പ്രധാന വാർത്തകൾ
സ്കൂൾ വിദ്യാർത്ഥികൾക്ക് ഇൻഷുറൻസ് പരിരക്ഷ: പ്രീ-പ്രൈമറി അധ്യാപകരുടെ വേതനം വർദ്ധിപ്പിച്ചുചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പ

NEWS PHOTOS

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.




ഫാഷൻ ഡിസൈനിങ് ആൻഡ് ഇന്റീരിയര്‍ ഡിസൈനിങ്: മികച്ച കോഴ്സുകളുമായി ഐഡിടി കോട്ടയം

ഫാഷൻ ഡിസൈനിങ് ആൻഡ് ഇന്റീരിയര്‍ ഡിസൈനിങ്: മികച്ച കോഴ്സുകളുമായി ഐഡിടി കോട്ടയം

മാർക്കറ്റിങ് ഫീച്ചർ കോട്ടയം:ഫാഷൻ ഡിസൈനിങ്, ഇന്റീരിയര്‍ ഡിസൈനിങ് രംഗങ്ങളിൽ വിദ്യാർത്ഥികൾക്ക് നൂതന അവസരങ്ങൾ സൃഷ്ടിക്കുന്ന മികച്ച സ്ഥാപനമാണ് Institute of Design & Technology (IDT) കോട്ടയം. ഡിസൈനിങിൽ വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം നൽകി ആഗോള തലത്തിൽ തന്നെ...

എഞ്ചിനീയറിങ് വിദ്യാർത്ഥിനികൾക്കുള്ള റോൾസ് റോയ്‌സ് ഉന്നതി സ്‌കോളർഷിപ്പുകൾ

എഞ്ചിനീയറിങ് വിദ്യാർത്ഥിനികൾക്കുള്ള റോൾസ് റോയ്‌സ് ഉന്നതി സ്‌കോളർഷിപ്പുകൾ

തിരുവനന്തപുരം:റോൾസ് റോയ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എഞ്ചിനീയറിങ് ബിരുദ കോഴ്‌സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് നൽകുന്ന ഉന്നതി സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. എഞ്ചിനീയറിങ് പ്രോഗ്രാം പൂർത്തിയാക്കുന്നതിന് പെൺകുട്ടികളെ സാമ്പത്തികമായി പിന്തുണയ്ക്കുന്നതിനാണ്...

ഇൻസ്‌പയർ സ്കോളർഷിപ്പ്: അപേക്ഷ ഓഗസ്റ്റ് 31 വരെ

ഇൻസ്‌പയർ സ്കോളർഷിപ്പ്: അപേക്ഷ ഓഗസ്റ്റ് 31 വരെ

തിരുവനന്തപുരം:6 മുതൽ 10വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾൾക്കുള്ള ഇൻസ്‌പയർ സ്കോളർഷിപ്പ് ( ഇൻസ്പയർ അവാർഡ്സ് മനക് സ്കീം) ന് ഇപ്പോൾ അപേക്ഷിക്കാം. 2023-24 വർഷത്തെ ഇൻസ്പയർ അവാർഡ്സ് മനക് സ്കീമിന് ഓഗസ്സ് 31വരെയാണ് സമയം. സ്‌കൂൾ വിദ്യാർത്ഥികളിൽ സർഗ്ഗാത്മക/നൂതന ചിന്തകൾ...

KEAM 2023: അന്തിമ കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

KEAM 2023: അന്തിമ കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം:2023 ലെ മെഡിക്കൽ ആൻഡ് മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള (കീം 2023) പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികളിൽ വിവിധ കാറ്റഗറി/കമ്മ്യൂണിറ്റി സംവരണം/ഫീസാനുകൂല്യം എന്നിവയ്ക്ക് അർഹരായവരുടെ അന്തിമ കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു....

20,000 രൂപയുടെ യങ് കേരള ഫെലോഷിപ്പ് പ്രോഗ്രാം:ബിരുദധാരികൾക്ക് അപേക്ഷിക്കാം

20,000 രൂപയുടെ യങ് കേരള ഫെലോഷിപ്പ് പ്രോഗ്രാം:ബിരുദധാരികൾക്ക് അപേക്ഷിക്കാം

തിരുവനന്തപുരം:പൊതുഭരണ വകുപ്പിന് കീഴിലുള്ള കേരള യൂത്ത് ലീഡർഷിപ്പ് അക്കാദമിയുടെ യങ് കേരള ഫെല്ലോഷിപ്പ് പ്രോഗ്രാമിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 21 മുതൽ 32 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം. അടിസ്ഥാന യോഗ്യതയായി ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദം ഉണ്ടായിരിക്കണം....

എംഡിഎസ് കോഴ്സ് പ്രവേശനം:അപേക്ഷയിലെ അപാകതകൾ പരിഹരിക്കാം

എംഡിഎസ് കോഴ്സ് പ്രവേശനം:അപേക്ഷയിലെ അപാകതകൾ പരിഹരിക്കാം

തിരുവനന്തപുരം:സർക്കാർ ദന്തൽ കോളേജുകളിലും സ്വാശ്രയ ദന്തൽ കോളേജുകളിലും പി.ജി. ദന്തൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന്റെ അപേക്ഷകളിലെ അപാകതകൾ പരിഹരിക്കാൻ അവസരം. പ്രവേശന പരീക്ഷാ കമ്മീഷണറുടെ http://cee.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിച്ച...

ബിഫാം ലാറ്ററൽ എൻട്രി ഓൺലൈൻ മോപ് അപ്പ്  അലോട്ട്മെന്റ് വന്നു

ബിഫാം ലാറ്ററൽ എൻട്രി ഓൺലൈൻ മോപ് അപ്പ് അലോട്ട്മെന്റ് വന്നു

തിരുവനന്തപുരം:സർക്കാർ ഫാർമസി കോളജുകളിലെയും സ്വാശ്രയ ഫാർമസി കോളജുകളിലെയും 2022 വർഷത്തെ ബി.ഫാം (ലാറ്ററൽ എൻടി) ഓൺലൈൻ മോപ് അപ് അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്മെന്റ് http://cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. വിദ്യാർഥികൾ നിശ്ചിത സമയത്തിനുള്ളിൽ ഓൺലൈനായി...

നഴ്‌സിങ് ആൻഡ് പാരാമെഡിക്കൽ: ഒന്നാംഘട്ട അലോട്ട്‌മെന്റ്

നഴ്‌സിങ് ആൻഡ് പാരാമെഡിക്കൽ: ഒന്നാംഘട്ട അലോട്ട്‌മെന്റ്

തിരുവനന്തപുരം:പ്രൊഫഷണൽ ഡിഗ്രി ഇൻ നഴ്‌സിങ് ആൻഡ് പാരാമെഡിക്കൽ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ സമർപ്പിച്ചവരുടെ ഒന്നാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. http://lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ റിസൾട്ട് ലഭ്യമാണ്. അലോട്ട്‌മെന്റ് ലഭിച്ചവർ വെബ്‌സൈറ്റിൽ നിന്നും...

മെഡിക്കൽ പിജി പ്രവേശനം:പ്രൊഫൈൽ പരിശോധിക്കാൻ അവസരം

മെഡിക്കൽ പിജി പ്രവേശനം:പ്രൊഫൈൽ പരിശോധിക്കാൻ അവസരം

തിരുവനന്തപുരം:കേരളത്തിലെ വിവിധ സർക്കാർ മെഡിക്കൽ കോളജുകളിലും, തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലും, സ്വാശ്രയ മെഡിക്കൽ കോളജുകളിലും ലഭ്യമായ സീറ്റുകളിൽ 2023-24അധ്യയന വർഷത്തെ വിവിധ പി.ജി മെഡിക്കൽ കോഴ്‌സുകളിലേയ്ക്കുള്ള പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമ്മീഷണറുടെ...

പോസ്റ്റ് ബേസിക് ബി.എസ്.സി നേഴ്‌സിങ് പ്രവേശനം: അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം

പോസ്റ്റ് ബേസിക് ബി.എസ്.സി നേഴ്‌സിങ് പ്രവേശനം: അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം

തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ നഴ്‌സിങ് കോളേജുകളിലേയ്ക്ക് 2023-24 വർഷത്തെ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിങ് ഡിഗ്രി കോഴ്‌സ് പ്രവേശനത്തിനുള്ള പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു. അപേക്ഷിച്ചവർക്ക് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ പരീക്ഷാ...

Useful Links

Common Forms