പ്രധാന വാർത്തകൾ
ശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽപ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        

HIGHER EDUCATION

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.




കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ ജേണലിസം കോഴ്സിലേക്ക് ജൂലൈ 5 വരെ അപേക്ഷിക്കാം

കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ ജേണലിസം കോഴ്സിലേക്ക് ജൂലൈ 5 വരെ അപേക്ഷിക്കാം

JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY കോഴിക്കോട്: കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസം പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്മ്യൂണിക്കേഷന്‍ ആന്റ്...

ഒഇസി വിദ്യാഭ്യാസാനുകൂല്യം: ജൂൺ 30ന് മുമ്പ് സ്‌കൂളുകൾ വിവരങ്ങൾ ലഭ്യമാക്കണം

ഒഇസി വിദ്യാഭ്യാസാനുകൂല്യം: ജൂൺ 30ന് മുമ്പ് സ്‌കൂളുകൾ വിവരങ്ങൾ ലഭ്യമാക്കണം

JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/ എയ്ഡഡ്/ അംഗീകൃത അൺ എയ്ഡഡ്/ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ അഫിലിയേറ്റഡ് സ്‌കൂളുകളിൽ ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന ഒ.ഇ.സി വിദ്യാഭ്യാസാനുകൂല്യത്തിന് അർഹരായ...

എസ്.എസ്.എൽ.സിക്കും ഹയർ സെക്കൻഡറിക്കും ഗ്രേസ് മാർക്കില്ല; ഉത്തരവിറക്കി സർക്കാർ

എസ്.എസ്.എൽ.സിക്കും ഹയർ സെക്കൻഡറിക്കും ഗ്രേസ് മാർക്കില്ല; ഉത്തരവിറക്കി സർക്കാർ

JOIN OUR WHATSAPP GROUP https://chat.whatsapp.com/K4W0eSLHL30FdX3ion73Ks ജമാൽ ചേന്നര തിരുവനന്തപുരം: എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾക്ക് ഗ്രേസ് മാർക്ക് നൽകേണ്ടതില്ലെന്ന് സർക്കാർ ഉത്തരവ്. ഗ്രേസ് മാർക്കില്ലാതെയാണ് രണ്ട് പരീക്ഷകളുടേയും ഫലം തയ്യാറാകുന്നതെന്ന്...

എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാം: ജൂൺ 30 വരെ സമയം

എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാം: ജൂൺ 30 വരെ സമയം

JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY തിരുവനന്തപുരം: 2000 ജനുവരി ഒന്നു മുതൽ 2022 മാർച്ച് 31 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോരിറ്റി നഷ്ടപ്പെട്ടവർക്കു സീനിയോരിറ്റി നിലനിർത്തി...

ഗിഫ്റ്റിൽ പിഎച്ച്ഡി പ്രോഗ്രാം പ്രവേശനം: ജൂൺ 30 വരെ അപേക്ഷിക്കാം

ഗിഫ്റ്റിൽ പിഎച്ച്ഡി പ്രോഗ്രാം പ്രവേശനം: ജൂൺ 30 വരെ അപേക്ഷിക്കാം

JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY തിരുവനന്തപുരം: ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷൻ (GIFT) പിഎച്ച്ഡി (സോഷ്യൽ സയൻസ്) പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയുടെ...

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ: വിവിധ സ്രോതസുകളിലൂടെ ഫലമറിയാം

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ: വിവിധ സ്രോതസുകളിലൂടെ ഫലമറിയാം

JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷാഫലം ഇന്ന്എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ (15 ജൂൺ) പ്രഖ്യാപിക്കും. വൈകിട്ട് മൂന്നിന് സെക്രട്ടേറിയേറ്റിലെ പി.ആർ ചേംബറിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി...

അസാപ്-എൻഎസ്ഡിസി സംയുക്തതയിൽ വീട്ടമ്മമാർക്ക് തുടർപഠനാവസരമൊരുക്കി ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല

അസാപ്-എൻഎസ്ഡിസി സംയുക്തതയിൽ വീട്ടമ്മമാർക്ക് തുടർപഠനാവസരമൊരുക്കി ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല

JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY കൊല്ലം: പാതിവഴിയിൽ പഠനം മുടങ്ങിപ്പോയ വീട്ടമ്മമാർക്ക് ആശ്വാസമായി ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല. പല കാരണങ്ങളാൽ പഠനം നിർത്തേണ്ടിവന്നവർക്ക് തുടർപഠനത്തിനുള്ള അവസരം നൽകി കർമപദ്ധതികൾ...

ഇന്ത്യൻ ആർമിയിൽ വാഷർമാൻ, ട്രേഡ്സ്മാൻ ഒഴിവുകൾ: പത്താം ക്ലാസുകാർക്ക് അവസരം

ഇന്ത്യൻ ആർമിയിൽ വാഷർമാൻ, ട്രേഡ്സ്മാൻ ഒഴിവുകൾ: പത്താം ക്ലാസുകാർക്ക് അവസരം

JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY ന്യൂഡൽഹി: ഇന്ത്യൻ ആർമിയിൽ വാഷർമാൻ, ട്രേഡ്സ്മാൻ തസ്തികകളിലായുള്ള 65 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. പത്താം ക്ലാസ് യോഗ്യതയുള്ളവർക്കാണ് അവസരം. വിജ്ഞാപനം പുറപ്പെടുവിച്ച് 45 ദിവസത്തിനുള്ളിൽ...

വിദ്യാർത്ഥികളെ നേരിട്ട് സൈനികമേഖലയിലേയ്‌ക്ക് തിരഞ്ഞെടുക്കുന്ന \”അഗ്നിപഥ് \” പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

വിദ്യാർത്ഥികളെ നേരിട്ട് സൈനികമേഖലയിലേയ്‌ക്ക് തിരഞ്ഞെടുക്കുന്ന \”അഗ്നിപഥ് \” പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

JOIN OUR WHATSAPP GROUP https://chat.whatsapp.com/DWYZgC3xISkCKoxold7q7S ന്യൂഡൽഹി: ഇന്ത്യയുടെ പ്രതിരോധ രംഗത്തെ ചരിത്രത്തിൽ ആദ്യമായി വിദ്യാർത്ഥികളെ നേരിട്ട് സൈനിക മേഖലയിലേയ്‌ക്ക് തിരഞ്ഞെടുക്കുന്ന \"അഗ്നിപഥ് \" പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. 17 വയസ്സു മുതൽ...

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ച അധ്യാപകനു സസ്‌പെൻഷൻ

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ച അധ്യാപകനു സസ്‌പെൻഷൻ

JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇന്നലെ വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവായ അധ്യാപകനെ വിദ്യാഭ്യാസവകുപ്പ് സസ്പെന്‍റ് ചെയ്തു. മുട്ടന്നൂര്‍ എയിഡഡ് യുപി സ്കൂളിലെ...

Useful Links

Common Forms