പ്രധാന വാർത്തകൾ
മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം

CAREER

പബ്ലിക് ഹെൽത്ത് ലബോറട്ടറിയിൽലാബ് ടെക്‌നീഷ്യൻ: അപേക്ഷ 25വരെ

പബ്ലിക് ഹെൽത്ത് ലബോറട്ടറിയിൽ
ലാബ് ടെക്‌നീഷ്യൻ: അപേക്ഷ 25വരെ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb തിരുവനന്തപുരം: സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ആൻഡ് ക്ലിനിക്കൽ...

കേരള വന ഗവേഷണ സ്ഥാപനത്തിൽ താത്ക്കാലിക ഒഴിവ്: വാക്ക് ഇൻ ഇന്റർവ്യൂ ജനുവരി 20ന്

കേരള വന ഗവേഷണ സ്ഥാപനത്തിൽ താത്ക്കാലിക ഒഴിവ്: വാക്ക് ഇൻ ഇന്റർവ്യൂ ജനുവരി 20ന്

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb വനഗവേഷണസ്ഥാപനത്തിൽ പ്രൊജക്ട് ഫെല്ലോയുടെ താത്കാലിക ഒഴിവ്....

NTRO ൽ ഏവിയേറ്റർ/ടെക്നിക്കൽ അസിസ്റ്റന്റ് ആകാം, 182 ഒഴിവുകൾ: ശമ്പളം 56,100 മുതൽ 1,77,500 വരെ

NTRO ൽ ഏവിയേറ്റർ/ടെക്നിക്കൽ അസിസ്റ്റന്റ് ആകാം, 182 ഒഴിവുകൾ: ശമ്പളം 56,100 മുതൽ 1,77,500 വരെ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb കേന്ദ്ര സർക്കാരിനു കീഴിലെ നാഷനൽ ടെക്നിക്കൽ റിസർച് ഓർഗനൈസേഷനിൽ...

സഞ്ജയ്‌ ഗാന്ധി ഇൻസ്റ്റിറ്റൂട്ടിൽ നഴ്സിങ് ഓഫീസർ ആകാം, 905 ഒഴിവുകൾ: അപേക്ഷ ജനുവരി 25 വരെ

സഞ്ജയ്‌ ഗാന്ധി ഇൻസ്റ്റിറ്റൂട്ടിൽ നഴ്സിങ് ഓഫീസർ ആകാം, 905 ഒഴിവുകൾ: അപേക്ഷ ജനുവരി 25 വരെ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb ലക്നൗ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്...

മലയാളി പ്രവാസികൾക്കായി നോർക്കയുടെ സമഗ്ര ഇൻഷുറൻസ് പദ്ധതിവരുന്നു

മലയാളി പ്രവാസികൾക്കായി നോർക്കയുടെ സമഗ്ര ഇൻഷുറൻസ് പദ്ധതിവരുന്നു

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g തിരുവനന്തപുരം:ഇന്ത്യക്കകത്തും പുറത്തുമുള്ള മലയാളി...

കൊച്ചിൻ ഷിപ്പിയാർഡ്, കൊച്ചി മെട്രോ, ദുബായ് പോർട്ട് വേൾഡ്, കൊച്ചിൻ ഇന്റർ നാഷണൽ എയർപോർട്ട് എന്നിവിടങ്ങളിൽ2000ൽ പരം അപ്രന്റീസ് ഒഴിവുകൾ

കൊച്ചിൻ ഷിപ്പിയാർഡ്, കൊച്ചി മെട്രോ, ദുബായ് പോർട്ട് വേൾഡ്, കൊച്ചിൻ ഇന്റർ നാഷണൽ എയർപോർട്ട് എന്നിവിടങ്ങളിൽ2000ൽ പരം അപ്രന്റീസ് ഒഴിവുകൾ

തിരുവനന്തപുരം:സംസ്ഥാനത്തെ വിവിധ സർക്കാർ, പൊതുമേഖലാ, സ്വകാര്യ മേഖല സ്ഥാപനങ്ങളിൽ ഒഴിവുള്ള അപ്രന്റീസ് തസ്തികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 2000ൽ പരം ഒഴിവുകൾ ഉണ്ട്. ഫാക്ട്, കൊച്ചിൻ ഷിപ്പിയാർഡ്, കൊച്ചി മെട്രോ, ദുബായ് പോർട്ട് വേൾഡ്, കൊച്ചിൻ ഇന്റർ...

കെ-​ടെ​റ്റ് യോ​ഗ്യ​ത നേ​ടാ​തെ ഇ​നി​യും സ​ർ​വി​സി​ൽ തുടരുന്ന അധ്യാപകർക്ക് അവസാന അവസരം

കെ-​ടെ​റ്റ് യോ​ഗ്യ​ത നേ​ടാ​തെ ഇ​നി​യും സ​ർ​വി​സി​ൽ തുടരുന്ന അധ്യാപകർക്ക് അവസാന അവസരം

തിരുവനന്തപുരം: കെ-​ടെ​റ്റ് യോ​ഗ്യ​ത നേ​ടാ​തെ ജോലിയിൽ തു​ട​രു​ന്ന അധ്യാപകർക്കായി അ​വ​സാ​ന അ​വ​സ​ര​മെ​ന്ന നി​ല​ക്ക് 2025 മെ​യി​ൽ പ്ര​ത്യേ​ക പ​രീ​ക്ഷ ന​ട​ത്തും. സംസ്ഥാന​ത്ത് കേ​ര​ള ടീ​ച്ച​ർ എ​ലി​ജി​ബി​ലി​റ്റി ടെ​സ്റ്റ് (കെ-​ടെ​റ്റ്) പ​രീ​ക്ഷ...

എൽഎസ്എസ്, യുഎസ്എസ്  സ്കോളർഷിപ്പ് കുടിശിക അനുവദിച്ചു: പുതുതായി രേഖകൾ സമർപ്പിച്ചവർക്ക് തുക ഉടൻ

എൽഎസ്എസ്, യുഎസ്എസ്  സ്കോളർഷിപ്പ് കുടിശിക അനുവദിച്ചു: പുതുതായി രേഖകൾ സമർപ്പിച്ചവർക്ക് തുക ഉടൻ

തിരുവനന്തപുരം: എൽഎസ്എസ് /യുഎസ്എസ്  സ്കോളർഷിപ്പുമായി ബന്ധപ്പെട്ട് യഥാസമയം കൃത്യമായ രേഖകൾ സമർപ്പിച്ചവർക്ക് കുടിശ്ശിക വിതരണം ചെയ്തതായി  മന്ത്രി വി.ശിവൻകട്ടി. 2017-18 മുതലുള്ള കുടിശ്ശികയാണ് വിതരണം ചെയ്തത്. മൊത്തം 29 കോടിയോളം രൂപ ഇതുവരെ വിതരണം ചെയ്തു....

ഹൈക്കോടതിയിൽ നിന്നുണ്ടായത് ആത്മബലം നൽകുന്ന ഉത്തരവെന്ന് അധ്യാപക സമൂഹം

ഹൈക്കോടതിയിൽ നിന്നുണ്ടായത് ആത്മബലം നൽകുന്ന ഉത്തരവെന്ന് അധ്യാപക സമൂഹം

തിരുവനന്തപുരം: വിദ്യാർത്ഥികളെ നേർവഴിക്കു നയിക്കുന്ന അധ്യാപകർക്ക് ആത്മബലം നൽകുന്ന ഉത്തരവാണ് ഹൈക്കോടതിയിൽ നിന്ന് ഉണ്ടായതെന്ന് അധ്യാപക സമൂഹം. ഇന്നലെ വന്ന ഹൈക്കോടതി ഉത്തരവിനെ സഹൃദയം സ്വാഗതം ചെയ്യുന്നതായും അധ്യാപകർ പ്രതികരിച്ചു. അധ്യാപകർക്കെതിരെ...

ഭിന്നശേഷി നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് സമാന കേസുകൾക്കെല്ലാം ബാധകമാക്കി ഉത്തരവിറക്കണം: എഎച്ച്എസ്ടിഎ

ഭിന്നശേഷി നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് സമാന കേസുകൾക്കെല്ലാം ബാധകമാക്കി ഉത്തരവിറക്കണം: എഎച്ച്എസ്ടിഎ

മലപ്പുറം:ഭിന്നശേഷി നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് സമാന കേസുകൾക്കെല്ലാം ബാധകമാക്കി സംസ്ഥാന സർക്കാർ ഉത്തരവിറക്കണമെന്ന് അധ്യാപക സംഘടനയായ എഎച്ച്എസ്ടിഎ. എയ്‌ഡഡ് ഹയർ സെക്കന്ററി സ്കൂളുകളിൽ ഭിന്നശേഷി സംവരണം പാലിക്കുന്നതിന് വേണ്ടി സുപ്രീംകോടതി നിർദ്ദേശം...

ടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനം: ഓൺലൈൻ അപേക്ഷ ഇന്നുമുതൽ

ടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനം: ഓൺലൈൻ അപേക്ഷ ഇന്നുമുതൽ

തിരുവനന്തപുരം:സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ വിവിധ ജില്ലകളിലായി പ്രവർത്തിക്കുന്ന ടെക്നിക്കൽ ഹൈസ്കൂളുകളിലേക്കുള്ള പ്രവേശന നടപടികൾ ഇന്ന് ആരംഭിക്കും. 39 ടെക്‌നിക്കൽ ഹൈസ്‌ക്കൂളുകളിലേക്ക് 2025-26 അധ്യയനവർഷത്തേക്കുള്ള ഓൺലൈൻ പ്രവേശന നടപടികളാണ്...

15ലെ പരീക്ഷ എഴുതാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് വീണ്ടും അവസരം: പരീക്ഷ മാറ്റില്ലെന്ന് സിബിഎസ്ഇ 

15ലെ പരീക്ഷ എഴുതാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് വീണ്ടും അവസരം: പരീക്ഷ മാറ്റില്ലെന്ന് സിബിഎസ്ഇ 

തിരുവനന്തപുരം: ഹോളി കാരണം മാർച്ച് 15 ന് ഹിന്ദി ബോർഡ് പരീക്ഷ മാറ്റില്ലെന്നും ആ ദിവസത്തെ പരീക്ഷ എഴുതാൻ കഴിയാത്ത 12-ാം ക്ലാസ് വിദ്യാർത്ഥികൾക്ക് മറ്റൊരു അവസരം നൽകുമെന്നും സിബിഎസ്ഇ.. രാജ്യത്ത് ചില പ്രദേശങ്ങളിൽ മാർച്ച് 14 വെള്ളിയാഴ്ച ഹോളി...

ഇന്നും നാളെയും തലസ്ഥാനത്ത് ഗതാഗത നിയന്ത്രണം: നാളെ അവധി

ഇന്നും നാളെയും തലസ്ഥാനത്ത് ഗതാഗത നിയന്ത്രണം: നാളെ അവധി

തിരുവനന്തപുരം: ഇന്നും നാളെയും തലസ്ഥാന നഗരിയിൽ എത്തുന്നവർ ശ്രദ്ധിക്കുക. ഇന്ന് ഉച്ചമുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണമാണ്. ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ചു 13ന് തിരുവനന്തപുരം ജില്ലയിൽ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഓഫീസുകൾക്കും അവധി...

ഹയർ സെക്കൻഡറി അധ്യാപകർക്ക് വാർഷിക പരീക്ഷയ്ക്കിടെ സ്ഥലംമാറ്റം

ഹയർ സെക്കൻഡറി അധ്യാപകർക്ക് വാർഷിക പരീക്ഷയ്ക്കിടെ സ്ഥലംമാറ്റം

തിരുവനന്തപുരം: ഹയർ സെക്കൻഡറി സ്കൂളുകളിലെ അധ്യാപകർക്ക് വാർഷിക പരീക്ഷ നടക്കുന്ന  സമയത്ത് സ്ഥലംമാറ്റം. സംസ്ഥാനത്ത് 305 അധ്യാപകർക്കാണ് പൊതുപരീക്ഷ ഡ്യൂട്ടിക്കിടെ സ്ഥലം മാറ്റ ഉത്തരവ്. കഴിഞ്ഞ വർഷത്തെ തസ്തിക നിർണയത്തിൽ അധികമായി കണ്ടെത്തിയ 207 അധ്യാപകർക്കും...

സ്കൂൾ സപ്ലിമെന്ററി ന്യൂട്രീഷൻ പദ്ധതിക്ക് 22.66 കോടിയും പാചക ജീവനക്കാർക്ക് 18.63 കോടിയും: തുക അനുവദിച്ചു

സ്കൂൾ സപ്ലിമെന്ററി ന്യൂട്രീഷൻ പദ്ധതിക്ക് 22.66 കോടിയും പാചക ജീവനക്കാർക്ക് 18.63 കോടിയും: തുക അനുവദിച്ചു

തിരുവനന്തപുരം:സ്കൂൾ ഉച്ചഭക്ഷണ സപ്ലിമെന്ററി ന്യൂട്രീഷൻ പദ്ധതിയുടെ ഭാഗമായി 2025 ജനുവരി മാസത്തിൽ മുട്ടയും പാലും വിതരണം ചെയ്ത വകയിലുള്ള തുകയായ 22,66,20,00 രൂപ അനുവദിച്ചതായി മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. സംസ്ഥാന അധിക സഹായം ശീർഷകത്തിൽ അധിക...

Useful Links

Common Forms