തിരുവനന്തപുരം:2023-25 അധ്യയന വർഷത്തെ ഡിപ്ലോമ ഇൻ എലിമെന്ററി എജുക്കേഷൻ (ഡി.എൽ.എഡ്.) പ്രവേശനത്തിനുള്ള അപേക്ഷ തീയതി നീട്ടി. ജനറൽ വിഭാഗത്തിലേക്കും ഡിപ്ലോമ ഇൻ എലിമെന്ററി എജുക്കേഷൻ (ഡി.എൽ.എഡ്.) ഹിന്ദി, അറബിക്, ഉറുദു, സംസ്കൃതം ഭാഷാ കോഴ്‌സുകളിലെ പ്രവേശനത്തിലേക്കുള്ള അപേക്ഷ നൽകേണ്ട അവസാന തീയതി ജൂലൈ 31വരെയാണ് നീട്ടിയത്. 31ന് വൈകുന്നേരം 5 മണി വരെ അപേക്ഷ നൽകാം.

എംജി പരീക്ഷകൾ മാറ്റി, പരീക്ഷാഫലങ്ങൾ, മറ്റു പരീക്ഷകൾ
കോട്ടയം: രണ്ടാം സെമസ്റ്റർ ബി.പി.എഡ്(2022 അഡ്മിഷൻ റഗുലർ, 2020,2021 അഡ്മിഷനുകൾ...