പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

HIGHER EDUCATION

എംടെക് പ്രവേശന നടപടികൾ മാറ്റിവെച്ചു

എംടെക് പ്രവേശന നടപടികൾ മാറ്റിവെച്ചു

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളേജുകളിൽ നടത്താനിരുന്ന എംടെക് പ്രവേശന നടപടികൾ മാറ്റിവെച്ചു. നവംബർ...

ബാർട്ടൻഹിൽ എഞ്ചിനിയറിങ് കോളേജിൽ സ്പോട്ട് അഡ്മിഷൻ

ബാർട്ടൻഹിൽ എഞ്ചിനിയറിങ് കോളേജിൽ സ്പോട്ട് അഡ്മിഷൻ

JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0 തിരുവനന്തപുരം: ബർട്ടൻഹിൽ ഗവ. എഞ്ചിനിയറിങ് കോളേജ് നടത്തുന്ന ഇന്റർഡിസിപ്ലിനറീ എംടെക് Translational Engineering കോഴ്സിന് ഏതാനും...

പിജി, ബിഎഡ് പ്രവേശനം: സംവരണ അലോട്‌മെന്റ്

പിജി, ബിഎഡ് പ്രവേശനം: സംവരണ അലോട്‌മെന്റ്

JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0 കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയുടെ കീഴിലുള്ള ആർട്‌സ് ആന്റ് സയൻസ് കോളേജുകളിൽ നടത്തുന്ന ബിരുദാനന്തര - ബിരുദ...

കാലിക്കറ്റ് സർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം: ബിരുദ-പിജി കോഴ്സുകള്‍ക്ക് 30വരെ സമയം

കാലിക്കറ്റ് സർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം: ബിരുദ-പിജി കോഴ്സുകള്‍ക്ക് 30വരെ സമയം

JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0 തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം വഴി 2021-22 അധ്യയന വര്‍ഷം നടത്തുന്ന ബിരുദ-പി.ജി. കോഴ്സുകള്‍ക്ക്...

സിവിൽ സർവീസ് പരീക്ഷാ പരിശീലനം നവംബർ 24മുതൽ: 12വരെ അപേക്ഷിക്കാം

സിവിൽ സർവീസ് പരീക്ഷാ പരിശീലനം നവംബർ 24മുതൽ: 12വരെ അപേക്ഷിക്കാം

JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0 തിരുവനന്തപുരം: കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ പൊന്നാനി കേന്ദ്രത്തിൽ (ഐ.സി.എസ്.ആർ) സിവിൽ സർവീസ് പരീക്ഷാ...

യോഗാ & നാച്യുറോപ്പതി സപ്ലിമെന്ററി പരീക്ഷ: ഹാൾ ടിക്കറ്റുകൾ 22 മുതൽ

യോഗാ & നാച്യുറോപ്പതി സപ്ലിമെന്ററി പരീക്ഷ: ഹാൾ ടിക്കറ്റുകൾ 22 മുതൽ

JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0 തിരുവനന്തപുരം: ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന യോഗാ & നാച്യുറോപ്പതി ടെക്‌നീഷ്യൻ കോഴ്‌സ് സപ്ലിമെന്ററി...

ഒന്നാംവർഷ ബിരുദാനന്തര ബിരുദ പ്രവേശനം 8മുതൽ: കേരള രണ്ടാം അലോട്ട്മെന്റ്

ഒന്നാംവർഷ ബിരുദാനന്തര ബിരുദ പ്രവേശനം 8മുതൽ: കേരള രണ്ടാം അലോട്ട്മെന്റ്

തിരുവനന്തപുരം: കേരള സർവകലാശാല ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് പ്രകാരമുള്ള കോളേജ് പ്രവേശനം നവംബർ 8 മുതൽ 11 വരെ നടക്കും....

ഡിഗ്രി, പിജി പ്രൈവറ്റ് രജിസ്‌ട്രേഷൻ: കണ്ണൂർ സർവകലാശാല  അപേക്ഷ ക്ഷണിച്ചു.

ഡിഗ്രി, പിജി പ്രൈവറ്റ് രജിസ്‌ട്രേഷൻ: കണ്ണൂർ സർവകലാശാല അപേക്ഷ ക്ഷണിച്ചു.

JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0കണ്ണൂർ: 2021-22 അധ്യയന വർഷത്തെ 8 ഡിഗ്രി കോഴ്സുകളിലേക്കും 4 പി.ജി. പ്രോഗ്രാമുകളിലേക്കും അഫ്സൽ-ഉൽ-ഉലമ പ്രിലിമിനറി കോഴ്സിലേക്കും...

ബി.എ-ബി.കോം. പ്രൈവറ്റ് പരീക്ഷ, സീറ്റ് ഒഴിവുകൾ: ഇന്നത്തെ എംജി സർവകലാശാല വാർത്തകൾ

ബി.എ-ബി.കോം. പ്രൈവറ്റ് പരീക്ഷ, സീറ്റ് ഒഴിവുകൾ: ഇന്നത്തെ എംജി സർവകലാശാല വാർത്തകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0 കോട്ടയം: മൂന്ന്, നാല് സെമസ്റ്റർ ബി.എ./ ബി.കോം. പ്രൈവറ്റ് രജിസ്‌ട്രേഷൻ (2017 മുതലുള്ള അഡ്മിഷൻ) സി.ബി.സി.എസ്. വിദ്യാർഥികൾ...

എം.എഡ്. സീറ്റൊഴിവ്, വിവിധ പരീക്ഷാ വിവരങ്ങൾ: ഇന്നത്തെ കാലിക്കറ്റ് വാർത്തകൾ

എം.എഡ്. സീറ്റൊഴിവ്, വിവിധ പരീക്ഷാ വിവരങ്ങൾ: ഇന്നത്തെ കാലിക്കറ്റ് വാർത്തകൾ

. JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0 തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ വിദ്യാഭ്യാസ പഠനവകുപ്പില്‍ എം.എഡിന് എസ്.ടി., ഒ.ബി.എക്‌സ്., ഇ.ഡബ്ല്യു.എസ്.,...




വൊക്കേഷണൽ ഹയർ സെക്കൻഡറി രണ്ടാം വർഷ സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ ഫലം

വൊക്കേഷണൽ ഹയർ സെക്കൻഡറി രണ്ടാം വർഷ സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ ഫലം

തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി (വൊക്കേഷണൽ) വിഭാഗം 2013 ജൂണിൽ നടത്തിയ രണ്ടാം വർഷ സേ/ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാ ഫലം http://keralaresults.nic.in ൽ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനഃമൂല്യനിർണയം, സൂക്ഷ്മ പരിശോധന...

പോളിടെക്‌നിക് കോളജിൽ വിവിധ ഒഴിവുകൾ

പോളിടെക്‌നിക് കോളജിൽ വിവിധ ഒഴിവുകൾ

തിരുവനന്തപുരം:IHRD-യുടെ പൈനാവ് മോഡൽ പോളിടെക്‌നിക് കോളജിൽ ലക്ചറർ ഇൻ കെമിസ്ട്രി, ട്രേഡ്‌സ്മാൻ ഇൻ ഇലക്ട്രോണിക്‌സ്, ട്രേഡ്‌സ്മാൻ ഇൻ കമ്പ്യൂട്ടർ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. താത്ക്കാലിക നിയമനമാണ്.ലക്ചറർ ഇൻ കെമിസ്ട്രി നിയമനത്തിന് 55% മാർക്കോടെ മാസ്റ്റർ ബിരുദം (NET...

എഞ്ചിനീയറിങ് പ്രവേശനം: കേന്ദ്രീകൃത അലോട്‌മെന്റ് നടപടികൾ തുടങ്ങി

എഞ്ചിനീയറിങ് പ്രവേശനം: കേന്ദ്രീകൃത അലോട്‌മെന്റ് നടപടികൾ തുടങ്ങി

തിരുവനന്തപുരം:സംസ്ഥാനത്തെ എഞ്ചിനീയറിങ് കോഴ്‌സുകളിലേയ്ക്ക് കേന്ദ്രീകൃത ഓൺലൈൻ അലോട്‌മെന്റ് നടപടികൾ ആരംഭിച്ചതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.സംസ്ഥാനത്തെ സർക്കാർ/ എയ്ഡഡ്/കോസ്റ്റ് ഷെയറിംഗ്/ സർക്കാർ നിയന്ത്രിത/ സ്വകാര്യ സ്വാശ്രയ എഞ്ചിനീയറിങ് കോളജുകളിലെ...

എം.എസ്.സി (എംഎൽറ്റി)ഒഴിവ് സീറ്റുകളിൽ അലോട്ട്മെന്റിന് അപേക്ഷിക്കാം

എം.എസ്.സി (എംഎൽറ്റി)ഒഴിവ് സീറ്റുകളിൽ അലോട്ട്മെന്റിന് അപേക്ഷിക്കാം

തിരുവനന്തപുരം:സർക്കാർ മെഡിക്കൽ കോളജിലും, കോഴിക്കോട്ടെ സ്വാശ്രയ കോളജായ മിംസ് കോളജ് ഓഫ് അല്ലൈഡ് ഹെൽത്ത് സയൻസിലും നടത്തുന്ന എം.എസ്.സി (എം.എൽ.റ്റി) കോഴ്സ് ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷകർ പുതിയതായി കോഴ്സ്/കോളജ് ഓപ്ഷനുകൾ സമർപ്പിക്കണം....

എക്കോ ടെക്നീഷ്യൻ നിയമനം

എക്കോ ടെക്നീഷ്യൻ നിയമനം

തിരുവനന്തപുരം:കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റി കോട്ടയം മെഡിക്കൽ കോളേജ് ആശുപ്രതിയിൽ, NIC ലാബിലേയ്ക്ക് എക്കോ ടെക്‌നീഷ്യൻ തസ്തികയിൽ നിയമനം നടത്തുന്നു. അഭിമുഖം ജൂലൈ 27ന് ഉച്ചക്ക് 2 മണിക്ക് കോട്ടയം മെഡിക്കൽ കോളജ് കെ.എച്ച്.ആർ.ഡബ്ല്യു.എസ്. പേവാർഡിലെ റീജിയണൽ...

വനിതാ പോളിടെക്നിക് കോളേജിൽ ആംഗ്യഭാഷ പരിഭാഷാ അധ്യാപകരുടെ ഒഴിവ്

വനിതാ പോളിടെക്നിക് കോളേജിൽ ആംഗ്യഭാഷ പരിഭാഷാ അധ്യാപകരുടെ ഒഴിവ്

തിരുവനന്തപുരം:കൈമനത്തുള്ള സർക്കാർ വനിതാ പോളിടെക്നിക് കോളജിലെ കമ്പ്യൂട്ടർ (ഹിയറിങ് ഇമ്പയേർഡ്) വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ആംഗ്യഭാഷ പരിഭാഷാ അധ്യാപകരുടെ താത്കാലിക ഒഴിവുണ്ട്. എം.എസ്.ഡബ്ല്യൂ/എം.എ സോഷ്യോളജി, എം.എ സൈക്കോളജി ആൻഡ് ഡിപ്ലോമ ഇൻ സൈൻ ലാംഗ്വേജ് ഇന്റർപ്രെറ്റേഷൻ...

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ എംബിഎ പ്രവേശനം

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ എംബിഎ പ്രവേശനം

തിരുവനന്തപുരം: സഹകരണ വകുപ്പിനു കീഴിൽ നെയ്യാർഡാമിന് സമീപത്തുളള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) എം.ബി.എ. (ഫുൾ ടൈം) ബാച്ചിലെ ഏതാനും ഒഴിവുളള സീറ്റുകളിലേയ്ക്ക് ജൂലൈ 22ന് രാവിലെ 10 മുതൽ 1.00 വരെ ഇന്റർവ്യൂ നടത്തുന്നു. കേരള സർവകലാശാലയുടെയും,...

ബാച്ചിലർ ഓഫ് ഡിസൈൻ പ്രവേശനം: ജൂലൈ 25വരെ ഓപ്ഷൻ നൽകാം

ബാച്ചിലർ ഓഫ് ഡിസൈൻ പ്രവേശനം: ജൂലൈ 25വരെ ഓപ്ഷൻ നൽകാം

തിരുവനന്തപുരം:കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള സർക്കാർ/സ്വാശ്രയ കോളജുകളിലേക്ക് 2023-24 അധ്യയന വർഷം ബാച്ചിലർ ഓഫ് ഡിസൈൻ (B.Des) പ്രവേശനത്തിനുള്ള കോളജ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് http://lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. റാങ്ക് ലിസ്റ്റിൽ...

ഡിഎൽഎഡ് അപേക്ഷ തീയതി നീട്ടി

ഡിഎൽഎഡ് അപേക്ഷ തീയതി നീട്ടി

തിരുവനന്തപുരം:2023-25 അധ്യയന വർഷത്തെ ഡിപ്ലോമ ഇൻ എലിമെന്ററി എജുക്കേഷൻ (ഡി.എൽ.എഡ്.) പ്രവേശനത്തിനുള്ള അപേക്ഷ തീയതി നീട്ടി. ജനറൽ വിഭാഗത്തിലേക്കും ഡിപ്ലോമ ഇൻ എലിമെന്ററി എജുക്കേഷൻ (ഡി.എൽ.എഡ്.) ഹിന്ദി, അറബിക്, ഉറുദു, സംസ്കൃതം ഭാഷാ കോഴ്‌സുകളിലെ പ്രവേശനത്തിലേക്കുള്ള അപേക്ഷ...

യുജി, പിജി കോഴ്സുകളിൽ സ്‌പോട്ട് അഡ്മിഷൻ

യുജി, പിജി കോഴ്സുകളിൽ സ്‌പോട്ട് അഡ്മിഷൻ

കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് സോഷ്യൽ സയൻസസിൽ എം.എ ഹിസ്റ്ററി കോഴ്‌സിൽ എസ്.ടി, എസ്.സി വിഭാഗങ്ങളിൽ ഒന്നു വീതവും ഇ.ഡബ്ല്യു.എസ് വിഭാഗത്തിൽ രണ്ടും എം.എ ആന്ത്രോപോളജി കോഴ്‌സിസിൽ മൂന്നു വിഭാഗങ്ങളിലും ഒന്നുവിതവും സീറ്റുകൾ ഒഴിവുണ്ട്.താല്പര്യമുള്ളവർ അസൽ...

Useful Links

Common Forms