പ്രധാന വാർത്തകൾ
സ്വർണ്ണക്കപ്പ് കണ്ണൂർ ഏറ്റുവാങ്ങി: രണ്ടാം സ്ഥാനത്ത് തൃശ്ശൂർസ്റ്റാർട്ടപ്പുകൾക്കായി ഡിജിറ്റൽ ഹബ്: ഓഫീസ് സ്പേസ് ലഭ്യംപഠഭാഗങ്ങൾ എഴുതി തീർത്തില്ല: ട്യൂഷൻ സെന്റർ അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചുകലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും 

NEWS PHOTOS

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.




എസ്എസ്എൽസി പരീക്ഷാഫലം: 99.69 ശതമാനം വിജയം

എസ്എസ്എൽസി പരീക്ഷാഫലം: 99.69 ശതമാനം വിജയം

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.69 ശതമാനമാണ് വിജയം. പിആർഡി ചേമ്പറിൽ മന്ത്രി വി.ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ വർഷം 99.70 ശതമാനമായിരുന്നു വിജയം. പരീക്ഷ എഴുതിയ 4,27,153 പേരിൽ 4,25,563 പേർ ഉപരി പഠനത്തിന്...

ഈ വർഷം പ്ലസ് വൺ ക്ലാസുകൾ നേരത്തെ: പരീക്ഷാഫലത്തിൽ ആശങ്ക വേണ്ടെന്ന് മന്ത്രി

ഈ വർഷം പ്ലസ് വൺ ക്ലാസുകൾ നേരത്തെ: പരീക്ഷാഫലത്തിൽ ആശങ്ക വേണ്ടെന്ന് മന്ത്രി

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം നേരത്തെ വരുന്ന സാഹചര്യത്തിൽ പ്ലസ് വൺ ക്ലാസുകൾ വേഗത്തിൽ ആരംഭിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. കഴിഞ്ഞ വർഷത്തേക്കാൾ 11ദിവസം മുൻപേയാണ് എസ്എസ്എൽസി ഫലം പുറത്ത് വിടുന്നത്. ഇന്ന് വൈകിട്ട് 3നാണ് മന്ത്രി വി....

എസ്എസ്എൽസി ഫലം ഇന്ന്: തടസമില്ലാതെ ഫലമറിയാൻ കൈറ്റിന്റെ ക്ലൗഡധിഷ്ഠിത പോർട്ടലും സഫലം മൊബൈൽ ആപ്പും

എസ്എസ്എൽസി ഫലം ഇന്ന്: തടസമില്ലാതെ ഫലമറിയാൻ കൈറ്റിന്റെ ക്ലൗഡധിഷ്ഠിത പോർട്ടലും സഫലം മൊബൈൽ ആപ്പും

തിരുവനന്തപുരം:ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കും. വൈകിട്ട് 3ന് മന്ത്രി വി. ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും. ഫലങ്ങളറിയാൻ http://results.kite.kerala.gov.in എന്ന പ്രത്യേക ക്ലൗഡധിഷ്ഠിത പോർട്ടലിന് പുറമെ 'സഫലം 2024' എന്ന മൊബൈൽ ആപ്പും...

ഇ-ഗ്രാന്റ്സ് പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്: അപേക്ഷ 20വരെ

ഇ-ഗ്രാന്റ്സ് പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്: അപേക്ഷ 20വരെ

തിരുവനന്തപുരം:2023-24 അധ്യയന വർഷത്തെ ഇ-ഗ്രാന്റ്സ് പോസ്റ്റ്മെട്രിക് സ്കോളർഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി മെയ് 20ആണ്. 20വരെ ഇ-ഗ്രാന്റ്സ് പോർട്ടൽ ഓപ്പൺ ചെയ്യും. അർഹരായ എല്ലാ പട്ടികജാതി/ പിന്നാക്ക വിഭാഗ/ ജനറൽ വിദ്യാർഥികളും ഓൺലൈനായി അപേക്ഷ...

സിവിൽ സർവീസ് പരീക്ഷാ പരിശീലനം: സ്പോട്ട് അഡ്മിഷൻ

സിവിൽ സർവീസ് പരീക്ഷാ പരിശീലനം: സ്പോട്ട് അഡ്മിഷൻ

തിരുവനന്തപുരം:കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ വിവിധ കേന്ദ്രങ്ങളിൽ പരിശീലനം നേടാൻ അപേക്ഷിക്കാം. തിരുവനന്തപുരം, കൊല്ലം (ടി.കെ.എം ആർട്സ് ആൻഡ് സയൻസ് കോളജ്), ആലുവ (എറണാകുളം) പാലക്കാട്, പൊന്നാനി (മലപ്പുറം), കോഴിക്കോട്, കല്യാശേരി (കണ്ണൂർ) എന്നീ...

സ്കൂൾ പ്രവേശനോത്സവ ഗാനം: രചനകൾ അയക്കാം

സ്കൂൾ പ്രവേശനോത്സവ ഗാനം: രചനകൾ അയക്കാം

തിരുവനന്തപുരം:2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവ ഗാനത്തിനായി രചനകൾ അയക്കാൻ അവസരം. കേരളത്തിന്റെ വിദ്യാഭ്യാസ സാസ്കാരിക ചരിത്രം ഉൾക്കൊള്ളുന്ന രചനകളാണ് ക്ഷണിക്കുന്നത്. ഗാനത്തിന്റെ ദൃശ്യാവിഷ്കാരം കൂടി ഉൾപ്പെട്ടിരിക്കുന്നതിനാൽ രചനകൾ അഞ്ചു മിനിട്ട്...

ഫിറ്റ്നസ് ഇല്ലാത്ത സ്കൂൾ കെട്ടിടത്തിൽ ക്ലാസുകൾ പാടില്ല: ഇന്നത്തെ യോഗത്തിലെ പ്രധാന നിർദേശങ്ങൾ

ഫിറ്റ്നസ് ഇല്ലാത്ത സ്കൂൾ കെട്ടിടത്തിൽ ക്ലാസുകൾ പാടില്ല: ഇന്നത്തെ യോഗത്തിലെ പ്രധാന നിർദേശങ്ങൾ

തിരുവനന്തപുരം:ജൂൺ മൂന്നിന് സംസ്ഥാനത്ത് സ്കൂൾ തുറക്കുന്ന സാഹചര്യത്തിൽ ഒരുക്കങ്ങൾ വിലയിരുത്താൻ മന്ത്രി വി. ശിവൻകുട്ടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേധാവികളുടെ യോഗം വിളിച്ചു ചേർത്തു. അധ്യയന വർഷാരംഭം മുതൽ കുട്ടികളുടെ സുരക്ഷയ്ക്ക് അതീവ പ്രാധാന്യം...

താൽക്കാലിക അധ്യാപക നിയമനത്തിന് അനുമതി നൽകിയത് പ്രവർത്തനങ്ങൾ തടസ്സപ്പെടാതിരിക്കാൻ: വി.ശിവൻകുട്ടി

താൽക്കാലിക അധ്യാപക നിയമനത്തിന് അനുമതി നൽകിയത് പ്രവർത്തനങ്ങൾ തടസ്സപ്പെടാതിരിക്കാൻ: വി.ശിവൻകുട്ടി

തിരുവനന്തപുരം:സ്കൂളുകളിൽ താൽക്കാലിക അധ്യാപകരെ നിയമിക്കാൻ സ്കൂളുകൾക്കും പിടിഎയ്ക്കും അനുമതി നൽകിയത് വിദ്യാഭ്യാസ പ്രവർത്തനങ്ങൾ തടസ്സപ്പെടാതിരിക്കാനാണെന്ന്മന്ത്രി വി.ശിവൻകുട്ടി. എസ്എസ്എൽസിക്ക് മികച്ച വിജയമാണ് സംസ്ഥാനത്ത് ഉണ്ടാകാറുള്ളത്. ഇതുമായി...

സമ്മർ സ്‌കൂൾ 2024: റെസിഡൻഷ്യൽ പ്രോഗ്രാം മെയ് 27 മുതൽ ജൂൺ 8വരെ

സമ്മർ സ്‌കൂൾ 2024: റെസിഡൻഷ്യൽ പ്രോഗ്രാം മെയ് 27 മുതൽ ജൂൺ 8വരെ

തിരുവനന്തപുരം:അന്താരാഷ്ട്ര സ്വതന്ത്ര വിജ്ഞാന ഗവേഷണ വികസന കേന്ദ്രം (ഐസിഫോസ്) നാച്ചുറൽ ലാംഗ്വേജ് പ്രോസസിങ്ങിൽ നാലാമത് സമ്മർ സ്‌കൂൾ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. 12 ദിവസം നീണ്ടുനിൽക്കുന്ന ഈ റെസിഡൻഷ്യൽ പ്രോഗ്രാം മെയ് 27 മുതൽ ജൂൺ 8 വരെ കാര്യവട്ടം...

എസ്എസ്എൽസി ഫലം നാളെ: പാസായവർക്ക് ചേരാവുന്ന കോഴ്സുകൾ ഇതാ

എസ്എസ്എൽസി ഫലം നാളെ: പാസായവർക്ക് ചേരാവുന്ന കോഴ്സുകൾ ഇതാ

തിരുവനന്തപുരം:എസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രസിദ്ധീകരിക്കുകയാണ്. പത്താം ക്ലാസ് പാസ്സായവർക്ക് പ്ലസ് വൺ കോഴ്സിന് പുറമെ ചേരാൻ കഴിയുന്ന ഏതാനും കോഴ്സുകളെക്കുറിച്ച് അറിയാം. ഹാൻഡ്‌ലൂം ടെക്നോളജി 🔵കണ്ണൂരിലും (http://iihtkannur.ac.in) തമിഴ്‌നാട്ടിലെ സേലം,...

Useful Links

Common Forms