പ്രധാന വാർത്തകൾ
സ്റ്റാർട്ടപ്പുകൾക്കായി ഡിജിറ്റൽ ഹബ്: ഓഫീസ് സ്പേസ് ലഭ്യംപഠഭാഗങ്ങൾ എഴുതി തീർത്തില്ല: ട്യൂഷൻ സെന്റർ അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചുകലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി നിയമനം: നിയമന ഉത്തരവുകൾ ജനുവരി 23ന് 

NEWS PHOTOS

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.

രാജ്യത്തെ 43 ശതമാനം സ്കൂളുകളിൽ കമ്പ്യൂട്ടർ സൗകര്യം ഇല്ല:53 ശതമാനം സ്‌കൂളുകളിൽ മാത്രം ഇൻ്റർനെറ്റ് കണക്ഷൻ

രാജ്യത്തെ 43 ശതമാനം സ്കൂളുകളിൽ കമ്പ്യൂട്ടർ സൗകര്യം ഇല്ല:53 ശതമാനം സ്‌കൂളുകളിൽ മാത്രം ഇൻ്റർനെറ്റ് കണക്ഷൻ

തിരുവനന്തപുരം:രാജ്യത്തെ 43 ശതമാനം സ്കൂളുകളിൽ കമ്പ്യൂട്ടർ സൗകര്യം ഇല്ലെന്ന് കേന്ദ്ര റിപ്പോർട്ട്. 57ശതമാനം സ്‌കൂളുകളിൽ മാത്രമേ കമ്പ്യൂട്ടറുള്ളൂ എന്നും 53ശതമാനം സ്‌കൂളുകളിൽ മാത്രമേ ഇൻ്റർനെറ്റ് കണക്ഷൻ അനുവച്ചിട്ടുള്ളു എന്നും കേന്ദ്ര വിദ്യാഭ്യാസ...

റെയിൽവേ റിക്രൂട്ട്‌മെൻ്റ് ബോർഡ് നവംബറിൽ നടത്തിയ അസിസ്റ്റൻ്റ് ലോക്കോ പൈലറ്റ് പരീക്ഷാഫലം ഉടൻ

റെയിൽവേ റിക്രൂട്ട്‌മെൻ്റ് ബോർഡ് നവംബറിൽ നടത്തിയ അസിസ്റ്റൻ്റ് ലോക്കോ പൈലറ്റ് പരീക്ഷാഫലം ഉടൻ

തിരുവനന്തപുരം:അസിസ്റ്റൻ്റ് ലോക്കോ പൈലറ്റ് നിയമനത്തിനായി റെയിൽവേ റിക്രൂട്ട്‌മെൻ്റ് ബോർഡുകൾ നടത്തിയ പരീക്ഷകളുടെ ഫലം ഉടൻ പ്രസിദ്ധീകരിക്കും. പരീക്ഷാഫലം ഔദ്യോഗിക വെബ്‌സൈറ്റായ http://rrbapply.gov.in വഴി ലഭ്യമാക്കും. യോഗ്യത നേടിയ ഉദ്യോഗാർത്ഥികളുടെ റോൾ...

സ്വർണ്ണക്കപ്പ് കലോത്സവ നഗരിയിലെത്തി: ഏതു ജില്ലയേറ്റുവാങ്ങും?

സ്വർണ്ണക്കപ്പ് കലോത്സവ നഗരിയിലെത്തി: ഏതു ജില്ലയേറ്റുവാങ്ങും?

തിരുവനന്തപുരം:അറുപത്തി മൂന്നാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കലാകിരീടം ചൂടുന്ന ജില്ലയ്ക്കുള്ള സ്വർണ്ണക്കപ്പ് കലോത്സവ നഗരിയിലെത്തി. ഘോഷയാത്രയായി എത്തിച്ച സ്വർണ്ണകപ്പ് മന്ത്രി വി.ശിവൻകുട്ടി പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ ഏറ്റുവാങ്ങി. മന്ത്രി...

ദൃശ്യവിരുന്നാകും ഈ നൃത്താവിഷ്‌ക്കാരം: കലാകേരളത്തിന്റെ നേർകാഴ്ചയൊരുക്കാൻ കലാമണ്ഡലം

ദൃശ്യവിരുന്നാകും ഈ നൃത്താവിഷ്‌ക്കാരം: കലാകേരളത്തിന്റെ നേർകാഴ്ചയൊരുക്കാൻ കലാമണ്ഡലം

തിരുവനന്തപുരം:അറുപത്തി മൂന്നാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ സ്വാഗതഗാനത്തിന് കേരളത്തിന്റെ സാംസ്‌കാരിക തനിമയോടെ നൃത്താവിഷ്‌ക്കാരം ഒരുങ്ങി. ശ്രീനിവാസൻ തൂണേരി രചിച്ച് കാവാലം ശ്രീകുമാർ ചിട്ടപ്പെടുത്തിയ അവതരണ ഗാനം കലാമണ്ഡലത്തിലെ കുട്ടികളും...

കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി പ്രവേശനം: CUSAT CAT 2025 പരീക്ഷ വിജ്ഞാപനം

കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി പ്രവേശനം: CUSAT CAT 2025 പരീക്ഷ വിജ്ഞാപനം

തിരുവനന്തപുരം:കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി-CUSAT CAT 2025 പരീക്ഷയുടെ വിജ്ഞാപനം പുറത്തിറക്കി. പരീക്ഷാ തീയതികൾ ഔദ്യോഗിക വെബ്സൈറ്റായ http://doastage.cusat.ac.in-ൽ ലഭ്യമാണ്. UG, PG കോഴ്സ് പ്രവേശനത്തിനുള്ള അപേക്ഷാ ഫോം ജനുവരി 17മുതൽ...

നാഷണൽ ടെസ്റ്റിങ് ഏജൻസി ഈവർഷം നടത്തുന്ന പ്രധാന പരീക്ഷകളുടെ തീയതികൾ

നാഷണൽ ടെസ്റ്റിങ് ഏജൻസി ഈവർഷം നടത്തുന്ന പ്രധാന പരീക്ഷകളുടെ തീയതികൾ

തിരുവനന്തപുരം: രാജ്യത്തെ വിവിധ കോഴ്സുകൾക്കായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന ഈ വർഷത്തെ പ്രധാന പരീക്ഷകളുടെ തീയതികൾ പ്രഖ്യാപിച്ചു. ജെഇഇ മെയിൻ, നീറ്റ്, CUET, സിഎസ്ഐആർ നെറ്റ്, CUET പി.ജി, യുജിസി നെറ്റ് തുടങ്ങിയ പ്രധാന കോഴ്സുകളുടെ വിവരങ്ങൾ അറിയാം.ഈ...

ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിൽ ഉദ്യോഗസ്ഥർ അടക്കമുള്ള വൻ റാക്കറ്റെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്

ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിൽ ഉദ്യോഗസ്ഥർ അടക്കമുള്ള വൻ റാക്കറ്റെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്

കോഴിക്കോട്:സംസ്ഥാനത്തെ സ്കൂൾ പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിൽ വലിയ റാക്കറ്റ് പ്രവർത്തിക്കുന്നതായി ക്രൈംബ്രാഞ്ച് റിപ്പോർട്ട്. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ചോദ്യപേപ്പറുകൾ ഓൺലൈൻ സ്ഥാപനങ്ങൾക്ക് ചോർത്തിക്കൊടുക്കുന്ന സംഘം...

ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയ്ക്ക് സ്വന്തം സ്ഥലം ഏറ്റെടുക്കും: 26.02 കോടി രൂപയുടെ അനുമതിയായി

ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയ്ക്ക് സ്വന്തം സ്ഥലം ഏറ്റെടുക്കും: 26.02 കോടി രൂപയുടെ അനുമതിയായി

കൊല്ലം:ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിക്ക് ആസ്ഥാന മന്ദിരം നിര്‍മ്മിക്കുന്നതിന് സ്ഥലം ഏറ്റെടുക്കുന്നതിന് സർക്കാർ ധനാനുമതിയായി. കൊല്ലം താലൂക്കില്‍ മുണ്ടയ്ക്കല്‍ വില്ലേജില്‍ 3.292 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കാനാണ് തീരുമാനം. ഇതിനായി 26.02 കോടി...

സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ തിരിതെളിയും: മത്സരാർഥികൾ കലോത്സവ നഗരിയിൽ

സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ തിരിതെളിയും: മത്സരാർഥികൾ കലോത്സവ നഗരിയിൽ

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ തലസ്ഥാന നഗരിയിൽ തിരി തെളിയും. നാളെ രാവിലെ 9ന് പ്രധാനവേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ പതാക ഉയർത്തുന്നതോടെ കലോത്സവത്തിന് തുടക്കമാകും. തുടർന്ന് സെൻട്രൽ സ്റ്റേഡിയത്തിൽ...

സ്‌കൂൾ കലോത്സവ നഗരിയിലെ അടുക്കള ഉണർന്നു: ഒരേസമയം 4000 പേർക്ക് ഭക്ഷണം വിളമ്പും

സ്‌കൂൾ കലോത്സവ നഗരിയിലെ അടുക്കള ഉണർന്നു: ഒരേസമയം 4000 പേർക്ക് ഭക്ഷണം വിളമ്പും

തിരുവനന്തപുരം:സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ പാചകപ്പുര ഉണർന്നു. പുത്തരിക്കണ്ടം മൈതാനത്ത് ഒരുക്കിയിട്ടുള്ള പാചക പ്പുരയുടെ പാലുകാച്ചൽ ചടങ്ങ് മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ മനസ്സും വയറും നിറയ്ക്കുന്ന രീതിയിൽ...

Useful Links

Common Forms