പ്രധാന വാർത്തകൾ
എല്ലാ സ്കോളർഷിപ്പിനും കൂടി ഒരുപരീക്ഷ: പുതിയ പരിഷ്ക്കാരം വരുന്നുവിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന പിൻവലിക്കണം: എഎച്ച്എസ്ടിഎത്രിവത്സര, പഞ്ചവത്സര എൽഎൽബി : ഓപ്ഷൻ സമർപ്പിക്കാംഒന്നുമുതൽ 8വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ 22വരെ മാത്രംഗുരുജ്യോതി അധ്യാപക പുരസ്കാരത്തിന് ഇപ്പോൾ അപേക്ഷിക്കാംമികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടിഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെ

VIDHYARAMGAM

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.




ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിന് കീഴിൽയങ്ങ് പ്രഫഷണലുകൾക്ക് അവസരം

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിന് കീഴിൽയങ്ങ് പ്രഫഷണലുകൾക്ക് അവസരം

തിരുവനന്തപുരം:റവന്യൂ വകുപ്പിന്റെ ദുരന്തനിവാരണ പരിശീലന കേന്ദ്രമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് (ഐ.എൽ.ഡി.എം) ന്റെ കീഴിൽ പ്രവർത്തിക്കുന്ന റിവർ മാനേജ്‌മെന്റ് സെന്ററിലെ ഗവേഷണ, പഠന പ്രോജക്ടുകളിൽ യങ്ങ് പ്രഫഷണലുകൾക്ക് അവസരം....

പിജി ദന്തൽ പ്രവേശം: താത്ക്കാലിക അലോട്ട്മെന്റ് ലിസ്റ്റ്

പിജി ദന്തൽ പ്രവേശം: താത്ക്കാലിക അലോട്ട്മെന്റ് ലിസ്റ്റ്

തിരുവനന്തപുരം:സംസ്ഥാനത്തെ ദന്തൽ കോളജുകളിലെ ബിരുദാനന്തര ബിരുദ ദന്തൽ കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിലേയ്ക്കുള്ള താത്ക്കാലിക സ്പെഷ്യൽ സ്ട്രേ വേക്കൻസി അലോട്ട്മെന്റ് ലിസ്റ്റ് http://cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. താത്ക്കാലിക...

ക്ലാസ് ഡിവിഷനുകൾ കുറയുന്നു: പൊതുവിദ്യാഭ്യാസ വകുപ്പിനോട് ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

ക്ലാസ് ഡിവിഷനുകൾ കുറയുന്നു: പൊതുവിദ്യാഭ്യാസ വകുപ്പിനോട് ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

തിരുവനന്തപുരം:സംസ്ഥാനത്ത് ഒന്നുമുതൽ 10 വരെയുള്ള ക്ലാസുകളിൽ ഡിവിഷനുകൾ കുറവായെന്ന വാർത്തയിൽ പൊതുവിദ്യാഭ്യാസ വകുപ്പിനോട് ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി. പൊതു വിദ്യാഭ്യാസ മേഖലയിൽ ഏറെ നേട്ടം ഉണ്ടാക്കുകയും അമ്പരപ്പിക്കുന്ന ഭൗതിക സാഹചര്യം ഒരുക്കുകയും...

സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്: അപേക്ഷ തീയതി നീട്ടി

സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്: അപേക്ഷ തീയതി നീട്ടി

തിരുവനന്തപുരം:ഹയർ സെക്കന്ററി, നോൺ വൊക്കേഷണൽ അധ്യാപക നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യതാ നിർണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഓൺലൈൻ രജിസ്ട്രഷൻ സമയം നീട്ടി. അപേക്ഷ നൽകാൻ 2024 നവംബർ 5ന് വൈകിട്ട് 5 മണിവരെ സമയം അനുവദിച്ചു. ഓൺലൈൻ...

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി ജൂൺ പരീക്ഷാ ഫലങ്ങൾ

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി ജൂൺ പരീക്ഷാ ഫലങ്ങൾ

തിരുവനന്തപുരം:ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (IGNOU)) ജൂൺ സെഷനിലെ ടേം എൻഡ് പരീക്ഷ, TEE ഫലങ്ങൾ പ്രഖ്യാപിച്ചു. വിദ്യാർത്ഥികൾക്ക് രജിസ്ട്രേഷൻ നമ്പറും ജനനത്തീയതിയും നൽകി http://ignou.ac.in വഴി പരീക്ഷാഫലം അറിയാം. വിദ്യാർത്ഥികൾക്ക് അവരുടെ...

സംസ്ഥാനത്തെ ഐടിഐ പ്രവേശനം: സമയം നീട്ടി

സംസ്ഥാനത്തെ ഐടിഐ പ്രവേശനം: സമയം നീട്ടി

തിരുവനന്തപുരം:സംസ്ഥാനത്തെ ഗവ, സ്വകാര്യ ഐടിഐകളിലെ 2024 വർഷത്തെ പ്രവേശനത്തിനായുള്ള സമയം നീട്ടി നൽകി. അപേക്ഷ നൽകാനുള്ള അവസാന തീയതി ഒക്ടോബർ 30 വരെ ദീർഘിപ്പിച്ചിട്ടുണ്ട്. പ്രോസ്പെക്ടസ് വ്യാവസായിക പരിശീലന വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ...

എംഫാം കോഴ്സ് പ്രവേശനം: അപേക്ഷ തീയതി നീട്ടി

എംഫാം കോഴ്സ് പ്രവേശനം: അപേക്ഷ തീയതി നീട്ടി

തിരുവനന്തപുരം:2024-25 അധ്യയന വർഷത്തെ എംഫാം കോഴ്സുകളിലേക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ http://cee.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി ഒക്ടോബർ 20ന് വൈകിട്ട് 5 മണിവരെ ദീർഘിപ്പിച്ചു. വിശദ വിവരങ്ങൾക്കും അപേക്ഷ...

മാധ്യമരംഗത്ത് മികച്ച കരിയർ: കാലിക്കറ്റിന്റെ ഡിപ്ലോമ ഇന്‍ ‍ഡിജിറ്റല്‍‌ മീഡിയ പ്രൊഡക്ഷന്‍

മാധ്യമരംഗത്ത് മികച്ച കരിയർ: കാലിക്കറ്റിന്റെ ഡിപ്ലോമ ഇന്‍ ‍ഡിജിറ്റല്‍‌ മീഡിയ പ്രൊഡക്ഷന്‍

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാല എജ്യുക്കേഷണല്‍ മള്‍ട്ടിമീഡിയ റിസര്‍ച്ച് സെന്റര്‍ പുതുതായി ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ ‍ഡിജിറ്റല്‍‌ മീഡിയ പ്രൊഡക്ഷന്‍ കോഴ്സിൽ ഇപ്പോൾ പ്രവേശനം നേടാം. ആറുമാസത്തെ കോഴ്സാണിത്.കോഴ്സ് വിവരങ്ങൾ താഴെ.🌐ഗ്രാഫിക്...

ജെഇഇ മെയിൻ പരീക്ഷ: ചോയ്സ് സംവിധാനം ഇനിയില്ല

ജെഇഇ മെയിൻ പരീക്ഷ: ചോയ്സ് സംവിധാനം ഇനിയില്ല

തിരുവനന്തപുരം:രാജ്യത്തെ എൻഐടി, ഐഐടി കോഴ്സ് പ്രവേശനത്തിനുള്ള JEE മെയിൻ പരീക്ഷയിൽ നാഷണൽ ടെസ്റ്റിങ് ഏജൻസി മാറ്റം വരുത്തി. ഇനിമുതൽ പരീക്ഷയിലെ 'ബി' സെക്ഷനിൽ ചോയിസ് സൗകര്യം ഉണ്ടാകില്ല. ന്യൂമെറിക്കൽ ഉത്തരം നൽകേണ്ട 10 ചോദ്യങ്ങളിൽ ഇഷ്ടമുള്ള 5 ചോദ്യങ്ങൾക്ക്...

വിദ്യാലയങ്ങളിൽ തൊഴിൽ പരിശീലന ക്ലാസ് മുറികൾ: സംസ്ഥാനത്ത് 600 ക്രിയേറ്റീവ് കോർണറുകൾ

വിദ്യാലയങ്ങളിൽ തൊഴിൽ പരിശീലന ക്ലാസ് മുറികൾ: സംസ്ഥാനത്ത് 600 ക്രിയേറ്റീവ് കോർണറുകൾ

തിരുവനന്തപുരം:സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ തൊഴിൽ പരിശീലന ക്ലാസ് മുറികൾ വരുന്നു. വിദ്യാർത്ഥികൾക്ക് വിവിധ തൊഴിൽ മേഖലകളിൽ പരിശീലനം നൽകുക എന്ന ലക്ഷ്യവുമായാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യമായി തിരുവനന്തപുരം കാലടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ക്ലാസ്...

Useful Links

Common Forms