപുരം:സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ പ്രചാരണത്തിനായി റീൽസ് മത്സരവുമായി വിദ്യാഭ്യാസ വകുപ്പ്. സംസ്ഥാനത്തെ സ്‌കൂളുകൾ തമ്മിലാണ് മത്സരം. അധ്യാപകരും വിദ്യാർഥികളും ചേർന്ന് തയ്യാറാക്കുന്ന ആയിരം റീലുകൾ സമൂഹ മാധ്യമങ്ങളിൽ സ്‌കൂൾ കലോത്സവത്തിന്റെ...

പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് ​പട്​​ന​യി​ലെ നാ​ഷ​​ന​ൽ ഇ​ൻ​ലാ​ൻ​ഡ്​ നാ​വി​ഗേ​ഷ​ൻ ഇ​ൻ​സ്റ്റി​റ്യൂ​ട്ടിൽ പ്രവേശനം

പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് ​പട്​​ന​യി​ലെ നാ​ഷ​​ന​ൽ ഇ​ൻ​ലാ​ൻ​ഡ്​ നാ​വി​ഗേ​ഷ​ൻ ഇ​ൻ​സ്റ്റി​റ്യൂ​ട്ടിൽ പ്രവേശനം

തിരുവനന്തപുരം: പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് ​പട്​​ന​യി​ലെ നാ​ഷ​​ന​ൽ ഇ​ൻ​ലാ​ൻ​ഡ്​ നാ​വി​ഗേ​ഷ​ൻ ഇ​ൻ​സ്റ്റി​റ്യൂ​ട്ടിൽ ഇ​ൻ​ലാ​ൻ​ഡ്​ വെ​സ​ൽ ജ​ന​റ​ൽ പ​ർ​പ്പ​സ് റേ​റ്റി​ങ് ​ട്രെ​യി​നി​ങ് റ​സി​ഡ​ൻ​ഷ്യ​ൽ കോ​ഴ്സി​ലേ​ക്ക് അപേക്ഷിക്കാം. ജ​നു​വ​രി​യി​ലാണ്...

സ്കൂൾ കലോത്സവത്തിലെ അനാരോഗ്യ പ്രവണതകൾ ഒഴിവാക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി

സ്കൂൾ കലോത്സവത്തിലെ അനാരോഗ്യ പ്രവണതകൾ ഒഴിവാക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം:സ്‌കൂൾ കലോത്സവ വേദികളിലുണ്ടാവുന്ന അനാരോഗ്യ പ്രവണതകൾ ഒഴിവാക്കണമെന്നും പരസ്യമായ പ്രതിഷേധ പ്രകടനങ്ങൾ കലോത്സവത്തിന്റെ അന്തസ്സിന് കളങ്കമുണ്ടാക്കുന്നതായും മന്ത്രി വി.ശിവൻകുട്ടി. കലോത്സവ മത്സരങ്ങളിലെ വിധി നിർണയവുമായി ബന്ധപ്പെട്ട് പരസ്യമായ...

ഒഡെപെക് മുഖേന യുഎഇയിൽ ജോലി: 54 ഐടിഐ വിദ്യാർഥികൾക്ക് വീസ കൈമാറി

ഒഡെപെക് മുഖേന യുഎഇയിൽ ജോലി: 54 ഐടിഐ വിദ്യാർഥികൾക്ക് വീസ കൈമാറി

തിരുവനന്തപുരം:ഒഡെപെക് മുഖേന യുഎഇയിൽ ജോലി ലഭിച്ച 54 ഐടിഐ വിദ്യാർഥികൾക്ക് വീസ കൈമാറി. പട്ടികജാതി വികസന വകുപ്പിന്റെ ഐടിഐ കളിൽ നിന്ന് വിവിധ കോഴ്‌സുകൾ പാസായവർക്കാണ് അവസരം ലഭിച്ചത്. വിദ്യാർത്ഥികൾക്കുള്ള വീസമന്ത്രി ഒ.ആർ.കേളു കൈമാറി. വിദേശ തൊഴിലിൽ നിന്നും...

Useful Links

Common Forms