പ്രധാന വാർത്തകൾ
മുഖ്യമന്ത്രിയുടെ വിദ്യാർഥി പ്രതിഭാപുരസ്കാരം: അപേക്ഷ തീയതി നീട്ടിSSLC പരീക്ഷയ്ക്ക്‌ ദിവസങ്ങൾ മാത്രം; ഇത്തവണത്തെ പ്രത്യേകതകളും ക്രമീകരണങ്ങളും അറിയാം               സ്കൂൾ വാർഷിക പരീക്ഷകളിൽ മികച്ച വിജയം നേടാൻ ഒരുങ്ങാം; കുട്ടികൾക്കായി പഠന ടിപ്‌സുകൾ”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങി

HIGHER EDUCATION

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.




ക്രാഫ്റ്റ് ക്യാമ്പിന് തുടക്കം:ഹരിത വിദ്യാലയത്തിന്റെ ആശയസാക്ഷാൽക്കാരമെന്ന് മന്ത്രി

ക്രാഫ്റ്റ് ക്യാമ്പിന് തുടക്കം:
ഹരിത വിദ്യാലയത്തിന്റെ ആശയസാക്ഷാൽക്കാരമെന്ന് മന്ത്രി

ക്രൈം വാർത്തകൾക്ക് PLEASE JOIN https://chat.whatsapp.com/CPmdDYdycbO8nspDbIDmHB കാസർകോട്: പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ സമഗ്ര ശിക്ഷാ കേരളം ഹരിത കേരളം മിഷൻ എന്നിവയുടെ നേതൃത്വത്തിലുള്ള ക്യാമ്പ് ഫോർ വർക്ക് റിലേറ്റഡ് ആക്ടിവിറ്റീസ് ഇൻ ഫൺ ടൈം (ക്രാഫ്റ്റ്‌ -22) ക്യാമ്പ്...

സ്കൂൾ പാഠപുസ്തക വിതരണം നാളെമുതൽ: ഉദ്ഘാടനത്തിന് 4മന്ത്രിമാർ

സ്കൂൾ പാഠപുസ്തക വിതരണം നാളെമുതൽ: ഉദ്ഘാടനത്തിന് 4മന്ത്രിമാർ

ക്രൈം വാർത്തകൾക്ക് PLEASE JOIN https://chat.whatsapp.com/CPmdDYdycbO8nspDbIDmHB തിരുവനന്തപുരം: പുതിയ അധ്യയന വർഷത്തേയ്ക്കുള്ള സ്കൂൾ പാഠപുസ്തകങ്ങളുടെ സംസ്ഥാനതല വിതരണോദ്ഘാടനം നാളെ നടക്കും. രാവിലെ 10ന് തിരുവനന്തപുരം കരമന ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ ധനമന്ത്രി കെ.എൻ.ബാലഗോപാൽ...

ഇഷ്ട തൊഴിൽ മേഖലയിൽ നൈപുണ്യം നേടാം: അസാപ്-കനറാ ബാങ്ക് സംയുക്തതയിൽ സ്‌കിൽ ലോൺ

ഇഷ്ട തൊഴിൽ മേഖലയിൽ നൈപുണ്യം നേടാം: അസാപ്-കനറാ ബാങ്ക് സംയുക്തതയിൽ സ്‌കിൽ ലോൺ

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s തിരുവനന്തപുരം: അക്കാദമിക വിദ്യാഭ്യാസത്തിനൊപ്പം നൈപുണ്യ പരിശീലനത്തിനും പ്രാധാന്യം നൽകുന്നതിനായി അസാപ് കേരളയും കനറാ ബാങ്കും ചേർന്ന് സ്‌കിൽ ലോൺ പദ്ധതി നടപ്പാക്കുന്നു. വിദ്യാർത്ഥികൾക്കും പഠനം...

പട്ടിക ജാതി, പട്ടിക വർഗക്കാർക്ക് സൗജന്യ തൊഴിലധിഷ്ഠിത ക്ലാസ്

പട്ടിക ജാതി, പട്ടിക വർഗക്കാർക്ക് സൗജന്യ തൊഴിലധിഷ്ഠിത ക്ലാസ്

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s തിരുവനന്തപുരം: തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പട്ടികജാതി, വർഗ്ഗക്കാരായ യുവതീയുവാക്കളുടെ തൊഴിൽ സാദ്ധ്യത വർദ്ധിപ്പിക്കുന്നതിനു വേണ്ടി കേന്ദ്ര സർക്കാർ നടപ്പാക്കിയിട്ടുള്ള നാഷണൽ...

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസിൽ ഡോക്ടർമാരുടെ ഒഴിവ്: കരാർ നിയമനം

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസിൽ ഡോക്ടർമാരുടെ ഒഴിവ്: കരാർ നിയമനം

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s തിരുവനന്തപുരം: പുലയനാർകോട്ടയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസിൽ കാർഡിയോളജിസ്റ്റ്, നെഫ്രോളജിസ്റ്റ്, റേഡിയോളജിസ്റ്റ്, ഫിസിയാട്രിസ്റ്റ് എന്നിവരെ കരാറടിസ്ഥാനത്തിൽ...

എൻ.സി.ടി.ഇ. നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനുള്ള തയാറെടുപ്പിൽ കാലിക്കറ്റ് സര്‍വകലാശാല

എൻ.സി.ടി.ഇ. നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനുള്ള തയാറെടുപ്പിൽ കാലിക്കറ്റ് സര്‍വകലാശാല

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s കോഴിക്കോട്: ദേശീയ അധ്യാപക വിദ്യാഭ്യാസകൗണ്‍സില്‍ (നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എജ്യുക്കേഷന്‍- എന്‍.സി.ടി.ഇ.) കേന്ദ്ര അപ്പലറ്റ് അതോറിറ്റിയുടെ തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാനുള്ള...

പുതിയ വിജ്ഞാപനം തയാറാക്കി പി.എസ്.സി.: ബറ്റാലിയൻ പോലീസ് കോൺസ്റ്റബിൾ ഉൾപ്പെടെ 40 തസ്തികകളിൽ അവസരം

പുതിയ വിജ്ഞാപനം തയാറാക്കി പി.എസ്.സി.: ബറ്റാലിയൻ പോലീസ് കോൺസ്റ്റബിൾ ഉൾപ്പെടെ 40 തസ്തികകളിൽ അവസരം

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s തിരുവനന്തപുരം: ഇന്ത്യ റിസർവ് ബറ്റാലിയൻ പോലീസ് കോൺസ്റ്റബിൾ, വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എൻജിനിയർ ഉൾപ്പെടെ 40 തസ്തികകളിലേക്ക് പുതിയ വിജ്ഞാപനവുമായി പി.എസ്.സി. ജ്യോഗ്രഫി, സംസ്കൃതം വിഷയങ്ങളിൽ...

പട്ടികവർഗ വികസന വകുപ്പിനു കീഴിൽ സ്റ്റുഡന്റ് കൗൺസിലർ നിയമനം

പട്ടികവർഗ വികസന വകുപ്പിനു കീഴിൽ സ്റ്റുഡന്റ് കൗൺസിലർ നിയമനം

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s കോട്ടയം: പട്ടികവർഗ വികസന വകുപ്പിന്റെ ഏറ്റുമാനൂർ സർക്കാർ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ, കോരുത്തോട്, മുരിക്കുംവയൽ പ്രീമെട്രിക് ഹോസ്റ്റൽ എന്നിവിടങ്ങളിലായുള്ള സ്റ്റുഡന്റ് കൗൺസിലർ ഒഴിവിലേക്ക് ഇപ്പോൾ...

ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫിസർ: 596 ഒഴിവുകൾ

ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫിസർ: 596 ഒഴിവുകൾ

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s ന്യൂഡൽഹി: ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫിസർ തസ്തികയിലുള്ള 596 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. റഗുലർ, കരാർ അടിസ്ഥാനത്തിലാണ് നിയമനം. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മേയ് 10....

ആരോഗ്യ കേരളത്തിൽ വിവിധ തസ്തികകളിൽ ഒഴിവ്: മെയ് 3 വരെ അപേക്ഷിക്കാം

ആരോഗ്യ കേരളത്തിൽ വിവിധ തസ്തികകളിൽ ഒഴിവ്: മെയ് 3 വരെ അപേക്ഷിക്കാം

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s തിരുവനന്തപുരം: ആരോഗ്യ കേരളം നാഷണല്‍ ഹെല്‍ത്ത് മിഷന് കീഴിലെ വിവിധ ആരോഗ്യസ്ഥാപനങ്ങളില്‍ വിവിധ തസ്തികകളിലായുള്ള ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ദിവസ വേതനാടിസ്ഥാനത്തില്‍ ആണ് നിയമനം. ഒഴിവുള്ള...

Useful Links

Common Forms